Lifestyle

മക്കളെ പഠിക്കാൻ നിങ്ങള്‍ നിർബന്ധിക്കാറുണ്ടോ? ഇനി രീതിയൊന്ന് മാറ്റിപ്പിടിച്ചാലോ?

ഏതൊരു കുഞ്ഞിന്റേയും വളര്‍ച്ചാഘട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പഠനശീലങ്ങള്‍. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ  ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. വിദ്യാഭ്യാസ കാലഘട്ടത്തെ വളരെ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ ഓരോ മാതാപിതാക്കളും കുട്ടികളുടെ ഒപ്പം നില്‍ക്കുക തന്നെ വേണം…. ആരോഗ്യകരമായ ശീലങ്ങള്‍ – പഠനത്തില്‍ ഒരു കുട്ടി മികവ് Read More…