Lifestyle

നിങ്ങളുടെ കാറില്‍ നിന്നും വെള്ളം വീഴുന്നുണ്ടോ? ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ കീശ കീറും

എത്രതന്നെ ചൂട് കാലത്തും നന്നായി പ്രവര്‍ത്തിക്കുന്ന എസിയായിരിക്കും കാറിലെ പ്രധാന ഫീച്ചര്‍. എന്നാല്‍ നല്ല ശ്രദ്ധയും നിശ്ചിത ഇടവേളകളില്‍ പരിചരണവും ഇത്തരത്തിലുള്ള കാര്‍ എസികള്‍ക്ക് അനിവാര്യമാണ്. എസി പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴേങ്കിലും നമ്മുടെ കാറിന്റേയോ മറ്റ് കാറിന്റേയോ അടിയില്‍ നിന്നും വെള്ളം ഇറ്റ് വീഴുന്നതോ കാറിനുള്ളിലേക്ക് തന്നെ വെള്ളം വരുന്നതോ ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങളുടെ കാറിന്റെ എസി പരിശോധിക്കുന്നതിന്റെ സമയമായി എന്നതിന്റെ മുന്നറിയിപ്പാണിത്. വെള്ളം കാറില്‍ നിന്നും ചോരുന്നുണ്ടെങ്കില്‍ സംഭവിച്ചേക്കാവുന്ന തകരാറുകളിലൊന്ന് കാറിന്റെ കണ്ടന്‍സേറ്റ് ഡ്രെയിന്‍ പൈപ്പിലെ തടസമാണ്. ഇത് Read More…