Myth and Reality

പുരാതന ഈജിപ്തില്‍ ഹെലികോപ്റ്റര്‍ ഉണ്ടായിരുന്നോ? അബിഡോസിലെ ചുവര്‍ചിത്രങ്ങള്‍, ചുരുളഴിയാത്ത രഹസ്യം

പൗരാണിക ഈജിപ്തില്‍ നൈല്‍ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ആബിഡോസ് നഗരം ചരിത്രഗവേഷകര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. നൈലിന്റെ പടിഞ്ഞാറന്‍ തീരത്തിനു സമീപത്ത് അല്‍ ബല്യാന എന്ന സ്ഥലത്താണ് ആബിഡോസ് സ്ഥിതി ചെയ്യുന്നത്. ഓസിരസ് എന്ന ദേവതയുടെ ആരാധന ശക്തമായിരുന്ന നഗരമാണ് ആബിഡോസ്. പ്രാചീന ഈജിപ്തുക്കാരെ അപേക്ഷിച്ച് ഓസിരിസ് പാതാളത്തിന്റെ അധിപനാണ്.ഈജിപ്തിലെ ആദ്യത്തെ ഫറവോയെന്ന് കരുതിയിരുന്ന ഓസിരിസ് റാ ദേവന്റെ പുത്രനുമാണ്. ഈജിപ്തിലെ 19ാം സാമ്രാജ്യത്തിലെ പ്രശസ്ത ഫറവോയായിരുന്നു സെറ്റി ഒന്നാമന്‍ ആബിഡോസ് നഗരത്തില്‍ പ്രശസ്തമായ ദേവാലയം നിര്‍മിച്ചു. ഈ Read More…