തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ രാത്രി ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അതിക്രമം. 25കാരിയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുമ്പോള്‍ പ്രതി ഹോസ്റ്റല്‍ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ അറിയില്ലെന്നും മുന്‍പ് കണ്ടിട്ടില്ലെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്നു ഭയന്നുപോയ Read More…
Tag: abuse
മദ്യലഹരിയിൽ പിതാവ്; മകളോട് ലൈംഗികാതിക്രമം നടത്തി യുവാവ്; കൈകാര്യം ചെയ്ത് നാട്ടുകാർ
പറവൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം. പെൺകുട്ടിക്കൊപ്പം പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് Read More…
ആരാധന, പരിചയപ്പെട്ട് ആദ്യം കണ്ട ദിവസം തന്നെ പീഡനം; വേടനെതിരെ വീണ്ടും പീഡന പരാതിമായി രണ്ട് സ്ത്രീകള്‍
റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയ്ക്കെതിരെ വീണ്ടും പീഡന ആരോപണങ്ങള്‍ . മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് സ്ത്രീകള്‍ ഇതു സബേന്ധിച്ച പരാതി നല്‍കി. 2020–21 വര്‍ഷങ്ങളില്‍ പീഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ഇമെയിലില്‍ അയച്ച പരാതിയില്‍ പറയുന്നു. നേരത്തേ വേടനെതിരെ ഇവര്‍ മീടു ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ത മേഖലകളിലുള്ളവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദളിത് ഗാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീയാണ് പരാതി നല്‍കിയിട്ടുള്ളവരില്‍ Read More…
‘അതുല്യയെ ക്രൂരമായി പീഡിപ്പിച്ചു, തെളിവായി ചിത്രങ്ങളും വീഡിയോകളും’; ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊലപാതക കുറ്റം ചുമത്തി അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. അതുല്യ ഒരുവര്‍ഷമായി ഷാര്‍ജയിലായിരുന്നു. ഇന്നലെ ഒരു സ്‌ഥാപനത്തില്‍ പുതുതായി ജോലിയില്‍പ്രവേശിക്കേണ്ടതായിരുന്നു. ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് Read More…
അഞ്ചു വയസുകാരനെ ഉപദ്രവിച്ച പ്രതി അമ്മയുടെ ആണ്‍സുഹൃത്ത് ആശുപത്രിയില്‍ മരിച്ചു
യു.കെ.ജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ ഉപദ്രവിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് ആശുപത്രിയില്‍ മരിച്ചു. ഇടുക്കി ആലങ്കോട് കോരമംഗലം ജയ്‌സണ്‍ ഫ്രാന്‍സീസാ (45) ണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ മരിച്ചത്. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ 25 നാണ് ജയ്‌സണ്‍ ഫ്രാന്‍സീസിനെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് റിമാന്‍ഡില്‍ ആലപ്പുഴ സബ് ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്‌നം നേരിട്ടതോടെയാണ് ആശുപത്രിയിലേക്ക് Read More…
സ്വന്തം വിദ്യാര്‍ഥിയുടെ കുഞ്ഞിന് ജന്മം നല്‍കി അധ്യാപിക, 4വർഷത്തെ പീഡനം; ഒടുവില്‍ ലൈംഗിക അതിക്രമത്തിന് അറസ്റ്റില്‍
കൗതുകം ഉണർത്തുന്നതും ഞെട്ടൽ സൃഷ്ടിക്കുന്നതുമായ ഓരോ വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യു എസിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് നെറ്റിസൺസിനിടയിൽ ഏറെ ആശ്ചര്യം സൃഷ്ടിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് വർഷമായി തന്റെ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവനിൽ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്ത അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തന്റെ മകനും അധ്യാപികയുടെ കുട്ടിയും തമ്മിലുള്ള സാമ്യം വിദ്യാർഥിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപികയുടെ മുഖംമൂടി Read More…
7 മിനിറ്റ് വൈകി, കാബ് ഡ്രൈവറെ അസഭ്യം പറഞ്ഞു, തുപ്പി… ; യുവതിയുടെ പ്രതികരണം -വീഡിയോ
തിരക്കേറിയ നഗരങ്ങളിൽ യാത്രകൾക്കായി കൂടുതൽ ആളുകളും ക്യാബുകൾ പോലുള്ള ഗതാഗത സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ട്രാഫിക് ബ്ലോക്കുകളും തിരക്കുകളും നിറഞ്ഞതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് ഇതുപോലെയുള്ള ക്യാബ് ഡ്രൈവർമാർ ആളുകളെ ലക്ഷ്യസ്ഥാത്ത് എത്തിച്ചേർക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ സമയത്തിനോ യാത്രക്കാരുടെ സൗകര്യത്തിനോ എത്തിച്ചേരാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ അവസ്ഥകളും യാത്രക്കാർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇത്രയേറെ ചർച്ചകളിലേക്ക് കാര്യങ്ങൾ നയിക്കാൻ കാരണമായത്. സംഭവം എന്താണെന്ന് അല്ലെ? ഏഴ് മിനിറ്റ് വൈകിയെത്തിയതിനെ Read More…







