Oddly News

ഭർത്താവിനെ നടുറോഡിലിട്ട് തല്ലിയും ചീത്തവിളിച്ചും ഭാര്യ, തിരിച്ചടിച്ചാൽ കുറ്റം തനിക്കാകുമെന്ന് പൊട്ടിക്കരഞ്ഞ് ഭർത്താവ്- വൈറൽ വീഡിയോ!

ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തർക്കം ഒടുവിൽ നടുറോഡിൽ വലിയ നാടകീയ രംഗങ്ങൾക്ക് വഴിമാറി.മധ്യപ്രദേശിലെ ഛത്തർപൂരിൽ ആർ.ടി.ഒ ഓഫീസിന് സമീപമുള്ള തിരക്കേറിയ റോഡിൽ വെച്ച് യുവതി ഭർത്താവിനെ ചീത്തവിളിക്കുകയും മുഖത്തടിക്കുകയും ചെയ്തതാണ് സംഭവത്തിന് ആധാരം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. അത് പെട്ടെന്ന് തന്നെ പൊതുമധ്യത്തിലെ അടിപിടിയായി മാറുകയും ചെയ്യുകയായിരുന്നു. വൈറൽ വീഡിയോയിൽ, യുവതി ഭർത്താവിന്റെ ഇരു കൈകളും പിടിച്ച് മാറ്റിക്കൊണ്ട് റോഡിന് നടുവിൽ വെച്ച് നിരന്തരം മുഖത്തടിക്കുന്നതും Read More…

Crime

ഓപ്പറേഷൻ തിയറ്ററിൽ 19കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

ലക്നൗ∙ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വെച്ച് ചികിത്സയ്ക്കെത്തിയ പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുപ്പത്തിയേഴുകാരനായ ഡോക്ടർ പിടിയിലായി. വാടകക്കെട്ടിടത്തിൽ സ്വന്തമായി സ്വകാര്യ ആശുപത്രി നടത്തിവന്നിരുന്ന വിജയ് കുമാർ ഗിരി എന്ന ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവം കടുത്ത വിവാദമായതോടെ, കുറ്റാരോപിതനായ ഡോക്ടർ നടത്തിവന്ന ആശുപത്രി ഉടനടി സീൽ ചെയ്യാനും ഇയാളുടെ മെഡിക്കൽ ബിരുദം റദ്ദാക്കാനും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ Read More…

Crime

വാടക നൽകാൻ പണമില്ല; ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്തോളൂയെന്ന് വീട്ടുടമയോട് ഭര്‍ത്താവ്, കരാറും ഉണ്ടാക്കി !

ഗാന്ധിനഗർ∙ വീട്ടുവാടക കൊടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ വീട്ടുടമസ്ഥന് കരാര്‍ വഴി അനുവാദം നൽകിയ സംഭവത്തിൽ ഒരാൾ പിടിയിലായി. ഗുജറാത്തിലെ മോർബിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സുരേന്ദ്രനഗറിൽ നിന്നുള്ള ഈ കുടുംബം ജീവിക്കാൻ വഴിതേടിയാണ് ആറു മാസം മുൻപ് മോർബിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് വ്യക്തമാക്കി. മാസം 2,000 രൂപ വാടകയുള്ള ഒരു ചെറിയ മുറിയിലായിരുന്നു ഇവരുടെ താമസം. എന്നാൽ കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ നാല് Read More…

Crime

15-കാരിയെ കടന്നുപിടിച്ച് ചുംബിച്ചു, നഗ്നത പ്രദർശിപ്പിച്ചു, 16-കാരനെതിരെ പോക്സോ കേസ്

താനെയിലെ അംബർനാഥിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ മുന്നിൽ വെച്ച് വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്ത കൗമാരക്കാരനെതിരെ കേസ് എടുത്തു. തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീടിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിലായ പതിനാറുകാരൻ, വീടിന് പുറത്തെത്തി പെൺകുട്ടിയെ ബലമായി ചുംബിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നടുങ്ങിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, പോക്സോ (POCSO) നിയമം എന്നിവ പ്രകാരമാണ് കൗമാരക്കാരനെതിരെ Read More…

Crime

വിവാഹ വാഗ്ദാനം നല്‍കി ഒന്നര വര്‍ഷം ലൈം​ഗികമായി ഉപയോ​ഗിച്ചു; മെഡി. കോളജ് മുന്‍ സൂപ്രണ്ടിനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്‍ സൂപ്രണ്ടും നിലവില്‍ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സുനില്‍ കുമാറിനെതിരേ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. ചികിത്സയ്‌ക്കെത്തിയ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. പരാതിയില്‍ പറയുന്നതനുസരിച്ച് 2023-ല്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ യുവതിക്കു മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സൈക്യാട്രി വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഈ സമയത്താണ് ഡോക്ടറുമായി പരിചയം ആരംഭിച്ചതെന്നു പറയുന്നു. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം Read More…

Crime Featured

ആഡംബര പാർട്ടികളിലെ ‘പെൺകെണി’; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ, ക്രൂരപീഡനവും മതംമാറ്റവും

മധ്യപ്രദേശിലെ ഭോപ്പാലിൽ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയ സെക്സ് റാക്കറ്റിലെ മുഖ്യപ്രതികളായ അമ്രീൻ, ആഫ്രീൻ എന്നീ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സഹായിയായ ചന്ദൻ യാദവും പിടിയിലായപ്പോൾ, കേസിലെ മറ്റു പ്രതികളായ ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ പ്രതിമാസം പതിനായിരം രൂപ ശമ്പളവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് വലയിലാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇത്തരത്തിൽ എത്തുന്ന പെൺകുട്ടികളെ ആഡംബര പാർട്ടികളിലും Read More…

Crime

കഴക്കൂട്ടത്ത് IT ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ബലാത്സംഗം ചെയ്തു, പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ രാത്രി ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അതിക്രമം. 25കാരിയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുമ്പോള്‍ പ്രതി ഹോസ്റ്റല്‍ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ അറിയില്ലെന്നും മുന്‍പ് കണ്ടിട്ടില്ലെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്നു ഭയന്നുപോയ Read More…

Crime

മദ്യലഹരിയിൽ പിതാവ്; മകളോട് ലൈംഗികാതിക്രമം നടത്തി യുവാവ്; കൈകാര്യം ചെയ്ത് നാട്ടുകാർ

പറവൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം. പെൺകുട്ടിക്കൊപ്പം പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് Read More…

Crime

ആരാധന, പരിചയപ്പെട്ട് ആദ്യം കണ്ട ദിവസം തന്നെ പീഡനം; വേടനെതിരെ വീണ്ടും പീഡന പരാതിമായി രണ്ട് സ്ത്രീകള്‍

റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയ്ക്കെതിരെ വീണ്ടും പീഡന ആരോപണങ്ങള്‍ . മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് സ്ത്രീകള്‍ ഇതു സബേന്ധിച്ച പരാതി നല്‍കി. 2020–21 വര്‍ഷങ്ങളില്‍ പീ‍ഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ഇമെയിലില്‍ അയച്ച പരാതിയില്‍ പറയുന്നു. നേരത്തേ വേടനെതിരെ ഇവര്‍ മീടു ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ത മേഖലകളിലുള്ളവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദളിത് ഗാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീയാണ് പരാതി നല്‍കിയിട്ടുള്ളവരില്‍ Read More…