ആ കാര്യത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാനും അതിനെക്കുറിച്ച് മറന്ന് മറ്റു കാര്യങ്ങളിലൂം ഏര്‍പ്പെടാന്‍ വേണ്ടിയാണ് നാം പലപ്പോഴും ഒരു കാര്യം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ സുരക്ഷിതത്വവും മറവിയും ചിലപ്പോള്‍ വലിയ അബദ്ധമായും മാറാറുണ്ട്. ഇറ്റലിയിലെ ഒരു സ്ത്രീക്ക് സംഭവിച്ച കാര്യങ്ങള്‍ കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ വാപൊളിച്ചു പോകും. ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ഒരു മെത്തയ്ക്കുള്ളില്‍ പൊതിഞ്ഞുവെച്ച അവര്‍ അക്കാര്യം മറന്നു മെത്ത വലിച്ചെറിഞ്ഞുകളഞ്ഞു. 80 വയസ്സുള്ള സ്ത്രീ 53,089 ഡോളര്‍ (ഏകദേശം 45 ലക്ഷം രൂപ) സ്വരൂപിക്കുകയും Read More…