1922-ൽ ഐയവയിലെ ആന്തണിലുള്ള ഒരു കർഷകൻ തന്റെ പന്നിയെ തൂക്കി നോക്കാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് അബദ്ധവശാല്‍ പന്നി അയാളുടെ മേലേയ്ക്ക് വീഴുകയും അയാൾ തെന്നി വീഴുകയും ചെയ്തു. ആ നിമിഷം ചാൾസ് ഓസ്ബോൺ എന്ന ആ മനുഷ്യന്റെ തലച്ചോറിലെ ഒരു ചെറിയ രക്തക്കുഴൽ പൊട്ടി. ഈ പൊട്ടല്‍ ഹിക്കപ്പ് അഥവാ എിക്കിളിനെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തിന് കേടുപാടുകൾ വരുത്തി. എഴുന്നേറ്റു നിന്ന ഓസ്ബോണിന് എിക്കിൾ എടുക്കാന്‍ തുടങ്ങി; വിചിത്രമെന്ന് പറയട്ടെ അത് പിന്നെ 68 വർഷത്തേക്ക് Read More…

