ഇന്ത്യന്‍ യുവാക്കളുടെ സ്വപ്‌നറാണികളുടെ പട്ടികയിലാണ് ബോളിവുഡ് ജാന്‍വികപൂര്‍. അവരുടെ സൗന്ദര്യവും ചുറുചുറുക്കും പ്രസന്നതയും ഇന്ത്യയ്ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് നടി അടുത്തിടെയാണ് തന്റെ നായകനെ വെളിപ്പെടുത്തിയത്. ഇന്ത്യയിലെ യുവസമ്പന്നനായ ശിഖര്‍ പഹാരിയോടൊപ്പം ജാന്‍വി കപൂറിനെ പലപ്പോഴും കാണാറുണ്ട്. അവരുടെ ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുകൊണ്ടു തന്നെ ഇരുവരെക്കുറിച്ചും അണിയറയില്‍ അനേകം കഥകള്‍ കേള്‍ക്കുന്നുണ്ട്. അടുത്തിടെ, കോഫി വിത്ത് കരണില്‍ ജാന്‍വി തന്റെ കാര്യം സംസാരിച്ചു. ശിഖര്‍ പഹാരിയ Read More…
Tag: 20 years in Bollywood
കത്രിനയെ പോരാളിയെന്ന് വിശേഷിപ്പിച്ച് ഭര്‍ത്താവ് വിക്കി: കാരണം ഇതാണ്
003-ല്‍ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രിന കൈഫ് ബോളിവുഡ് സിനിമയില്‍ ചുവടുവച്ചത്. 2005-ലെ മേനേ പ്യാര്‍ ക്യൂന്‍ കിയയൊക്കെ വലിയ വിജയമായിരുന്നു. പിന്നീട് ധാരാളം ഹിറ്റ് ചിത്രങ്ങള്‍ അവരുടേതായി വന്നു. ഇപ്പോള്‍ കത്രിന ബോളിവുഡില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കത്രിനയ്ക്ക് ഭര്‍ത്താവ് വിക്കി കൗശലിന്റെ ആശംസകളും എത്തി. ഒരു അഭിമുഖത്തില്‍ കത്രിന 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിക്കിയുടെ മറുപടി. ഇപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവളെ കൂടുതല്‍ അറയുന്നത്. Read More…