ഹോളിവുഡ് താരസുന്ദരി സിഡ്നി സ്വീനിയുടെ പുരുഷ ആരാധകരുടെ ഹൃയമിടിപ്പ് കൂട്ടി നടിയുടെ വമ്പന്‍ വെളിപ്പെടുത്തല്‍. ഇതിനകം 20 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഈ ഹോളിവുഡ് താരം, അവളുടെ അതിമനോഹരമായ രൂപത്തിനും അവിശ്വസനീയമായ സൗന്ദര്യത്തിനും ജനലക്ഷങ്ങളുടെ പ്രിയങ്കരിയാണ്. ഇനിയും ക്യാമറയ്ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്താന്‍ ഒരുക്കമാണെന്നാണ് നടി പറഞ്ഞിരിക്കുന്നത്. നടിയുടെ വെളിപ്പെടുത്തല്‍ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല.
26 കാരിയായ സുന്ദരി മുമ്പ് യൂഫോറിയ, എനിവണ്‍ ബട്ട് യു എന്ന സിനിമകളില്‍ നഗ്‌നരംഗങ്ങളില്‍ എത്തി ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. ക്യാമറയ്ക്ക് വേണ്ടി നഗ്നരാകുന്ന അഭിനേതാക്കളുടെയും നടിമാരുടെയും യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് സസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. താന്‍ അവതരിപ്പിക്കുന്നത് ഒരു കഥാപാത്രത്തെയാണെന്നത് ആളുകള്‍ മറക്കുന്നെന്നു. ‘ഓ, അവള്‍ സ്‌ക്രീനില്‍ നഗ്നയാകുന്നു, അവള്‍ ഒരു ലൈംഗിക സിംബലാണ്’ എന്നാണ് അവര്‍ കരുതുന്നതെന്നും സിഡ്നി 2022-ല്‍ ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
”ഇത്തരം രംഗങ്ങളില്‍ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. അവ ചെയ്യുന്നത് ഞാന്‍ നിര്‍ത്തുകയുമില്ല, പക്ഷേ സിനിമയിലെ അഭിനേതാക്കളെ കുറിച്ച് ഞങ്ങള്‍ നേരിടുന്നന്ന കാര്യങ്ങളെക്കുറിച്ച് തുറന്ന സംഭാഷണം നടത്താന്‍ ഒരു വേദി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” അതേസമയം നഗ്‌നതാപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ നടിക്ക് വന്‍ മത്സരങ്ങള്‍ നേരിടേണ്ടി വരും. മറ്റ് താരങ്ങളായ ജെന്നിഫര്‍ ആനിസ്റ്റണ്‍, എമിലിയ ക്ലാര്‍ക്ക്. ഗെയിം ഓഫ് ത്രോണ്‍സിലെ ലെന ഹെഡ്‌ലി എന്നിവരെല്ലാം നഗ്‌നത ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശി്പിച്ചിട്ടുള്ള നടിമാരാണ്.