വിവാദ ലൈംഗിക മാരത്തണ്‍ സെഷനില്‍ 101 പുരുഷന്മാര്‍ക്ക് ആതിഥേയത്വം അരുളിയ ‘ലൈംഗികവെബ്‌സൈറ്റ് ഒണ്‍ലി ഫാന്‍സ്’ മോഡല്‍ ലില്ലി ഫിലിപ്‌സിനോട് ലണ്ടനിലെ ഹോംസ്‌റ്റേ സ്ഥാപനമായ എയര്‍ബിഎന്‍ബിയ്ക്ക് കട്ട കലിപ്പ്. 100 പുരുഷന്മാരുമായി കിടപ്പറ പങ്കിടാന്‍ തങ്ങളുടെ 1.5 ദശലക്ഷം പൗണ്ട് സ്വത്ത് (16,14,52,500 രൂപ) ഉപയോഗിച്ചെന്നാണ് ഇവരുടെ ആരോപണം.
ഒണ്‍ലി ഫാന്‍സ് താരത്തെ ചിലപ്പോള്‍ ഹോട്ടല്‍ ശൃംഖല ഭാവിയില്‍ തങ്ങളുടെ പ്രോപ്പര്‍ട്ടിയില്‍ നിന്നും നിരോധിച്ചേക്കാന്‍ വരെ ആലോചിക്കുന്നതായിട്ടാണ് വിവരം. പ്രോപ്പര്‍ട്ടി നിയമങ്ങള്‍ ലംഘിച്ചതിന് എയർബിഎന്‍ബി പ്രോപ്പര്‍ട്ടി ഉടമകൾ നിരോധന ഭീഷണി നേരിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
അതേസമയം ഒരു ദിവസം 100 പുരുഷന്മാരുമായി ഉറങ്ങിയതില്‍ തനിക്ക് ഒട്ടും ഖേദമില്ലെന്നും ഒപ്പം തന്റെ അടുത്ത ലക്ഷ്യത്തിനായുള്ള ‘വാം-അപ്പ്’ മാത്രമാണ് ഇതെന്നും ഒറ്റ ദിവസം 1,000 പുരുഷന്മാരുമായി ഇത്തരമാരു പ്രവര്‍ത്തിയാണ് തന്റെ ലക്ഷ്യമെന്നും ഇവർ പറയുന്നു. 23 കാരിയായ ബ്രിട്ടീഷ് മോഡല്‍ ഈ മാസം ആദ്യം 101 പുരുഷന്മാരുമായി സെക്സ് മാരത്തണ്‍ സെഷന്‍ നടത്തുകയും വിവരം ജോഷ് പീറ്ററിന്റെ യൂട്യൂബ് ചാനലില്‍ ഡോക്യുമെന്‍ററി പങ്കുവയ്ക്കുകയും ചെയ്തു. ഡോക്യുമെന്ററിയില്‍ സെക്സ് മാരത്തണ്‍ പൂര്‍ത്തിയാക്കിയ ശേഷം ഫിലിപ്പ് കരയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
‘ഒരു ദിവസത്തിന്റെ 14 മണിക്കൂര്‍ സ്ലോഗ് ഞാന്‍ പൂര്‍ത്തിയാക്കി,’ ഫിലിപ്‌സ് വാര്‍ത്താമാധ്യമമായ ‘ടിഎംഇസഡി’നാട് പറഞ്ഞു. ”അത് അങ്ങേയറ്റം ഭയാനകമായിരുന്നു, ഒരെണ്ണം കഴിഞ്ഞയുടന്‍ അടുത്തത്. എനിക്ക് കുളിക്കാനോ ഭക്ഷണം കഴിക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ പോലും സമയം കിട്ടിയില്ല.” അവര്‍ പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട ഷാഗിംഗ് സീസണിനെക്കുറിച്ച് പിന്നീടാണ് അറിഞ്ഞതെന്നും ഓണ്‍ലി ഫാന്‍സ് താരം പോകുന്നതുവരെ തങ്ങള്‍ക്ക് അവര്‍ ചെയ്യാന്‍ പോകുന്നതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും പ്രോപ്പര്‍ട്ടിയുടെ ഉടമ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ”നിര്‍ഭാഗ്യവശാല്‍, അവള്‍ ഫ്‌ലാറ്റില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു, അവള്‍ പോകുമ്പോള്‍ ഫ്ളാറ്റില്‍ ഒന്നും നടന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അറിഞ്ഞത്.” ഹോംസ്‌റ്റേ അധികൃതര്‍ പറഞ്ഞു.
100-ലധികം ആളുകളെ വാടകയ്ക്ക് ക്ഷണിച്ചുകൊണ്ട്, അനുവദനീയമായ പരമാവധി അതിഥികളുടെ എണ്ണം സംബന്ധിച്ച ഹോംസ്‌റ്റേ നിയമങ്ങളും ഫിലിപ്പ് ലംഘിച്ചതായി തോന്നുന്നു. വീട്ടുടമസ്ഥനെ അറിയിക്കാതെ ലൈംഗിക മാരത്തണിന്റെ വാടകയ്ക്ക് ഉപയോഗിച്ചതിന് താരത്തെ തങ്ങളുടെ ഹോംസ്‌റ്റേ പോലെയുള്ള സൗകര്യങ്ങള്‍ നല്‍കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയാലോ എന്ന ആലോചനയിലാണ് ഹോംസ്‌റ്റേ.