ഏറ്റവും കൂടുതല്‍ പുരുഷന്മാരോടൊപ്പം 12 മണിക്കൂറിനുള്ളില്‍ ഉറങ്ങിയതിന്റെ ‘ലോക റെക്കോര്‍ഡ്’ താന്‍ തകര്‍ത്തതായി 23 കാരി. സോഷ്യല്‍ മീഡിയയില്‍ ഒരു ധീരമായ അവകാശവാദം ഉന്നയിച്ചു രംഗത്ത്‌വന്നത് ഒണ്‍ലിഫാന്‍സ് താരം ലില്ലി ഫിലിപ്സാണ്. തിങ്കളാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട ഒരു വീഡിയോയില്‍, 1,113 പുരുഷന്മാരുമായി ഉറങ്ങിയതായി ഫിലിപ്സ് പറഞ്ഞു.
മുമ്പ് മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്ക സ്രഷ്ടാവായ ബോണി ബ്ലൂ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. മുമ്പ് ബോണി ബ്ലൂ കൈവശം വച്ചിരുന്നതായി ആരോപിക്ക പ്പെടുന്ന ‘ലോക റെക്കോര്‍ഡ്’ തകര്‍ത്തതായിട്ടാണ് അവകാശവാദം. വളരെക്കാലമായി തന്നെ പിന്തുടരുന്ന ആളുകള്‍ക്ക് താന്‍ ഒരു ‘ഒരു പ്രത്യേക ലോക റെക്കോര്‍ഡ്’ സ്ഥാപി ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറിവുള്ള കാര്യമാണ്. ഇന്നലെ അത് ഞാന്‍ തകര്‍ത്തു എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്. 12 മണിക്കൂറിനുള്ളില്‍ ഞാന്‍ 1,113 പുരുഷന്മാ രുമായി കിടപ്പറ പങ്കിട്ടു.” അവര്‍ കുറിച്ചു. 12 മണിക്കൂറിനുള്ളില്‍ 1,057 പുരുഷന്മാരു മായി താന്‍ ഉറങ്ങിയിട്ടുണ്ടെന്ന് ബോണി ബ്ലൂ അവകാശപ്പെട്ടതോടെ ഇത് തുടങ്ങിയത്.
2004 ല്‍ ഒരു ദിവസം 919 പുരുഷന്മാരുമായി ഉറങ്ങിയ ലിസ സ്പാര്‍ക്സിനെ പിന്നിലാക്കി യാണ് ബോണി ബ്‌ളൂ ഈ റെക്കോര്‍ഡ് നേടിയത്. ഇപ്പോള്‍, ലില്ലി ഫിലിപ്‌സ് ബ്ലൂവിനേ ക്കാള്‍ ഒരുപടി മുന്നിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ആഴ്ച അവസാനത്തോടെ തന്റെ സബ്സ്‌ക്രൈബര്‍മാര്‍ക്ക് വീഡിയോ തന്റെ ഫാന്‍സ്ലി അക്കൗണ്ടില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലില്ലി ഫിലിപ്സ് പറഞ്ഞു. അടുത്തിടെയാണ് ഒണ്‍ലി ഫാന്‍സില്‍ നിന്നും ഫാന്‍സ്ലിയിലേക്ക് ലില്ലിയും ബോണി ബ്‌ളൂവും മാറിയത്. വെല്ലുവിളി നിറഞ്ഞ ഉള്ളടക്കം പങ്കിടുന്നതില്‍ നിന്ന് ഒണ്‍ലിഫാന്‍സ് വിലക്കാന്‍ തീരുമാനിച്ചതിനെ ത്തുടര്‍ന്ന് ഫിലിപ്‌സും ബ്ലൂവും ഫാന്‍സ്ലിയിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി.
രണ്ടുപേരുടെയും ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാ ണെന്ന് ഒണ്‍ലിഫാന്‍സ് പറഞ്ഞു. ഒണ്‍ലിഫാന്‍സ്, ഫാന്‍സ്ലി തുടങ്ങിയ പ്ലാറ്റ്ഫോമുക ളില്‍ ‘എക്സ്‌ക്ലൂസീവ്’ ഉള്ളടക്കം പങ്കിട്ടാണ് ലില്ലി ഫിലിപ്സ് പ്രധാനമായും പണം സമ്പാദി ക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ക്ക് 1.2 ദശലക്ഷം ഫാന്‍സാണ് ഉള്ളത്. ഇന്‍സ്റ്റാഗ്രാമിലെ രണ്ടാമത്തെ വീഡിയോയില്‍, ഫിലിപ്‌സ് തന്റെ ഫോളോവേഴ്സിനോട്, മാരത്തോണ്‍ ലൈംഗികതയ്ക്ക് ശേഷം തനിക്ക് ‘അതിശയകരമാംവിധം സുഖം’ തോന്നുന്നുവെന്ന് പറഞ്ഞു.




