Travel

‘എനിക്കെന്റെ വീട്ടിൽ പോകണം’: 46 മണിക്കൂർ നീണ്ട ഇന്ത്യന്‍ ട്രെയിൻ യാത്രയെപ്പറ്റി ഫ്രഞ്ച് യുട്യൂബർ

ഇന്ത്യൻ റെയിൽവേ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെത്തിയാൽ ദീർഘദൂര ട്രെയിൻ യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എല്ലാ വിദേശ വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച് യൂട്യൂബർ. ഇന്ത്യയിൽ 46 മണിക്കൂർ നീണ്ട ട്രെയിൻ യാത്രയ്ക്കൊടുവിൽ വിക്ടർ ബ്ലാഹോ എന്ന യുട്യൂബറാണ് തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചത്. ദീർഘദൂര യാത്രയിൽ താൻ തളർന്നു പോയി എന്നാണ് വിക്ടർ വ്യക്തമാക്കിയത്. വിക്ടർ പങ്കുവെച്ച വീഡിയോയിൽ മുംബൈയിൽ നിന്ന് വാരാണസിയിലേക്കും വാരണാസിയിൽ നിന്ന് ആഗ്രയിലേക്കും ആഗ്രയിൽ നിന്ന് Read More…

Travel

ഈ ട്രെയിന് നീളം 1.91 കി.മീ; ലോകത്തെ ഏറ്റവും നീളമേറിയ പാസഞ്ചര്‍ ട്രെയിന്‍

മനോഹരമായ ലാന്‍ഡ്സ്‌കേപ്പുകളുടെ കാഴ്ചകള്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകളുള്ള പരിധികളില്ലാത്ത വിനോദം പ്രദാനം ചെയ്യുന്നതിനാല്‍, തീവണ്ടികള്‍ ആള്‍ക്കാര്‍ക്ക് ഇപ്പോഴും യാത്രയ്ക്ക് ആദ്യ ചോയ്സാണ്. ലോകമെമ്പാടുമുള്ള റെയില്‍വേ ശൃംഖലകള്‍ വഴി നിരവധി തരം ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ പുറത്തിറക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ റേതിയന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ പുറത്തിറക്കി. 1,910 മീറ്റര്‍ (6,270 അടി/1.91 കി.മീ) നീളമുണ്ട്. 2022 ഒക്ടോബര്‍ 29-ന് പുറത്തിറക്കിയ ട്രെയിന് 100 കോച്ചുകള്‍ ഉണ്ട്. ട്രെയിന്‍ യുനെസ്‌കോയുടെ Read More…

Featured Travel

ഇന്ത്യക്കാരുടെ സ്വിറ്റ്സർലാൻഡ്: വിദേശികൾക്ക് പ്രവേശനമില്ല, ആ മനോഹര പ്രദേശം ഇതാണ്

വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാണ് ഇന്ത്യ. വൈവിധ്യമാർന്നതും മനോഹാരിതകൊണ്ടും ഇന്ത്യയിലെ മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നമുക്ക് വിദേശികളെ കണ്ടെത്താനാകും. മനോഹരമായ കുന്നുകൾ മുതൽ ശാന്തമായ കടൽ വരെ, അങ്ങനെ ഇന്ത്യയിൽ കാണേണ്ട നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ വിദേശികൾക്ക് പോലും പ്രവേശനം നിഷേധിച്ച ഒരു സ്ഥലം ഇന്ത്യയിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? പർവതങ്ങളുടെ കാര്യം പറയുമ്പോഴെല്ലാം ജനങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് ഉത്തരാഖണ്ഡിന്റെ പേരാണ്. രാജ്യത്തും വിദേശത്തും സൗന്ദര്യത്തിന് പേരുകേട്ട ഈ സംസ്ഥാനം സന്ദർശിക്കാൻ എല്ലാ വർഷവും Read More…

Travel

മലമുകളില്‍ എത്താന്‍ പടുകൂറ്റന്‍ എക്‌സലേറ്ററുകള്‍; 1500 മീറ്റര്‍ ഉയരം മിനിറ്റുകള്‍ക്കുള്ളില്‍ എത്തും

മലമുകളിലേക്ക് ആളുകളെ അനായാസം എത്തിക്കാന്‍ പടുകൂറ്റന്‍ എക്‌സലേറ്ററു ക ളുടെ ശൃംഖല ഒരുക്കി ഒരു മൗണ്ടന്‍ റിസോര്‍ട്ട്. ചൈനയിലെ ജിയാംഗ്‌സൂവില്‍ ദശല ക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചു ഈ സൗകര്യം തയ്യാറാകുന്നത് കിഴക്കന്‍ ചൈന യിലെ ജിയാന്‍സി പ്രവിശ്യയിലെ ലിംഗ്ഷാന്‍ സീനിക് ഏരിയയിലാണ്. അടുത്ത മാസം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഒരു കൂട്ടം ഔട്ട്ഡോര്‍ എസ്‌കലേറ്ററുകളില്‍ കയറിയാല്‍ 1,500 മീറ്റര്‍ ഉയരമുള്ള കൊടു മുടിയില്‍ എത്താനാകും. പ്രശസ്തമായ പര്‍വതത്തിന്റെ മുകളിലേക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ആളുകളെ എത്തിക്കുക ലക്ഷ്യമിട്ടുള്ള Read More…

Travel

32 അടി ഉയരത്തില്‍ മരത്തിന് മുകളിലൂടെ ഒരു നടപ്പാത; മിനസോട്ട കാഴ്ചബംഗ്‌ളാവില്‍ കാണാം മൃഗങ്ങളെ മുകളില്‍ നിന്ന്

മൃഗശാലയില്‍ ഏറ്റവും വലിയ രസം വന്യമൃഗങ്ങളെ അവയറിയാതെ അടുത്ത് നിന്നും നിരീക്ഷിക്കാനും ആസ്വദിക്കാനും അവസരം കിട്ടുന്നതാണ്. മിനസോട്ട മൃഗശാല ഈ സാഹചര്യം സൃഷ്ടിക്കാന്‍ ഒരു പഴയ മോണോറെയില്‍ ട്രാക്കിനെ ഒരു നടപ്പാതയാക്കി മാറ്റി. എഞ്ചിനീയറിംഗിലെ പുതിയ പരീക്ഷണം റെക്കോഡുകളും പുരസ്‌ക്കാരങ്ങളും നേടി. 2023 ല്‍ സ്പെഷ്യാലിറ്റി കണ്‍സ്ട്രക്ഷന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. മരങ്ങള്‍ക്ക് മുകളിലൂടെ ഉയരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ‘ട്രീടോപ്പ് ട്രെയില്‍’ നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള ഹാര്‍ഡ് വുഡ് വനങ്ങള്‍, കുളങ്ങള്‍, ചതുപ്പുകള്‍, വൈവിധ്യമാര്‍ന്ന Read More…

Travel

തേങ്ങയും കോളയുമായി ആൻഡമാനിലെ നിരോധന ദ്വീപില്‍ പ്രവേശിച്ച് അമേരിക്കൻ വിനോദ സഞ്ചാരി: പിന്നാലെ അറസ്റ്റ്

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും അപകടകരവുമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസി ഗോത്രത്തിൽ അനധികൃത സന്ദർശനം നടത്തിയ അമേരിക്കൻ വിനോദ സഞ്ചാരി അറസ്റ്റിൽ. 24 കാരനായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോ എന്ന യുവാവിനെയാണ് മാർച്ച് 31 ന് സിഐഡി അറസ്റ്റ് ചെയ്തത്. ആദിവാസികൾക്കായി ഒരു കാൻ കോളയും തേങ്ങയും ഇയാൾ ദ്വീപിൽ കൊണ്ടുചെന്നെങ്കിലും ഗോത്രവർഗം അത് പൂർണമായും തിരസ്കരിക്കുകയായിരുന്നു. ഏകദേശം 30 വർഷമായി പുറംലോകവുമായി ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവർഗ സമൂഹമാണിത്. അനുമതിയുമില്ലാതെയാണ് ഇയാൾ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് കടന്നതെന്ന് Read More…

Movie News Travel

എമ്പുരാന്‍ മാത്രമല്ല ബമ്പര്‍ ഹിറ്റ്, അതിലുള്ള ആ കൊട്ടാരം വമ്പന്‍ ഹിറ്റാണ്!

എമ്പുരാന്‍ എന്ന സിനിമയാണ് നാടുമുഴുവന്‍ ചര്‍ച്ച. വളരെ അധികം സൂക്ഷമതയോടെയാണ് ഈ ചിത്രത്തില്‍ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതായ ഒരു ലൊക്കേഷനാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം. രണ്ട് കാലഘട്ടത്തിലെ വ്യത്യസ്തമായ ലുക്കില്‍ കൊട്ടാരം ചിത്രത്തില്‍ കാണിക്കുന്നു. ചിത്രത്തിലെ വിവാദമായ പല കഥാമുഹൂർത്തങ്ങളും അരങ്ങേറുന്നത് ഈ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ്. View this post on Instagram A post shared by Heritage Tourism Gujarat (@heritagetourismgujarat) ആഡംബരപ്രൗഢിയിലുള്ള കൊട്ടാരം വാസ്തുശില്‍പ വിസ്മയം കൂടിയാണ്. സുരേന്ദ്ര Read More…

Travel

“നരകത്തിലേക്കുള്ള പാത” ! ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡ്‌ ഇതാ…, 38 ഷാര്‍പ്പ് ഹെയർപിൻ വളവുകള്‍

എത്ര അപകടം പിടിച്ച വഴിയിലൂടെയും സഞ്ചരിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ എത്രയൊക്കെ ധൈര്യശാലികളാണെങ്കിലുംതുർക്കിയിലെ ഈ റോഡിലൂടെ വാഹനമോടിക്കാൻ ഒരുപടി കൂടുതൽ ധൈര്യവും മനക്കരുത്തും ആവശ്യമാണ്. പറഞ്ഞുവരുന്നത് Warrantywise.co.uk ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ് എന്ന് പേരിട്ടിരിക്കുന്ന D915 എന്ന റോഡിനെ കുറിച്ചാണ്. കാരണം വെല്ലുവിളി നിറഞ്ഞ വളവുകൾക്കും തിരിവുകൾക്കും കുപ്രസിദ്ധമാണ് ഈ പാത. കിഴക്കൻ തുർക്കിയിലെ ഓഫ്, ബേബർട്ട് പട്ടണങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന 105 കിലോമീറ്റർ നീളമുള്ള ഈ റോഡ് “നരകത്തിലേക്കുള്ള ഹൈവേ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ Read More…

Travel

‘ഭാരത് 108’ ഇന്ത്യയെ കണ്ടെത്താന്‍ ഇറ്റാലിയന്‍ ദമ്പതികള്‍ ; ഓട്ടോറിക്ഷ യില്‍ സഞ്ചരിച്ചത് 10,000 കി.മീ…!

ഇന്ത്യയെ കാണാന്‍ നിങ്ങള്‍ ഏതു ഗതാഗത സംവിധാനം ഉപയോഗിക്കും. ബസുകള്‍, ട്രെയിന്‍, ടാക്‌സികള്‍, അല്ലെങ്കില്‍ സ്വന്തം വാഹനങ്ങള്‍. ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. എന്നാല്‍ സാഹസീകരായ ഒരു ഇറ്റാലിയന്‍ ദമ്പതികള്‍ തെരഞ്ഞെടുത്തത് രാജ എന്ന് പേരുള്ള ഓട്ടോറിക്ഷയാണ്. തിളങ്ങുന്ന നീല ഓട്ടോറിക്ഷ ഓടിച്ചുകൊണ്ട് ഇന്ത്യയില്‍ 10,000 കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങള്‍ മുതല്‍ രാജസ്ഥാനിലെ കോട്ടകള്‍ വരെ താറുമാറായ നഗരവീഥികളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോയി. ലണ്ടനില്‍ താമസിക്കുന്ന ഒരു ഇറ്റാലിയന്‍ ദമ്പതികളായ ജന്നിയും ആദവും രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധ്യമായ എല്ലാ വഴികളും Read More…