1890ലായിരുന്നു വില്യം കെംലര്‍ എന്ന കുറ്റവാളിയെ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ജര്‍മന്‍ വംശജനായ കെംലര്‍ മദ്യപിച്ച് തന്റെ ജീവിതപങ്കാളിയെ കൊലപ്പെടുത്തുകയായിരുന്നു. തൂക്കിലേറ്റുന്നതിന് പകരമായുള്ള വധശിക്ഷരീതികള്‍ അമേരിക്കന്‍ അധികൃതര്‍ ആലോചിച്ചു. ശാസത്രജ്ഞനായ തോമസ് ആല്‍വ എഡിസന്‍ ഇതില്‍ ഇടപ്പെട്ടു. വധശിക്ഷയെ എതിര്‍ത്തിരുന്ന അദ്ദേഹം പക്ഷെ ആ ഘട്ടത്തില്‍ മാത്രം താത്കാലികമായി എതിര്‍പ്പ് മാറ്റി. ഓള്‍ട്ടര്‍നേറ്റിങ് കറന്റ് ഉപയോഗിച്ച് കൊല്ലുന്ന ഒരു കസേര അദ്ദേഹം രൂപകല്‍പ്പന ചെയ്തു കൊടുത്തു. ഇതിലിരുത്തിയ കെംലറിന്റെ ശരീരത്തിൽ വൈദ്യുതി കയറി. ആ മരണം കണ്ട് Read More…
കാമുകിയുടെ മൃതശരീരത്തിനൊപ്പം കഴിഞ്ഞത് 7വര്‍ഷം; ചരിത്രത്തിലെ ഏറ്റവും ‘വയലന്റായ കാമുകന്‍’
പ്രണയത്തിന് വേണ്ടി യുദ്ധംപോലും ന്യായമാണെന്നാണ് തത്വം. എന്നാല്‍ പ്രണയത്തില്‍ സകല അതിരുകളും കടന്ന ഒരു മനുഷ്യന്‍ മരിച്ചുപോയ കാമുകിയുടെ മൃതദേഹവുമാ യി ജീവിച്ചത് ഏഴു വര്‍ഷമാണ്. ജര്‍മ്മന്‍ വംശജനും അമേരിക്കയില്‍ താമസമാക്കുക യും ചെയ്ത ചരിത്രത്തിലെ ഏറ്റവും വയലന്റായ കാമുകന്‍ കാള്‍ ടാന്‍സ്ലറുടെ മുഴുവന്‍ പേര് കൗണ്ട് കാള്‍ വോണ്‍ കോസല്‍ എന്നാണ്. ജര്‍മ്മന്‍ വംശജനായ അദ്ദേഹം 1926-ല്‍ അമേരിക്കയിലേക്ക് കുടിയേറി ഫ്ലോറിഡയില്‍ സ്ഥിരതാമസമാക്കി. ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം താന്‍ സ്ഥിര മായി ഒരു Read More…
യേശുവിന്റെ പൂര്‍വ്വികര്‍ മുദ്രവച്ച ബൈബിളിലെ ദേവാലയം; 3,000 വര്‍ഷങ്ങള്‍ക്കുശേഷം ഗവേഷകര്‍ തുറന്നു
യേശുവിന്റെ പൂര്‍വികര്‍ അടച്ചുപൂട്ടിയെന്ന് കരുതുന്ന ഒരു ദേവാലയം വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ജറുസലേമിന്റെ പുരാതന ഹൃദയഭാഗത്ത് ഏകദേശം 3,000 വര്‍ഷം പഴക്കമുള്ള ആരാധനാലയമാണ് ഇത്. ടെമ്പിള്‍ മൗണ്ടിനടുത്തുള്ള പാറയില്‍ കൊത്തിയെടുത്ത ഈ ആരാധനാലയത്തില്‍ ഒരു ബലിപീഠം, പവിത്രമായ നില്‍ക്കുന്ന കല്ല്, ഒലിവ് ഓയിലും വീഞ്ഞും കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും എട്ടു മുറികളും ഉണ്ട്. യേശുവിന്റെ പൂര്‍വ്വികരില്‍ ഒരാളായ ഹിസ്‌കീയാവുമായി ബന്ധപ്പെടുത്തിയാണ് കണ്ടെത്തല്‍. വിഗ്രഹാരാധനാകേന്ദ്രങ്ങള്‍ ഹിസ്‌കീയാവ് തകര്‍ത്തതെങ്ങനെയെന്ന് വിവരിക്കുന്ന ബൈബിളില്‍ അതിന്റെ നാശം ഉള്‍പ്പെടുത്തിയിരിക്കാമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇസ്രായേല്‍ Read More…
മുഗള്‍ രാജാക്കന്മാരെ സന്യാസിമാര്‍ തോല്‍പ്പിച്ചപ്പോള്‍; ബ്രിട്ടീഷുകാര്‍ നികുതി ചുമത്തി ; മഹാകുംഭമേള യുടെ അറിയാകഥകള്‍
ഏറ്റവും വലിയ മത സമ്മേളനമായ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയെക്കുറിച്ചാണ് ലോകം മുഴുവന്‍ സംസാരം. 12 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന ഈ മഹത്തായ ഉത്സവം, 144 വര്‍ഷങ്ങള്‍ക്ക് ശേഷവും കൂടുതല്‍ ആവേശത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു മഹാകുംഭവുമായി ബന്ധിപ്പിച്ച ‘നാഗസാധു’ ക്കളും മറ്റ് സന്യാസിമാരും വിശ്വാസധാരയുമൊക്കെ വികസിക്കുന്നതാണ് മഹാകുംഭമേളയുടെ ചരിത്രം. വിശ്വാസത്തിന്റെ മൂര്‍ത്തിമദ്ഭാവം പ്രദര്‍ശിപ്പിക്കുന്ന കുംഭമേള ഒരിക്കല്‍ മുഗള്‍ ഭരണാധികാരികളെ സന്യാസിമാര്‍ യുദ്ധത്തില്‍ തോല്‍പ്പിച്ചതും ‘സമുദ്രമന്തന്‍’ പോലെയുള്ള പാരമ്പര്യത്തെ ഭയന്ന ബ്രിട്ടീഷുകാര്‍ കുംഭമേള അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതും ഉള്‍പ്പെടെയുള്ള Read More…
കാമിനി മൂലം… രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ കൊലപാതക കഥ, പ്രതിക്കുവേണ്ടി വാദിച്ചത് മുഹമ്മദ് അലി ജിന്ന
നഗരം. ദമ്പതികള്‍ സഞ്ചരിക്കുന്ന കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാര്‍. അത് ദമ്പതികളുടെ കാറിനെ തടഞ്ഞുനിര്‍ത്തുന്നു. കാറില്‍ നിന്നും ചാടിയിറങ്ങിയ അക്രമികള്‍ ഇരുവരെയും ആക്രമിക്കുകയും പുരുഷനെ വെടിവെച്ചു കൊല്ലുകയും സ്ത്രീയുടെ മുഖത്തു വെട്ടുകയും ചെയ്തു. ഏതോ ആക്ഷന്‍ സിനിമയുടെ പശ്ചാത്തലം പോലെ തോന്നിക്കുന്ന ഈ സംഭവം 1925 ജനുവരി 12 ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ബോംബെയില്‍ നടന്നതാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ കൊലപാതകം ഒരു ഇന്ത്യന്‍ നാട്ടുരാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ സംഭവം Read More…
ക്രിസ്മസ് കഴിഞ്ഞല്ലോ….ഇനി ‘ബോക്‌സിംഗ്‌ഡേ’; എന്താണെന്ന് അറിയാമോ?
മിക്കവാറും കായികവേദികളില്‍ നിന്നും കേള്‍ക്കുന്ന പദം ക്രിക്കറ്റിലെ ടെസ്റ്റുമായി ബന്ധപ്പെട്ട് ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ‘ബോക്‌സിംഗ് ഡേ’ എന്നാല്‍ എന്താണെന്ന് അറിയാമോ? ക്രിസ്മസ് ആഘോഷിച്ച് രണ്ടാം ദിവസത്തെയാണ് ബോക്‌സിംഗ് ഡേ എന്ന് വിളിക്കുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തിരുപ്പിറവി ദിനത്തിന് പിന്നാലെ വരുന്ന ദിവസത്തെയാണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡിസംബര്‍ 26 ന് ജീവനക്കാര്‍ക്കും ദരിദ്രര്‍ക്കും ദാനങ്ങള്‍ക്കും സമ്മാനങ്ങളും നല്‍കുന്ന ദിനമായി ഇതിനെ പാശ്ചാത്യര്‍ കണക്കാക്കുന്നു. യു.കെ. യില്‍ നിന്നും ഉത്ഭവിച്ചതെന്ന് Read More…
ഇന്ത്യയില്‍ കറന്‍സിനോട്ടുകള്‍ ഇങ്ങിനെയാണ് വന്നത്, ഒറ്റ രൂപയുടെ കഥ
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളായിട്ടാണ് ലോകത്ത് നോട്ടുകളുടെ ഉദയം. പേപ്പര്‍ മണി വന്നതോടെ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമായത്. ഇന്ത്യയിലെ കറന്‍സി നോട്ടിന്റെ കൗതുകകരമായ കഥ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ നീണ്ടുകിടക്കുന്ന സമ്പന്നമായ ചരിത്രം വഹിക്കുന്ന ഒരു ലളിതമായ കടലാസാണ്. ഇന്ത്യയില്‍ ആദ്യമായി ഉണ്ടായ ഒരു രൂപ നോട്ടിന്റെ അവതരണം പഴയ പാരമ്പര്യങ്ങളെ പുതിയ ആശയങ്ങളുമായി കൂട്ടിയിണക്കുന്നതായിരുന്നു. പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളുടെയും മനോഹരമായ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ ഇന്ത്യയുടെ ഭൂതകാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും Read More…
എഡ്വിന നെഹ്റുവിന് അയച്ച കത്തുകളില്‍ എന്താണ് ? 80 വര്‍ഷങ്ങള്‍ക്ക് ശേഷവും രാഷ്ട്രീയ കൊടുങ്കാറ്റ്
ഏതാനും ദിവസമായി ഇന്ത്യയില്‍ വന്‍ വിവാദമുണ്ടാക്കി മുന്നേറുകയാണ് ജവഹര്‍ലാല്‍ നെഹ്രു തന്റെ കാലത്ത് ജീവിച്ചിരുന്ന ലോക പ്രശസ്തരായ വ്യക്തികള്‍ക്ക് എഴുതിയ കത്തുകള്‍. ജവഹര്‍ലാല്‍ നെഹ്റു എഡ്വിന മൗണ്ട്ബാറ്റണ്‍, ജയപ്രകാശ് നാരായണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവര്‍ക്ക് എഴുതിയ വ്യക്തിപരമായ കത്തുകള്‍ തിരികെ നല്‍കാന്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയവും ലൈബ്രറിയും (പിഎംഎംഎല്‍) ഔപചാരികമയി ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. നെഹ്രുവിന്റെ കത്തുകളുടെ 51 കാര്‍ട്ടണുകള്‍ കോണ്‍ഗ്രസിന്റെ കൈവശമാണെന്ന് ബിജെപി ആരോപിക്കുന്നു. 2008ല്‍ യുപിഎ ഭരണകാലത്താണ് പിഎംഎംഎല്‍ കോണ്‍ഗ്രസ്‌നേതാവ് സോണിയാഗാന്ധിക്ക് ഇക്കാര്യത്തില്‍ കത്തുകള്‍ Read More…
‘ദൈവത്തിന്റെ തോല്‍’; സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ട്?
ആഢംബരത്തിനായി സ്വര്‍ണ്ണം ലോകത്ത് ഏറ്റവും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. ആഭരണങ്ങള്‍ക്ക് പുറമേ ഒരു കരുതല്‍ നിക്ഷേപമായും സ്വര്‍ണ്ണത്തെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അനുദിനം മൂല്യം ഉയരുന്ന വസ്തു കൂടിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയാമോ? ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്‌ക്കരിച്ച സ്വര്‍ണ്ണമായി കണക്കാക്കുന്നത് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബള്‍ഗേറിയയില്‍ നിന്നും കണ്ടെത്തിയതാണെന്നാണ് കരുതപ്പെടുന്നത്. പുരാതന ഈജിപ്തില്‍ സ്വര്‍ണ്ണത്തെക്കുറിച്ച് പറയുന്നത് ദൈവത്തിന്റെ തോല്‍ എന്നായിരുന്നു. മരണത്തോടെ ഫറവോമാര്‍ വീണ്ടും ദൈവത്തോട് ചേര്‍ന്നെന്നും Read More…