Sports

ചെന്നൈ കിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ആരാണ്? 4 കോടിയുമായി ധോണി ഒമ്പതാമത്

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ അഞ്ചു തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ചരിത്രത്തിനൊപ്പം വരില്ല ഒരു ടീമും. എല്ലാക്കാലത്തും പ്‌ളേഓഫില്‍ എത്തിയിട്ടുള്ള അവര്‍ ഏതാനും സീസണായി മങ്ങിയ പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഇത്തവണയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ ‘തല’ യായുള്ള ടീമിന്റെ സാധ്യതയൊന്നും ആരും തള്ളിക്കളയുന്നുമില്ല. മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചിട്ടുളള അവര്‍ കളിക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാരാണെന്നറിയാമോ? 2025 ലെ ഐപിഎല്‍ താരനിര നിറഞ്ഞ ടീമാണ് സിഎസ്‌കെ. എല്ലാ ഡിപ്പാര്‍ട്ട്മെന്റു കളിലെയും മാച്ച് വിന്നര്‍മാരുടെ Read More…

Sports

ഇന്റര്‍ മിയാമിയില്‍ മെസ്സിക്ക് എത്രയാണ് ശമ്പളം? അദ്ദേഹത്തിന്റെ ആഴ്ചശമ്പളം കേട്ടാല്‍ ഞെട്ടും…!

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായിട്ടാണ് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയെ കണക്കാക്കപ്പെടുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് 2023 ല്‍ ഇന്റര്‍ മിയാമിയിലേക്കുള്ള വരവ് അമേരിക്കന്‍ സോക്കറിന്റെ തലവര തന്നെ മാറ്റിയെഴുതുകയാണ്. അമേരിക്കയില്‍ ഫുട്‌ബോളിന്റെ നിലവാരം കൂട്ടിയ മെസ്സിയെ വന്‍തുക മുടക്കിയാണ് ഇന്റര്‍ മയാമി കൂടാരത്തില്‍ എത്തിച്ചത്. മുന്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ടീമിന്റെ നായകന്‍ കൂടിയായ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബ് കേട്ടാല്‍ ഞെട്ടുന്ന വമ്പന്‍ തുകയ്ക്കാണ് മെസ്സിയെ കൂടാരത്തില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ വരവ് ലീഗിന്റെ Read More…

Sports

അന്ന് വിരാട്‌കോഹ്ലിയുടെ സഹതാരം, അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോറര്‍ ; ഇപ്പോള്‍ അമ്പയറായി അരങ്ങേറുന്നു

വിരാട്‌കോഹ്ലി നായകനായി ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ അമ്പയര്‍. ഐപിഎല്‍ 2025 സീസണില്‍ കളി നിയന്ത്രിക്കാന്‍ കളത്തിലെത്താനൊരുങ്ങുകയാണ്. പറഞ്ഞുവരുന്നത് 2008 ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോപ് സ്‌കോററായ വിരാട് കോഹ്ലിയുടെ മുന്‍ സഹതാരം തന്മയ് ശ്രീവാസ്തവയെക്കുറിച്ചാണ്. ക്രിക്കറ്റ് വിട്ട അദ്ദേഹം അമ്പയറായി അരങ്ങേറുകയാണ്. കരിയറിന്റെ തുടക്കം കോഹ്ലിയെപ്പോലെ തന്നെയായിരുന്നു തന്മയ്ക്കും. 2008 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോ ര്‍ Read More…

Sports

കപ്പടിച്ചത് ഒരേ വേദിയില്‍ കളിച്ചത് കൊണ്ടല്ല; ഏറ്റവും മികച്ച ടീം ഇന്ത്യ; ഈ കണക്കുകള്‍ കള്ളം പറയില്ല

ഇന്ത്യ കപ്പുയര്‍ത്തിയ 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തില്‍ നീലപ്പടയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ വിമര്‍ശനം ഇന്ത്യ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിച്ചെന്നാണ്. മറ്റു ടീമുകള്‍ക്കൊന്നും കിട്ടാത്ത ഈ ആനുകൂല്യം ഗുണമായെന്നും ഇത് ഐസിസി ഇന്ത്യയെ ഇക്കാര്യത്തില്‍ ഇന്ത്യയെ തുണയ്ക്കുകയായിരുന്നു എന്നുമാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ കളികള്‍ പരിശോധിച്ചല്‍ വെള്ളപ്പന്തില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ഈ ഒന്നരദശകത്തിനകത്ത് അകത്തും പുറത്തുമായി കളിച്ചിട്ടുള്ളത് ഇന്ത്യയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ Read More…

Sports

156.7 കിലോമീറ്റര്‍ വേഗത? പേസ് സെന്‍സേഷന്‍ മായങ്ക് യാദവ് നെറ്റ്‌സില്‍ ബൗളിംഗ് തുടങ്ങി ; LSGയ്ക്ക് പ്രതീക്ഷ

കഴിഞ്ഞ വര്‍ഷത്തെ തന്റെ അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പന്തെറിഞ്ഞാണ് 22 വയസ്സുള്ള മായങ്ക് യാദവ് ഞെട്ടിച്ചത്. വെറും നാല് മത്സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും നേടിയ ശേഷം പരിക്കുമൂലം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മായങ്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പിന്നാലെ Read More…

Sports

മികച്ച കളിക്കാരന്‍ മെസ്സിയോ റൊണാള്‍ഡോയോ? പ്രധാനമന്ത്രി മോദിയുടെ നടപടി

ക്രിസ്ത്യാനോ റൊണാള്‍ഡോയാണോ ലിയോണേല്‍ മെസ്സിയാ ണോ കേമന്‍ ? ആധുനിക ഫുട്‌ബോളിലെ ഏറ്റവും വലിയ ചോദ്യമാണ്. ഇതിനകം അനേകം ഇതിഹാസ ഫുട്‌ബോ ളര്‍മാരും പരിശീലകരും മറുപടി പറഞ്ഞിട്ടുള്ള ചോദ്യത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരി ക്കുകയാണ്. ക്രിസ്റ്റ്യാനോയെ യോ മെസ്സിയേയോ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫുട്ബോളി ന്റെ ചരിത്രത്തെ അനുസ്മരിച്ചു കൊണ്ടും കളിക്കാരുടെ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ടും അദ്ദേഹം പ്രതികരിച്ചു. ”ഇന്ത്യയിലെ പല പ്രദേശങ്ങളിലും ശക്തമായ ഫുട്‌ബോള്‍ സംസ്‌ക്കാരമുണ്ടെന്നത് തികച്ചും സത്യമാണ്. നമ്മുടെ വനിതാ ഫുട്‌ബോള്‍ ടീം മികച്ച Read More…

Sports

നെറ്റ്‌സില്‍ പോലും നേരിടാന്‍ പാട് ; നേരിട്ടിട്ടുള്ള ഏറ്റവും ശക്തനായ ബൗളറെപ്പറ്റി കോഹ്ലി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെയാണ് മാര്‍ച്ച് 22 ന് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ കളിതുടങ്ങുക. പതിനെട്ടാം ഐപിഎല്‍ സീസണിന് മുന്നോടിയായി, താന്‍ ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍ ആരാണെന്ന് ആര്‍സിബിയുടെ എയ്‌സ് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി വെളിപ്പെടുത്തി. ”മൂന്ന് ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ബൗളറായ അദ്ദേഹം ഐപിഎല്ലില്‍ അദ്ദേഹം എന്നെ രണ്ടുതവണ പുറത്താക്കിയിട്ടുണ്ട്. അതിനാല്‍, ഞാന്‍ അദ്ദേഹത്തി നെതിരെ കളിക്കുമ്പോഴെല്ലാം, അത് രസകരമായിരിക്കും’ എന്ന് തോന്നും, Read More…

Sports

40 തവണ തോറ്റാലും സ്വപ്നം വിടരുത് ; ഇന്ത്യന്‍ ക്രിക്കറ്റിലെ വരുണ്‍ ചക്രവര്‍ത്തിയാണ് പ്രചോദനം

ഒരാളുടെ നിരന്തരമുള്ള ശ്രമങ്ങള്‍ നാല്‍പ്പതു തവണ പരാജയപ്പെട്ടാല്‍ അയാള്‍ എന്തു ചെയ്യണം? സാധാരണക്കാരാണെങ്കില്‍ അതുപേക്ഷിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് ശ്രമങ്ങള്‍ ആരംഭിക്കും. എന്നാല്‍ അസാധാരണ മനുഷ്യര്‍ പ്രവര്‍ത്തനം വിജയം കാണുംവരെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എങ്കില്‍ അതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം വരുണ്‍ ചക്രവര്‍ത്തി ചെയ്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ ക്രിക്കറ്റ് വിജയത്തിലേക്കുള്ള യാത്ര പ്രതിരോധശേഷിയുടെയും സ്ഥിരോത്സാഹത്തിന്റെയും ആവര്‍ത്തിച്ചുള്ള പരാജയങ്ങളെ തരണം ചെയ്യാനുള്ള ദൃഢനിശ്ചയത്തിന്റെയും തെളിവാണ്. അദ്ദേഹത്തിന്റെ കഥ ഒറ്റരാത്രികൊണ്ട് വിജയിച്ച ഒന്നല്ല, മറിച്ച് നിരവധി മാര്‍ഗ്ഗ തടസ്സങ്ങള്‍ അഭിമുഖീകരിച്ചിട്ടും Read More…

Sports

ഐപിഎല്ലിലെ സിക്‌സര്‍കിംഗ് ഈ ബാറ്റ്‌സ്മാന്‍ ; കോഹ്ലിയും രോഹിതും ധോണിയുമെല്ലാം പിന്നില്‍

ഐപിഎല്ലില്‍ പന്തെറിയാന്‍ ഇനി ബാക്കിയുള്ളത് ദിവസങ്ങള്‍ മാത്രമാണ്. ഓരോ ടീമും സിക്‌സറുകള്‍ പറത്താന്‍ ശേഷിയുള്ള കളിക്കാരെ ഉള്‍പ്പെടുത്തുന്ന തിരക്കിലാണ്. എന്നിരുന്നാലും ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ്. 357 സിക്‌സറുകള്‍ പറത്തിയ ഗെയ്ല്‍ ‘സിക്‌സര്‍ കിംഗ്’ എന്ന പദവി കയ്യാളുന്നു. 142 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 357 സിക്സറുകള്‍ നേടിയ ക്രിസ് ഗെയ്ലാണ് പട്ടികയില്‍ ഒന്നാമത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍), പഞ്ചാബ് കിംഗ്സ് (പിബികെഎസ്), റോയല്‍ Read More…