വിനീഷ്യസ് ജൂനിയറോ ഹാരി കെയ്‌നോ കൈലിയന്‍ എംബാപ്പേയോ അവര്‍ക്കില്ല. പക്ഷേ ഉള്ള വിഭവങ്ങള്‍ ഫലപ്രദമായി അവര്‍ വിനിയോഗിക്കുന്നെന്ന് മാത്രം. ഈ വര്‍ഷത്തെ മറ്റ് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഫ്രഞ്ച് വമ്പന്മാരായ കിലിയന്‍ എംബാപ്പേയുടെ പിഎസ്ജിയെ ആദ്യപാദത്തില്‍ ഒരുഗോളിന് വീഴ്ത്തി മൂന്‍ തൂക്കം നേടിയിട്ടുള്ള ജര്‍മ്മന്‍ ക്ലബ്ബ് ബോറൂഷ്യയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പിഎസ്ജിയുടെ സമ്മര്‍ദ്ദത്തെ അടത്തയാഴ്ച പാരീസില്‍ കൂടി മറികടക്കാനായാല്‍ റയല്‍ മാഡ്രിഡിനെയോ ബയേണ്‍ മ്യൂണിക്കിനെയോ അവര്‍ ഫൈനലില്‍ നേരിടും. മാറ്റ്‌സ് ഹമ്മല്‍സ് മാന്‍ ഓഫ് ദി മാച്ച് Read More…
റാഷ്‌ഫോര്‍ഡ് മോഡല്‍ എറീക്കയുമായി ചുറ്റിയടിക്കുന്നു ; സ്‌കൂള്‍കാലം തൊട്ടുള്ള കാമുകിയുമായി വേര്‍പിരിഞ്ഞു
കൗമാരകാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന പ്രണയിനിയുമായി ബ്രേക്കപ്പ് ആയ ശേഷം കൊളംബിയന്‍ വംശജയായ മോഡല്‍ എറിക്ക കൊറിയയുമായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് സൗഹൃദത്തില്‍. ഞായറാഴ്ച വൈകുന്നേരം മാഞ്ചസ്റ്ററില്‍ നടന്ന ഒരു നൈറ്റ് ഔട്ടില്‍ കൊളംബിയന്‍ വംശജയായ മോഡലുമായി താരം ചുറ്റിക്കറങ്ങിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2023-ലെ വേനല്‍ക്കാലത്ത് തന്റെ കൗമാരക്കാരിയായ പ്രണയിനിയായ ലൂസിയ ലോയിയുമായി വേര്‍പിരിഞ്ഞതിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം സിംഗിളായി തുടരുന്നതിനിടയിലാണ് എറീക്കയുമായി പുതിയ സൗഹൃദം. 26 വയസ്സുള്ള താരം സ്‌കൂള്‍കാലം മുതല്‍ പ്രണയിക്കുന്നയാളാണ് ലോയി. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആഷ്ടണിലെ മെഴ്സി Read More…
ഇംഗ്‌ളണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെ വെട്ടിലായി IPL ഫ്രാഞ്ചൈസികള്‍ ; വമ്പനടിക്കാരെ നഷ്ടമാകും?
ടി20 ലോകകപ്പിനും പാകിസ്താന്‍ പര്യടനത്തിനും വേണ്ടിയുള്ള ഇംഗ്‌ളണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെ വെട്ടിലായത് ഐപിഎല്‍ ഫ്രാഞ്ചൈസികളായ അഞ്ചു ടീമുകളാണ്. വമ്പനടികള്‍ കൊണ്ട് ഐപിഎല്ലില്‍ സ്വന്തം ടീമുകളെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നയിച്ച പല താരങ്ങള്‍ക്കും ഇംഗ്‌ളണ്ട് ടീം പ്രഖ്യാപിച്ചതോടെ പ്‌ളേഓഫില്‍ ടീമെത്തിയാല്‍ കളിക്കാന്‍ കഴിയാതെ പോകും. 2024 ലെ വരാനിരിക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടിയ താരങ്ങള്‍ മെയ് 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ഹോം പരമ്പരയില്‍ ലഭ്യമാകുമെന്ന് ഇംഗ്ലണ്ട് Read More…
ഇന്ത്യയുടെ ബാറ്റിംഗ് വിസ്‌ഫോടനത്തിന് 37 വയസ്സ് ; രോഹിതും റിതികയും അസാധാരണമായ ഒരു പ്രണയകഥ
വിസ്മയിപ്പിക്കുന്ന ബാറ്റിംഗിന് പേരുകേട്ടതയാളാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ രോഹിതിനെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയ്ക്ക് കീഴില്‍ ഇറങ്ങിയ ടീം ലീഗില്‍ തപ്പിത്തടയുകയാണ്. എന്നിരുന്നാലും അടുത്തമാസം അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ പോകുന്ന രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് 37 വയസ്സ് പൂര്‍ത്തിയായി. ഇവന്റ്മാനേജരായിരുന്ന റിതികയാണ് രോഹിതിന്റെ ഭാര്യ. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ജീവിത പങ്കാളികളായി മാറിയ സുഹൃത്തുക്കളുടെ ഹൃദയസ്പര്‍ശിയായ പ്രണയകഥയാണ് രോഹിതിന്റെയും റിതികയുടെയും Read More…
ഈ ബോളിവുഡ് സൂപ്പര്‍താരവും IPL ടീമിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു… പക്ഷേ നടന്നില്ല
പൊതുവേ ഗ്‌ളാമറിന്റെ വേദികളായ ക്രിക്കറ്റും ബോളിവുഡും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് അളവറ്റ സമ്പത്ത് ഉണ്ടാക്കുക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മൂന്ന് ഫ്രാഞ്ചൈസികളുടെ ഉടമകള്‍ ബോളിവുഡ് താരങ്ങളാണ്. മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്തയെ ഷാരൂഖും രാജസ്ഥാന് ശില്‍പ്പാഷെട്ടിയും പണം മുടക്കിയപ്പോള്‍ പഞ്ചാബ് കിംഗ്‌സിനായി പണമെറിഞ്ഞത് പ്രീതി സിന്റയാണ്. എന്നാല്‍ ഒരു ടീമിനെ സ്വന്തമാക്കാന്‍ മസില്‍മാന്‍ സല്‍മാന്‍ഖാന്‍ ആഗ്രഹിച്ചിരുന്നത് എത്രപേര്‍ക്കറിയാം? 2009ല്‍ മിഡ്ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ തനിക്ക് ഒരു ഐപിഎല്‍ ടീമിനെ വാങ്ങാന്‍ Read More…
ടി20 ക്രിക്കറ്റില്‍ ധോണി ഇതിഹാസതാരമാകുന്നത് ഇങ്ങിനൊക്കെയാണ് ; 150 വിജയങ്ങളുമായി പുതിയ റെക്കോഡ്
ടി20 ലോകകപ്പിലെ ആദ്യ കിരീടം നേടിയത് മുതലാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണി ഒരു ബ്രാന്‍ഡാണ്. ടി20 ക്രിക്കറ്റില്‍ ഏപ്രില്‍ 28 ഞായറാഴ്ച ടി20 യില്‍ 150 വിജയങ്ങള്‍ ധോണി കുറിച്ചു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സിനെ 78 റണ്‍സിന് തകര്‍ത്ത് സൂപ്പര്‍ കിംഗ്സ് 134 റണ്‍സിനായിരുന്നു ജയം കുറിച്ചത്. 2008-ലെ ഉദ്ഘാടന പതിപ്പ് മുതല്‍ ടി20 ലീഗിന്റെ ഭാഗമായ എംഎസ് ധോണി ഐപിഎല്ലില്‍ 259 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 5 കിരീടങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ Read More…
റണ്‍വിപ്ലവം തുടരുന്നു ; ഫ്രേസറിന്റെ വെടിക്കെട്ടില്‍ പവര്‍പ്‌ളേയുടെ റെക്കോഡുമായി ഡല്‍ഹി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റണ്‍വിപ്ലവം തുടരുകയാണ്. കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബ് കിംഗ്‌സ് ലോകറെക്കോഡ് ഇട്ടതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ബാറ്റിംഗ് വിസ്‌ഫോടനം. ശനിയാഴ്ച ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അടിച്ചുകൂട്ടിയത് 258 റണ്‍സ്. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍, അഭിഷേക് പോറല്‍, ഷാ ഹോപ്പ്, ഋഷഭ് പന്ത്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ അടിച്ചു തകര്‍ത്തു. ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക് ഗുര്‍ക്ക് 27 പന്തുകളില്‍ 84 റണ്‍സ് നേടി. 11 Read More…
നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണുതള്ളിച്ചു ; കൂറ്റന്‍ ചേസിംഗുമായി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്…!
ക്രിക്കറ്റിലെ വമ്പനടികള്‍ക്ക് പേരു കേട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ പടുകൂറ്റന്‍ ചേസിംഗ് നടത്തി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്. സെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം ജോണി ബെയര്‍സ്‌റ്റോയും അര്‍ദ്ധശതകം നേടിയ ശശാങ്ക് സിംഗും ചേര്‍ന്ന് ചേര്‍ന്ന് ടീമിനെ റെക്കോഡ് ചേസിംഗിലൂടെ എട്ടു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. എട്ട് പന്ത് ബാക്കി നില്‍ക്കേ അവസാന റണ്‍സ് പഞ്ചാബ് പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയത് റണ്‍മല ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണു തള്ളി. ടി20യുടെ Read More…
ടീം പരാജയപ്പെട്ടതില്‍ പ്രകോപിതയായി കാവ്യാമാരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മുഖഭാവം- video
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വമ്പനടികള്‍ക്കും സ്‌കോറുകള്‍ക്കും പേരുകേട്ട സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീം ഉടമ കാവ്യാമാരന്റെ മുഖഭാവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മൂന്നിലധികം മത്സരങ്ങളില്‍ 250 ന് അടുത്ത് സ്‌കോര്‍ ചെയ്ത ടീം ആര്‍സിബിയുടെ 206 റണ്‍സ് വിജയലക്ഷ്യത്തില്‍ തട്ടിവീഴുന്നത് വിശ്വസിക്കാനാകാതെ ആറാം വിക്കറ്റ് അബ്ദുള്‍ സമദ് കൂടി വീണപ്പോള്‍ എന്താണ് ഈ കാട്ടുന്നത് എന്ന രീതിയിലുള്ള കാവ്യയുടെ പ്രതികരണമാണ് വൈറലായത്. എസ്ആര്‍എച്ച് സിഇഒ ആണ് കാവ്യ. അബ്ദുള്‍ സമദിന്റെ ആറാം Read More…














