നീണ്ട ഇടവേളയ്ക്ക് ശേഷം, ചെന്നൈയില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തയാഴ്ച കളത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ജൂലൈയില്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് മുഖ്യപരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് അസൈന്‍മെന്റാണ് പരമ്പര. പക്ഷേ ആദ്യ മത്സരം ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് അതൊരു വമ്പന്‍ നേട്ടമാകും. ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാനായാല്‍ കണക്കിലെ കളികളിലും ഇന്ത്യയ്ക്ക് ഒരു നേട്ടമുണ്ടാകും. 1932ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യ ഇതുവരെ 579 ടെസ്റ്റ് Read More…
145 ഐപിഎല്‍ മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ധോണി എപ്പോഴും കൂളാണോ? അല്ലെന്ന് സഹതാരം
ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ അനേകം തവണ കപ്പടിച്ചിട്ടുള്ള നായകനാണ് എംഎസ് ധോണി. എംഎസ് ധോണി 15 വര്‍ഷത്തിനിടെ 235 മത്സരങ്ങളില്‍ സിഎസ്‌കെയെ നയിച്ചു, അതില്‍ 142 മത്സരങ്ങളില്‍ വിജയിക്കുകയും 90 തോല്‍ക്കുകയും ചെയ്തു. ധോണിയുടെ നായകമികവും കൗശലവും കൂള്‍ മൈന്‍ഡ്‌സെറ്റും ക്രിക്കറ്റ് ലോകത്ത് പ്രശസ്തമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ധോണി കൂളായിരുന്നോ? അല്ലെന്നാണ് കഴിഞ്ഞ രണ്ടു സീസണുകളിലും കണ്ടത് . താരങ്ങളോട് ദേഷ്യപ്പെടുന്ന അദ്ദേഹത്തിന്റെ മറുവശമാണ് ആരാധകര്‍ക്ക് കാണാനായത്.സിഎസ്‌കെയിലെ ധോണിയുടെ മുന്‍ സഹതാരം എസ് ബദരീനാഥ് ഇന്‍സൈഡ്സ്പോര്‍ട്ടിന് നല്‍കിയ പ്രത്യേക Read More…
സോഷ്യമീഡിയയില്‍ 1 ബില്യണ്‍ ഫോളോവേഴ്‌സ്; ക്രിസ്ത്യാനോ ഡിജിറ്റല്‍ ലോകത്തും മാന്ത്രികന്‍
ഫുട്ബോള്‍ മൈതാനത്ത് മാത്രമല്ല ഡിജിറ്റല്‍ ലോകത്തും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടേയിരിക്കുന്നു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും 1 ബില്യണ്‍ ഫോളോവേഴ്‌സിനെ മറികടക്കുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. ഇന്‍സ്റ്റാഗ്രാമില്‍ 639 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 170 ദശലക്ഷവും എക്‌സില്‍ 113 ദശലക്ഷവും യൂട്യൂബില്‍ 60.5 ദശലക്ഷത്തിലധികം വരിക്കാരും റൊണാള്‍ഡോയുടെ അമ്പരപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ യൂട്യബ് ചാനല്‍ ഈ മാസം ആദ്യം ആരംഭിച്ചു, അതിന്റെ ആദ്യ ദിവസം 15 ദശലക്ഷം വരിക്കാരും Read More…
കോഹ്ലി 27,000 റണ്‍സ് നാഴികക്കല്ലിന് തൊട്ടടുത്ത് ; വെറും 58 റണ്‍സു മാത്രം അകലം
സെപ്തംബര്‍ 19 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയിലായിരിക്കും. അതിനൊരു കാരണമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒരു റെക്കോഡിന് തൊട്ടടുത്താണ് വിരാട്‌കോഹ്ലിയിപ്പോള്‍ നില്‍ക്കുന്നത്. ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന താരത്തെ ഇനി ഏകദിന – ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മാത്രമാകും ആരാധകര്‍ക്ക് കാണാനാകുക. ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കൂടി 80 സെഞ്ച്വറികളുള്ള വിരാട്‌കോഹ്ലി സെഞ്ച്വറികളുടെ Read More…
ഒരു ഫുട്ബോള്‍ പ്രണയം ; അലക്സ് മോര്‍ഗന്റെയും സെര്‍വാന്‍ഡോ കരാസ്‌കോയുടെയും അസാധാരണ പ്രണയകഥ
തിരക്കുപിടിച്ച സോക്കര്‍താരങ്ങളായ അലക്‌സ് മോര്‍ഗന്റെയും സെര്‍വാന്‍ഡോ കരാസ്‌കോയുടെയും പ്രണയകഥ സാധാരണ പ്രണയങ്ങള്‍ക്കിടയിലെ അസാധാരണ പ്രണയകഥയാണ്. ഒരു ഫുട്ബോള്‍ മൈതാനത്ത് നിന്നും ആരംഭിച്ച പ്രണയം ഇപ്പോള്‍ ഒരു ദശകം പിന്നിട്ട് രണ്ടു കുട്ടികളുടെ മാതാപിതാക്കളായി മാറുന്നതിലേക്ക് എത്തുകയാണ്. അമേരിക്കന്‍ ജനസമൂഹത്തിനിടയിലെ മാതൃകാ ദമ്പതികളായ ഇരുവരും പരസ്പര ബഹുമാനത്തിന്റെയും കാല്‍പ്പന്തുകളിയോടുള്ള ആഴത്തിലുള്ള സ്നേഹത്തിന്റെയും കുടുംബത്തോടുള്ള പ്രതിബദ്ധതയുടേയും ഉദാഹരണമാണ്. ആഗോള സ്‌പോര്‍ട്‌സ് കമ്മ്യൂണിറ്റിയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്നതും പ്രശംസിക്കപ്പെടുന്നതുമായ പവര്‍ ദമ്പതികളായി പദവി ഉറപ്പിച്ച അലക്‌സ് മോര്‍ഗനും സെര്‍വാന്‍ഡോ കരാസ്‌കോയും 2007-ല്‍ ബെര്‍ക്ക്‌ലിയിലെ Read More…
കൊളംബിയ പ്രതികാരം ചെയ്തു, റോഡ്രിഗ്രസിന്റെ മികവ് ; അര്‍ജന്റീനയെ വീഴ്ത്തി
കേരളത്തില്‍ വളരെയേറെ ആരാധകരുള്ള ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലും അര്‍ജന്റീനയും ലോകകപ്പ് യോഗ്യതാറൗണ്ടില്‍ വന്‍ അട്ടിമറിക്ക് ഇരകളായി. ബ്രസീല്‍ പരാഗ്വേയോട് ഒരു ഗോളിന്റെ തോല്‍വിയുടെ ചൂടറിഞ്ഞപ്പോള്‍ ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന അര്‍ജന്റീന കൊളംബിയയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. അസിസ്റ്റിലും ഗോളടിയിലും മികവ് കാട്ടുന്ന മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ജെയിംസ് റോഡ്രിഗ്രസായിരുന്നു കൊളംബിയന്‍ നിരയിലെ കേമന്‍. കോപ്പാ അമേരിക്ക ഫൈനലില്‍ ഏറ്റ പരാജയത്തിന് കൊളംബിയ ഒടുവില്‍ മറുപടി പറഞ്ഞു. കോപ്പാ അമേരിക്ക ഫൈനലില്‍ പരിക്കേറ്റതിന് പിന്നാലെ ബഞ്ചിലിരിക്കുന്ന മെസ്സി ഇല്ലാതെയായിരുന്നു ലോകചാംപ്യന്മാര്‍ Read More…
ബൗണ്‍സര്‍ മഹി 100 മീറ്റര്‍ സിക്‌സറിന് വിട്ടു; എന്നിട്ട് എന്റെ അരികിലേക്ക് വന്നു പറഞ്ഞു…!
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) നിരയിലെ അവിഭാജ്യ ഘടകമാണ് തുഷാര്‍ ദേശ്പാണ്ഡെ. 2022-ല്‍ ടീമില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നില്ല. 2023 മുതല്‍, കാര്യങ്ങള്‍ മാറ്റിമറിക്കാനും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. 2024ല്‍ 17 വിക്കറ്റുമായി മടങ്ങിയ ദേശ്പാണ്ഡെ ഇടയ്ക്കിടെ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടി. അടുത്തിടെ സിംബാബ്വെ പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 29-കാരന്‍, സിഎസ്‌കെയില്‍ ചേര്‍ന്നപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനായ ധോണി നല്‍കിയ പിന്തുണ അനുസ്മരിച്ചു. Read More…
ഏറ്റവും സെക്‌സിയായ വനിതാഫുട്‌ബോളറോട് ഒരു സെലിബ്രിറ്റി രാത്രിക്ക് വിലപറഞ്ഞത് 110,000 ഡോളര്‍…!
ഒരു നമ്പര്‍വണ്‍ സെലിബ്രിറ്റി തന്നോട് ‘വണ്‍ നൈറ്റ് സ്റ്റാന്റി’ന് താല്‍പ്പര്യം പ്രകടിപ്പിച്ചതായി ലോകത്തിലെ ഏറ്റവും സെക്സിയായ വനിതാ ഫുട്ബോള്‍ താരം ‘അലിഷ ലേമാന്‍’. അദ്ദേഹത്തിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ വാഗ്ദാനം ചെയ്തത് 110,000 ഡോളറായിരുന്നു. അന്താരാഷ്ട്ര വനിതാ ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍താരമായ, 15.5 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമുള്ള അലീഷ ലോകകപ്പ് കളിക്കാന്‍ പോകുന്ന ഏറ്റവും വിലപിടിച്ച വനിതാതാരവുമാണ്. ഈ വേനല്‍ക്കാല വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഏറ്റവും വിലപിടിപ്പുള്ള വനിതാ ഫുട്ബോളറായി കരുതപ്പെടുന്ന താരമാണ് Read More…
കേരളാബ്‌ളാസ്‌റ്റേഴ്‌സ് ഇറ്റാലിയന്‍ ഇതിഹാസം മരിയോ ബലോറ്റെല്ലിയെ സൈന്‍ ചെയ്യുന്നതില്‍ നിന്നും പിന്മാറി?
അന്താരാഷ്ട്ര ഫുട്‌ബോളില്‍ തീര്‍ച്ചയായും മികച്ച പ്രൊഫൈലുള്ള ഇറ്റാലിയന്‍ താരം മരിയോ ബലോറ്റെല്ലിയെ കരാര്‍ ചെയ്യുന്നതിന് തൊട്ടടുത്ത് എത്തിയ ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വമ്പന്മാരായ കേരളബ്‌ളാസ്‌റ്റേഴ്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ദേശീയ ടീമിനും മാഞ്ചസ്റ്റര്‍ സിറ്റി പോലെയുള്ള വമ്പന്മാര്‍ക്ക് വേണ്ടിയും ഗോളുകള്‍ വാരിക്കൂട്ടിയ താരത്തെ കൊച്ചിയില്‍ എത്തിക്കാന്‍ മഞ്ഞപ്പട ശ്രമിച്ചതായും ഒടുവില്‍ കരാറിന് തൊട്ടടുത്തുവെച്ച് പിന്മാറിയാതായി ഗോള്‍ ഡോട്ട് കോം അടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പദവിയെക്കുറിച്ചുള്ള ആശങ്കകളും അച്ചടക്കത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് കരാര്‍ ഒപ്പുവെയ്ക്കുന്നതില്‍ നിന്നും പിന്നോക്കം Read More…














