സൈന്യത്തെയും സാങ്കേതികവിദ്യയെയും ഒരുമിപ്പിച്ച് വരുംകാലത്തിന്റെ യുദ്ധതന്ത്രം വികസിപ്പിച്ചെടുക്കുകയാണ് ചൈന. ഭാവിയില്‍ ആള്‍നാശം കുറച്ച് പകരം റോബോട്ട് സൈന്യത്തെ വിന്യസിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ സംവിധാനം വികസിപ്പിച്ചെടുത്തതായിട്ടാണ് അവകാശവാദം. ഇതിന്റെ ആദ്യ പടിയായി യുദ്ധഭൂമിയില്‍ സുരക്ഷിതവും വിശ്വസനീയവുമായ ഡേറ്റാ കൈമാറ്റത്തിനായി ലോകത്തിലെ ആദ്യത്തെ മൊബൈല്‍ 5ജി ബേസ് സ്റ്റേഷന്‍ അനാച്ഛാദനം ചെയ്തതായി സൗത്ത് ചൈന മോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) സംയുക്തമായി വികസിപ്പിച്ചെടുത്ത പദ്ധതിയില്‍ മൂന്ന് കിലോമീറ്റര്‍ (1.8 Read More…
കൃഷ്ണമണികള്‍ രണ്ടു നിറത്തില്‍ ! സ്‌കൂളില്‍ അത്ഭുത താരമായി ഏഴുവയസ്സുകാരി
അപൂര്‍വ്വമായി ഇരു കൃഷ്ണമണികള്‍ വ്യത്യസ്തമായ അവസ്ഥയുള്ള ഏഴുവയസ്സുകാരി പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ ട്രെന്റിംഗാകുന്നു. ജന്മനായുള്ള ഹെറ്ററോക്രോമിയ എന്ന അപൂര്‍വ്വ അവസ്ഥ മൂലം ഒരു കണ്ണിലെ കൃഷ്ണമണിക്ക് ചാരനിറവും മറ്റേത് കറുപ്പു നിറവുമുള്ള സിസി എന്ന് വിളിപ്പേരുള്ള പെണ്‍കുട്ടിയാണ് ശ്രദ്ധേയയാകുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയില്‍ താമസിക്കുന്ന ഈ ഏഴുവയസ്സുകാരി സ്‌കൂളില്‍ സഹപാഠികള്‍ക്കിടയില്‍ ആരാധനാപാത്രമായി മാറുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി. പെണ്‍കുട്ടിക്ക് ജനനം മുതല്‍ ഹെറ്ററോക്രോമിയ ബാധിച്ചിട്ടുണ്ടെന്ന് ജിമു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, മകളുടെ Read More…
75,000 രൂപയുടെ പന്തയം ജയിച്ചു, പക്ഷേ, ഒറ്റയടിക്ക് 2 കുപ്പി മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം
ബാങ്കോക്ക്: വിസ്കി ചാലഞ്ചിന്റെ ഭാഗമായി രണ്ട് കുപ്പി വിസ്‌കി കുടിച്ച തായ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. ഓണ്‍ലൈനില്‍ ‘ബാങ്ക് ലെസ്‌റ്റര്‍’ എന്നറിയപ്പെടുന്ന താനാകാണ്‍ കാന്തി ആണ് മരിച്ചത്. തായ്വാനിലെ ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. 30,000 തായ് ബാത്ത് (75,228 രൂപ) ആയിരുന്നു പന്തയത്തുക. ഇതിനും മുമ്പും ഹാന്‍ഡ് സാനിറ്റൈസറും വസാബിയും കുടിക്കുന്നതുള്‍പ്പെടെയുള്ള പന്തയങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ഇരുപത്തിയൊന്നുകാരന് പക്ഷേ ഇക്കുറി കാര്യങ്ങള്‍ കൈവിട്ടുപോയി. ഡിസംബര്‍ 25ന് തായ്വാനിലെ താ മയ് എന്ന ജില്ലയിലെ ചന്തബുരി എന്ന Read More…
ആക്ഷന്‍ മൂവി സീന്‍… റീല്‍ വൈറലാകാന്‍ റോഡിന് തീയിട്ട് യുവാവ്; വിഡിയോ
എടുക്കുന്ന റീലുകള്‍ വൈറലാവാന്‍ വേണ്ടി എന്തു സാഹസവും കാണിക്കാന്‍ മടിയില്ലാതായിരിക്കുന്നു ആളുകള്‍ക്ക്. ഇത്തവണ വൈറല്‍ വീഡിയോയ്ക്കായി റോഡിന് തീയിട്ടിരിക്കുകയാണ് യുവാവ്. ഉത്തര്‍ പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍ പെട്രോള്‍ ഒഴിച്ച് 2024 എന്നെഴുതി തീ കൊളുത്തി ഈ സാഹസം കാണിച്ചത്. ആക്ഷന്‍ സിനിമകളില്‍ കാണുന്ന മാതൃകയില്‍ റോഡില്‍ തീ കത്തിച്ച ശേഷം അഭിമാനത്തോടെ അതിന് മുന്നില്‍ തന്റെ ജീപ്പില്‍ ചാരി നില്‍ക്കുന്ന നില്‍ക്കുന്ന യുവാവിന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. സംഭവം ഓണ്‍ലൈനില്‍ Read More…
വലതുചിറകില്‍ ചെറിയൊരു തീപ്പൊരി ; പിന്നാലെ വലിയൊരു സ്ഫോടനം ; വിമാനാപകടത്തിന്റെ ഭയാനകദൃശ്യം
തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്നുള്ള ജെജു എയര്‍ വിമാനം ബെല്ലി ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ മുവാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തീഗോളമായി മാറുന്നതിന്റെ ഭയാനകദൃശ്യങ്ങള്‍ പുറത്തുവന്നു. ബജറ്റ് എയര്‍ലൈനിന്റെ 15 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-800 വിമാനം റണ്‍വേയ്ക്ക് കുറുകെ തെന്നി കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിക്കുകയും സ്ഫോടനം ഉണ്ടാകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. അപകടത്തിന് മുമ്പ് വിമാനത്തിന്റെ വലതു ചിറകില്‍ ഒരു തീപ്പൊരി കണ്ടതായി വിമാനത്താവളത്തിനടുത്തുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന ദൃക്‌സാക്ഷി യൂ ജേ-യോങ് (41) യോന്‍ഹാപ്പ് എഎഫ്പിയോട് പറഞ്ഞു. വിമാനത്തിന് എന്തോ Read More…
പ്രാണി തിന്ന ബാക്കി ഇല ചേർത്ത് തേയില; വില പതിനായിരങ്ങള്‍! തേനിന്റെ സുഗന്ധവും പഴത്തിന്റെ രുചിയും
പ്രാണികള്‍ കടിച്ചതിന്റെ ബാക്കി പഴങ്ങളും മറ്റും നമ്മള്‍ സാധാരണയായി കഴിക്കാറില്ല. ഇവയില്‍ നിന്നും രോഗങ്ങള്‍ പകരാനുള്ള സാധ്യതയുള്ളതിനാലാണ് അത്. എന്നാല്‍ തായ് വാനിലെ ഒരിനം ചായയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. പ്രാണി കടിച്ച തേയില ഇലകളില്‍ നിന്നുണ്ടാക്കുന്ന ചായക്ക് പതിനായിരങ്ങളാണ് വില. നാന്റ്‌റൗവിലാണ് ഇത്തരം ചായ ഉണ്ടാക്കുന്നത്. ജാക്കോബിയാസ്‌ക ഫോര്‍മോസാന അല്ലെങ്കില്‍ ടീ ജാസിഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരത്തിലുള്ള പ്രാണികളെ ഇവിടങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ കാണാം. ഇവ തേയിലയുടെ നീരുറ്റി കുടിക്കുന്നു. ഈ സമയത്ത് Read More…
സിംഹത്തെ മടിയിൽവച്ച് ഈ പെൺകുട്ടി കാണിക്കുന്നത് കണ്ടോ? സിംഹം വേറെ മൂഡിലെന്ന് കമന്റ്- വൈറലായി വീഡിയോ
കാട്ടിലെ രാജാവാണ് സിംഹം. പൊതുവേ നമുക്ക് കാട്ടിലെ ഏതു മൃഗത്തെ കണ്ടാലും പേടിയുമാണ്. അത് വലിപ്പം കൊണ്ട് മാത്രമല്ല വന്യമൃഗങ്ങളോടുള്ള മനുഷ്യന്റെ ഉള്ളിലെ ഭയം ആണ് അതിന് കാരണം. മനുഷ്യനോട് വേഗത്തിൽ ഇണങ്ങുന്ന മൃഗങ്ങളാണ് പട്ടിയും പൂച്ചയുമൊക്കെ. അതിനാൽ തന്നെ മിക്ക വീടുകളിലും മനുഷ്യര്‍ക്ക് ഓമനിക്കാന്‍ ഇവ രണ്ടും ഉണ്ടാവും. പട്ടിക്കും പൂച്ചക്കും പകരം ഒരു സിംഹം ആണെങ്കിലോ? സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഇപ്പോഴിതാ സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന Read More…
പെട്രോൾ പമ്പിനുള്ളിൽ തീ കായുന്ന ചെറുപ്പക്കാർ: ഒറിജിനലോ എ. ഐ.യോ? വിമർശിച്ച് സൈബറിടം
പെട്രോൾ പമ്പും അതിന്റെ പരിസരവും അതീവശ്രദ്ധ വേണ്ട അപകട സാദ്ധ്യതാ മേഖലയാണ്. പണ്ടൊക്കെ പമ്പിനുള്ളിൽ മൊബൈല്‍ ഫോൺ പോലും അനുവദനീയമായിരുന്നില്ല. കാലം മാറിയതോടെ പണം ഇടപാടുകൾ പലതും ഗൂഗിൾ പേയും ഫോൺ പെയിലുമായി. പിന്നീട് ക്യു ആർ കോഡിന്റെ കാലമായി. ഇതോടെ പമ്പിൽ ഫോൺ അനുവദിച്ചു തുടങ്ങി. തീപിടുത്ത സാദ്ധ്യതയുള്ള ഒരു വസ്തു പോലും പമ്പിനെ പരിസരത്ത് കൂടി പോലും കൊണ്ടുപോകാൻ സാധിക്കില്ല. അങ്ങനെ ചെയ്യുകയും അരുത്. എന്നാല്‍ മുന്‍കരുതലുകളെ വെല്ലുവിളിച്ച് ഒരു വീഡിയോ ആണ് സോഷ്യൽ Read More…
നിന്റെ കുസൃതി ഇത്തിരി കൂടുന്നു…, ഉറങ്ങുന്ന അച്ഛന്റെ വാല്‍ കടിച്ചുപറിക്കാന്‍ നോക്കി കുട്ടിസിംഹം
വന്യജീവി സഫാരിക്കിറങ്ങുന്നവര്‍ വളരെ കൃത്യസമയത്ത് പോയില്ലെങ്കില്‍ പ്രതീക്ഷിച്ച കാഴ്ചകളൊന്നും കണ്ടെന്നുവരില്ല. സൗത്ത് ആഫ്രിക്കയിലെ സതാരയിലുള്ള ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ സഫാരി ഗൈഡ് ക്രിസ്റ്റഫര്‍ ടോംസിക്ക് പകരംവയ്ക്കാനാകാത്ത മറ്റൊരു കാഴ്ച സമ്മാനിച്ചു. കുടുംബവുമായി റോഡില്‍ വിശ്രമിക്കുന്ന സിംഹങ്ങളുടെ വീഡിയോയാണ് അദ്ദേഹം പകര്‍ത്തിയത്. ടെന്റിന് പുറത്തിറങ്ങിയ വൈറ്റ് ലയണ്‍ കാസ്പറും രണ്ട് കുട്ടി സിംഹങ്ങളും അമ്മ സിംഹവും റോഡില്‍ വിശ്രമിക്കുകയാണ്. ഉറക്കത്തിലേക്ക് വഴുതിവീണ അച്ഛന്‍ സിംഹത്തിന്റെ വാല്‍ ഇളകുന്നതും നോക്കി കുട്ടി സിംഹം നില്‍കുന്നുണ്ട്. പെട്ടെന്ന് വാലില്‍ കുഞ്ഞന്‍ സിംഹം Read More…














