വിദേശരാജ്യങ്ങളിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാരായ അതിഥികളെ അത്ര മതിപ്പില്ലെന്ന് നിങ്ങളും കേട്ടിട്ടുണ്ടാകില്ലേ. ചിലരെങ്കിലും ഹോട്ടല്‍ മുറി അലമ്പാക്കിയിടുന്നതും ടവ്വലുകളും സോപ്പുമൊക്കെ അടിച്ചുമാറ്റുന്നതുമൊക്കെ ഇതിന് കാരണമായേക്കാം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും 420 നമ്പര്‍ മുറി ഉണ്ടാകില്ല. ഇതിന് പിന്നിലും കുറച്ച് ‘അലമ്പ്’ കാരണമുണ്ട്. ഹോട്ടലുകളില്‍ 13-ാം നമ്പര്‍ മുറിയില്ലാത്തിനെപ്പറ്റി മുമ്പും നിങ്ങൾ കേട്ടിട്ടുണ്ടാകില്ലേ. പതിമൂന്നാം നമ്പര്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ഇതിന് പല കാരണങ്ങളും ഭാഗ്യ വിശ്വാസികള്‍ പറയാറുണ്ട് . 12 കഴിഞ്ഞാല്‍ പിന്നെ 14 ആണ് Read More…
കുല്‍ധാര ഇന്ത്യയിലെ പ്രേതാലയം…! സമ്പന്നമായ ഗ്രാമം ഇപ്പോള്‍ വിജനമായതിന്റെ പിന്നിലെ രഹസ്യം
രാജസ്ഥാനിലെ മലനിരകളില്‍ ശൂന്യമായ വീടുകളും നിശബ്ദമായ തെരുവുകളും ഭയാനകമായ അന്തരീക്ഷവും ഉള്ള ഒരു വിജനമായ ഗ്രാമം സ്ഥിതിചെയ്യുന്നു. ‘ഇന്ത്യയിലെ ഗോസ്റ്റ് വില്ലേജ്’ എന്നറിയപ്പെടുന്ന കുല്‍ധാരയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നൂറ്റാണ്ടുകളായി അതിന്റെ വേട്ടയാടപ്പെട്ട പ്രശസ്തിക്ക് ആക്കം കൂട്ടുന്ന, പരിഹരിക്കപ്പെടാത്ത ഒരു രഹസ്യം അത് വഹിക്കുന്നു. ജയ്സാല്‍മീറിന് സമീപം സ്ഥിതി ചെയ്യുന്ന കുല്‍ധാര ഒരു കാലത്ത് ജ്ഞാനത്തിനും വ്യാപാര ബുദ്ധിക്കും പേരുകേട്ട പാലിവാല്‍ ബ്രാഹ്മണര്‍ അധിവസിച്ചിരുന്ന ഒരു സമ്പന്നമായ ഗ്രാമമായിരുന്നു. ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കുല്‍ധാരയിലെയും അതിന്റെ അയല്‍ ഗ്രാമങ്ങളിലെയും Read More…
ലോകത്തെ ഏറ്റവും പഴക്കമുളള രാജ്യം ഏതാണ്? പഴമയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രാമത്?
ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ശാസ്ത്ര വീക്ഷണം. പക്ഷേ ഭൂമിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വേരുകളുടെ ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നത് നദീതടങ്ങളില്‍ വികസിച്ചുവന്ന പുരാതന നാഗരികതകളിലാണ്. ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നേടിയ 193 എണ്ണം അടക്കം 195 രാജ്യങ്ങളുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും പഴയ രാജ്യത്തെക്കുറിച്ചുള്ള ശാസ്ത്രവീക്ഷണം കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യമായി കണക്കാക്കുന്നത് ഇറാനെയാണ്. ഒരു ലക്ഷം വര്‍ഷമായി ഇവിടെ മനുഷ്യ സംസ്‌കാരം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ പുറത്തുവന്ന ലോക ജനസംഖ്യാ അവലോകനത്തിന്റെ റിപ്പോര്‍ട്ടിനെ Read More…
വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അപകടങ്ങളില്‍ അതിജീവന സാധ്യത കൂടുതലുള്ള സീറ്റുകൾ ഏതൊക്കെയെന്ന് വിദഗ്ധർ
വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? ഏതൊക്കെ സീറ്റുകളാണ് ഏറ്റവും ഉയര്‍ന്ന അതിജീവന നിരക്ക് വാഗ്ദാനം ചെയ്യുന്നത്. വളരെ അപൂര്‍വമാണെങ്കിലും കനത്ത നാശം ഉണ്ടാക്കുന്ന വിമാനാപകടങ്ങളില്‍ അതിജീവനസാധ്യത വര്‍ദ്ധിപ്പിക്കാന്‍ യാത്രക്കാര്‍ എവിടെ ഇരിക്കണം എന്ന ചോദ്യം വളരെക്കാലമായി ആള്‍ക്കാര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള വിഷയമാണ്. വിമാനാപകടങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ച്, മുന്‍വശത്തെ അപേക്ഷിച്ച് വിമാനത്തിന്റെ പിന്‍ഭാഗത്തെ സീറ്റുകള്‍ അതിജീവിക്കാ നുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തുന്നു. പോപ്പുലര്‍ മെക്കാനിക്‌സ് നടത്തിയ ഒരു സുപ്രധാന പഠനത്തില്‍ 1971 നും 2005 Read More…
കല്ലെടുത്ത് തലയണയ്ക്കടിയിൽ വച്ച് കിടന്നാൽ ഗർഭിണിയാകുമെന്ന് വിശ്വാസം; ‘മദര്‍ റോക്ക്’ പാറയെ തേടിയെത്തുന്ന സ്ത്രീകള്‍
ഒരു കുഞ്ഞിനെ ലഭിക്കണമെന്ന ആഗ്രഹവുമായി നിരവധി സ്ത്രീകൾ എത്തുന്ന ഒരു മലയുണ്ട് പോര്‍ച്ചുഗലില്‍. അവിടെ ഒരു പാറക്കല്ലുണ്ട്. ‘മദര്‍ റോക്ക്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പാറക്കെട്ടില്‍ നിന്നും ഒരു കല്ലെടുത്ത് അത് തലയണയ്ക്ക് അടിയില്‍ വെച്ച് കിടന്നാല്‍ ഗര്‍ഭം ധരിക്കാനാവുമെന്നാണ് വിശ്വാസം . പോര്‍ച്ചുഗലിലെ അരൂക്കാ ജിയോ പാര്‍ക്കിലാണ് പെട്രാസ് പാരിഡെയ്‌റസ് അല്ലെങ്കില്‍ ബര്‍ത്തിങ് സ്റ്റോണ്‍ സ്ഥിതി ചെയ്യുന്നത്. സ്വയം ചെറു കല്ലുകള്‍ക്ക് ജന്മം നല്‍കാനുള്ള കഴിവ് ഈ പാറക്കെട്ടുകള്‍ക്കുള്ളതായി കരുതപ്പെടുന്നു. ഇതിന് ശാസ്ത്രീയ വശമുണ്ടെങ്കിലും Read More…
ഇതിൽ കുളിച്ചാൽ നിറയൗവ്വനം, മാറാരോഗങ്ങള്‍ മാറും, അനേകർ തേടിയ അദ്ഭുത ജലധാര!
യുവത്വം നല്‍കുന്നു എന്നതിനുപരി, മാറാരോഗങ്ങള്‍ പോലും മാറ്റുമെന്ന് കരുതപ്പെടുന്ന ഒരു അദ്ഭുതജലധാരയുണ്ട്. .’ഫൗണ്ടന്‍ ഓഫ് യൂത്ത്’എന്നാണ് ഈ ജലധാര അറിയപ്പെടുന്നത്. അരുവി, വെള്ളച്ചാട്ടം, കിണര്‍, കുളം എന്നിങ്ങനെ പല രീതികളിലാണ് ഈ ജലധാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ അപൂര്‍വ്വജലധാരയെ കുറിച്ച് പല കാലങ്ങളിലായി പലരും തിരച്ചില്‍ നടത്തിയിട്ടുണ്ട്. പലസംസ്‌കാരങ്ങളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ജപ്പാനിലെ ചില നാടോടിക്കഥകളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പറയുന്നുണ്ട്. 425 ബിസിയില്‍ ഗ്രീക്കുകാരും പേര്‍ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് Read More…
വിസ്മയമായി കൊണാര്‍ക്ക് സൂര്യക്ഷേത്രം: ചരിത്രവും മിത്തുകളും കാന്തിക രഹസ്യങ്ങളും
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ പെടുന്ന ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വാസ്തുവിദ്യാ വിസ്മയങ്ങളില്‍ ഒന്നാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതും 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കുഴിച്ചെടുത്തതുമായ ഇതിന്റെ കഥകളും അതിന്റെ ഡിസൈന്‍ പോലെ തന്നെ ആകര്‍ഷകമാണ്. ക്രിസ്തുവര്‍ഷം 1244-1255 നും ഇടയില്‍ കിഴക്കന്‍ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമന്‍ രാജാവ് പണികഴിപ്പിച്ച, കൊണാര്‍ക്കിലെ ക്ഷേത്രം, സൂര്യദേവന് സമര്‍പ്പിക്ക പ്പെട്ടതാണ്. അതിലെ കൊത്തുപണികള്‍ പ്രതീകാത്മകതയാല്‍ സമ്പന്നവും കലയും ശാസ്ത്രവും ഉള്‍പ്പെട്ടതുമാണ്. 24 കൊത്തുപണികളുള്ള ചക്രങ്ങളും ഏഴ് Read More…
‘2025’ ചൈനീസ് പുതുവത്സരം ‘പാമ്പിന്റെ വര്‍ഷം’ ; ചുവപ്പ് നിറം കൊണ്ട് വീടുകള്‍ അലങ്കരിക്കും…!
ചൈനയില്‍ ‘ചുവപ്പ്’ നിറം തീമായി വരുന്ന ‘പാമ്പുവര്‍ഷ’ ത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ആഘോഷിക്കുന്ന ചൈനീസ് പുതുവത്സരം ‘ലൂണാര്‍ ന്യൂ ഇയര്‍’ എന്നുകൂടി വിശേഷിപ്പിക്കുന്നു. 12 വര്‍ഷം കൂടുമ്പോള്‍ വരുന്ന ചൈനീസ് രാശിചക്രത്തില്‍ 2025 ‘പാമ്പിന്റെ വര്‍ഷം’ ആയി എത്തിയിരിക്കുകയാണ്. ജനുവരി 29 മുതല്‍ ഇത്തവണത്തെ ‘പാമ്പ് വര്‍ഷം’ തുടങ്ങി. ചൈനീസ് പുരാണങ്ങളില്‍ നിന്നുള്ള മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കല്‍പ്പമാണ് ഇത്. ‘പാമ്പിന്റെ വര്‍ഷം’ ജ്ഞാനം, അവബോധം, പരിവര്‍ത്തനം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ആഘോഷങ്ങള്‍, പാരമ്പര്യങ്ങള്‍, Read More…
യൂറോപ്പില്‍ ഭീകരയുദ്ധം, മഹാമാരി തിരിച്ചുവരും; 2025 നെക്കുറിച്ച് ബാബാവെംഗയും നോത്രദാമസും പ്രവചിച്ചത്
പുതിയൊരു വര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം മുഴുവന്‍ ആഹ്‌ളാദാരവങ്ങളിലും പുതിയ പ്രതീക്ഷകളിലും സന്തോഷങ്ങളിലും മുഴുകുമ്പോള്‍ വരാനിരിക്കുന്ന വര്‍ഷത്തെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ അവലോകനം ചെയ്യുകയാണ് ഭാവി പ്രവചനക്കാര്‍. വിഖ്യാത ദര്‍ശകരായ ബാബ വംഗയും നോസ്ട്രഡാമസും 2025-ലേക്ക് നടത്തിയിട്ടുള്ള പ്രവചനങ്ങളെ വ്യാഖ്യാനം ചെയ്യുകയാണ് ഒരു കൂട്ടര്‍. അതിശയകരമാം വിധം കൃത്യമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ട ഈ ഇതിഹാസ പ്രവാചകന്മാര്‍, മനുഷ്യരുമായി അന്യഗ്രഹ സമ്പര്‍ക്കം, വ്‌ളാഡിമിര്‍ പുടിനെ വധിക്കാനുള്ള ശ്രമം, യൂറോപ്പിലെ തീവ്രവാദി ആക്രമണങ്ങള്‍ എന്നിവയെല്ലാമാണ് വ്യാഖ്യാനങ്ങള്‍. നോട്രദാമസും ബാബാവംഗയും ഏകദേശം സമാനമായ Read More…