മരണത്തില്‍ നിന്ന് മടങ്ങിവരാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളോടെ കുഴിച്ചിട്ട പ്രേതത്തിന്റെ മുഖം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചു. പോളണ്ടിലെ നിക്കോളാസ് കോപ്പര്‍നിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകരുടെ സംഘം 2022-ല്‍ കണ്ടെത്തിയ പൂട്ടിയിടപ്പെട്ട പ്രേതത്തിന്റെ മുഖം ഡിഎന്‍എ, 3ഡി പ്രിന്റിംഗ്, മോഡലിംഗ് കളിമണ്ണ് എന്നിവ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചു. ശാസ്ത്രജ്ഞരുടെ സംഘം 400 വയസ്സുള്ള സ്ത്രീയുടെ മുഖം എങ്ങനെയാണെന്ന് വിലയിരുത്തലുകള്‍ നടത്തിയാണ് കണ്ടെത്തിയത്. വടക്കന്‍ പോളണ്ടിലെ പിയെനിലെ അടയാളപ്പെടുത്താത്ത സെമിത്തേരിയില്‍ സംസ്‌ക്കരിച്ചിരുന്ന മൃതദേഹം ഉയര്‍ത്തുവരാതിരിക്കാനായി അരിവാള്‍ കഴുത്തില്‍ ചുറ്റിയും കാലില്‍ പൂട്ടുകള്‍ വെയ്ക്കുകയും ചെയ്ത Read More…
പ്രേതത്തെ ഒഴിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്തൊക്കെയാണ് ? പുരോഹിതന്റെ വെളിപ്പെടുത്തല്‍
വ്യക്തമായി ഒരു തെളിവും ആര്‍ക്കും നിരത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും എല്ലാക്കാലത്തും മനുഷ്യര്‍ക്ക് ഏറ്റവും താല്‍പ്പര്യവിഷയങ്ങളില്‍ ഒന്നായിട്ടാണ് പ്രേതാനുഭങ്ങള്‍ നില്‍ക്കുന്നത്. വ്യത്യസ്തമായ ആത്മീയചിന്തകളും ദൈവവിജ്ഞാനീയങ്ങളും പ്രേതോച്ചാടനത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. യൂട്യൂബിലെ ഷോണ്‍ റയാന്‍ ഷോയില്‍ അടുത്തിടെ ഭൂതോച്ചാടനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ക്രൈസ്തവ പുരോഹിതന്‍ ഡാന്‍ റീഹില്‍ ശ്രദ്ധേയനായിരുന്നു. ഒരു ഭൂതോച്ചാടകന്‍ പിശാചുക്കളോട് യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുന്ന അവശ്യകാര്യങ്ങള്‍ ഷോയില്‍ ഡാന്‍ റീഹില്‍ വെളിപ്പെടുത്തി. താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു.നാഷ്വില്ലെ Read More…
എന്തിനാണ് ഹോളീവുഡിലെ സൂപ്പര്‍സ്റ്റാറുകള്‍ ‘ഹാളോവീന്‍ രാത്രി’കളില്‍ ‘പ്രേതവേഷങ്ങള്‍’ കെട്ടിയാടുന്നത് ?
ഒക്ടോബര്‍ 31 ഇന്ത്യയില്‍ ദീപങ്ങളുടെയും പ്രകാശത്തിന്റെ ഉത്സവമായ ‘ദീപാവലി’ യുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്ധകാരത്തെ മറികടക്കുന്ന പ്രകാശം എന്നു കൂടി ഇത് അര്‍ത്ഥമാക്കുമ്പോള്‍ അമേരിക്കയിലും യൂറോപ്പിലും ആള്‍ക്കാര്‍ക്ക് ‘ഹാളോവീന്‍’ ആഘോഷിക്കാനുള്ള ദിവസമാണ്. ഈ ദിവസം ഹോളിവുഡ് സെലിബ്രിട്ടികള്‍ ഉള്‍പ്പെടെ ആഘോഷത്തില്‍ പങ്കാളികളാകുന്നവര്‍ പ്രേതങ്ങളുടെയും ആത്മാക്കളുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും പ്രത്യേകം പാര്‍ട്ടി നടത്തി ആഘോഷിക്കുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി മായുകയും ആത്മാക്കള്‍ക്ക് മനുഷ്യരുടെ ലോകത്തേക്ക് കടന്നുവരാന്‍ അനുവാദം ലഭിക്കുകയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്നും അത് Read More…
മരണത്തെ വീട്ടിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവരുമെന്ന് വിശ്വാസം, ഈ ജീവിയെ കണ്ടാലുടനെ തല്ലിക്കൊല്ലും
ആഫ്രിക്കന്‍ തീരത്തുള്ള മഡഗാസ്‌കര്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ഒരിനം ജീവിയാണ് അയ്-അയ് ലെമൂര്‍. മഡഗാസ്‌കറില്‍ ഈ ജീവികളെപ്പറ്റി അനവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയെ മമേലിയ ക്ലാസില്‍ പ്രമേറ്റ്സ് ഓര്‍ഡറില്‍ ഡൗബന്റ്‌റോണിഡെ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മഴക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രം. രണ്ടര കിലോഗ്രാം വരെ ശരീരഭാരം വയ്ക്കുന്ന ഇവയ്ക്ക് ഏകദേശം 35 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഭയപ്പെടുത്തുന്ന രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ ഇവയെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങളും കുമിഞ്ഞു കൂടി. മഡഗാസ്‌കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു Read More…
മരിച്ചത് ഒരു തവണയല്ല, 3തവണ ; സ്വര്‍ഗ്ഗത്തില്‍ പോയി പിതാവിനെയും സഹോദരങ്ങളെയും കണ്ടു…!
27 വര്‍ഷം മുമ്പ് എട്ട് വയസ്സുള്ളപ്പോള്‍ മൂന്ന് തവണ ‘മരിച്ച’ ഒരാള്‍ ഇപ്പോള്‍ ആ നിമിഷങ്ങളില്‍ അനുഭവിച്ചതെല്ലാം പങ്കിടുന്നു. നോര്‍ത്ത് കരോലിനയിലെ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ലാന്‍ഡനും മാതാപിതാക്കളും ദാരുണമായ കാര്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷേ അതിന് മുമ്പ് താന്‍ മൂന്ന് തവണ മരിച്ചിരുന്നതായിട്ടാണ് അവകാശവാദം. മരണത്തിന് ശേഷം താന്‍ അപകടത്തില്‍ മരിച്ച തന്റെ പിതാവിനെയും ഒരിക്കലും ജനിക്കാന്‍ കഴിയാതെ പോയ തന്റെ പിതാവിന്റെ കൂട്ടുകാരനെയും രണ്ടു സഹോദരങ്ങളെയും കണ്ടതായും ഇയാള്‍ Read More…
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ രാവണപ്രതിഷ്ഠ; കത്തിച്ചു കളയാന്‍ ഉണ്ടാക്കിയത് 211 അടി പൊക്കത്തില്‍
പുരാണത്തില്‍ രാക്ഷസ രാജാവായ രാവണനെതിരെ ശ്രീരാമന്റെ വിജയത്തെ അടയാളപ്പെടുത്തുന്ന ദിവസമാണ് വിജയ ദശമി എന്നറിയപ്പെടുന്ന ദസറ. രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാഥന്റെയും കോലം കത്തിക്കുന്നത് ഈ വിജയം ആഘോഷിക്കാന്‍ രാജ്യത്തുടനീളം നടക്കുന്ന പ്രതീകാത്മകമായ ഒരു പ്രവൃത്തിയായും ദുഷ്ടതയുടെ നിഗ്രഹത്തിന്റെ പ്രതീകാത്മകമായിട്ടുമാണ് ഹിന്ദുമത വിശ്വാസികള്‍ വിലയിരുത്തുന്നത്. ദസറദിനത്തില്‍ വടക്കേഇന്ത്യയില്‍ ഉടനീളം രാവണന്റെ കോലം കത്തിക്കുന്നത് പതിവാണ്. ഇത്തവണ ഒകടോബര്‍ 12 ന് ദ്വാരകയിലെ സെക്ടര്‍ 10-ല്‍ കത്തിക്കാന്‍ പോകുന്നത് പടുകൂറ്റന്‍ രാവണപ്രതിമയാണ്. ശനിയാഴ്ച ദസറയ്ക്ക് മുന്നോടിയായി, ദ്വാരകയിലെ സെക്ടര്‍ 10-ല്‍ Read More…
13 എന്ന സംഖ്യ അശുഭമാണോ ? സംഗീതജ്ഞന്റെ അന്ധവിശ്വാസവും മരണവും
13 എന്ന സംഖ്യയെ അശുഭമായി കാണുന്ന പലരും ഉണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഈ ദിവസം തിരഞ്ഞെടുക്കാതിരിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പ്രസിദ്ധ ഓസ്ട്രിയന്‍ ഗാനരചയിതാവും സംഗീതജ്ഞനും ചിത്രകാരനുമായിരുന്നു അര്‍ണോള്‍ഡ് ഷോണ്‍ബെര്‍ഗും ഈ വിശ്വാസക്കാരനായിരുന്നു. 20-ാം നൂറ്റാണ്ടിലെ ശാസ്ത്രീയ സംഗീതത്തെ ഏറ്റവും സ്വാധീനിച്ചതും വിവാദമാക്കപ്പെട്ടതുമായ സംഗീതമായിരുന്നു അദ്ദേഹത്തിൻ്റെ നൂതന സംഗീതം. അദ്ദേഹത്തിന് 13 എന്ന സഖ്യയെ പേടിയായിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ’ ട്രിസ്‌കൈഡെകഫോബിയ ‘ എന്ന അവസ്ഥയായിരുന്നു. ഷോണ്‍ബെര്‍ഗ് ജനിച്ചത് തന്നെ 13-ാം തീയതിയായിരുന്നു. 1874 സെപ്റ്റംബര്‍ Read More…
18വര്‍ഷംമുമ്പ് മരിച്ച മകളെ എഐ ചാറ്റ്ബോട്ടാക്കി; കലിപ്പടിച്ച് പിതാവും ബന്ധുക്കളും…!
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാവനയുടെ അതിരുകള്‍ ഭേദിക്കുമ്പോള്‍ അത് സ്വകാര്യതയെയും സാങ്കേതികവിദ്യയുടെ ധാര്‍മ്മിക ഉപയോഗത്തെയും കുറിച്ച് അസ്വസ്ഥമാക്കുന്ന ചില ചോദ്യങ്ങളും ഉയര്‍ത്തുന്നു. എഐ വ്യക്തികളെ സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമായ ‘ക്യാരക്ടര്‍ എഐ’ യില്‍ 18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഒരു യുവതിയുടെ യഥാര്‍ത്ഥ രൂപത്തെ അത്ഭുതകരമായി അനുകരിക്കുന്ന ഒരു ചാറ്റ്‌ബോട്ട് നിര്‍മ്മിച്ചത് ബന്ധുക്കളെ ഞെട്ടിച്ചു. ഒരു ദിവസം രാവിലെ ഡ്രൂ ക്രെസെന്റ് ഉറക്കമുണര്‍ന്നപ്പോള്‍, മുന്‍ കാമുകനാല്‍ ദാരുണമായി കൊല്ലപ്പെട്ട തന്റെ മകള്‍ ജെന്നിഫര്‍ ആനിന്റെ ഒരു എഐ Read More…
മീൻപിടിക്കും, ഒറ്റയാളും ഇറങ്ങാൻ ധൈര്യപ്പെടില്ല, മറ്റേതോ ലോകത്തേക്കുള്ള ‘കവാടം’?; യുക്രെയ്നിലെ ദുരൂഹ തടാകം!
മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി ഭംഗികൊണ്ടും സമ്പന്നമാണ് യുക്രെയിന്‍ . സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു രാജ്യമായതിനാല്‍തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നില്‍ കാണാം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേദ്ധയമായ യുദ്ധത്തിലൊന്നാണ് ഇപ്പോള്‍ യൂറോപ്പില്‍ നടന്നുകൊണ്ടിരുക്കുന്നത് . റഷ്യയും യുക്രെയിനും തമ്മിലാണ് യുദ്ധം. മധ്യ യുക്രെയ്നില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. തദ്ദേശീയര്‍ ഈ തടാകത്തിലേക്ക് ധാരാളമായി പോകുകയും മീന്‍പിടിക്കുകയൊക്കെ ചെയ്യും. എന്നാല്‍ തടാകത്തിലേക്ക് ഇറങ്ങാന്‍ ആരും ധൈര്യം കാണിക്കാറില്ല. ഇതിന് സമീപത്തുള്ളവര്‍ വിശ്വസിക്കുന്നത് ഇത് വെറുമൊരു തടാകമല്ലായെന്നും Read More…














