പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങളിലെ ദുര്‍ഗന്ധം. എന്നാല്‍ ഇത് അനാരോഗ്യത്തിന്റെ ലക്ഷണമാകാം. അമിതമായി വിയര്‍ക്കുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍ഹിഡ്രോസിസ്. നിങ്ങളുടെ പാദങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ധാരാളം വിയര്‍ക്കുമ്പോള്‍, വിയര്‍പ്പ് നിങ്ങളുടെ ഷൂസില്‍ കുടുങ്ങി അസുഖകരമായ ദുര്‍ഗന്ധത്തിലേക്ക് നയിക്കും. നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകുകയോ അമിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ വിയര്‍പ്പ് കൂടുന്ന അവസ്ഥ സംഭവിക്കാം. ഈ ദുര്‍ഗന്ധപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്…. * നിങ്ങള്‍ക്ക് ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസ് അവശ്യ Read More…
ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നത് രാവിലെ എഴുനേല്‍ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ കൃത്യമായി ക്രമീകരിയ്ക്കുന്നതിലൂടെയാണ്. ഒരാള്‍ ഏറ്റവുമധികം പ്രൊഡക്റ്റീവാകുന്നത് രാവിലെത്തെ സമയങ്ങളിലാണ്. ഏറ്റവും തിരക്കുള്ള സമയവും രാവിലെ തന്നെയാണ്. വീട്ടുജോലി, കുട്ടികളെ സ്‌കൂളില്‍ അയക്കല്‍, ജോലിക്ക് പോകല്‍ അങ്ങനെ ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ തിരക്കുകളും ആരംഭിയ്ക്കും. എന്നാല്‍ രാവിലത്തെ സമയത്തെ ഏറ്റവും നന്നായി ഉപയോഗിച്ചാല്‍ ഒരു ദിവസം മനോഹരമാക്കാനും സാധിയ്ക്കും. അതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം…
ഉരുളക്കിഴങ്ങും സവാളയും തക്കാളിയു ബ്രെഡും ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല
സാധാരണ വീടുകളില്‍ എല്ലാവരും മിക്ക ഭക്ഷണങ്ങളും ചീത്തയാകാതെ സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ്. ഭക്ഷണം പുതുമയോടെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത ഭക്ഷണങ്ങളും ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രിഡ്ജില്‍ വയ്ക്കരുതെന്ന് വിദഗ്ദര്‍ പറയുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം… * ഉരുളക്കിഴങ്ങ് – ഉരുളക്കിളങ്ങ് പുറത്തിരുന്ന് വേഗത്തില്‍ മുളയ്ക്കാതിരിക്കുന്നതിനും, വേഗത്തില്‍ ചീത്തയാകാതിരിക്കാനും ഫ്രിഡ്ജില്‍ വയ്ക്കും. എന്നാല്‍, ഫ്രിഡ്ജില്‍ ഇത് ഇരിക്കുമ്പോള്‍ ഉരുളക്കിഴങ്ങ് കൂടുതല്‍ കടുപ്പമുള്ളതും, ഇതിന്റെ സോഫ്റ്റ്നസ്സ് Read More…
4000 കോടിയുടെ കൊട്ടാരം, 700 കാറുകള്‍, എട്ടു വിമാനങ്ങള്‍ , നാല് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ; ലോകത്തെ ഏറ്റവും സമ്പന്ന കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളില്‍ ഒന്നിന്റെ സ്വത്തിലുള്ളത് 700 കാറുകളും എട്ട് വിമാനങ്ങളും. അബുദാബിയിലെ അല്‍ നഹ്യാന്‍ രാജകുടുംബത്തിനാണ് ഈ വസ്തുവകകള്‍ ഉള്ളത്. 305 ബില്യണ്‍ ഡോളറിന്റെ (25,38667 കോടി രൂപ) അവിശ്വസനീയമായ സ്വത്ത് സമ്പാദ്യമുള്ള അവരെ 2023-ല്‍ ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമായി കണക്കാക്കി. 4000 കോടിയുടെ മൂല്യം വരുന്ന ഒരു പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, 700 കാറുകള്‍, എട്ട് സ്വകാര്യ വിമാനങ്ങള്‍, ഒരു ഫുട്ബാള്‍ ക്ലബ്ബ് എന്നിവയുണ്ട്. ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും സംയോജിത സമ്പത്തിനേക്കാള്‍ Read More…
വെറും 16 വയസ്സ് ; ബക്കിംഗ്ഹാം കാരി അമേലിയ ചെയ്യുന്നത് അതിസാഹസികതയാണ്
കളിച്ചുരസിച്ച് ഉല്ലസിച്ച് നടക്കേണ്ട പ്രായത്തില്‍ സ്‌കൂള്‍ഗേളായ അമേലിയ റിച്ചാര്‍ഡ്‌സണ്‍ ലോകത്ത് ഏറ്റവും ധൈര്യമുള്ളവര്‍ ചെയ്യുന്ന സാഹസികതകളാണ് ചെയ്യുന്നത്. വെറും 16 വയസ്സ് മാത്രമുള്ള അമേലിയ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലൈഡര്‍ ഇന്‍സ്ട്രക്ടറാണ്. അമേലിയ മതിയായ യോഗ്യതയുള്ള ഗ്ലൈഡര്‍ പൈലറ്റാണ്, കൂടാതെ ഒരു ‘അടിസ്ഥാന’ ഇന്‍സ്ട്രക്ടര്‍ റേറ്റിംഗും ഉണ്ട്. അതിനര്‍ത്ഥം അവളുടെ ഗ്ലൈഡിംഗ് ക്ലബില്‍ കൃത്യമായ മേല്‍നോട്ടത്തിലും സ്ഥിരമായ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പരിശോധനകളോടെ അവള്‍ക്ക് ഫ്‌ളൈയിംഗ് പഠിപ്പിക്കാന്‍ കഴിയും എന്നാണ്. 13 ാം വയസ്സു മുതല്‍ കാര്‍ ഓടിക്കാന്‍ Read More…
ഈ പഴങ്ങളും പച്ചക്കറികളും ഒരിയ്ക്കലും ഒരുമിച്ച് കഴിയ്ക്കരുത് ; അറിയാം ദോഷവശങ്ങള്‍
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് പറയുന്നത്. ശരീരത്തിന് ഗുണത്തിന് പകരം ദോഷമായിരിയ്്ക്കും ഇവ ഉണ്ടാക്കുക. ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിയ്ക്കുന്നതും ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളും പച്ചക്കറികളുമെന്ന് അറിയാം…
എന്നെന്നും പുതുമ; ആഭരണങ്ങളുടെ പുതുമ നിലനിര്‍ത്താന്‍ ചില വഴികളിതാ
ലക്ഷങ്ങളോളം വില വരുന്ന സ്വര്‍ണ്ണവും, രത്‌നവും വജ്രവും വരെ സ്ത്രീകളുടെ ആഭരണ ശേഖരത്തില്‍ ഉണ്ടാകും. എന്നാല്‍, ഇങ്ങനെ ആഭരണങ്ങള്‍ വാങ്ങിയാല്‍ മാത്രം പോരാ. അവയുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക സംരക്ഷണവും ആവശ്യമാണ്. എങ്കില്‍ മാത്രമേ വിശേഷാവസരങ്ങളില്‍ അണിയുമ്പോള്‍ അവ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കൂ. 1 .ബോഡി ലോഷനും മേക്കപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച ശേഷമേ ആഭരണങ്ങള്‍ അണിയാവൂ. 2. ആഭരണങ്ങള്‍ ഊരുമ്പോള്‍ അവ മൃദുവായ തുണികൊണ്ട് തുടച്ചു വിയര്‍പ്പും എണ്ണയും മറ്റും നീക്കി ടിഷ്യുവില്‍ പൊതിഞ്ഞു സൂക്ഷിക്കാം. Read More…
90 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന ഒരു കാറുമായി ഹ്യൂണ്ടായി ; പാര്‍ക്കിംഗ് ഇനിയൊരു പ്രശ്‌നമേയല്ല
നന്നായി ഡ്രൈവിംഗ് അറിയാമെങ്കിലും തിരക്കേറിയ വീഥിയില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇപ്പോഴും പലര്‍ക്കും തലവേദനയാണ്. ഇവരെ ലക്ഷ്യമിട്ടാണ് കൊറിയന്‍ കാര്‍ ഭീമനായ ഹ്യുണ്ടായ് 90 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന ഒരു കാര്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. ഹ്യൂണ്ടായിയുടെ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പായ മോബിസ് ചക്രം നന്നായി തിരിച്ച് പാര്‍ക്കിംഗ് അനായാസമാക്കുന്ന കാറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഞണ്ടു നടക്കുന്നത് പോലെ പാര്‍ക്കിംഗിന് അനുയോജ്യമായ രീതിയില്‍ കാര്‍ പ്രത്യേകരീതിയില്‍ ചേസിസ് അനങ്ങാതെ ചക്രം മാത്രം തിരിച്ച് ഓടിക്കാനാകും. മോബിസിലെ എഞ്ചിനീയര്‍മാര്‍ വലിയ സെന്‍ട്രല്‍ ഇലക്ട്രിക് മോട്ടോറിന് Read More…
21 കാരി ടാലിയ ചെയ്യുന്നത് പുരുഷന്മാരെ വെല്ലുന്ന ജോലി ; കിട്ടുന്ന ശമ്പളം മാസം ഏകദേശം 84 ലക്ഷം രൂപ
ജോലിയുടേയും കൂലിയുടേയുമൊക്കെ കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന കാലത്താണ് സ്ത്രീകള്‍ ഇപ്പോള്‍. പുരുഷന്മാര്‍ ചെയ്യുന്ന റിസ്‌ക്കേറിയ പല ജോലികളും ഇപ്പോള്‍ സ്ത്രീകളും ചെയ്യുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയായ ടാലിയ ജെയ്ന്‍ കരുത്തും നെഞ്ചുറപ്പും ആവോളം വേണ്ട കഠിനമേറിയ ജോലിയുടെ കാര്യത്തില്‍ പുരുഷന്മാരെ വെല്ലും. സമൂഹമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരിക്കുന്ന ഈ 21 കാരി അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ടയര്‍ ഫിറ്ററുടെ ജോലിയാണ് ചെയ്യുന്നത്. അതും ഖനികള്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യേണ്ടത്. കഠിനാദ്ധ്വാനവും കരുത്തും Read More…