Lifestyle

സംഗീതജ്ഞന്‍ ബോബ് ഡിലന്‍ 1960 കളില്‍ രചിച്ച കലാസൃഷ്ടി ; വെള്ളിയാഴ്ച ലേലത്തില്‍ വിറ്റുപോയത് 196,156 ഡോളറിന്

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിഹാസ സംഗീതജ്ഞന്‍ ബോബ് ഡിലന്‍ സൃഷ്ടിച്ച ഒരു അപൂര്‍വ അമൂര്‍ത്ത പെയിന്റിംഗ് ലേലത്തില്‍ 196,156 ഡോളറിന് വിറ്റു. ഡിലന്റെ 83-ാം ജന്മദിനത്തോട് അനുബന്ധിച്ച് മെയ് 24 വെള്ളിയാഴ്ച ഒരു വാര്‍ത്താക്കുറിപ്പില്‍ ആര്‍ആര്‍ ലേലം കൈകാര്യം ചെയ്യുന്ന വില്‍പ്പന പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ വുഡ്സ്റ്റോക്കില്‍ ഡിലന്റെ കാലത്താണ് 1968 മുതല്‍ ഈ കലാസൃഷ്ടി രചിക്കപ്പെട്ടത്. ‘ഒരു കാളയുടെ വലിയ കേന്ദ്ര രൂപരേഖ ഉള്‍ക്കൊള്ളുന്ന വര്‍ണ്ണാഭമായതും ഊര്‍ജ്ജസ്വലവുമായ അമൂര്‍ത്ത രചന’ എന്നാണ് ആര്‍ആര്‍ ലേലം ചിത്രത്തെ വിശേഷിപ്പിച്ചത്. Read More…

Lifestyle

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഉപയോഗം; അമിത പ്രകാശം ആപത്തെന്ന് മുന്നറിയിപ്പ്

ഹെഡ് ലൈറ്റിൽ ഹാലജൻ ലാംബുകൾക്ക് പകരം എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണെന്ന് എം.വി.ഡിയുടെ മുന്നറിയിപ്പില്‍ പറയുന്നു. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നർമ്മാതാക്കളും ഹാലജൻ ലാംബുകൾക്ക് പകരം LED ലാംബുകളും Read More…

Lifestyle

മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോള്‍ എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. ഈ സമയത്ത് ഡ്രൈവിംഗില്‍ പ്രത്യേക ശ്രദ്ധവേണം. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തങ്ങളുടെ ഫയിസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പു തരുന്നു. ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ Read More…

Lifestyle

വല്ലപ്പോഴും… സ്വല്‍പ്പം… മദ്യപിക്കാറുണ്ടോ ? പുതിയ പഠനങ്ങള്‍ പറയുന്നതു വായിക്കൂ

മിതമായ മദ്യപാനത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് മുമ്പ് വിശ്വസിച്ചിരുന്നു. എന്നാല്‍ മിതമായ മദ്യപാനം പോലും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് ഇപ്പോൾ നിരവധി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ മദ്യം ഉപേക്ഷിക്കാനും വിദഗ്ധർ ഉപദേശിക്കുന്നു. മിതമായ മദ്യപാനത്തിന് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്നും പഴയപഠനങ്ങൾ സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് ഹൃദയത്തിന്. ഉദാഹരണത്തിന്, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത്, മിതമായ മദ്യപാനം എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കുകയും നിങ്ങളുടെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. Read More…

Lifestyle

വേപ്പിലയുണ്ടോ വീട്ടില്‍? എങ്കില്‍ താരനോട് ‘നോ’ പറയാം, 4പ്രകൃതിദത്ത വഴികള്‍

താരന്‍ പലരുടെയും പ്രധാന പ്രശ്നമാണ്. ചര്‍മത്തിനടിയില്‍ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ് താരന് കാരണമാകുന്നതാണെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തലയോട് വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടെ ഫംഗസ് ബാധക്ക് കാരണമാകുന്നു. തലയോടില്‍ നിന്ന് സ്രവിക്കുന്ന സെബം ഈ ഫംഗസിന് ഭക്ഷണമാകുന്നു. ഫംഗസിന്റെ പ്രവര്‍ത്തനം തലയോടില്‍ കൂടുതലാകുമ്പോള്‍ താരനും അധികരിക്കുന്നു. കഠിനമായ താരന്‍ ഉള്ളവര്‍ ചീപ്പുകള്‍, ബ്രഷുകള്‍, തലയിണ കവറുകള്‍, തൂവാലകള്‍ എന്നിവ ദിവസേന കഴുകണം, ചെറുചൂടുള്ള സോപ്പ് വെള്ളത്തില്‍, ഒരു ആന്റിസെപ്റ്റിക് ലായനിയില്‍ കുറച്ച് തുള്ളി ചേര്‍ത്ത് കഴുകുന്നതാണ് ഉത്തമം. Read More…

Lifestyle

ചരിത്രത്തില്‍ ആദ്യം; സൗദി അറേബ്യയില്‍ നീന്തൽ വസ്ത്രഫാഷൻ ഷോ- വീഡിയോ

ചരിത്രത്തില്‍ ആദ്യമായി നീന്തൽ വസ്ത്ര ഫാഷൻ ഷോ നടത്തി കടുത്ത യാഥാസ്ഥിതിക രാജ്യമായ സൗദി അറേബ്യ. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസാലിന്റെ സൃഷ്ടികളെ ഉൾപ്പെടുത്തി വെള്ളിയാഴ്ചയാണ് നീന്തൽ വസ്ത്ര ഫാഷൻ ഷോ നടന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമേ ധരിക്കാവൂ എന്നിടത്താണ് പൂൾസൈഡ് ഷോയിലെ മിക്ക മോഡലുകളും ശരീരഭാഗങ്ങള്‍ പുറത്തുകാണുന്ന രീതിയില്‍ വസ്ത്രം ധരിച്ച് ഷോയില്‍ പങ്കെടുത്തത്. യാസ്മിന ഖൻസലിന്റെ സൃഷ്ടികൾ അവതരിപ്പിക്കുന്ന പൂൾസൈഡ് ഷോയിൽ കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് Read More…

Lifestyle

ക്ലീനിംഗ് ഉൽപ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലേബൽ നോക്കുക; അല്ലെങ്കില്‍ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിച്ചേക്കാം

പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ വാങ്ങുന്ന ക്ലീനിംഗ് ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ‘ക്വാട്ടുകൾ’ മനുഷ്യരുടെ മസ്തിഷ്ക കോശങ്ങൾക്ക് ‘വിഷകരമായി’ മാറുമെന്ന് സമീപകാല പഠനങ്ങള്‍. മിക്കവാറും എല്ലാ ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക സംയുക്തം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സംയുക്തത്തെ ക്വാട്ടർനറി അമോണിയം സംയുക്തങ്ങൾ അല്ലെങ്കിൽ “ക്വാട്ട്സ്” എന്ന് വിളിക്കുന്നു. കൃത്യമായി പറഞ്ഞാൽ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഹാൻഡ് സാനിറ്റൈസറുകൾ, പലതരം വൈപ്പുകൾ എന്നിവയിൽ ക്വാട്ട് കാണപ്പെടുന്നു.കോശസ്തരത്തെ തടസ്സപ്പെടുത്തുന്നതിലൂടെ വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവ Read More…

Lifestyle

ഉല്‍ക്കയുടെ രുചിയില്‍ ഒരു സ്‌പെഷ്യല്‍ വോഡ്ക ; ബഹിരാകാശത്തിന്റെ രുചിയില്‍ സ്പെഷ്യല്‍ ഐറ്റം

ക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്.അങ്ങനെ പല തരത്തിലുള്ള രുചികളും നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ ബഹിരാകാശത്തിന്റെ രുചി എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചട്ടുണ്ടോ? ഉല്‍ക്കാശിലയാല്‍ സമ്പുഷ്ടമായ പുതിയ വോഡ്ക അവതരിപ്പിക്കുകയാണ് ഫ്രാന്‍സിലെ ബര്‍ഗണ്ടി ആസ്ഥാനമായുള്ള പ്രീമിയം സ്പിരിറ്റ് ബ്രാന്‍ഡ് പെഗാസസ്. ഈ സ്‌പെഷ്യല്‍ വോഡ്കയുടെ പേര് ഷൂട്ടിങ് സ്റ്റാര്‍ എന്നാണ്. ഈ ഓര്‍ഗാനിക്ക് വോഡ്ക ഉണ്ടാക്കിയിരിക്കുന്നതാവട്ടെ സ്വിസ് ആല്‍പ്‌സ് പര്‍വതഭാഗങ്ങളില്‍ പ്രാദേശികമായി വിളവെടുക്കുന്ന ഗോതമ്പില്‍ നിന്നാണ്. ഇത് ഉണ്ടാക്കുന്നത് മൂന്ന് റൗണ്ട് സ്ലോ റിഫ്‌ലക്‌സ് വാറ്റിയെടുക്കലുകളിലൂടെയാണ്.പെഗാസസ് ഡിസ്റ്റിലറിയില്‍ നിന്ന് Read More…

Lifestyle

ഒന്നിലധികം പങ്കാളികൾ, വിവാഹേതര ബന്ധം, വിർച്വൽ ഫ്ലർട്ടേഷൻ; കേരളത്തിലും പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം

ഇന്ത്യൻ സമൂഹം വളരെ പവിത്രതയോടെയായിരുന്നു പ്രണയം, വിവാഹ ജീവിതം എന്നിവയെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രണയവും വിവാഹരീതികളും മാറുന്നതായി പഠനറിപ്പോർട്ട്‌. ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത് . വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിലയിരുത്തൽ . വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. ഗ്ലിഡൻ സർവ്വെ നടത്തിയത് വിവിധ Read More…