ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ചാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരം. പ്രശസ്ത നടന്‍ മാധവന്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ താന്‍ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ നല്‍കിയ വിവരത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇടവിട്ടുള്ള ഉപവാസ ഡയറ്റ് ശരീരഭാരം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരു മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്. വ്യായാമാേ മരുന്നോ ശസ്ത്രക്രിയയോ ഓട്ടമോ ഒന്നുമില്ലാതെ വെറും 21 ദിവസം കൊണ്ട് താരം ശരീരഭാരം കുറച്ചതായി പറയുന്നു. മാധവന്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ അഭിമുഖത്തിന്റെ വീഡിയോ പങ്കിടുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെയുള്ള Read More…
പുരുഷന്മാര്‍ക്കും വേണ്ടേ സൗന്ദര്യ സംരക്ഷണം? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കും ചെയ്യാം
തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. നന്നായി പരിപാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തെ പല കാര്യങ്ങളും വളരെ ദോഷകരമായി ബാധിക്കും. സാധാരണ സ്ത്രീകളാണ് ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. പുരുഷന്മാര്‍ സൗന്ദര്യ സംരക്ഷണം നടത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാം……
ട്രംപിന് നേരെ നടന്ന വധശ്രമം റീക്രീയേറ്റ് ചെയ്ത് ഉഗാണ്ടന്‍ കുട്ടികള്‍ ; ടിക്‌ടോക് വീഡിയോ വൈറല്‍
ലോകത്തെ ഞെട്ടിച്ച് അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തിന്റെ റിക്രീയേഷന്‍ സൃഷ്ടിച്ച് ഉഗാണ്ടന്‍ കുട്ടികള്‍ വൈറലായി. മാരകമായ വെടിവയ്പ്പിന് ദിവസങ്ങള്‍ക്ക് ശേഷം, ടിക്‌ടോക്കര്‍ ബ്‌ളഡ് യുഗിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘംമാണ് കുപ്രസിദ്ധമായ ദൃശ്യങ്ങള്‍ അനുകരിച്ച് ഞെട്ടിച്ചത്. തടികൊണ്ടുള്ള റൈഫിളുകളും പ്ലാസ്റ്റിക് പെട്ടികള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ലെക്റ്ററും ഉപയോഗിച്ച് ആക്ഷേപഹാസ്യമായി ഷൂട്ട് ചെയ്ത ക്ലിപ്പ് സോഷ്യല്‍ മീഡിയയിലുടനീളം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയിട്ടുണ്ട്. ‘ലോകം മുഴുവന്‍’ കൊലപാതകശ്രമം എങ്ങനെ എത്തിയെന്നും Read More…
മീന്‍ ഇഷ്ടമാണെങ്കിലും മീന്‍നാറ്റം വലയ്ക്കുന്നുവോ ? വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം
മീന്‍ കഴിയ്ക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുന്ന ബുദ്ധിമുട്ട് നമുക്കെല്ലാം ഉള്ള കാര്യമാണ്. മീന്‍ വൃത്തിയാക്കി കഴിഞ്ഞാലുള്ള മണം പലര്‍ക്കും ഒരു പ്രശ്നം തന്നെയാണ്. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. മീനിന്റെ ദുര്‍ഗന്ധം മാറ്റം എന്ത് ചെയ്യാമെന്ന് നോക്കാം….
ഭക്ഷണമില്ല, വെള്ളം മാത്രം; വാട്ടര്‍ ഫാസ്റ്റിങ് എല്ലാവര്‍ക്കും പറ്റില്ല, ഗുണങ്ങളും ദോഷങ്ങളും…
വെള്ളം ഒഴികെ മറ്റ് ഭക്ഷണങ്ങളെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഉപവാസ രീതിയാണ് വാട്ടര്‍ ഫാസ്റ്റിങ്. പലരും ഇത് അമിതഭാരം കുറയ്ക്കുന്നതിനും വിഷാംശം പുറന്തള്ളുന്നതിനും ഉപയോഗിക്കാറുണ്ട്. ഇതിന് പല ഗുണങ്ങളുമുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും സാധിക്കുന്നു. മാത്രമല്ല അര്‍ബുദം, ഹൃദ്രോഹം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. ഓട്ടോഫാഗി പ്രക്രിയയെയും വാട്ടര്‍ ഫാസ്റ്റിങ് ഉത്തേജിപ്പിക്കും.അതേ സമയം ഇതിന് ദോഷങ്ങളുമുണ്ട്. എങ്ങനെ ചെയ്യണമെന്നതില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖയൊന്നും നിലവിലില്ല. ഗൗട്ട്, പ്രമേഹം, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട Read More…
മൂക്കും ചെവികളും മുറിച്ചുമാറ്റി, നാവ് രണ്ടായി പിളര്‍ത്തി…. അന്യഗ്രഹ ജീവിയാകാന്‍ 35 കാരന്‍, പുതിയ ലുക്കില്‍ നടുങ്ങി ലോകം…!
ആന്റണി ലോഫ്രെഡോ അടുത്തുകൂടി പോകുമ്പോള്‍ ആളുകള്‍ ഭയന്നുപോകുകയാണ്. റോഡ് മുറിച്ചുകടക്കുമ്പോള്‍ ആള്‍ക്കാര്‍ വാഹനം നിര്‍ത്തിയാണ് നോക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ അവനെ വാഹനത്തില്‍ തൊടാന്‍പോലും സമ്മതിക്കില്ല. റസ്റ്റോറന്റുകള്‍ അയാളെ സേവിക്കാന്‍ വിസമ്മതിക്കുന്നു. എന്തിനേറെ മെക്‌സിക്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ഒരു ഐഡി കാര്‍ഡ് നല്‍കാന്‍ പോലും ഒരു വര്‍ഷമെടുത്തു. വളരെ സുന്ദരനായിരുന്ന സെക്സി പയ്യന്‍ എന്നു പേരു കേള്‍പ്പിച്ച 35 കാരന്‍ ഒരു ‘കറുത്ത അന്യഗ്രഹജീവി’ ആകുക എന്ന തന്റെ തീവ്ര ലക്ഷ്യത്തെ പിന്തുടരാന്‍ വേണ്ടിയാണ് രൂപം മാറിയത്. മൂക്കും Read More…
കുളിയും കഴിപ്പും ഒരുമിച്ച്… കറിയില്‍ കുളിക്കാം, ഇതാണ് പുതിയ ട്രെന്‍ഡ്
ചൈനീസ് ഭാഷയില്‍ ” വെന്‍ക്വാന്‍ ” എന്നറിയപ്പെടുന്ന ചൂടുനീരുറവകള്‍ ചൈനക്കാര്‍ക്കിടയില്‍ വളരെ ജനപ്രീതി അര്‍ജിച്ച വിനോദമാണ്. അതും ശൈത്യകാലത്ത്. ഇവിടെ നീരുറവകള്‍ പ്രകൃതിദത്തമായതും മനുഷ്യനിര്‍മിതമായവയുമെല്ലമുണ്ട്. ഹുവാക്കിങ് പാലസ്, ക്രസന്റ് മൂണ്ട് പൂള്‍, എന്നിവയെല്ലാം പ്രശസ്തമായ ചുടുനീരുറവകളാണ്. എന്നാല്‍ രുചികരമായ കുളി അനുഭവം നല്‍കുന്ന ചുടുനീരുറവകളാണ് ട്രെന്‍ഡായത് .ചൂടുള്ള വെള്ളത്തില്‍ ഭക്ഷണം കലക്കി അതില്‍ ഇറങ്ങി കുളിക്കുന്ന രീതിയാണത്രേ ഇത്. ഇത്തരത്തിലുള്ള ആശയം ആദ്യം മുന്നോട്ട് വെച്ചത് 2018 ല്‍ ഹാങ്ഷൗവിലുള്ള ഫസ്റ്റ് വേള്‍ഡ് ഹോട്ടലാണ്. ചെറിയ പൂള്‍ Read More…
ദിവസം ഒരിക്കലെങ്കിലും ചിരിക്കണം, നിയമം പാസ്സാക്കി ജപ്പാനിലെ പ്രാദേശിക ഭരണകൂടം; എല്ലാ എട്ടാം തീയതിയും ‘ചിരിദിനം’
മനസ്സിന്റെ സന്തോഷം കൃത്യമായി പ്രകടിപ്പിക്കുന്ന ചിരി ആയുസ്സു കൂട്ടുമെന്നുള്ളത് പണ്ടേയുള്ള വിശ്വാസമാണ്. ജീവിതവേഗത്തിനിടയില്‍ ചിരിയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ജപ്പാനിലെ യമഗത പ്രിഫെക്ചറിലെ ഒരു പ്രാദേശിക ഗവണ്‍മെന്റ്. എല്ലാ ദിവസവും ഒരിക്കലെങ്കിലും ചിരിക്കണമെന്നത് നിയമമാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. മാനസികാരോഗ്യവും അതുവഴി ശാരീരികാരോഗ്യവും പ്രോത്സാഹിപ്പിക്കാനാണ് നടപടി. ചിരി നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു പ്രാദേശിക സര്‍വകലാശാലയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി കഴിഞ്ഞയാഴ്ച മുതലാണ് പുതിയ നിയമം നടപ്പാക്കിയത്. യമഗതയിലെ ബിസിനസ്സ് ഓപ്പറേറ്റര്‍മാരോട് ‘ചിരി നിറഞ്ഞ ഒരു അന്തരീക്ഷം തൊഴിലിടങ്ങളില്‍ വികസിപ്പിക്കാനും Read More…
വധുവാകണം; പക്ഷേ ഭാര്യയാകേണ്ട; സോളോ വിവാഹങ്ങള്‍ ജപ്പാനിലും ട്രെന്‍ഡാകുന്നു
സോളോ വെഡിങ്ങുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. കല്ല്യാണം കഴിക്കാം എന്നാല്‍ ഭാര്യ ആകേണ്ട, ന്യൂജനറേഷന്റെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് സോളോ വെഡിങ്ങുകൾ. മറ്റൊരാളുമായി കുടുംബ ജീവിതം സാധ്യമല്ല. പൂർണ സ്വാതന്ത്ര്യം വേണം എന്നതൊക്കെയാണ് സോളോ വെഡിങ്ങ് തിരഞ്ഞെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിവാഹം വസ്ത്രം ധരിക്കാനും ആഘോഷിക്കാനും വളരെ താല്പര്യമാണ്. ജാപ്പനീസ് സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച്കഴിഞ്ഞ വർഷം അഞ്ച് ലക്ഷം വിവാഹം മാത്രമാണ് രാജ്യത്ത് നടന്നത്. 90 വർഷത്തിനിടെ ഏറ്റവും കുറവ് വിവാഹം നടന്ന വർഷം Read More…