Lifestyle

അയോധ്യയില്‍ പള്ളി നിര്‍മിച്ചത്‌ ക്ഷേത്രത്തിനുമേല്‍: വിവാദപ്രസ്‌താവനയുമായി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌

അയോധ്യയില്‍ പള്ളി നിര്‍മിച്ചതാണ്‌ അവിടെയുണ്ടായ അവഹേളനമെന്നു മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌. ‘ന്യൂസ്‌ ലോണ്‍ഡ്രി’ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ചന്ദ്രചൂഡിന്റെ വിവാദപ്രസ്‌താവന. 1949 ഡിസംബറില്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ സ്‌ഥാപിച്ചതുപോലുള്ള അവഹേളനപരമായ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഹിന്ദു കക്ഷികള്‍ക്കായിരുന്നോ എന്ന ചോദ്യത്തിനാണ്‌, പള്ളിയുടെ നിര്‍മാണം തന്നെ അവഹേളനപരമായ പ്രവൃത്തിയായിരുന്നെന്നു ചന്ദ്രചൂഡ്‌ മറുപടി പറഞ്ഞത്‌. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ്‌ അയോധ്യ വിധി പ്രസ്‌താവിച്ചത്‌. സുപ്രീം കോടതിയുടെ 2019 ലെ അയോധ്യ വിധിയില്‍, ഹിന്ദു ക്ഷേത്രം തകര്‍ത്ത ശേഷമാണ്‌ ബാബറി Read More…

Lifestyle

മുപ്പതു കഴിഞ്ഞാലും ചർമം യുവത്വം നിലനിർത്തും; ഇതാ ചില സിംപിൾ ടിപ്പുകള്‍

സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രായം കൂടുന്നതനുസരിച്ച് മുഖത്ത് ചുളിവുകളും പാടുകളും വരും. മെറ്റബോളിസത്തിലെ മാറ്റങ്ങളും ഹോര്‍മോണല്‍ വ്യതിയാനങ്ങളുമൊക്കെ ആരോഗ്യത്തിലും ചര്‍മ സൗന്ദര്യത്തിലും പ്രതിഫലിക്കും. യുവത്വം തുളുമ്പി നിന്ന ചര്‍മത്തില്‍ ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നതാണ് പലരെയും അലട്ടുന്ന പ്രശ്‌നം. പെട്ടെന്ന് ചര്‍മത്തിന് പ്രായമായെന്ന തോന്നല്‍ Read More…

Lifestyle

തോളിലേറ്റിയോ കോരിയെടുത്തോ യുവതികളെ മല കയറ്റാന്‍ യുവാക്കള്‍ റെഡി…! ‘മഞ്ഞ’യെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍

ചൈനയിലെ പ്രശസ്തമായ ഒരു പര്‍വത ടൂര്‍ സൈറ്റില്‍ പുതുതായി ഏര്‍പ്പെടുത്തിയ ക്ലൈംബിംഗ് കമ്പാനിയന്‍ സര്‍വീസ് വിവാദമാകുന്നു. സിചുവാന്‍ പ്രവിശ്യയിലെ എമി പര്‍വതത്തില്‍ ക്ലൈംബിംഗ് കൂട്ടാളികളായി നിയമിക്കപ്പെട്ട ചെറുപ്പക്കാരായ പുരുഷന്മാര്‍, പര്‍വതം കയറാനെത്തുന്ന സ്ത്രീകളെ കൈകളിലോ, തോളിലോ എടുത്തുകൊണ്ടു പോകുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം. മലകയറ്റത്തിനിടയിലെ ഈ പുരുഷ സേവനദാതാക്കളും അവരുടെ സ്ത്രീ ക്ലയന്റുകളും തമ്മിലുള്ള ശാരീരിക സമ്പര്‍ക്കമാണ് വിമര്‍ശനത്തിന് വിധേയമായത്. ഈ കൂട്ടാളികള്‍ ഉപഭോക്താക്കളായ സ്ത്രീകളുടെ കാലുകളില്‍ മസാജ് ചെയ്യുന്നതായും, പെണ്‍കുട്ടികള്‍ ഷോര്‍ട്ട് സ്‌കര്‍ട്ടുകളില്‍ കാണപ്പെടുന്നതായും കാണിക്കുന്നു. Read More…

Lifestyle

നഖം വെട്ടിക്കളയല്ലേ ! ചൈനയില്‍ യുവതി ഒരു കിലോ നഖം വില്‍ക്കുന്നത് 1800 രൂപയ്ക്ക്

നഖം കടിക്കല്‍ മെച്ചപ്പെട്ട ഒരു ശീലമായി ഒരിടത്തും പറയുന്നില്ല. എന്നാല്‍ നഖം ഒരു നല്ല മരുന്നു കൂടിയാണെന്നാണ് ചൈനാക്കാര്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ വെട്ടിയെടുത്ത തന്റെ നഖങ്ങള്‍ കിലോയ്ക്ക് 150 യുവാന്‍ (1800 രൂപ) എന്ന നിരക്കില്‍ വില്‍ക്കാന്‍ ചൈനാക്കാരി. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തില്‍ മരുന്നിന്റെ ചേരുവയായി ഉപയോഗിക്കുന്നതിനാണ് ഇവര്‍ നഖഭാഗങ്ങള്‍ വില്‍പ്പന നടത്തിയത്. ടിസിഎമ്മില്‍ ജിന്‍ ടുയി എന്ന് വിളിക്കപ്പെടുന്ന സ്ത്രീ മനുഷ്യ നഖങ്ങള്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ചൂടും വിഷ ഘടകങ്ങളും Read More…

Lifestyle

‘അച്ഛാ…. എനിക്ക് ഡോക്ടറാവേണ്ട ‘; നീറ്റിന് 99.99 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടി ജീവനൊടുക്കി

തനിക്ക് ഡോക്ടറാവാന്‍ ഇഷ്ടമില്ലെന്നും സമ്മര്‍ദം സഹിക്കാന്‍ വയ്യെന്നുമറിയിച്ച് മാതാപിതാക്കള്‍ക്ക് കത്തെഴുതി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കു വാങ്ങിയ 19കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപുറിലാണ് സംഭവം. വച്ചാണ് അനുരാഗ് അനില്‍ ബോര്‍കര്‍ ജീവനൊടുക്കിയത്. ഈ വർഷം നടന്ന നീറ്റ് യു.ജി പരീക്ഷയിൽ 99.99 പെർസന്‍റൈലോടെ അഖിലേന്ത്യാ തലത്തിൽ 1475-ാം റാങ്ക് (ഒ.ബി.സി വിഭാഗം) നേടിയ വിദ്യാർഥിയാണ് അനുരാഗ്. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലുള്ള മെഡിക്കൽ കോളജിലാണ് അനുരാഗിന് എം.ബി.ബി.എസ് കോഴ്സിന് അലോട്ട്മെന്‍റ് ലഭിച്ചത്. ഗൊരഖ്പുറിലേക്ക് പോകാനിരിക്കെയാണ് വീട്ടിലെ Read More…

Lifestyle

ഒടുവില്‍ വാക്ക് വാലിച്ചു, എൻ.എം.വിജയന്റെ കുടിശിക തീർത്ത് കെപിസിസി; 63 ലക്ഷം അടച്ചു

ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടിശിക കെപിസിസി അടച്ചു തീര്‍ത്തു. ബത്തേരി അർബൻ സഹകരണ ബാങ്കിലെ 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചത്. എൻ എം വിജയന്റെ കുടുംബം കടം തീർക്കാത്തതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. കുടുംബവുമായി ഉണ്ടായിരുന്ന കരാർ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കിൽ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് തീർത്തിരുന്നു.സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും Read More…

Lifestyle

‘സംഘപരിവാറിന്റെ ഭാഗമായാൽ കയ്യിലുള്ളത് കൂടി പോകും എന്നത് തമാശയല്ല…’; കുറിപ്പ്

താന്‍ പ്രസിഡന്റായിരുന്ന ജില്ല ഫാം ടൂര്‍ സഹകരണ സംഘത്തിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തുടരുന്നു. ഇതിനിടയിലാണ് സംഘപരിവാര്‍ നേതാവ് സാബു പ്രസാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നത്. തനിക്കറിയാവുന്ന സംഘപരിവാർ നേതാക്കളും ബിജെപി നേതാക്കളുമെല്ലാം വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരാണെന്നും ബിജെപിയുടെ കേരളത്തിലെ ഒരു സീനിയർ നേതാവ് മുദ്ര ലോൺ ഒക്കെ എടുത്ത് വളരെ കഷ്ടപ്പെട്ട് ഒരു ചെറിയ ബിസിനസ്സ് നടത്തിയാണ് ജീവിക്കുന്നതെന്നും ജീവനേക്കാൾ വലുതല്ല ഒരു Read More…

Featured Lifestyle

തന്നേക്കാള്‍ ചെറുപ്പമായ വിവാഹിതനോട് തൊഴിലുടമയ്ക്ക് കടുത്ത പ്രണയം; വിവാഹമോചനം ചെയ്യാന്‍ 3.7 കോടി നല്‍കി, ബന്ധം മോശമായപ്പോള്‍ പണം തിരിച്ചുവേണമെന്ന് യുവതി

തന്നേക്കാള്‍ പ്രായം കുറഞ്ഞ വിവാഹിതനായ കീഴുദ്യോഗസ്ഥനോട് തൊഴിലുടമയായ യുവതിക്ക് കടുത്ത പ്രണയം. വന്‍ നഷ്ടപരിഹാരം സ്വന്തം കൈയില്‍നിന്ന് കൊടുത്ത് അയാളെ വിവാഹമോചനം ചെയ്യിച്ച് വിവാഹം കഴിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തൊഴിലുടമയ്ക്ക് മടുത്തു. ഇപ്പോള്‍ വിവാഹമോചനത്തിനായി ഭര്‍ത്താവിന്റെ മുന്‍ ഭാര്യയ്ക്ക് നല്‍കിയ മൂന്ന് ദശലക്ഷം യുവാന്‍ (ഏകദേശം 3.7 കോടി രൂപ) തിരിച്ചുചോദിച്ച് അയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസ് കൊടുത്തിരിക്കുകയാണ് ചൈനയിലെ സംരംഭക . തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗിലെ ഒരു കോടതിയില്‍ നടന്ന ആദ്യ വിചാരണയില്‍, പുരുഷനും Read More…

Lifestyle

ദേ… ഇങ്ങോട്ടു പോരൂ… എച്ച്‌-1ബി ഭീഷണിക്കിടെ ‘കെ വിസ’, ആഗോള പ്രതിഭകൾക്ക് വാതിൽ തുറന്ന് ചൈന

ബെയ്‌ജിങ്‌: യു.എസിലെ എച്ച്‌-1ബി വിസ ആശയക്കുഴപ്പത്തിനിടെ കെ വിസയുമായി ചൈന. യുവ ശാസ്‌ത്ര-സാങ്കേതിക പ്രതിഭകളെ തങ്ങളുടെ രാജ്യത്തേക്ക്‌ ആകര്‍ഷിക്കാനാണു ചൈനയുടെ നീക്കം.വിദേശികളുടെ പ്രവേശനവും സഞ്ചാരവും നിയന്ത്രിക്കുന്ന നിയമത്തിലുള്ള ഭേദഗതി ചൈനീസ്‌ പ്രധാനമന്ത്രി ലി ക്വിയാങ്ങാണു പ്രഖ്യാപിച്ചത്‌.പുതിയ നിയമങ്ങള്‍ അടുത്തമാസം ഒന്നു മുതല്‍ കെ വിസ പ്രാബല്യത്തില്‍ വരുമെന്നു ചൈനീസ്‌ ന്യൂസ്‌ ഏജന്‍സി സിന്‍ഹുവ അറിയിച്ചു. നിലവില്‍ 12 തരം വിസകളാണു ചൈനയിലുള്ളത്‌. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കെ വിസ ഉടമകള്‍ക്കു കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം, കൂടുതല്‍ കാലാവധി, Read More…