ന്യൂഡല്‍ഹി: എച്ച്‌ആര്‍-88 8888 എന്ന ഫാന്‍സി വാഹന നമ്പര്‍ ലേലം പിടിച്ചശേഷം പണമടയ്‌ക്കാതെ പിന്മാറിയ വ്യക്‌തിക്കെതിരേ ഹരിയാന ഗതാഗത വകുപ്പ് അന്വേഷണത്തിന്. റോമുലസ് സൊല്യൂഷന്‍സ്‌പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് കമ്പനിയുടെ ഡയറക്‌ടറായ സുധീര്‍ കുമാറായിരുന്നു ഫാന്‍സി നമ്പര്‍ ലേലം പിടിച്ചത്. ഇയാളുടെ സാമ്പത്തികശേഷിയും വരുമാന സ്രോതസും സമഗ്രമായി അന്വേഷിക്കുമെന്ന് ഹരിയാന ഗതാഗത മന്ത്രി അനില്‍ വിജ് വ്യക്‌തമാക്കി. ഇത്രയും വലിയ തുക ലേലം കൊള്ളാന്‍ സുധീര്‍ കുമാറിന് സാമ്പത്തികമായി ശേഷിയുണ്ടോയെന്ന കാര്യവും ഗതാഗത വകുപ്പ് പരിശോധിക്കും.ഫാന്‍സി, Read More…
പരാതിക്കാരി പറയുന്നത് പച്ചക്കള്ളം, ഇത് രാഷ്ട്രീയ ഗൂഢാലോചന – ആരോപണങ്ങൾ നിഷേധിച്ച് ഫെന്നി നൈനാൻ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയര്‍ന്നിട്ടുള്ള ലൈംഗികാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും അടൂർ നഗരസഭ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായ ഫെനി നൈനാന്‍. രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഫെനി നൈനാനൊപ്പമാണ് അയാള്‍ തന്നെ കാണാന്‍ എത്തിയത് എന്നും പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. പീഡന ശേഷം ഫെന്നിയാണ് തന്നെ യാതൊരു ദയയുമില്ലാതെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടതെന്നും ആയിരുന്നു യുവതിയുടെ ആരോപണം. ഇത് നിഷേധിച്ചാണ് ഫെന്നി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ Read More…
അബദ്ധത്തിൽ പോലും ഇവ ഫ്രിഡ്ജിൽ വയ്ക്കരുത്; അറിയാം ഏതൊക്കെയെന്ന്
ഭക്ഷണങ്ങള്‍ ചീത്തയാകാതെ ഇരിയ്ക്കാന്‍ വീട്ടമ്മമാര്‍ ഇവയെല്ലാം ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. ചിലര്‍ എല്ലാത്തരം ഭക്ഷണങ്ങളും ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ എല്ലാത്തരം ഭക്ഷണങ്ങളും ചിലര്‍ ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയല്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിയ്ക്കാം……. തക്കാളി – പഴുത്ത തക്കാളി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അവയുടെ യഥാര്‍ത്ഥ രുചി നഷ്ടപ്പെടാനും മൃദുവായതോ ധാന്യമുള്ളതോ ആകാനും കാരണമാകും. ഈ സാഹചര്യത്തില്‍, അവ സ്വാഭാവികമായി പാകമാകുന്നതിന് തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. തേന്‍ – തേന്‍ Read More…
എല്ലാ ഫോണിലും സഞ്ചാര്‍സാഥി വേണമെന്ന് കേന്ദ്രം, കാരണം ഇതാ… ആപ്പിള്‍ ഫോണുകള്‍ക്ക് ബാധകമാക്കാനാവില്ല ?
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് ‘സഞ്ചാര്‍ സാഥി’ മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ എല്ലാ സെല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്ര ടെലികോം മന്ത്രാലയം. ആ നിര്‍ദേശം ആപ്പിളിനെപ്പോലുള്ള കമ്പനികളുമായി തര്‍ക്കത്തിന് കാരണമായേക്കാം. ആപ്പിള്‍, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികളും ഈ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും. ഉത്തരവ് പ്രകാരം, പ്രധാന സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് 90 ദിവസത്തിനുള്ളില്‍ അവരുടെ പുതിയ മൊബൈല്‍ ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്പ് മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ Read More…
ലേലം ഉറപ്പിച്ച 1.17 കോടി അടച്ചില്ല; റെക്കോര്‍ഡ് തുകയ്ക്ക് പോയ എച്ച്‌ആര്‍-88 8888 വീണ്ടും ലേലം ചെയ്യും
ന്യൂഡല്‍ഹി: വിലയേറിയ നമ്പര്‍ ‘എച്ച്‌ആര്‍ 88 ബി 8888’ വീണ്ടും ലേലത്തിന്. ഹരിയാന രജിസ്‌ട്രേഷനിലുള്ള എച്ച്‌ആര്‍88ബി8888 നമ്പര്‍ പ്ലേറ്റ് കഴിഞ്ഞ ആഴ്‌ച 1.17 കോടി രൂപക്കാണു ലേലത്തില്‍പ്പോയത്. ലേലത്തുക നിശ്‌ചിത സമയപരിധിക്കുള്ളില്‍ അടയ്‌ക്കാത്തതാണു തിരിച്ചടിയായത്. റോമുലസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് കമ്പനിയുടെ ഡയറക്‌ടറായ സുധീര്‍ കുമാറാണ് ‘എച്ച്‌ആര്‍88ബി8888’ എന്ന വി.ഐ.പി നമ്പര്‍ 1.17 കോടി രൂപക്ക് സ്വന്തമാക്കാന്‍ ലേലം വിളിച്ചത്. പണം അടക്കേണ്ട അവസാന തീയതി ഇന്നലെ ഉച്ചയ്‌ക്ക് 12ന് അവസാനിച്ചു. ശനിയാഴ്‌ച Read More…
ലൈംഗിക ജീവിതത്തിന് തടസ്സമുണ്ടാക്കാൻ ആർത്തവവിരാമത്തെ അനുവദിക്കരുത്; ചില ടിപ്പുകൾ ഇതാ
മിക്ക മനുഷ്യരും ജീവിതകാലം മുഴുവൻ ലൈംഗികത ആഗ്രഹിക്കുന്നവരായിരിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവവിരാമം (മെനോപോസ്) എന്ന് പറയുന്നത് ആർത്തവചക്രത്തിന്റെ അവസാനമാണ്. എന്നാൽ, അത് ഒരിക്കലും ലൈംഗികാഗ്രഹത്തിന്റെ അവസാനമല്ല. അതിനാൽ, പരിപൂർണമായ അർത്ഥത്തിൽ പറയുകയാണെങ്കിൽ, ആർത്തവവിരാമം ലൈംഗിക ജീവിതത്തിന് ഒരു തരത്തിലും തടസ്സമല്ല. എന്നിരിക്കിലും, ഈ അവസരങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ആർത്തവവിരാമം മൂലം ലൈംഗിക ജീവിതത്തിൽ സംഭവിക്കുന്നത് (The impact of menopause on the sex life); ആർത്തവചക്രം സ്ഥിരമായി നിലയ്ക്കുകയും അണ്ഡാശയങ്ങൾ ലൈംഗിക ഹോർമോണുകളായ ഈസ്ട്രജനും Read More…
ഉരുളക്കിഴങ്ങ് മുതൽ പപ്പായ വരെ; സ്വകാര്യഭാഗത്തെ കറുപ്പകറ്റാൻ ഇതാ 4 എളുപ്പ വഴികൾ !
സ്വകാര്യ ഭാഗത്തെ സംരക്ഷണത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ആരും അധികം സംസാരിയ്ക്കാറില്ല. പലര്‍ക്കും അക്കാര്യങ്ങളെപ്പറ്റി സംസാരിക്കാനുള്ള മടി തന്നെയാണ് കാരണം. സ്വകാര്യ ഭാഗത്തെ കറുപ്പ് മാറ്റി സൗന്ദര്യം മെച്ചപ്പെടാന്‍ പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. നാച്ചുറലായി തന്നെ ഉപയോഗിക്കാവുന്ന ഈ ടിപ്പുകള്‍ നോക്കാം…. പപ്പായ – മുഖം തിളങ്ങാന്‍ മാത്രമല്ല സ്വകാര്യഭാഗത്തെ കറുപ്പകറ്റാനും പപ്പായ നിങ്ങളെ സഹായിക്കും. പപ്പായയ്ക്ക് ചര്‍മത്തിലെ നിറം വെപ്പിക്കാനുള്ള കഴിവുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനായി നല്ലതുപോലെ പഴുത്ത പപ്പായ കൈ കൊണ്ട് Read More…
‘അറബികള്‍ നല്ല കാശ് തരും; ശരീരം സൂക്ഷിക്കണേ’; കമന്റിട്ടവന്റെ വായടപ്പിച്ച് ഹണി; കയ്യടിച്ച് സോഷ്യല്‍ മീഡിയാ
തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്‍റിട്ടയാള്‍ക്ക് വായടപ്പിച്ച് മറുപടി നല്‍കിയ എഴുത്തുകാരി ഹണി ഭാസ്കരന് സൈബറിടത്ത് കയ്യടി. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് ചുവടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല പരാമര്‍ശം. കമന്‍റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹണി ഭാസ്കരന്‍ മറുപടി നല്‍കിയത്. കമന്‍റ് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചും ഹണിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് വന്നപ്പോഴും കനത്ത സൈബര്‍ ആക്രമണം ഹണി ഭാസ്കരന് Read More…
ലോകത്ത് ഏറ്റവും കൂടുതൽ സമയം ആളുകള്‍ ഉറങ്ങുന്ന രാജ്യം ഏത്? കാരണങ്ങൾ അറിയാം
ശ്രദ്ധയോടെയുള്ള ജീവിതശൈലി (Mindful Living) പിന്തുടരുന്ന, ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ (Work-Life Balance) നിലനിർത്തുന്ന രാജ്യങ്ങളിലെ ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ നേരം ഉറങ്ങാൻ കഴിയുന്നു. ശരിയായ ഉറക്കം എന്നാൽ കിടക്കയിൽ ചെലവഴിക്കുന്ന മണിക്കൂറുകൾ മാത്രമല്ല, ക്രമീകരണവും ഗുണമേന്മയും പ്രധാനമാണ്. കൂടാതെ, 7 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദ്രോഗം, മാനസിക രോഗങ്ങൾ, കുറഞ്ഞ പ്രതിരോധശേഷി തുടങ്ങിയ അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, നല്ല ഉറക്കം ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും നിങ്ങളെ സജീവമായി നിലനിർത്തുകയും ചെയ്യും. ഏറ്റവും കൂടുതൽ Read More…














