Lifestyle

കാനഡയില്‍ 60 ലക്ഷം ശമ്പളം; പക്ഷേ ഒന്നിനും തികയില്ലെന്ന് ടെക്കി ; മുറിവാടക മാത്രം 99,000 രൂപ…!

ഇന്ത്യാക്കാരെ സംബന്ധിച്ച് അമേരിക്കന്‍ സ്വപ്നങ്ങളിലെ സുപ്രധാന ഇടങ്ങളിലൊന്നാണ് കാനഡ. തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസത്തിനുമായി അനേകരാണ് ഈ വടക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകാനായി ബാഗ് പായ്ക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഈ കരുതുന്നത്ര സുഖമൊന്നും ഇവിടെ ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് കാനഡയില്‍ ബാങ്കില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി. പ്രതിവര്‍ഷം ഇന്ത്യയിലെ 60 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും കാനഡയിലെ ടൊറന്റോയില്‍ ജീവിക്കാന്‍ തന്റെ ശമ്പളം പര്യാപ്തമല്ലെന്നാണ് യുവതിയുടെ പ്രതികരണം. ‘സാലറി സ്‌കെയില്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന Read More…

Lifestyle

ലോകത്തെ ഏറ്റവും വിലകൂടിയ അരി ; ഒരു കിലോയ്ക്ക് വില 9000 രൂപ

ഭൂമിയിലെ ഏറ്റവും പോഷകഗുണമുള്ളതും കൂടുതല്‍ ആള്‍ക്കാര്‍ ഭക്ഷിക്കുന്നതും സാധാരണക്കാര്‍ക്ക് പോലും താങ്ങാനാവുന്നതുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് അരി. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച അരി ഇനങ്ങളില്‍ ചിലത് നിങ്ങളുടെ ബജറ്റില്‍ ഒരിക്കലും താങ്ങാനായെന്ന് പോലും വരില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ അരി കിലോഗ്രാമിന് വില 109 ഡോളറാണ് (ഏകദേശം 9100 രൂപ) വില. ജപ്പാനിലെ കിന്‍മെമൈ പ്രീമിയം എന്ന കൃത്രിമ അരിയാണ് ലോകത്ത് ഏറ്റവും വിലയുള്ള അരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ജപ്പാനിലെ ടോയോ റൈസ് കോര്‍പ്പറേഷന്‍ Read More…

Lifestyle

കേട്ടാല്‍ തന്നെ നെറ്റിചുളിക്കുന്ന വിഭവം, തായ്‌ലൻഡിൽ മാത്രമല്ല , ഇവിടെയുമുണ്ട്

ഇനി സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് പ്രാണികളെ കൊണ്ടുള്ള വിഭവങ്ങള്‍. 16 ഇനം പ്രാണികളെ ഭക്ഷണമായി കഴിക്കാമെന്ന് സിംഗപ്പുര്‍ പ്രഖ്യാപിച്ചത് അടുത്തിയൊണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷായ്ക്കായുള്ള വിപുലമായ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം. പുല്‍ച്ചാടികള്‍, പുഴുക്കള്‍ , എന്നിവ പ്രോട്ടീനിന്റെ നല്ല സ്രോതസ്സുകളാണ്. പാരിസ്ഥിക സുസ്ഥിരത, കുറഞ്ഞ ഹരിതഗൃഹ വാതക പുറംതള്ളല്‍ മുതലായ ഗുണങ്ങളും ഇവയ്ക്കുള്ളതായി സ്റ്റേറ്റ് ഫുഡ് ഏജന്‍സിയായ സിംഗപ്പൂര്‍ ഫൂഡ് ഏജന്‍സി പറയുന്നു. വെട്ടുക്കിളികളും പുല്‍ച്ചാടികളും ഭക്ഷണത്തിനായി അംഗീകരിച്ച പ്രാണികളില്‍ ഉള്‍പ്പെടുന്നു. ഇതിനെ മനുഷ്യരുടെ ഉപഭോഗത്തിനോ Read More…

Lifestyle

മരണരഹസ്യം ഒളിഞ്ഞിരിക്കുന്ന 500 വജ്രങ്ങള്‍ പതിച്ച നെക്ലസ് ലേലത്തിന്; പ്രതീക്ഷിക്കുന്നത് 24 കോടി രൂപ

ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 18-ാം നൂറ്റാണ്ടിലെ നെക്ലസ് ലേലത്തിനെത്തുന്നു. വില്‍പ്പനക്കെത്തിക്കുന്നതാവട്ടെ പ്രമുഖ ഫൈന്‍ ആര്‍ട്ട് കമ്പനിയായ സോതെബീസാണ്. ഏതാണ്ട് 500 വജ്രങ്ങള്‍ പതിച്ച നെക്ലസാണിത്. വില്‍പ്പനത്തുകയായി പ്രതീക്ഷിക്കുന്നത് 25 കോടി രൂപയും. ഈ നെക്ലസ് വെറും ഒരു നെക്ലസ് അല്ല . ഇതിന് പിന്നിലായി പല കഥകളും പ്രചരിക്കുന്നുണ്ട്. ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റിന്റെ മരണവുമായി ഈ നെക്ലസിന് ബന്ധമുണ്ടെന്ന് കരുതുന്നു. ലേലം നടക്കുന്നത് നവംബറിലാണ്. ഏഷ്യയിലെ സ്വകാര്യ ശേഖരത്തിലുള്ള ആഭരണം നവംബര്‍ Read More…

Lifestyle

വയസ്സ് 30, കൈയില്‍ കോടികള്‍, പക്ഷേ വീട് വാങ്ങാന്‍ താല്‍പര്യമില്ല; വാടകവീട്ടില്‍ താമസിക്കുന്ന കോടീശ്വരന്‍

കോടികള്‍ കൈയില്‍ വന്നാല്‍ അല്ലെങ്കില്‍ സമ്പത്തികമായി ഉന്നതിയിലെത്തിയാല്‍ പലരും ആദ്യം ചെയ്യുന്നത് സ്വന്തമായി ഒരു ആഢംബര വീട് വയ്ക്കുകയെന്നതായിരിക്കും. എന്നാല്‍ തന്റെ 30-ാം വയസ്സില്‍ കൈ നിറയെ സമ്പത്ത് ലഭിച്ചിട്ടും വീട് എന്ന സ്വപ്നം കാണാതെ ലളിതമായി ജീവിക്കുന്ന ഒരു കോടീശ്വരനെക്കുറിച്ചറിയാമോ? ലണ്ടന്‍ സ്വദേശിയായ തിമോത്തി അര്‍മുവാണ് ഇത്തരത്തില്‍ ജീവിക്കുന്നത്. ആള്‍ ചില്ലറക്കാരനല്ല. ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഫാന്‍ബൈറ്റ്സിന്റെ സ്ഥാപകനും മുന്‍ ഉടമയുമാണ് . 2017 ല്‍ തുടക്കമിട്ട സ്ഥാപനം വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. എന്നാല്‍ Read More…

Lifestyle

രത്‌നം ധരിച്ചാല്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍, എങ്ങനെയാണ് നവരത്‌നങ്ങള്‍ ധരിക്കേണ്ടത്?

മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് നവരത്‌നങ്ങള്‍. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് ഹിന്ദു, ജൈന, ബുദ്ധ മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. ജാതകദോഷ പരിഹാരത്തിനായിട്ടാണ് രത്‌നങ്ങള്‍ ധരിക്കാറുള്ളത്. രത്‌നം ധരിച്ചാല്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ജാതകദോഷം ഒരു ജ്യോതിഷിയില്‍നിന്നും മനസ്സിലാക്കി അതിന് യോജിച്ച രത്‌നം ധരിച്ചാലേ ഫലപ്രാപ്തി സിദ്ധിക്കുകയുള്ളൂ. തന്നിഷ്ട പ്രകാരം ധരിക്കാവുന്ന ഒന്നല്ല, രത്‌നങ്ങള്‍. നവഗ്രഹങ്ങളെയാണ് നവരത്‌നങ്ങള്‍ പ്രതിനിധീകരിക്കുന്നത്. നവരത്‌നം ധരിക്കാന്‍ ഓരോ രത്‌നത്തിനും ഓരോ കൈവിരലും നിശ്ചയിച്ചിട്ടുണ്ട്. Read More…

Lifestyle

മുഖക്കുരുവാണോ പ്രശ്‌നം… ഇതാ വീട്ടിലെ ചില പൊടിക്കൈകള്‍

മുഖക്കുരു എന്നത് എല്ലാവര്‍ക്കും സങ്കടമുണ്ടാക്കുന്ന ഒന്നാണ്. പ്രേമത്തിലെ മലരിലൂടെ മുഖക്കുരു ഒരു ഫാഷനായെങ്കിലും ഇതിനെ എങ്ങനെ കുറയ്ക്കാം എന്ന ആലോചിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം പേരും. നമ്മുടെ വീട്ടില്‍ തന്നെ ഇതിനുള്ള ചില പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം….

Lifestyle

ഈ തീയതികളില്‍ ജനിച്ചവര്‍ ധനികനായേക്കാം…

ജനനതീയതിയും ജന്മനക്ഷത്രവും മാസവും എല്ലാം ഒരു വ്യക്തിയുടെ ജീവിതവുമായി വളരെ അധികം ബന്ധമുണ്ടെന്ന വിശ്വാസം ഭാരതത്തില്‍ പണ്ടേയുള്ളതാണ്. ജനനത്തീയതി പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സമ്പത്ത് ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. ജനനത്തീയതി പ്രകാരം ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന ജ്യോതിഷ ശാഖയാണ് അംഗശാസ്ത്രം. 12 മാസങ്ങളില്‍ ഓരോ മാസം ജനിച്ചവര്‍ക്കും ചില പ്രത്യേക സ്വഭാവങ്ങളുണ്ടാകും. അംഗശാസ്ത്രപ്രകാരം ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് സമ്പത്തുണ്ടാകാന്‍ ജ്യോതിഷ വിശ്വാസ പ്രകാരം ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ അറിയാം. 10, 19, 28 തീയതികളില്‍ ജനിച്ചവരുടെ Read More…

Lifestyle

ദോശ കല്ലില്‍ ഒട്ടിപിടിക്കുന്നുണ്ടോ? നല്ല ക്രിസ്പി ഉണ്ടാക്കാന്‍ ഇത്ര എളുപ്പമോ?

ദോശയും ഇഡ്ഡലിമൊക്കെ നമ്മള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പ്രാതലാണ്. എന്നാല്‍ പുതിയ ദോശകല്ല് വാങ്ങിയാല്‍ നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്നം ദോശ കല്ലില്‍ ഒട്ടിപ്പിക്കുന്നതാണ്. എന്നാല്‍ ഇനി ദോശ ഒട്ടിപിടിക്കാതെ എടുക്കാം. അതിനായി ഈ മൂന്ന് വഴികളില്‍ ഏതെങ്കിലും പരീക്ഷിച്ച് നോക്കാം. ആദ്യം തന്നെ ദോശക്കല്ല് നന്നായി വെള്ളത്തില്‍ കഴുകി എടുക്കുക. ദോശ ചൂടാകുമ്പോള്‍ വെള്ളം തളിച്ച ശേഷം നല്ലെണ്ണ കല്ലില്‍ തേച്ചു കൊടുക്കുക. ഇനി ദോശ കല്ലില്‍ പരത്തി കൊടുക്കാം. പിന്നെ ഒട്ടും ഒട്ടിപിടിക്കാതെ ദോശ എടുക്കാന്‍ Read More…