ക്രിസ്മസ് ആയിട്ട് ഒരു ഗ്ലാസ് വൈന്‍ കുടിച്ചില്ലെങ്കില്‍ ആഘോഷം പൂര്‍ണമാവില്ലല്ലോ. വൈന്‍തന്നെ പല തരമുണ്ട്. ചില ആളുകള്‍ക്ക് മധുരമുള്ള വൈനായിരിക്കും ഇഷ്ടം, മറ്റ് ചിലര്‍ക്ക് അല്‍പ്പം ചവര്‍പ്പൊക്കെ ആവാം. പഴക്കം ചെല്ലുമ്പോള്‍ വൈനിന് വീര്യം കൂടുന്നുവെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ. എന്നാല്‍ സൂക്ഷിക്കേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വീഞ്ഞ് കേടായി പോകും. കേടായ വൈന്‍ എങ്ങനെ തിരിച്ചറിയാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വൈന്‍ മാസ്റ്ററായ സോണല്‍ സി ഹോളണ്ട് ഒരു വീഡിയോ പങ്കുവച്ചു. കാഴ്ചയിലൂടെ ആദ്യം വൈന്‍ നല്ലതാണോ ചീത്തയാണോയെന്ന് മനസ്സിലാക്കാം. വൈനിന്റെ Read More…
‘ഡിംഗ ഡിംഗ’, ഉഗാണ്ടയില്‍ പടരുന്ന നിഗൂഢരോഗം; പിടിപെടുന്നവര്‍ നൃത്തം ചെയ്യും, കൂടുതലും പെണ്‍കുട്ടികൾ
കടുത്ത പനിയും വിറയലും വരുന്ന നിഗൂഢരോഗം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പടര്‍ന്നു പിടിക്കുന്നു. ശരീരത്തെ അതിശക്തമായ വിറയല്‍ ബാധിക്കുന്നതിനാല്‍ ‘നൃത്തം പോലെ കുലുക്കുക’ എന്ന് പ്രാദേശികഭാഷയില്‍ അര്‍ത്ഥം വരുന്ന ‘ഡിംഗ ഡിംഗ’ എന്നാണ് അസുഖത്തിന് നാട്ടുകാര്‍ ഇട്ടിരിക്കുന്ന പേര്. ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയില്‍ 300-ഓളം പേരെയാണ് രോഗം ബാധിച്ചത്. അസുഖബാധിതര്‍ കൂടുതലും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. പനിയും ശരീരത്തിന്റെ അനിയന്ത്രിതമായ വിറയലും ചലനശേഷിയെ സാരമായി ബാധിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഡിങ്ക ഡിങ്ക’ വൈറസ് ബാധിച്ചവരില്‍ Read More…
പുരുഷന്മാര്‍ കൂടുതല്‍ ദുര്‍ബലരാണ് ! ഏകാന്തത പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നത് വ്യത്യസ്തമായിട്ടെന്ന് പഠനങ്ങള്‍
ഏകാന്തത എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് . എന്നാല്‍ അതിന്റെ ഫലങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നില്ല. പുരുഷന്മാരും സ്ത്രീകളും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു . സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ബന്ധങ്ങളാണ് അവരുടെ ജീവിതത്തിലെ ഒരു പ്രധാന കണ്ണി . ഏകാന്തതയില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ കഴിയുന്ന ആഴത്തിലുള്ള വൈകാരിക ബന്ധങ്ങള്‍ അവര്‍ രൂപപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ ബന്ധങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ – വേര്‍പിരിയല്‍, അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാളുടെ മരണം നിമിത്തം Read More…
കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ വന്‍തുക ചിലവാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍ക്കുക
കുട്ടികളെ കൂടുതല്‍ ആക്ടീവാക്കാനും സന്തോഷിപ്പിയ്ക്കാനും അവര്‍ക്ക് നിരവധി കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നവരാണ് ഓരോ മാതാപിതാക്കളും. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കാനായി ഭൂരിഭാഗം മാതാപിതാക്കളും നല്ലൊരു തുക ചിലവാക്കുന്നുണ്ട്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാം…. * ഗുണനിലവാരം – കുട്ടികള്‍ക്ക് ഡ്രസ്സ് വാങ്ങുമ്പോള്‍ നമ്മള്‍ നല്ല മെറ്റീരിയല്‍ നോക്കി വാങ്ങും. കാരണം, അവരുടെ ചര്‍മ്മത്തിന് അലര്‍ജി വരാതിരിക്കാന്‍. അതുപോലെ തന്നെ കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോഴും നല്ല മെറ്റീരിയല്‍ നോക്കി തന്നെ വാങ്ങാന്‍ Read More…
ഈ വര്‍ഷം മലയാളി ഗൂഗിളില്‍ ഏറ്റവും അധികം അന്വേഷിച്ച കാര്യം
ഓണമെന്നോര്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക് ഓര്‍മ്മ വരുന്നത് ഓണസദ്യയായിരിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ കാലം മാറിയപ്പോള്‍ ചൊല്ലും ഒന്ന് മാറി. കടല്‍ കടന്ന് മഞ്ഞുള്ള നാട്ടില്‍ എത്തിയാലും ഓണം ഉണ്ണണം എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. അതിനുള്ള തെളിവാണ് ഗൂഗിള്‍ സെര്‍ച്ചില്‍ തെളിഞ്ഞിരിക്കുന്നത്. 2024ല്‍ ലോകത്ത് രണ്ടാമതായി ഏറ്റവും അധികം ആളുകള്‍ ‘നിയര്‍ മി’ (എനിക്ക് ഏറ്റവും അടുത്ത്) അന്വേഷിച്ചത് ഓണസദ്യയ്ക്ക് വേണ്ടിയാണ്. ഗൂഗിളില്‍ അധികം ആളുകള്‍ അന്വേഷിച്ച ഒന്നായി ഓണസദ്യ മാറി. Read More…
70കോടി ലോട്ടറി അടിച്ച പണംകൊണ്ട് ആഡംബര വീട് വാങ്ങി; ഒടുവില്‍ ചെറിയ വീട്ടിലേക്ക് മാറാന്‍ ദമ്പതികള്‍
അപ്രതീക്ഷിതമായി സമ്പന്നരായാല്‍ മതിമറന്ന് പോകുന്നവരാണ് അധികവും . എന്നാല്‍ ഒരു ഭാഗ്യം കടന്നുവന്നിട്ടും ജീവിതശൈലിയില്‍ മാറ്റം വരുത്താതെ ലളിതമായി ജീവിക്കുന്നതിന് നല്ല മനസ്സുറപ്പ് ആവശ്യമാണ്. ഇംഗ്ലണ്ടിലെ വേക്ക് ഫീല്‍ഡ് സ്വദേശികളായ അമാന്‍ഡയും ഗ്രഹാമും അതിന് ഉദാഹരണമാണ്. കോടികള്‍ ലോട്ടറി അടിച്ചപ്പോള്‍ വാങ്ങിയ വീട്ടില്‍ സൗകര്യങ്ങള്‍ അധികമായത് കാരണം ചെറിയ വീട് അന്വേഷിക്കുകയാണ് അവര്‍. കാര്‍പെറ്റ് ഫാക്റ്ററിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. 2013ലാണ് 6.6 മില്ല്യണ്‍ പൗണ്ടിന്റെ ലോട്ടറി അടിച്ചത്. ബാധ്യതകള്‍ തീര്‍ത്ത് പിന്നാലെ ജോലിയും രാജിവെച്ചു. 2014ല്‍ Read More…
നോൺസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം എപ്പോൾ ഉപേക്ഷിക്കണം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
നോണ്‍ സ്റ്റിക്ക് പാനുകളും മറ്റും നിങ്ങള്‍ ഉപയോഗിക്കാറില്ലേ. പല വിഭവങ്ങളും അതില്‍ ഉണ്ടാകാം. അതിനുപരിയായി പാചകത്തിന് ശേഷം അത് വൃത്തിയാക്കാനും വളരെ എളുപ്പമാണ്. സ്‌പോഞ്ചോ അല്ലെങ്കില്‍ തുണിയോ ഉപയോഗിച്ച് തുടച്ചുനീക്കിയാല്‍ മതി. അത് കൂടാതെ എണ്ണയും വളരെ കുറച്ച് ഉപയോഗിച്ചാല്‍ മതി. ആരോഗ്യം കാത്തു സൂക്ഷിക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷനാണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍. എന്നാല്‍ കുറച്ച് കാര്യം ശ്രദ്ധിക്കണം. ചില ബ്രാന്‍ഡുകള്‍ നോണ്‍ സ്റ്റിക്ക് പാനുകള്‍ക്ക് സെറാമിക് കോട്ടിങ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് പതിവായി Read More…
പെട്ടെന്ന് കേടാകില്ല! റഫ്രിജറേറ്ററിന്റെ ആയുസ്സ് കൂട്ടാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. അടുക്കളയിലെ പ്രധാനപ്പെട്ട ഒരു അംഗം തന്നെയാണ് റഫ്രിജറേറ്റര്‍. എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. റഫ്രിജറേറ്റര്‍ നന്നായി പരിപാലിയ്ക്കുന്നതോടൊപ്പം തന്നെ അതിന്റെ ആയുസ്സ് കൂട്ടാനും ശ്രദ്ധിയ്ക്കണം. റഫ്രിജറേറ്ററിന്റെ ആയുസ് കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….. * പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുക – ചിലപ്പോള്‍ ഫ്രിജിന്റെ പ്രവര്‍ത്തനത്തില്‍ ഇടയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നാളെയാകട്ടെ എന്നുകരുതി ഇതു നീട്ടി വയ്ക്കുന്നത് Read More…
മഞ്ഞപ്പല്ലുകള്‍ക്കു പകരം വെണ്മയുള്ള പല്ലുകളാണോ നിങ്ങളുടെ ആഗ്രഹം? ഈ മാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ!
ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയില്‍ ഭക്ഷണശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ പോടുണ്ടാക്കാനും മോണരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും ഫ്ലോസിങ്ങ് ചെയ്യുകയും വേണം. നല്ല തൂവെള്ള നിറത്തിലുള്ള പല്ലുകള്‍ സ്വന്തമാക്കാന്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാം ഇക്കാര്യങ്ങള്‍….. * പഴത്തിന്റെ തൊലി – നമ്മള്‍ ഒരു ഉപകാരവും ഇല്ല എന്ന് കരുതി ഉപേക്ഷിക്കുന്ന പഴത്തിന്റെ തൊലി നമ്മളുടെ പല്ലുകള്‍ വെളുപ്പിക്കും. ഇതിനായി പഴത്തിന്റെ തൊലിയുടെ Read More…














