Health

ബോറടി മാറ്റാന്‍ റീലുകളും ഷോട്സുമൊക്കെ കാണുന്നവരാണോ നിങ്ങള്‍ ? ശ്രദ്ധേയമായി പുതിയ പഠനം

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിയ്ക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇന്‍സ്റ്റാഗ്രാമിലും, യൂട്യൂബിലുമൊക്കെ റീലുകളും ഷോട്സുമൊക്കെ കണ്ടാണ് പലരും ഒഴിവു സമയത്തെ ബോറടി മാറ്റുന്നത്. എന്നാല്‍ ഈ ശീലത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ബോറടി മാറ്റാന്‍ റീലുകളും ഷോട്സുമൊക്കെ കാണുന്നത് ശരിയ്ക്കും പറഞ്ഞാല്‍ ബോറടി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടോറന്റോ സര്‍വകലാശാലയുടെ പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമല്ല നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഇന്ന് നിരവധി ഷോര്‍ട്ട് വീഡിയോകള്‍ ലഭ്യമാണ്. Read More…

Health

ആണുങ്ങള്‍ ഇല്ലാത്ത ഭൂമി ! ഇനി വരുന്നത് സ്ത്രീകള്‍മാത്രം ജനിക്കുന്ന കാലം ! Y ക്രോമസോം ഇല്ലാതാകുന്നെന്ന് പഠനം

അടുത്തിടെ നടന്ന ഒരു പഠനം മനുഷ്യരെക്കുറിച്ച് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ ചിലകണ്ടെത്തലുകള്‍ നടത്തി. അതിന്റെ ചുരുക്കം ഇങ്ങനെയാണ്. ഭാവിയില്‍ ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരിക്കുകയും പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ലോകം ഉണ്ടാവുകയും ചെയ്യും. പുരുഷലിംഗം നിർണ്ണയിക്കുന്നതിൽ നിർണായകമായ Y ക്രോമസോമിന്റെ വലുപ്പം ക്രമേണ കുറയുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തേക്കാം.അങ്ങനെ സംഭവിക്കുമ്പോള്‍ പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ലോകത്തിന് ഇത് കാരണമാകും. മനുഷ്യരു​ടെ ബയോളജിക്കൽ സെക്സ് നിര്‍ണയിക്കുന്നത് പ്രധാനമായും മൂന്നു കര്യങ്ങളാണ്. ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലിംഗനിര്‍ണയം സാദ്ധ്യമാകുന്നത്. Read More…

Health

ചായയും കാപ്പിയും കുടിക്കുന്നവരാണോ? ഒരിക്കലും ഈ മരുന്നുകള്‍ക്കൊപ്പം കഴിക്കല്ലേ

രാവിലെ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് അധികം. കഫീന്‍ അടങ്ങിയതിനാല്‍ ഇത് ഒരു വിരേചനൗഷധമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കാപ്പിയിലെ കഫിന്‍ മരുന്നുകളുടെ ആഗിരണം, വിതരണം, വിസര്‍ജനം എന്നിവയെയെല്ലാം ബാധിക്കും. ചായയിലും കഫീന്‍ ഉള്‍പ്പടെ 5 ആല്‍ക്കലോയ്ഡുകളുണ്ട്. എന്നാല്‍ നിക്കോട്ടിന്‍, കഫാന്‍, തിയോബ്രോമിന്‍ തുടങ്ങിയവ മരുന്നുകളുമായി ചേര്‍ന്ന് അവയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു. അതിനാല്‍ കാപ്പിയോടൊപ്പം ചില മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ആന്റിബയോട്ടക്കുകള്‍ അത്തരത്തിലുള്ളതാണ്.ഇവ ഒരുമിച്ച് കഴിച്ചാല്‍ അസ്വസ്ഥതയും ഉറക്കക്കുറവും അനുഭവപ്പെടും. ഇത് ദീര്‍ഘകാലത്തേക്ക് Read More…

Fitness

നഗ്നപാദരായി നടക്കുന്നത് നല്ലതാണോ ? ഗുണം പലതാണെന്ന് പഠനങ്ങള്‍

ചെരുപ്പ് ഉപേക്ഷിച്ചു നടക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. ജോഗിങ്ങിനിടയിലും ജോലിചെയ്യുമ്പോഴും എല്ലാം ചെരുപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിരിക്കുന്നു. എന്നാല്‍ ചെരുപ്പ് ഉപയോഗിക്കാതെ നഗ്നപാദരായി നടന്നാല്‍ രക്തചക്രമണം വര്‍ദ്ധിക്കുമെന്നും ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും പഠനം. ഇവര്‍ക്ക് മറവി രോഗവും ഉണ്ടാവില്ല. നഗ്നപാദരായി നടക്കുമ്പോള്‍ മനസിനും ശരീരത്തിനും ഉണര്‍വു ലഭിക്കും. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇങ്ങനെ നടക്കുന്നതു കൊണ്ട് സാധിക്കും. കുട്ടിക്കാലം മുതല്‍ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നവര്‍ക്കു മറവിരോഗം ഉണ്ടാവില്ല എന്നും പഠനത്തിലൂടെ തെളിഞ്ഞു. ചെരുപ്പ് ഉപയോഗിക്കാതെ നടന്നവര്‍ക്കു Read More…

Health

ഡോക്ടര്‍മാരേക്കാളും കൃത്യത! ദന്തചികിത്സയും ഏറ്റെടുത്ത് എഐ റോബോ

എല്ലാ മേഖലകളിലും എ ഐ അതിന്റെ ആധിപത്യം ഉറപ്പിക്കുകയാണ്. ഇപ്പോൾ മനുഷ്യരിലെ ദന്തചികിത്സയ്ക്കായി പൂര്‍ണ്ണമായും റോബോട്ടിക് എ ഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് അമേരിക്കയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ഈ റോബോട്ടിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരവും ലഭിച്ചു.പല്ലുമായി ബന്ധപ്പെട്ട ചികിത്സ നടത്തുന്നതിനായി നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന ഈ സംവിധാനത്തിന് റോബോട്ടിക് കൈകളുമുണ്ട്. ക്രൗണ്‍ മാറ്റിവയ്‌ക്കല്‍ പോലെ പല്ലിനെ പഴയ മട്ടിലാക്കുന്ന ചികിത്സകള്‍ വെറും 15 മിനിറ്റില്‍ പൂര്‍ത്തീകരിക്കുമത്രേ. പല്ല്കൂടാതെ മോണയുടെ പ്രശ്‌നങ്ങളും ഈ Read More…

Health

അടുത്തിരിക്കുന്നയാള്‍ ചവയ്ക്കുന്ന ശബ്ദം കേട്ടാല്‍ ദേഷ്യം വരുമോ? എങ്കില്‍ നിങ്ങള്‍ ഈ അസുഖത്തിന്റെ ഇരയാണ്

അടുത്തിരിക്കുന്നയാള്‍ ചവയ്ക്കുകയോ കുടിക്കുകയോ കൈകൊട്ടുകയോ നഖം കൊണ്ടു പോറുകയോ പോലുള്ള ശബ്ദം ഉണ്ടാക്കുന്നത് നിങ്ങളെ എപ്പോഴെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടോ? അതെ എങ്കില്‍, നിങ്ങള്‍ ‘മിസോഫോണിയ’ എന്ന അസുഖത്തിന്റെ ഇരയാണ്. ജീവിതകാലം മുഴുവന്‍ ഈ അവസ്ഥയില്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി മെലിസ ഗില്‍ബെര്‍ട്ട്, അടുത്തിടെയാണ് വെളിപ്പെടുത്തിയത്. മിസോഫോണിയ ഒരു വ്യക്തിയെ ദൈനംദിന ശബ്ദങ്ങളില്‍ കോപിപ്പിക്കുന്നു. ഷോയുടെ ഷൂട്ടിംഗിനിടെ, ‘കുട്ടികളില്‍ ആരെങ്കിലും ച്യൂയിംഗം ചവയ്ക്കുകയോ കഴിക്കുകയോ മേശപ്പുറത്ത് നഖം തട്ടുകയോ ചെയ്താല്‍, അവിടുന്ന് എഴൂന്നേറ്റ് ഓടാന്‍ തോന്നുമായിരുന്നു.’ മെലീസ പറഞ്ഞു. താന്‍ സ്‌നേഹിക്കുന്ന Read More…

Fitness

മസില്‍ പെരുപ്പിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

മസില്‍ വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി എന്തെല്ലാം ചെയ്യണം. എന്തൊക്കെ കഴിക്കാം. ഭക്ഷണത്തില്‍ എന്തെല്ലാം ഒഴിവാക്കണമെന്നതില്‍ ഒരു ധാരണ അത്യാവശ്യമാണ്. പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമീനുമൊക്കെ സഹായകമാണ്. മാംസം പ്രോട്ടീനിന്റെ സ്രോതസ്സുകളില്‍ ഒന്നാണ്. ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സംസ്‌ക്കരിച്ച മാംസവും ചുവന്ന മാംസവും ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അര്‍ബുദത്തിന്റെ സാധ്യതയും കുറയ്ക്കുന്നു. തൊലിയുരിച്ച ചിക്കന്‍ പോലുള്ള പക്ഷി മാംസത്തിലുള്ള ലീന്‍ പ്രോട്ടീനുകളെ ആശ്രയിക്കുന്നത് നന്നായിരിക്കും. പേശി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ് അത്യാവശ്യമാണ്. നട്‌സ് , നട് ബട്ടര്‍, അവോക്കാഡോ Read More…

Health

‘സ്ലോത്ത് ഫീവര്‍’; കുരങ്ങുപനിയ്ക്ക് ശേഷം അടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

ലോകമെമ്പാടും കുരങ്ങ്പോക്‌സ് കേസുകളുടെ വര്‍ദ്ധനവിനു പിന്നാലെ അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത് ‘സ്ലോത്ത് ഫീവറി’നെക്കുറിച്ചാണ് (sloth fever). രോഗബാധയുള്ള മിഡ്ജുകളുടെയും ചില കൊതുകുകളുടെയും കടിയിലൂടെയാണ് രോഗം പകരുന്നത്. ഒറോപുച്ചെ വൈറസ് (Oropuche virus) മൂലമാണ് സ്ലോത്ത് ഫീവര്‍ പടരുന്നത്, ഇത് ഒറോപുച്ചെ പനി എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. 1955-ല്‍ ട്രിനിഡാഡ് ടൊബാഗോയില്‍ ഒറോപൗച്ചെ നദിയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലാറ്റിനമേരിക്കയും കരീബിയന്‍ രാജ്യങ്ങളിലുമാണ് ആദ്യം ഈ വൈറസ് ബാധ ഉണ്ടായത്. ഒറോപൗച്ചെ വൈറസില്‍ Read More…

Health

ചര്‍മ്മത്തിന് സ്വര്‍ണ്ണവര്‍ണ്ണം നല്‍കും, മഞ്ഞളെന്ന അത്ഭുത ഔഷധം

സുഗന്ധവ്യഞ്ജന റാണിയായ ഈ മഞ്ഞള്‍ ആരോഗ്യ സൗന്ദര്യ രംഗങ്ങളിലും ജ്വലിച്ചു നില്‍ക്കുന്നു. എപ്പോഴും കാഴ്ചകള്‍ക്ക് മനുഷ്യ മനസുകളില്‍ വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും. കണ്ണുകള്‍ പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ ഇന്ദ്രിയമാണ്. ഏതു കറി കൂട്ടുകളിലും മഞ്ഞള്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭക്ഷണവിഭവങ്ങള്‍ ഏതുമാകട്ടെ അതു രുചിച്ചു നോക്കുന്നതിന് മുന്നോടിയായി കണ്ണിന് നല്ലത് എന്നു തോന്നുന്ന വിഭവങ്ങള്‍ ആണ് ആദ്യം നാം കഴിക്കുന്നത് അങ്ങനെ കണ്ണിനെ തൃപ്തിപ്പെടുത്തി വിഭവങ്ങള്‍ക്ക് മഞ്ഞള്‍ ഏഴഴക് നല്കുന്നു. മുക്കിന് സുഗന്ധവും നാവിന് രുചിയും Read More…