കുപ്പികളില്‍ സന്ദേശങ്ങള്‍ വെച്ച് അയച്ചത് കണ്ടെത്തിയതിന്റെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മുട്ട കാര്‍ട്ടണില്‍ ആരെങ്കിലും സന്ദേശം കണ്ടെത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാന്‍ ഇടയില്ല. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് 1951-ല്‍ ഒരു പാക്കിംഗ് പ്ലാന്റില്‍ മുട്ടയില്‍ എഴുതിയ ഒരു സന്ദേശത്തിന് ഒടുവില്‍ പ്രതികരണം വന്നപ്പോള്‍ 92-കാരിയായ അയോവ നിവാസിക്ക് 70 വര്‍ഷത്തെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. ഫോറസ്റ്റ് സിറ്റി അയോവ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് മേരി ഫോസും കുറച്ച് കൂട്ടുകാരികളും ചേര്‍ന്ന് അന്ന് പുറത്തേക്ക് പോകുന്ന Read More…
ഒരു വീട്ടിലെ എല്ലാവരുടെയും ജനനദിവസം ഒന്ന്; ഒരേ ദിവസം ജനിച്ച ദമ്പതികള്‍ക്ക് ജന്മദിനത്തില്‍ ഉണ്ടായത് ഇരട്ടകള്‍…!!
രു വീട്ടിലെ എല്ലാവരും ജനിച്ചത് ഒരു ദിവസമായാല്‍ എങ്ങിനിരിക്കും? നിശ്ചിത തീയതിയേക്കാള്‍ പത്ത് ദിവസം മുമ്പ് പ്രസവിക്കുമെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയപ്പോള്‍ സിയാറ ബ്ലെയറിന് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇരട്ടക്കുട്ടികള്‍ പിറന്നതോടെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ഒരേ ജന്മദിനം പങ്കിടുകയാണ്. ഓഹിയോയിലെ ക്ലീവ്ലാന്‍ഡില്‍ ഓഗസ്റ്റ് 18 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 30 മിനിറ്റിനു ശേഷം അവളും അവളുടെ പങ്കാളിയായ ജോസ് എര്‍വിനും ജോസ് ജൂനിയര്‍, ആര്യ എന്നിവരെ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍ അവളോട് സംസാരിക്കാനുള്ള Read More…







