2024 ലെ ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയാണ് 19 കാരിയായ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി ലിവിയ വോയ്ഗ്റ്റ്. ഈ അപൂര്‍വനേട്ടം ഇവര്‍ കൈപിടിയിലൊതുക്കിയത് തന്നേക്കാള്‍ രണ്ടുമാസം മാത്രം കൂടുതല്‍ പ്രായമുള്ള ‘ എസ്സിലോര്‍ ലക്‌സോട്ടിക്ക ‘ യുടെ അവകാശിയായ ക്ലെമന്റ് ഡെല്‍ വെച്ചിയോയെ മറികടന്നാണ്. ഇപ്പോള്‍ തന്നെ ലിവിയയ്ക്ക് $1.1 ബില്യണ്‍ ആസ്തിയുണ്ട്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍ മോട്ടോറുകളുടെ നിര്‍മ്മാതാക്കളായ WEG-യുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. Read More…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകളുടെ ഉടമയാരെന്നറിയാമോ ; കോടീശ്വരനായ ഈ ബാര്‍ബര്‍
റോള്‍സ് റോയ്സ്, മെഴ്സിഡസ് മേബാക്ക്, റേഞ്ച് റോവേഴ്സ്, ബെന്റ്ലിസ് എണ്ണിയാല്‍ തീരില്ല ഈ ബാര്‍ബറുടെ കാര്‍ശേഖരത്തിലെ എണ്ണം. ഒന്നും രണ്ടുമൊന്നുമല്ല 200 ഓളം ഹൈ-എന്‍ഡ് കാറുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഒന്നല്ല, മൂന്ന് മെഴ്സിഡസ് ബെന്‍സ് ഇ-ക്ലാസ് സെഡാനുകള്‍ കൂടി ശേഖരത്തിലേക്ക് വാങ്ങി. പറഞ്ഞുവരുന്നത് ബെംഗളൂരുവില്‍ നിന്നുള്ള കോടീശ്വരനായ ബാര്‍ബര്‍, രമേഷ് ബാബുവിനെക്കുറിച്ചാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാറുകളുടെ ഉടമയാണ്. കാര്‍ട്ടോക്ക് പറയുന്നതനുസരിച്ച്, താഴ്ന്ന ബാര്‍ബറായി തുടങ്ങിയ രമേഷ് ബാബുവിന് ഇപ്പോള്‍ 200 Read More…
സെമിത്തേരി സൗരോര്‍ജ്ജ പാനല്‍; ഇപ്പോള്‍ വെള്ളക്കെട്ടുമില്ല, വൈദ്യുതിബില്ലില്‍ 100 യൂറോ ലാഭവും
മഴക്കാലമായാല്‍ വെള്ളപ്പൊക്കം വേനലായാല്‍ വറുതി, ഉയര്‍ന്ന വൈദ്യുതി ചെലവും. മൂന്ന് പ്രശ്‌നങ്ങളെയും ഫ്രാന്‍സിലെ ലോയറിലെ ഒരു ഹൗസിംഗ് കോളനി സൗരോജ്ജ പാനല്‍ എന്ന ആശയം കൊണ്ടു മറികടന്നു. ബ്രെയര്‍ മാര്‍ഷിനടുത്ത് സ്ഥിതി ചെയ്യുന്ന സെയിന്റ്-ജോക്കിം പട്ടണത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം അവര്‍ സമുദ്രനിരപ്പിലാണ് നില്‍ക്കുന്നത് എന്നതാണ്. ഇവിടുത്തെ പ്രാദേശിക ശ്മശാനം സമുദ്രനിരപ്പിന് സമാന്തരമായതിനാല്‍ എളുപ്പത്തില്‍ മുങ്ങിപ്പോകുന്ന ചതുപ്പുനിലമാണ്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ സെമിത്തേരി സോളാര്‍പാനല്‍ കൊണ്ടുമൂടാന്‍ എടുത്ത തീരുമാനം അവരുടെ Read More…
അമീര്‍ഖാനൊപ്പം വെറും അഞ്ചു സെക്കന്റ് ; ഭിക്ഷക്കാരനായിരുന്ന മനോജ് റോയിയുടെ ജീവിതം മാറ്റിമറിച്ച പികെ
വെറും അഞ്ചുമിനിറ്റ് നേരത്തേ പ്രശസ്തി മനോജ് റോയിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ആമിര്‍ ഖാന്റെ രാജ്കുമാര്‍ ഹിരാനി സിനിമയായ പികെയില്‍ അന്ധനായ യാചകനെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. വെറും സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഈ രംഗം മനോജ് റോയിക്ക് നല്‍കിയത് അസാധാരണമായ പ്രശസ്തിയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിലെ ഒരു രംഗത്തിനായി എട്ട് ഭിക്ഷാടകരില്‍ നിന്നാണ് മനോജ് റോയിയെ തിരഞ്ഞെടുത്തത്. നോര്‍ത്ത് ആസാമിലെ സോനിത്പൂര്‍ സ്വദേശിയായ മനോജ് റോയ് കൂലിപ്പണിക്കാരന്റെ മകനാണ്. അവനെ പ്രസവിച്ച് നാല് ദിവസത്തിന് ശേഷം Read More…
ബ്രസീലില്‍ നമ്മുടെ നെല്ലോര്‍ പശു വിറ്റുപോയത് 40 കോടിക്ക് ; ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പന
ലോകചരിത്രത്തിലെ കന്നുകാലി ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലനേടി നമ്മുടെ നെല്ലോര്‍ പശു. ബ്രസീലില്‍ നടന്ന ഒരു ലേലത്തില്‍ ഒരു നെല്ലോര്‍ പശു വിറ്റുപോയത് 40 കോടി രൂപയ്ക്ക്. ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും വില വീണ വില്‍പ്പനയാണ് ഇത്. തിളങ്ങുന്ന വെളുത്ത രോമങ്ങളും തോളിലെ ബള്‍ബസ് പോലെയുള്ള കൊമ്പും കൊണ്ട് സവിശേഷമായ നെല്ലൂര്‍ ഇനം യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നാണ്, എന്നാല്‍ ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. 4.8 മില്യണ്‍ ഡോളറാണ് വില നേടിയത്. ബ്രസീലിലെ സാവോപോളോയിലെ Read More…
സൂപ്പര്‍വുമണ്‍ ! 3500ലധികം പെണ്‍കുട്ടികള്‍ക്ക് ജീവിതം നല്‍കിയ തെരേസ കച്ചിന്‍ഡമോട്ടോ
ഒരുകാലത്ത് ശൈശവ വിവാഹങ്ങള്‍ നമ്മുടെ നാട്ടിലും വളരെ സജീവമായിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യം ഒരുപാട് മാറിയട്ടുണ്ട്. പക്ഷെ ആഫ്രിക്കയിലെ മലാവിയില്‍ ഇപ്പോഴും 18 വയസിന് മുന്‍പ് വിവാഹിതയാകുന്നവര്‍ വളരെ കൂടുതലാണ്. ഈ രാജ്യത്ത് 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളും തന്റെ 18 വയസിന് മുന്‍പ് വിവാഹിതയാവുന്നവരാണ്. എന്നാല്‍ ഈ അനാചാരത്തിനെത്തിരെ ശക്തമായി പോരാടിയ ഒരു സ്ത്രീയാണ് മലവിയിലെ ഡെഡ്‌സ ജിലിലയിലെ ഗോത്രവര്‍ഗ ഭരണാധികാരിയായ സീനിയര്‍ ചീഫ് തെരേസ കച്ചിന്‍ഡമോട്ടോ. വളരെ കാലമായി ഈ 66 കാരി Read More…
അന്നത്തെ കൂലിപ്പണിക്കാരന്‍ ഇന്ന് ഡി.എസ്.പി.; ഇത് സന്തോഷ് പട്ടേലിന്റെ പോരാട്ടത്തിന്റെ കഥ
കഷ്ടപാടില്‍ നിന്നും വളര്‍ന്നുവന്ന് ഇന്ന് ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി ആളുകളെ നമ്മുക്കറിയാം. അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിയാണ് സന്തോഷ് പട്ടേല്‍ എന്ന യുവാവ്. മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് തന്റെ ജീവിതസാഹചര്യങ്ങള്‍ മൂലം പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നു. തുടര്‍ന്ന് കൂലിപ്പണിക്കും, ഇഷ്ടിക പണിക്കും അയാള്‍ പോയി തുടങ്ങി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിന് ശേഷം സര്‍ക്കാര്‍ കോളേജില്‍ എന്‍ജിനീയറിംഗ് പഠനത്തിന് ചേര്‍ന്നെങ്കിലും കൂടുതല്‍ പണം സമ്പാദിക്കണം എന്ന ആഗ്രഹം കാരണം വീണ്ടും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സന്തോഷ് Read More…
ആറു മാസം പ്രായമുള്ളപ്പോള്‍ വളർത്തമ്മ ദത്തെടുത്തു; ഇന്ന് അനാഥര്‍ക്ക് കൈതാങ്ങായി 16-കാരൻ
പല തരത്തിലുള്ള മെറ്റീരിയലുകളില്‍ അനായാസമായി തുന്നല്‍പണികള്‍ ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് പരിചിതമായിരിക്കും. ചിലര്‍ ഇത് ചെയ്യുന്നത് ഹോബിയായിട്ടാണെങ്കില്‍ മറ്റ് ചിലര്‍ ഇത് ചെയ്യുന്നത് വരുമാന മാര്‍ഗം കണ്ടെത്തുന്നതിനായാണ്. എന്നാല്‍ 15 കാരനായ ജോനാ ലാര്‍സണ് ഈ കൈത്തുന്നല്‍ അഥവ ക്രോച്ചിങ് വെറും വരുമാന മാര്‍ഗം മാത്രമല്ല പകരം അനാഥരായ നിരവധി കുട്ടികള്‍ക്ക് കൈതാങ്ങാകുന്നതിനുള്ള ഒരു മാര്‍ഗമാണ്. തെക്കുകിഴക്കന്‍ എത്യോപ്യയിലെ ഡ്യൂറമേ എന്ന കൊച്ചുഗ്രാമത്തിലായിരുന്നു ജോനയുടെ ജനനം. തനിക്ക് ആറ് മാസം പ്രായമുള്ളപ്പോഴാണ് അവനെ വളര്‍ത്തമ്മ ദത്തെടുക്കുന്നത്. Read More…
ജോലി ബോറടിച്ചു ; മൈക്രോസോഫ്റ്റിലെ ഒരുകോടി വരുമാനമുള്ള ജോലി ഉപേക്ഷിച്ച് കൃഷിയിലിറങ്ങി…!
ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് വ്യത്യസ്തമായ തൊഴില്‍ പാത പിന്തുടരുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഹൈദരാബാദില്‍ മൈക്രോസോഫ്റ്റില്‍ നിന്നും രുചിത് ഗാര്‍ഗ് ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയത് ഒരു കോടി രൂപ ശമ്പളം കിട്ടുന്ന ജോലിയാണ്. തന്റെ ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം തനിക്ക് ജോലി ബോറഡിച്ചു എന്നായിരുന്നു. 2011-ല്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് മൂന്ന് വര്‍ഷം കൂടി ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്തു. തുടര്‍ന്ന് രുചിത് ഗാര്‍ഗ് Read More…














