ശത്രുവിനോട് കരുണകാട്ടി രക്ഷപ്പെടുത്തുന്നതിനോളം വലിയൊരു മനുഷ്യസ്‌നേഹ മുണ്ടോ? 2014ല്‍ മകന്റെ മുപ്പത്തഞ്ചാം ജന്മദിനത്തില്‍ തന്നെയായിരുന്നു ടീന ക്രോഫോര്‍ഡിന് തന്റെ ഏക മകന്‍ ഇറ ഹോപ്കിന്‍സിനെ നഷ്ടമായത്. ഒരു കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മകന്‍ മരിച്ചതോടെ കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ പ്രതികാരം ചെയ്യാന്‍ അവരുടെ മനസ്സ് സദാ ദാഹിച്ചുകൊണ്ടിരുന്നു. പിന്നീട് ഇറ ഹോപ്കിന്‍സിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ രണ്ടുപേര്‍ക്ക് ഡെലവെയര്‍ കോടതി ശിക്ഷ വിധിച്ചു. കവര്‍ച്ചയില്‍ ഉള്‍പ്പെട്ട ആളായിരുന്നെങ്കിലും വെടിവെപ്പുമായി ബന്ധമില്ലാതിരുന്ന 18 കാരന്‍ ജെയ്എയര്‍ Read More…
ഷോപ്പിംഗിനിടെ പ്രസവവേദന, താങ്ങായത് അപരിചിതർ, പിന്നാലെ സുഖ പ്രസവം: നന്ദി അറിയിച്ച് യുവതി
യുഎസിലെ ടെക്‌സസിലെ ഒരു വാൾമാർട്ടിൽ ഷോപ്പിംഗിനെത്തിയ 31 കാരിയായ സെറീന മൻസെറ എന്ന യുവതി കഴിഞ്ഞ ദിവസം അവിസ്മരണീയമായ ഒരു അനുഭവത്തിലൂടെയാണ് കടന്നുപോയത്. ഗർഭിണിയായ സെറീനയും ഭർത്താവ് ജുവാൻ മാൻസെറയും അവരുടെ മൂന്ന് കുട്ടികളും ഒരു ബീച്ച് ഡേ പ്ലാൻ ചെയ്ത ആ ദിവസം ആയിരുന്നു അപ്രതീക്ഷിതമായത് സംഭവിച്ചത്. ഷോപ്പിംഗിന് ശേഷം ചെക്ക്ഔട്ടിൽ ഭർത്താവ് ജുവാൻ പണം നൽകുന്നതിനിടയിലാണ്, എന്തോ ഒരു അസ്വാഭാവികത തോന്നി സെറീന ശുചിമുറിയിലേക്ക് ഓടിയത്. അപ്പോഴാണ് അവളുടെ കാലിലൂടെ രക്തം ഒഴുകുന്നത് കണ്ടത്. Read More…
ചുരുട്ടിയെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് 11കോടി; ഫലംനോക്കിയത് 4 മാസം കഴിഞ്ഞ്; അറിഞ്ഞപ്പോള്‍ ഞെട്ടി !
ചുരുട്ടി ദൂരെയെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് ഒന്നും രണ്ടുമല്ല 11 കോടി. ആര്‍ക്കായാലും സമനില തെറ്റുിപ്പോകും. അത്തരമൊരവസ്ഥയിലാണ് ബ്രിട്ടണിലെ സ്വന്‍സീയയില്‍ താമസക്കാരനായ ഡാറെന്‍ ബര്‍ഫിറ്റ്. ലോട്ടറി എടുക്കുന്നത് ഡാറെന്‍ ബര്‍ഫിറ്റിന്റെ പതിവാണ്. എന്നാല്‍ ലോട്ടറിയുടെ ഫലം നോക്കാന്‍ വല്ലാത്ത മടിയാണ് ഡാറെന്. അത്തരത്തില്‍ ഇയാള്‍ വാങ്ങി കാറില്‍ ഉപേക്ഷിച്ചിട്ടിരുന്ന ലോട്ടറിക്കാണ് 11 കോടി സമ്മാനം അടിച്ചത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഫലം വന്ന് മാസങ്ങള്‍ക്കുശേഷം ലോട്ടറി ഫലം നോക്കിയപ്പോഴാണ് കോടീശ്വരനായ വിവരം ഡാറെന്‍ ബര്‍ഫിറ്റ് അറയുന്നത് ഫലം പ്രഖ്യാപിച്ച് നാല് Read More…
64 വര്‍ഷംമുമ്പ് ഒളിച്ചോടി ജീവിതം തുടങ്ങി; ഇപ്പോള്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് വിവാഹം ആഘോഷമാക്കി
യഥാര്‍ത്ഥ സ്‌നേഹം നിങ്ങള്‍ എത്ര നേരം കാത്തിരിക്കുന്നുവെന്നല്ല. നിങ്ങള്‍ എത്ര ശക്തമായി പിടിച്ചുനില്‍ക്കുന്നു എന്നതാണ്. 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ വിവാഹം ഒടുവില്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് നടത്തിക്കൊടുത്തു. ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്ന വിവാഹം നടന്നത് ഗുജറാത്തിലെ വൃദ്ധദമ്പതികളായ ഹര്‍ഷിന്റെയും മൃണുവിന്റെയും ആയിരുന്നു. ദി കള്‍ച്ചര്‍ ഗള്ളി ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകളും വീഡിയോയും സഹിതം പങ്കിട്ട ഇവരുടെ പ്രണയകഥ അനേകരുടെ ശ്രദ്ധനേടി. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരും സ്‌കൂള്‍ കാലം മുതല്‍ പ്രണയികളും ആയിരുന്ന ഹര്‍ഷിന്റെയും Read More…
മറ്റൊരാളുമായി അവിഹിതബന്ധം; ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് ഭര്‍ത്താവ്
പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഭാര്യയെ അവളുടെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ താമസക്കാരനാ ബബ്‌ളൂവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം കഴിച്ചു കൊടു ത്തത്. അതേസമയം തങ്ങളുടെ കുട്ടികളെ താന്‍ ഒറ്റയ്ക്ക് വളര്‍ത്തുമെന്നും പറഞ്ഞു. പലപ്പോഴും ജോലി കാരണം വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ബബ്‌ളൂ നിര്‍ബ്ബന്ധിതനാ യിരുന്നു. ഈ സമയത്താണ് ഭാര്യ രാധിക ഗ്രാമത്തിലെ മറ്റൊരാളുമായി ബന്ധം തുടങ്ങി യ Read More…
മഴയത്ത് തണുത്തുവിറച്ച് അലയുന്ന പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന നായ: വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്
ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു നായയും ഒരു തെരുവ് പൂച്ചക്കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനോടകം ദശലക്ഷത്തിലധികം കാഴ്‌ചകളും 64,000 ലൈക്കുകളും നേടി ഈ വീഡിയോ. നല്ല മഴയുള്ള ഒരു ദിവസം തുറസായ ഒരു പ്രദേശത്ത് തണുത്ത് വിറച്ചു നടന്നുനീങ്ങുന്ന ഒരു പൂച്ചക്കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്.നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയിൽ, പൂച്ചക്കുട്ടി നിസ്സഹായനായി നില്‍ക്കുന്നു. തണുത്തുവിറച്ചു തീർത്തും Read More…
ഹൃദയം കീഴടക്കി കുരുന്നുകൾ: സ്കൂളിൽ ചായ ഉണ്ടാക്കി കിന്റർഗാർട്ടനിലെ കുട്ടികൾ; കണ്ണെടുക്കാൻ തോന്നുന്നില്ലന്ന് സോഷ്യൽ മീഡിയ
കുരുന്നുകളുടെ മനോഹരമായ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ജമ്മു കാശ്മീരില്‍ ഒരു കൂട്ടം കിന്റർഗാർട്ടൻ കുട്ടികൾ സ്കൂളിൽഅവര്‍ക്കും പ്രിന്‍സിപ്പലിനുംവേണ്ടി സന്തോഷത്തോടെ ചായ തയ്യാറാക്കുന്ന ഹൃദയ സ്പർശിയായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂൾ യൂണിഫോം ധരിച്ച് ചായപ്പൊടിയും പഞ്ചസാരയും പാലും കലർത്തുന്ന കൊച്ചുകുട്ടികളുടെ ചാരുതയാര്‍ന്ന ദൃശ്യങ്ങൾ ആളുകളുടെ മനം കവര്‍ന്നു. ജമ്മുവിലെ ആർ എസ് പുരയിലുള്ള കോട്‌ലി ഗാല ബനയിലെ മോണ്ടിസോറി നർഗീസ് ദത്ത് പബ്ലിക് സ്‌കൂളിൽ ചിത്രീകരിച്ച ഈ വൈറൽ Read More…
ഈ ഗ്രാമത്തില്‍ മാലിന്യത്തിനും ലഹരിക്കും പ്രവേശനമില്ല; അസമിലെ ബാപുരം ടോയ്ബിയുടെ വൃത്തി മാതൃക
ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമീണ ജനവാസ മേഖലകളിലും ഇല്ലാത്ത കാര്യമാണ് അസമിലെ ബാപുരം ടോയ്ബി ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ഗോലാഘട്ട് ജില്ലയുടെ കീഴിലുള്ള ഗ്രാമം സുസ്ഥിരവും വൃത്തിയുള്ളതും അച്ചടക്കമുള്ളതുമായ ഒരു സമൂഹത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായി നിലകൊള്ളുന്നു. ഇന്ത്യയില്‍ തന്നെ ശുചിത്വത്തിന് മാതൃകയായി മാറിയിട്ടുണ്ട് ടോയ്ബി ഗ്രാമം. അവിടുത്തെ താമസക്കാരുടേയും ആത്മീയ നേതാക്കളുടെയും കൂട്ടായ പ്രയത്‌നത്താല്‍ ഗ്രാമത്തെ സുസ്ഥിരവും ഉത്തരവാദിത്തവും ഉള്ള ജീവിതത്തിന്റെ മാതൃകയാക്കി മാറ്റി. ഇവിടെ എല്ലാ വീടുകളും കര്‍ശനമായ ശുചിത്വ നയം പിന്തുടരുന്നു, വീടുകളും ചുറ്റുപാടുകളും വൃത്തിയുള്ളതും Read More…
ഇത് ലോകത്തെ ഏറ്റവും കൃത്യസമയം കാണിക്കുന്ന ക്‌ളോക്ക്; ഒരെണ്ണം വിറ്റത് മൂന്ന് ദശലക്ഷം ഡോളറിന്
ലോകത്തെ ഏറ്റവും കൃത്യസമയം കാണിക്കുന്ന ക്‌ളോക്ക് വിറ്റുപോയത് മൂന്ന് ദശലക്ഷം ഡോളറിന്. ജാപ്പനീസ് നിര്‍മ്മാതാക്കളായ ഷിമാഡ്സു കോര്‍പ്പ് പരസ്യപ്പെടുത്തിയത് അനുസരിച്ച് ഇന്നുവരെ സൃഷ്ടിച്ചവയില്‍ ‘ഈതര്‍ ക്ലോക്ക് ഒസി 020’ ലോകത്തിലെ ഏറ്റവും കൃത്യമായ ക്ലോക്കാണ്. ഇതിലെ ഒരു സെക്കന്‍ഡ് പോലും യഥാര്‍ത്ഥ സമയത്തില്‍ നിന്നും വ്യതിചലിക്കാന്‍ ഏകദേശം 10 ബില്യണ്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അവര്‍ പറയുന്നു. ഇതറിന്റെ ലോകത്തിലെ ആദ്യത്തെ വാണിജ്യപരമായി ലഭ്യമായ മോഡലാണ് ‘ഈതര്‍ ക്ലോക്ക് ഒസി 020’. ക്ലോക്ക് ഒരു ചെറിയ റഫ്രിജറേറ്റര്‍ പോലെയാണ് Read More…













