Healthy Food

തലച്ചോറിനും വേണം പോഷകങ്ങൾ; കഴിക്കുന്നതെന്തോ അതാണ് നാം, മൈൻഡ്‌ഫുൾ ഈറ്റിങ് ശീലമാക്കാം

നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഉറങ്ങുമ്പോള്‍ പോലും നമ്മുടെ ചിന്തകളെയും ചലനങ്ങളെയും ശ്വസനം, ഹൃദയമിടിപ്പ്, ഇന്ദ്രിയങ്ങള്‍ ഇവയെല്ലാം നിലനിര്‍ത്താന്‍ തലച്ചോര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ സമയവും തലച്ചോറിന് പോഷകങ്ങളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഈ പോഷകങ്ങള്‍ ലഭിക്കുന്നത്. എന്താണ് കഴിക്കുന്നത് എന്നത് പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…. * Read More…

Healthy Food

ഇനി മുട്ട കഴിക്കാന്‍ പേടി വേണ്ട! ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടില്ല

പോഷക സമ്പന്നമായ ആഹാരമായാലും പലരും കഴിക്കാന്‍ ഭയക്കുന്ന ഒരു ആഹാരം കൂടിയാണ് മുട്ട. അഥവാ കഴിച്ചാലും മഞ്ഞക്കരു വേണ്ട വെള്ള മതിയെന്നു പറയും. ഈ ആശങ്കയ്ക്ക് പിന്നില്‍ മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ വര്‍ധിക്കുമോയെന്ന ഭയമാണ്. എന്നാല്‍ മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരുകയില്ലായെന്നും എല്ലാ ദിവസവും ഇത് കഴിക്കാമെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് നോര്‍ത്ത് കരോളിന ഡ്യൂക് ക്ലിനിക്കവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്. ഹൃദ്യോഗസാധ്യതയുള്ള 140 രോഗികളിലാണ് ഈ പഠനം നടത്തിയത്. എന്നാല്‍ Read More…

Featured Healthy Food

ഭക്ഷണത്തിലെ അധിക എണ്ണ പ്രശ്നമാണോ? കളയാൻ എളുപ്പവഴിയുണ്ട്; ഇനി ഇങ്ങനെ ചെയ്യാം

എണ്ണപ്പലഹാരം മലയാളിയുടെ ഒരു ‘വീക്ക്നെസ്സ്’ ആണ്. എണ്ണയില്‍ വറുത്തെടുത്ത ചൂട് ഉഴുന്നുവടയും പഴംപൊരിയും ഉള്ളിവടയുമൊക്കെ ചായയ്ക്കൊപ്പം നമ്മുടെ നാവിനെ കൊതിപ്പിക്കുന്ന വിഭവങ്ങളാണ്. എന്നാല്‍ പലര്‍ക്കും കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലും അധികം എണ്ണമയമുള്ള കറികളുള്‍പ്പെടെയുള്ള ഭക്ഷണം കഴിക്കാനും വയ്യ. ആരോഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തില്‍ അധികമായി വരുന്ന എണ്ണ നീക്കം ചെയ്യാനായി നമ്മള്‍ ശ്രമിക്കാറുണ്ട്. രുചിയില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെ ഭക്ഷണത്തിലുള്ള അധിക എണ്ണം നീക്കം ചെയ്യാനായി സാധിക്കും. വറുത്തതതും പൊരിച്ചതുമായ പലഹാരം വറുത്തതിന് ശേഷം Read More…

Health Healthy Food Lifestyle

മീന്‍ ഇഷ്ടമാണെങ്കിലും മീന്‍നാറ്റം വലയ്ക്കുന്നുവോ ? വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

മീന്‍ കഴിയ്ക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുന്ന ബുദ്ധിമുട്ട് നമുക്കെല്ലാം ഉള്ള കാര്യമാണ്. മീന്‍ വൃത്തിയാക്കി കഴിഞ്ഞാലുള്ള മണം പലര്‍ക്കും ഒരു പ്രശ്നം തന്നെയാണ്. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. മീനിന്റെ ദുര്‍ഗന്ധം മാറ്റം എന്ത് ചെയ്യാമെന്ന് നോക്കാം….

Healthy Food

ചായയ്ക്ക് വെള്ളം തിളച്ച ശേഷമാണോ തേയിലപ്പൊടി ഇടുന്നത് ? ഇതൊരിക്കലും അറിയാതിരിക്കരുത്

അതിരാവിലെ തന്നെ കടുപ്പത്തില്‍ ഒരു ചായ ശീലമാക്കിയവരാണ് നമ്മളില്‍ അധികവും . അന്നത്തെ ദിവസം ഉന്മേഷകരമാക്കാന്‍ ആ ചായയ്ക്ക് സാധിക്കാറുമുണ്ട്.ചായയുടെ പരമവധി ഗുണം ശരീരത്തിന് ലഭിക്കുന്നതിനായി അത് എങ്ങനെ കുടിക്കണമെന്ന് അറിയാമോ? പാലക്കാരന്‍ അച്ചായന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കുറിച്ച വന്ന രസകരമായ ഒരു പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. ചായ ഉണ്ടാക്കുമ്പോള്‍ ചായപ്പൊടി വെള്ളം തിളച്ചതിന് ശേഷം ഇടണോ അതോ അതിന് മുമ്പ് ഇടുന്നതാണോ നല്ലത് എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. പിന്നാലെ ശാസ്ത്രീയമായ ഉത്തരം എന്ന് Read More…

Health Healthy Food

ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? റിസ്‌ക് എടുക്കേണ്ട!

ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ, ഇന്ത്യയിൽ ബ്രെഡ് അത്ര സാധാരണമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് ഇന്ത്യക്കാർ പ്രഭാത ഭക്ഷണ സാൻഡ്‌വിച്ചുകൾക്കും സ്‌കൂൾ ടിഫിനുകൾക്കും ലഘുഭക്ഷണങ്ങൾക്കും ഉപയോഗിക്കുന്നു. ഇന്ത്യയിൽ രണ്ട് തരം ബ്രെഡ് ഉണ്ട്. ഒന്ന് വെളുത്ത റൊട്ടി, രണ്ടാമത്തെ തരം ബ്രൗൺ റൊട്ടി. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പലവരും വൈറ്റ് ബ്രെഡ് ഒഴിവാക്കികൊണ്ട് ബ്രൗണ്‍ ബ്രെഡ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? നിലവിലുള്ള ധാരണകളെ അപ്പാടെ മാറ്റി ഫുഡ് ഫാർമർ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ Read More…

Healthy Food

ദേഷ്യം കൂടുതലുള്ള ആളാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ നോക്കൂ

ദേഷ്യം വന്നാല്‍ പലപ്പോഴും നമ്മള്‍ നമ്മളല്ലാതാകാറുണ്ട്. എന്നാല്‍ ഒമേഗ -3 സപ്ലിമെന്റുകള്‍ ദേഷ്യം കുറയ്ക്കാന്‍ നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ്. 30 ശതമാനം വരെ അക്രമണോത്സുകത കുറയ്ക്കാന്‍ ഒമേഗ -3സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് പഠനങ്ങളിലൂടെ ഗവേഷകരുടെ കണ്ടെത്തല്‍. ദേഷ്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകുന്നുണ്ട്. തലച്ചോറിലുണ്ടാകുന്ന നീര്‍കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമൊക്കെ കാരണമാകാറുണ്ട്. ഇത് തടയുന്നതിനായി ഒമേഗ – 3 ഫാറ്റി ആസിഡിന് സാധിക്കും. ഇതിന് പുറമേ സെറോടോണിന്‍, Read More…

Healthy Food

കേരളത്തില്‍തന്നെ, പ്ലാസ്റ്റിക് ഉപയോഗിച്ച് തീ കത്തിച്ച് തന്തൂരി ചിക്കന്‍; കത്തിക്കാന്‍ ചാക്കുകളും

വീട്ടിലെ ഭക്ഷണത്തെക്കാള്‍ മിക്കവര്‍ക്കും പുറത്തെ ഭക്ഷണം കഴിയ്ക്കാനാണ് ഇഷ്ടം. എന്നാല്‍ പുറത്ത് നിന്ന് നല്ല ഭക്ഷണം കിട്ടുക എന്നത് ചെറിയ കാര്യമല്ലെന്ന് തന്നെ പറയാം. മായം ഇല്ലാത്ത രുചികരമായ ഭക്ഷണം അപൂര്‍വ്വമായി മാത്രമാണ് കിട്ടുന്നതെന്ന് ഉറപ്പിച്ച് പറയാം. ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ആരോഗ്യകരമായ രീതിയില്‍ തന്നെ വേണം. ഇപ്പോള്‍ കഴിയ്ക്കുന്ന ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. പ്ലാസ്റ്റിക് ഇട്ടു തീ കത്തിച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. തന്തൂരി ചിക്കനോ കുഴി മന്തിയ്ക്കോ Read More…

Healthy Food

ഇനി ബ്രെഡ് കേടാകുമെന്ന പേടിവേണ്ട, കൂടുതല്‍ ദിവസം ഫ്രഷായി സൂക്ഷിക്കാന്‍ വഴിയുണ്ട്

ഭക്ഷണകാര്യത്തില്‍ വീട്ടമ്മമാരുടെയും ബാച്ചിലേഴ്സിന്റേയും ഇഷ്ടതാരമാണ് ബ്രെഡ്. പ്രഭാതഭക്ഷണത്തില്‍ ബ്രെഡ് ഒരു പ്രധാനിയാണ്. അല്‍പ്പം ജാമോ, ഒരു മുട്ടയോ ഉണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് കുശാല്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ബ്രെഡ് അധികദിവസം സൂക്ഷിക്കാന്‍ പറ്റില്ലായെന്നതാവാം പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. എന്നാല്‍ ബ്രെഡ് കേടാകാതെ സൂക്ഷിക്കാന്‍ നിരവധി വഴികളുണ്ട്. ബ്രെഡ് കേടാകാതെ സൂക്ഷിക്കുന്നതിനായി ഫ്രീസറില്‍ വയ്ക്കുക. ഇങ്ങനെ സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. തണുപ്പ് പോകാന്‍ ആവി കയറ്റിയാല്‍ മതിയാവും. ബ്രെഡ് പേപ്പര്‍ കവറില്‍ ഇട്ട് Read More…