ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ടീം മാനേജ്മെൻ്റിന് തന്നോടുള്ള പിന്തുണയെപ്പറ്റി സഞ്ജു സാംസൺ തുറന്നുപറഞ്ഞത്. 21 ഡക്കുകൾ നേടിയാലേ തന്നെ ടീമിൽ നിന്ന് മാറ്റിനിർത്തൂ എന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു എന്നായിരുന്നു സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ, മൂന്ന് സെഞ്ചുറിയടക്കം നേടി ഗംഭീര ഫോമിലായിരുന്ന സഞ്ജുവിനെ 19 മത്സരങ്ങൾക്ക് ശേഷം ഗംഭീർ ടീമിൽ നിന്ന് മാറ്റിയിരിക്കുകയാണ്. ഗംഭീർ പരിശീലകനായതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ മൂന്നാം നമ്പറിൽ കളിച്ച സഞ്ജു തുടരെ രണ്ട് ഡക്കുകൾ നേടി പുറത്തായി. ഇതിന് Read More…
പ്രായം കുറഞ്ഞ കോടീശ്വരന്: സക്കര് ബര്ഗിനെ പിന്നിലാക്കി ഇന്ത്യന് വംശജര്
വാഷിങ്ടണ്: ഏറ്റവും പ്രായം കുറഞ്ഞ ‘സ്വയം നിര്മിത ശതകോടീശ്വരന്’ പട്ടം ഫെയ്സ്ബുക്ക് സ്ഥാപകന് എലോണ് മസ്കിനു നഷ്ടം. സിലിക്കണ് വാലിയുടെ വലിയ ലാബുകള്ക്കായി എഐ മോഡല് പരിശീലനം നല്കുന്ന, അതിവേഗം വളരുന്ന റിക്രൂട്ട്മെന്റ് സ്റ്റാര്ട്ടപ്പ് ആയ മെര്സറാണു മൂന്ന് പുതിയ ശതകോടീശ്വരരെ സൃഷ്ടിച്ചത്. 22 വയസ്സുള്ള മെര്സറിന്റെ മൂന്ന് സഹസ്ഥാപകരാണു കോടീശ്വര പട്ടികയിലെ പുതുമുഖങ്ങള്. ഇന്ത്യന് വംശജരായ ആദര്ശ് ഹിരേമഠ്, സൂര്യ മിധ എന്നിവരും ബണ്ടന് ഫൂഡിയുമാണു പട്ടികയില് ഇടംപിടിച്ചത്. സാന് ഫ്രാന്സിസ്കോ ആസ്ഥാനമായുള്ള അവരുടെ കമ്പനിക്ക് Read More…
വിമാനത്തില് സിപിആറിലൂടെ സഹയാത്രികന്റെ ജീവന് പിടിച്ചുനിര്ത്തി മലയാളി നഴ്സുമാര്
ന്യൂഡല്ഹി: കൊച്ചിയില്നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തില് സഹായാത്രികന്റെ ജീവന് രക്ഷിച്ച് മലയാളി നഴ്സുമാര്. കൊച്ചിയില്നിന്ന് യാത്ര തുടങ്ങി ഇരുപത് മിനിറ്റിനുള്ളില് ഹൃദയാഘാതം സംഭവിച്ച സഹയാത്രികനാണ് ഇവര് രക്ഷകരായത്. വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (26) ചെങ്ങന്നൂരില് നിന്നുള്ള അജീഷ് നെല്സണും (29) കേരളത്തില്നിന്നുള്ള ഒരാള് ശ്വാസംമുട്ടുന്നതു കണ്ടതും പൊടുന്നനെ ഇടപെടുകയായിരുന്നു. എയര് അറേബ്യ വിമാനമായ ‘3 എല് 128’ല് യു.എ.ഇയില് ജോലിക്കു ചേരാന് പോകുകയായിരുന്നു ഇരുവരും. സഹയാത്രികന്റെ നിസഹായാവസ്ഥ കണ്ടതും അദ്ദേഹത്തെ സഹായിക്കാന് ഇരുവരും ഓടിയെത്തി. രണ്ട് റൗണ്ട് Read More…
പഠനശേഷം വ്യായാമം ചെയ്യുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കും ! എന്തുകൊണ്ട് ? ഡോക്ടർ പറയുന്നു
പഠനത്തിന് ശേഷം വ്യായാമം ചെയ്യുന്നത് അടുത്ത ദിവസം കൂടുതൽ കാര്യങ്ങൾ ഓർമ്മിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? മിക്ക ആളുകളും വർക്കൗട്ടുകളെ ശാരീരികക്ഷമതയുമായി ബന്ധപ്പെടുത്തുമ്പോൾ, ഒരു പഠന സെഷന് ശേഷം വ്യായാമം ചെയ്യുന്നത് ഓർമ്മശക്തിയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അനസ്തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ്, പഠനത്തിന് ശേഷമുള്ള വ്യായാമവും വർദ്ധിച്ച ഓർമ്മ നിലനിർത്തലും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുന്നു. ഒക്ടോബർ 27-ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, പഠനത്തിന് ശേഷം മിതമായ Read More…
ഭാര്യ ഉഷ ക്രിസ്ത്യാനിയാകുമെന്നാണ് പ്രതീക്ഷയെന്ന് ജെ.ഡി. വാന്സ്, ഇനി അവര് അങ്ങനെ ചെയ്തില്ലെങ്കിലോ?….. വീഡിയോ
വാഷിങ്ടണ്: ഹിന്ദുവായ തന്റെ ഭാര്യ ഉഷാ വാന്സ് ഒരിക്കല് കത്തോലിക്കാ സഭയാല് സ്വാധീനിക്കപ്പെടുമെന്നും ക്രിസ്ത്യന് മതം സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്സ്. മിസ്സിസ്സിപ്പിയില് ‘ടേണിങ് പോയിന്റ് യു.എസ്.എ’ എന്ന പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇപ്പോള് മിക്ക ഞായറാഴ്ചകളിലും ഉഷ എന്നോടൊപ്പം പള്ളിയില് വരാറുണ്ട്. ഞാന് അവളോടും പൊതുവേദികളിലും പറഞ്ഞപോലെ, ഇപ്പോള് എന്റെ ഏറ്റവുമടുത്ത 10,000 സുഹൃത്തുക്കള്ക്കു മുന്നിലും പറയട്ടെ, എന്നെ പള്ളി സ്വാധീനിച്ചതുപോലെ അവള്ക്കും സംഭവിക്കുമോ? അങ്ങനെ സംഭവിക്കട്ടെയെന്ന് ഞാന് ആഗ്രഹിക്കുന്നു. ഞാന് Read More…
കല്യാണത്തിന് മൂന്ന് സ്വർണാഭരണങ്ങള് മാത്രം; അധികമായാല് 50,000 പിഴ; വിചിത്ര നിര്ദ്ദേശവുമായി ഒരു പഞ്ചായത്ത്
കലാണത്തിന് അധികം സ്വർണാഭരണങ്ങള് ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കി ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വർണാഭരണങ്ങള് പാടില്ല എന്നല്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഇതുപ്രകാരം മൂക്കുത്തി, കമ്മൽ, താലിമാല എന്നീ മൂന്ന് ആഭരണങ്ങള് ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതി . ഈ നിയമം ലംഘിക്കുന്നവർക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. വിവാഹങ്ങള്ക്ക് സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഡെറാഡൂണിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന Read More…
‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബിള് വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്
മുംബൈ: വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്കോർ നേടിയിട്ടും, ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ സ്വന്തമാക്കിയത്. സ്വന്തം കാണികൾക്ക് മുന്നിൽ ജെമീമ റോഡ്രിഗസ് 127 റൺസ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. 134 പന്തുകൾ Read More…
സംഗീതജ്ഞരെ സെക്കൻഡുകൾക്കുള്ളിൽ കേട്ട്; തിരിച്ചറിയും; 6വയസ്സുകാരൻ ശിവൻഖ് ഗിന്നസ് ലോക റെക്കോർഡിൽ
ദുബായിൽ ജനിച്ച തമിഴ് ബാലപ്രതിഭയായ ശിവൻഖ് വരുൺ വരദരാജൻ, വെറും 60 സെക്കൻഡുകൾക്കുള്ളിൽ 16 ക്ലാസിക്കൽ സംഗീതജ്ഞരെ പാട്ടുകേട്ട് തിരിച്ചറിഞ്ഞ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. കേവലം ആറു വയസ്സുമാത്രം പ്രായമുള്ള ശിവൻഖ് വരുൺ വരദരാജൻ, പരിചയസമ്പന്നരായ സംഗീതജ്ഞർക്ക് പോലും അസാധ്യമായ ഒരു കാര്യമാണ് ചെയ്തത്. ഇത് സംഗീതത്തിലുള്ള അവന്റെ അസാധാരണമായ ബുദ്ധിയുടെയും ഓർമ്മശക്തിയുടെയും പ്രകടനമാണ്. View this post on Instagram Shared post on Time Youtube embed code ശിവൻഖ് വരുൺ വരദരാജൻ Read More…
റെഡ് വൈനിനൊപ്പം വാനില ഐസ്ക്രീമും; അസാധാരണ കോംബോ, നിങ്ങൾ രുചിച്ചിട്ടുണ്ടോ?
റെഡ് വൈനും ഐസ്ക്രീമും ഇൻ്റർനെറ്റിലെ ഏറ്റവും പുതിയ മധുരവും ലഹരിയും കലർന്ന ഒരു ഭ്രമമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ റെഡ് വൈനും ഐസ്ക്രീമും ലോകത്തെ ആകെ ഇളക്കി മറിക്കുകയാണ്: റെഡ് വൈനും ഐസ്ക്രീമും! അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഒരു ഗ്ലാസിൽ ധാരാളം വാനില ഐസ്ക്രീം എടുത്ത് അതിനു മുകളിൽ നല്ല റെഡ് വൈൻ ഒഴിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. കേൾക്കുമ്പോൾ അസാധാരണമായി തോന്നുന്നുണ്ടോ? ഒരുപക്ഷേ, പക്ഷേ ഈ ട്രെൻഡ് ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയ Read More…














