ഇപ്പോൾ ലണ്ടനിലുള്ള ബ്രസീലിയൻ മോഡലും ആര്യൻ ഖാന്റെ കാമുകി എന്ന് അഭ്യൂഹവുമുള്ള ലാരിസ ബോൺസി (Larissa Bonesi) വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഇതിന് കാരണം ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ഇന്ത്യയിൽ നടക്കുന്ന ഒരു രാഷ്ട്രീയ വിവാദമാണ്. 2024-ലെ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിൽ ഒരു “ബ്രസീലിയൻ മോഡലിനെ” കുറിച്ച് സംസാരിച്ചതിന് പിന്നാലെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റുകളും തമാശകളും കൊണ്ട് നിറച്ചു. ഹരിയാന Read More…
മമ്മൂട്ടി ഹിറ്റിലെ നായിക, ഒരു വലിയ സിനിമയിൽനിന്ന് ഒഴിവാക്കി, പേരും മതവും മാറി; അഭിനയം നിർത്തി യുഎസിൽ അക്കൗണ്ടന്റായി
90-കളിൽ അന്നത്തെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി മലയാളം, തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ച മാതു, ഭരതന്റെ ക്ലാസിക് മെലോഡ്രാമയായ ‘അമരം’ (1991) എന്ന ചിത്രത്തിലെ രാധ/മുത്ത് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. നിഷ്കളങ്കനായ മത്സ്യത്തൊഴിലാളി അച്ചൂട്ടിയായി മമ്മൂട്ടി വേഷമിട്ട ചിത്രത്തിൽ, അദ്ദേഹത്തിന്റെ മകളായിട്ടാണ് മാതു അഭിനയിച്ചത്. മറ്റൊരു മലയാളം ക്ലാസിക് ചിത്രമായ ‘പെരുന്തച്ചൻ’-ൽ നിന്ന് മോനിഷയ്ക്ക് വേണ്ടി മാതുവിനെ മാറ്റിയതിനു ശേഷമാണ് അവർക്ക് ‘അമര’ത്തില് അവസരം ലഭിച്ചത്. ‘പെരുന്തച്ചൻ’ നഷ്ടപ്പെട്ടശേഷം ‘അമരം’ സിനിമയില് എങ്ങനെയാണ് അവസരം ലഭിച്ചതെന്ന് Read More…
ഭര്ത്താവായ നടന്റെ അവിഹിതം കണ്ടെത്താൻ താരഭാര്യ; തന്നെ ഏർപ്പാടാക്കിയെന്ന് പ്രൈവറ്റ് ഡിറ്റക്ടീവ്
ന്യൂഡൽഹി: തനിയാ പുരി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്. തന്റെ കരിയറിൽ നിരവധി ഒളിഞ്ഞുകിടന്ന കേസുകൾ അവർ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എങ്കിലും, ഒരു സംഭവം അവർ പ്രത്യേകം ഓർക്കുന്നു; ഒരു പ്രമുഖ ബോളിവുഡ് നടന്റെ ഭാര്യ ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനായി അവരെ സമീപിച്ച സംഭവമാണത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിലാണ് തനിയ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടു കുട്ടികളുടെ പിതാവായ ആ പ്രമുഖ നടൻ, തന്നേക്കാള് പ്രായം കുറഞ്ഞ നടിമാരുമായി പല ബന്ധങ്ങളുമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു . Read More…
പാൽ ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമോ? വൈറൽ വാദത്തെക്കുറിച്ച് വിദഗ്ദ്ധരുടെ മറുപടി
വർഷങ്ങളായി, രാവിലെയോ കിടക്കുന്നതിനു മുന്പോ കുടിക്കുന്ന ഒരു കപ്പ് പാലായോ ഉച്ചഭക്ഷണത്തോടൊപ്പമുള്ള തൈര് രൂപത്തിലോ പാൽ ഉൽപ്പന്നങ്ങൾ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ എന്ത് കഴിക്കണം, എന്ത് സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് എപ്പോഴും പുതിയ ചർച്ചകൾ ഉണ്ടാവാറുണ്ട്, ഇത്തവണ പാൽ ഉൽപ്പന്നങ്ങളാണ് ചർച്ചാവിഷയം. നിത്യേനയുള്ള പാൽ ഉൽപ്പന്നങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ വൈറലായ ഒരു വീഡിയോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പലരെയും, തങ്ങളുടെ ഭക്ഷണക്രമത്തെക്കുറിച്ച് സംശയമുള്ളവരാക്കി. വൈറലായ ഇൻസ്റ്റാഗ്രാം അവകാശവാദം ദുബായ് Read More…
കേഡറ്റ് നമ്പർ 1: ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ആദ്യ വനിത- മേജർ പ്രിയ ജിംഗൻ
1992-ലായിരുന്നു ആ ചരിത്രപരമായ രംഗം ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) അരങ്ങേറിയത്. പ്രഭാത സൂര്യന്റെ പ്രകാശത്തിൽ പരേഡ് ഗ്രൗണ്ട് തിളങ്ങിനിൽക്കെ, ഇന്ത്യൻ സൈന്യത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒരു യുവതി തന്റെ റാങ്ക് സ്വീകരിക്കാൻ മുന്നോട്ട് വന്നു. അവരുടെ പേര്: മേജർ പ്രിയ ജിംഗൻ. നോൺ-മെഡിക്കൽ റോളിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ആദ്യ വനിത എന്ന നിലയിൽ ലേഡി കേഡറ്റ് നമ്പർ 1 എന്ന പദവിയിൽ അവരുടെ വ്യക്തിത്വം എന്നേക്കുമായി ആലേഖനം ചെയ്യപ്പെട്ടു. Read More…
‘സ്നേഹത്തിലാണല്ലോ കാര്യം’; 19കാരിക്ക് ക്ഷേത്രത്തില്വച്ച് താലി ചാര്ത്തി യുവതി; ആഘോഷമാക്കി നാട്ടുകാര്
രണ്ടുവര്ഷത്തെ പ്രണയത്തിനൊടുവില് ക്ഷേത്രത്തില്വച്ച് കൂട്ടുകാരിക്ക് താലിചാര്ത്തി ഇരുപതുകാരി. ബംഗാളിലെ സുന്ദര്ബന്സില് ഗ്രാമവാസികളാണ് ആഘോഷമായി റിയ (19)യുടെയും രാഖി(20)യുടെയും വിവാഹം നടത്തിയത്. പ്രഫഷനല് നര്ത്തകരാണ് റിയയും രാഖിയും. ക്ഷേത്രത്തില്വച്ച് നടന്ന നൃത്ത പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം പ്രണയമായി വളര്ന്നു. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചുവെന്നും റിയ പറയുന്നു. ഇനിയുള്ള കാലം രാഖിക്കൊപ്പം ജീവിക്കുമെന്നും ഇരു കുടുംബങ്ങളെയും വിവാഹക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും റിയ പറഞ്ഞു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മാവനും അമ്മായിയുമാണ് വളര്ത്തിയത്. ഇവര് വിവാഹത്തെ Read More…
നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രം പുനർനിർമിച്ച് മുസ്ലിം വ്യവസായി
ബംഗളൂരു: നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രം കോടികൾ മുടക്കി പുനർനിർമിച്ച് മുസ്ലിം വ്യവസായി. സെയ്ദുല്ല സഖാഫ് എന്ന വ്യവസായിയാണ് ബംഗളൂരുവിലെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി മൂന്ന് കോടി നൽകിയത്. കർണാടകത്തിലെ ശ്രീ ബസവവേശ്വര സ്വാമി ക്ഷേത്രമാണ് പുനർനിർമിച്ചത്. പുനർനിർമാണം പൂർത്തിയായ ക്ഷേത്രം കന്നഡ രാജ്യോത്സവ ദിനത്തിലാണ് ഉദ്ഘാടനം ചെയ്തത്. വലിയ ജനക്കൂട്ടം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഹിന്ദു നേതാക്കളുടെ നേതൃത്വത്തിൽ സെയ്ദുല്ല സഖാഫിയെ ആദരിക്കുകയും ചെയ്തു. വെള്ളികിരീടമണിയിച്ച അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് ചടങ്ങിലേക്ക് ആനയിച്ചത്. ഇതിന് മുമ്പും സഖാഫ് ഇത്തരത്തിൽ Read More…
വനിതാ ലോകകപ്പ്: ഒരു മത്സരം പോലും ജയിക്കാത്ത പാകിസ്താനും കോടികൾ നേടി! എങ്ങനെ ?
2025-ലെ ഐസിസി വനിതാ ലോകകപ്പ് സമാപിച്ചു. ഫൈനലിൽ ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ ടീം, ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ലോകകപ്പ് നേടി. ഇതോടെ ഇന്ത്യൻ വനിതാ ടീം ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കി. എന്നാൽ, ടൂർണമെന്റിൽ എട്ടാം സ്ഥാനത്തെത്തിയ പാകിസ്താനും സ്വന്തമാക്കി കോടികള്. കിരീടം നേടിയ ഇന്ത്യൻ ടീമിന് ഐസിസിയിൽ നിന്ന് 40 കോടി രൂപ സമ്മാനമായി ലഭിച്ചു. അതോടൊപ്പം ബിസിസിഐയും തങ്ങളുടെ വനിതാ ടീമിന് പണം നൽകി. ലോകകപ്പ് നേടിയതിന് ബിസിസിഐ ഇന്ത്യൻ വനിതാ Read More…
ബൈക്കിൽ ഒരേസമയം 6 കുട്ടികളുമായി യാത്ര; അമ്പരന്ന് കൈകൂപ്പി പോലീസുകാർ, 7,000 രൂപ പിഴ- വീഡിയോ
ഒരു ബൈക്കിൽ ആറ് കുട്ടികളുമായി യാത്ര ചെയ്ത ഒരാളെ വഴിയില് ട്രാഫിക് പോലീസ് തടഞ്ഞു. ശേഷം വണ്ടി ഓടിച്ചയാളുടെ നേരേ അവിശ്വസനീയതയോടെ കൈകൂപ്പി . ഉത്തർപ്രദേശിലെ ഹാപ്പൂരിൽ നിന്നാണ് ഞെട്ടിപ്പിക്കുന്നതും വിചിത്രവുമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റോഡ് സുരക്ഷയോടുള്ള ഇയാളുടെ തികഞ്ഞ അനാസ്ഥ നെറ്റിസൺസിനെ അമ്പരപ്പിക്കുകയും അധികാരികളെ ഞെട്ടിക്കുകയും ചെയ്തു. വൈറൽ ക്ലിപ്പിൽ, യാത്രാ സീറ്റിൽ നാല് കുട്ടികളെ ബാലൻസ് ചെയ്യുന്നതും, ഇളയ രണ്ട് കുട്ടികൾ ബൈക്കിന്റെ Read More…














