പരീക്ഷയ്ക്കിടെ ഒരു കൊച്ചു സ്കൂൾ വിദ്യാർത്ഥിനി കോപ്പിയടിച്ചത് “കൈയോടെ പിടിക്കപ്പെട്ട” രസകരമായ ഒരു ക്ലാസ് മുറി രംഗം വൈറലായിരിക്കുകയാണ്. മറ്റ് പ്ലാറ്റ്ഫോമുകളോടൊപ്പം ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കപ്പെട്ട ഈ വൈറൽ ക്ലിപ്പിൽ, കുട്ടികൾ തങ്ങളുടെ നോട്ട്ബുക്കുകളും സ്ലേറ്റുകളുമായി തറയിലിരുന്ന് പഠിക്കുന്നത് കാണാം. തുടർന്ന്, ക്യാമറ പരീക്ഷ എഴുതുന്നതില് പൂർണ്ണമായും മുഴുകിയിരിക്കുന്ന ഒരു വിദ്യാർത്ഥിനിയിലേക്ക് സൂം ചെയ്യുന്നു. ചുവന്ന ഹൂഡിയും കമ്പിളിത്തൊപ്പിയും ധരിച്ച ആ പെൺകുട്ടി സ്ലേറ്റിൽ ഉത്തരങ്ങൾ എഴുതുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ആളുകളുടെ ശ്രദ്ധ ഉടൻ പിടിച്ചുപറ്റിയത് അവളുടെ മുമ്പില് Read More…
ഓഫിസിൽ ഇരുന്നും ആരോഗ്യകാര്യങ്ങളില് ശ്രദ്ധിക്കാം, ഈ 10 കാര്യങ്ങൾ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും!
നല്ല ഭക്ഷണത്തോടൊപ്പം തന്നെ തങ്ങളുടെ വ്യായാമകാര്യത്തിലും ശ്രദ്ധ കൊടുത്തെങ്കില് മാത്രമേ ആരോഗ്യം മെച്ചപ്പെടൂ. തിരക്കു പിടിച്ച ഓട്ടത്തിനിടയില് പലര്ക്കും തങ്ങളുടെ ആരോഗ്യകാര്യങ്ങളില് ശ്രദ്ധ കൊടുക്കാന് പറ്റാറില്ല. ഓഫീസില് എത്തിയാല് പലരും തങ്ങളുടെ കംപ്യൂട്ടറിന് മുന്പില് നിന്ന് ഒന്ന് എണീല്ക്കാന് പോലും മടി കാണിയ്ക്കുന്നവരായിരിയ്ക്കും. എന്നാല് ഓഫീസില് വെച്ചും നിങ്ങള്ക്ക് ആരോഗ്യകാര്യങ്ങളില് ശ്രദ്ധ കൊടുക്കാന് പറ്റും. ഇത് എങ്ങനെയെന്ന് അറിയാം…… വെള്ളം കുടിക്കുക – നിര്ജലീകരണം ശരീരത്തിന്റെ ആരോഗ്യത്തെ വളരെയധികം മോശമാക്കും. തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ Read More…
സീബ്രാ ക്രോസിങ്ങില് റോഡ് മറികടക്കുമ്പോള് വാഹനം നിര്ത്തിയില്ലെങ്കില് പണിയാകും; ലൈസന്സ് റദ്ദാക്കും
തിരുവനന്തപുരം/കൊച്ചി: സീബ്രാ ക്രോസിങ്ങില് കാല്നട യാത്രക്കാര് റോഡ് മറികടക്കുമ്പോള് വാഹനം നിര്ത്താത്ത ൈഡ്രവര്മാരുടെ ലൈസന്സ് റദ്ദാക്കാന് ഗതാഗത കമ്മിഷണര് സി.എച്ച്. നാഗരാജു നിര്ദേശം നല്കി. മോട്ടോര് വാഹന നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും. സീബ്രാ ക്രോസിങ്ങിലും ഫുട്പാത്തിലും വാഹനം പാര്ക്ക് ചെയ്യുന്നവര്ക്കെതിരേയും സമാനമായ നടപടിയുണ്ടാകും. അതിനിടെ, സീബ്ര ക്രോസിങ്ങില് അപകടങ്ങള് വര്ധിക്കുന്ന സാഹചര്യത്തില് നിയമലംഘനം നടത്തുന്ന വാഹനങ്ങള്ക്കു കനത്ത പിഴ ചുമത്തുമെന്നു ഹൈക്കോടതി വ്യക്തമാക്കി. സീബ്ര ക്രോസിങ്ങുമായി ബന്ധപ്പെട്ടുമാത്രം കഴിഞ്ഞ ഒരു മാസം Read More…
1.5 ലക്ഷം രൂപയുടെ ലഞ്ച് ബോക്സ് ; വൈറലായി വിദ്യാര്ത്ഥിയുടെ ടിഫിൻ അൺബോക്സിംഗ് വീഡിയോ
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം സ്കൂള് കാലഘട്ടം തന്നെയാണ്. സ്കൂള്കാലഘട്ടത്തിലെ തമാശകള് ജീവിതത്തില് എപ്പോഴും നല്ല ഓര്മ്മകളാണ് സമ്മാനിയ്ക്കുന്നത്. ഇപ്പോള് ഒരു കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്ന ലഞ്ച് ബോക്സിന്റെ വീഡിയോയാണ് സോഷ്യല്മീഡിയയില് വൈറലാകുന്നത്. സാധാരണ ലഞ്ച് ബോക്സില് നിന്ന് വ്യത്യസ്തമായി ആപ്പിളിന്റെ ഐഫോണ് ബോക്സിലാണ് അവന് തന്റെ ഭക്ഷണം കൊണ്ടു വന്നത്. ഒരു ആപ്പിള് ഐഫോണ് ബോക്സുമായി കുട്ടി ക്ലാസിലേക്ക് കടന്നു വരുന്നു. കണ്ടു നിന്ന ടീച്ചര് ബോക്സില് എന്താണെന്ന് കുട്ടിയോട് ചോദിക്കുന്നു. ചിരിച്ചു കൊണ്ട് അവന് Read More…
വനിത ഐപിഎൽ ലേലം; ദീപ്തി ശർമക്ക്3.2 കോടി, മലയാളി ലെഗ് സ്പിന്നര് ആശ ശോഭനയ്ക്ക് 1.10 കോടി
ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗ് ക്രിക്കറ്റ് (ഡബ്ല്യു.പി.എല്.) മെഗാ താര ലേലത്തില് ലോകകപ്പ് നേടിയ ഇന്ത്യന് താരങ്ങള്ക്കായി കോടികളെറിഞ്ഞ് ഫ്രാഞ്ചൈസികള്.ഡല്ഹിയില് പുരോഗമിക്കുന്ന ലേലത്തില് ഓള്റൗണ്ടര് ദീപ്തി ശര്മയ്ക്കാണ് നിലവില് ഏറ്റവും വലിയ തുക ലഭിച്ചരൂപയ്ക്ക് സ്വന്തമാക്കി. ന്യൂസീലന്ഡ് ഓള്റൗണ്ടര് അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ഇന്ത്യന്സ് സ്വന്തമാക്കി. ഇന്ത്യന് ഓള്റൗണ്ടര് ശിഖ പാണ്ഡെയെ 2.4 കോടിക്ക് യു.പി. വിളിച്ചെടുത്തു. 40 ലക്ഷമായിരുന്നു ശിഖയുടെ അടിസ്ഥാനവില. നിലവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഏറ്റവും വലിയ ലേല തുക ഈ Read More…
ഇന്ത്യയിലെ ഏറ്റവും വില കൂടിയ നമ്പറായി HR 88 B 8888, വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്
ന്യൂഡല്ഹി: വാഹനത്തിന് ഇഷ്ടനമ്പര് സ്വന്തമാക്കുന്നതിന് ലക്ഷങ്ങള് പൊടിക്കുന്നത് വാഹനപ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്, ഇപ്പോള് ഇഷ്ട നമ്പറിനായുള്ള ലേലം വിളി ലക്ഷങ്ങള് കടന്ന് കോടിയില് എത്തിയിരിക്കുകയാണ്. ഹരിയാണയില് കഴിഞ്ഞ ദിവസം ഒരു രജിസ്ട്രേഷന് നമ്പര് ലേലത്തില് വിറ്റുപോയത് 1.17 കോടി രൂപയാക്കാണ്. HR 88 B 8888 എന്ന നമ്പറാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള വാഹന രജിസ്ട്രേഷന് നമ്പറായി മാറിയിരിക്കുന്നത്. ആഴ്ചതോറും VIP അല്ലെങ്കിൽ ഫാൻസി നമ്പറുകൾ ഹരിയാന ഗതാഗത വകുപ്പ് ഓൺലൈൻ ലേലത്തിന് വയ്ക്കാറുണ്ട്. വെള്ളിയാഴ്ച Read More…
താന് തുടരണമോയെന്നതില് തീരുമാനമെടുക്കേണ്ടത് ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ്: ഗൗതം ഗംഭീര്
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്ണ പരാജയത്തില് താരങ്ങള്ക്കും പരിശീലകര്ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് ഇന്ത്യന് ക്രിക്കറ്റ് ടീം മുഖ്യപരിശീലകന് ഗൗതം ഗംഭീര്. ഒന്നോ രണ്ടോപേരെ ബലിയാടാക്കി തോല്വി ന്യായീകരിക്കാനാകില്ല. മികച്ച കളി പുറത്തെടുക്കാനായില്ലെന്നതു സമ്മതിക്കുന്നു. ഞാന് ഉള്പ്പെടെയുള്ളവര്ക്ക് ഈ പരമ്പരനഷ്ടത്തില് തുല്യ ഉത്തരവാദിത്തമാണ്-മത്സരശേഷം നടന്ന പത്രസമ്മേളനത്തില് ഗംഭീര് വ്യക്തമാക്കി. പരിശീലകസ്ഥാനത്ത് താന് തുടരണമോയെന്നതില് തീരുമാനമെടുക്കേണ്ടത് ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡാണ്. ഇന്ത്യന് ക്രിക്കറ്റിനാണു മുന്തൂക്കം നല്കേണ്ടതെന്നും അല്ലാതെ തനിക്കല്ലെന്നും ഗംഭീര് ആവര്ത്തിച്ചു. പരാജയത്തില് പഴിക്കുമ്പോഴും ചാമ്പ്യന്സ് ട്രോഫിയിലും ഏഷ്യാ Read More…
എന്താണ് ‘ഫ്രിഡ്ജ് സിഗരറ്റ്’ ? പുകവലിയുമായി ബന്ധവുമില്ലാത്ത Gen-Z-ന്റെ പുതിയ ഇഷ്ടവിനോദം
ഇന്റര്നെറ്റ് ട്രെൻഡുകളുടെ ലോകത്ത്, ‘ഫ്രിഡ്ജ് സിഗരറ്റ്’ എന്ന പേരിൽ Gen-Z ഒരു പുതിയ വിനോദം കണ്ടെത്തിയിരിക്കുന്നു. ഈ പേര് വിചിത്രമായി തോന്നാമെങ്കിലും, ഇത് തികച്ചും നിരുപദ്രവകരമാണ്, പുകവലിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഫ്രിഡ്ജിൽ നിന്ന് ഒരു തണുത്ത പാനീയം എടുത്ത്, പെട്ടെന്നുള്ള വിശ്രമദായകവുമായ ഒരു ഇടവേള ആസ്വദിക്കുന്നതിനെയാണ് ഈ TikTok ട്രെൻഡ് സൂചിപ്പിക്കുന്നത്—ഒരു പുത്തൻ ഉണർവിനായുള്ള ഒരു ചെറിയ ദിനചര്യ പോലെയാണിത്. പുത്തൻ ഉണർവിനായുള്ള ഇന്റർനെറ്റിന്റെ പുതിയ വഴി TikTok-ലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും, ക്രിയേറ്റർമാർ Read More…
‘എന്റെ പക്കൽ വിവരങ്ങളുണ്ട്, തെളിവില്ല’ സ്മൃതി മന്ദാന- പലഷ് മുച്ചല് വിവാഹവിവാദം; X ഉപയോക്താവിന്റെ പ്രവചനം സത്യമോ?
ലോകകപ്പ് ജേതാവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സ്മൃതി മന്ദാനയും ചലച്ചിത്ര നിർമ്മാതാവും സംഗീത സംവിധായകനുമായ പലഷ് മുച്ചലുമായുള്ള വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വർദ്ധിക്കുന്നതിനിടെ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു അജ്ഞാത യുവതിയും പലഷും തമ്മിലുള്ള ഇൻസ്റ്റാഗ്രാം ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായതിന് പിന്നാലെ, മറ്റൊരു X ഉപയോക്താവിന്റെ പ്രവചന പോസ്റ്റ് ഇപ്പോൾ ആരാധകരുടെയും നെറ്റിസൺസിന്റെയും ശ്രദ്ധ ആകർഷിക്കുകയാണ്. മന്ദാനയുടെയും മുച്ചലിന്റെയും കുടുംബങ്ങൾ വിവാഹം ഉറപ്പിക്കാൻ പോകുന്നു എന്ന വാർത്തകൾ വന്ന സമയത്ത്, നവംബർ 11-ന് ഈ Read More…














