സിഡ്നിയിലെ ബോണ്ടി ബീച്ചിന് സമീപമുണ്ടായ മാരകമായ ആക്രമണത്തില് വെടിയേറ്റു മരിച്ച തന്റെ ഉടമയുടെ അടുത്ത് നിന്ന് വിട്ടുപോകാതെ നിൽക്കുന്ന ഒരു വിശ്വസ്തനായ നായയുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം സജിദ് അക്രം എന്ന തോക്കുധാരി വെടിയുതിർത്തതിനെ തുടർന്നാണ് സംഭവം. വെടിയുതിർത്തയാൾക്ക് ഏതാനും മീറ്റർ അകലെയായി, ഉടമയുടെ മൃതദേഹത്തിന് മുകളിൽ സംരക്ഷണമായി നിൽക്കുന്ന മൗയി എന്ന ബെർണീസ് മൗണ്ടൻ ഡോഗിനെ വീഡിയോയിൽ കാണാം. വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ, അടുത്തുള്ള ആളുകൾ ഭയന്ന് ഒളിക്കുമ്പോൾ, മൗയി പരിഭ്രാന്തയായി Read More…
100 വയസില് കൂടുതല് ജീവിക്കുന്നവരുടെ ഡി.എന്.എ. വിശകലനം; ദീര്ഘായുസിന്റെ രഹസ്യം വേട്ടക്കാരുടെ ജീന്?
റോം: ദീര്ഘായുസിന്റെ രഹസ്യം ചോദിച്ചാല് 100 പിന്നിട്ട പലരും പറയും മികച്ച ഭക്ഷണം, ടെന്ഷന് രഹിത ജീവിതം എന്നൊക്കെ. ബോളോണിയ സര്വകലാശാലയിലെ ഗവേഷകരാണു ആയുസിനു പിന്നിലെ ജനിതക സാധ്യത കണ്ടെത്തിയത്. 100 വയസ് പിന്നിട്ടവരില് പഴയ കാലത്ത് വേട്ടയാടി ജീവിച്ചവരുടെ ജീനുകള് കൂടുതലാണെന്നു ഗവേഷകര് കണ്ടെത്തി. ആയിരത്തിലേറെ ഇറ്റലിക്കാരുടെ ജീനുകളാണു വിശകലനം ചെയ്തത്. അവരില് 333 പേര് നൂറ് വയസ് പിന്നിട്ടവരായിരുന്നു. അവരെ വെങ്കലയുഗത്തിലെ കന്നുകാലിവളര്ത്തല് നടത്തിയവരുടെയും, മധ്യേഷ്യന് നവീന ശിലായുഗത്തിലെ കര്ഷകരുടെയും ഡി.എന്.എയുമായി താരതമ്യം ചെയ്തു. Read More…
ഈ പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി
പണ്ട് കാലങ്ങള് മുതലേ സന്ദേശം കൈമാറാന് ഉപയോഗിയ്ക്കുന്ന ഒരു പക്ഷിയാണ് പ്രാവ്. എന്നാല് മികച്ച പ്രാവുകള്ക്ക് നല്ല വിലയുമുണ്ട്. അത്തരത്തില് വില കൂടിയ ഒരു പ്രാവാണ് ന്യൂകിം എന്നു പേരുള്ള ബെല്ജിയത്തില് നിന്നുള്ള പെണ്പ്രാവ്. ലോകത്തിലെ ഏറ്റവും വിലകൂടിയ പക്ഷി ഏതെന്നു ചോദിച്ചാല് അത് ന്യൂകിം തന്നെയാണെന്ന് പറയേണ്ടി വരും. ഏകദേശം 19 ലക്ഷം യുഎസ് ഡോളറിനാണ്(172 കോടി രൂപ) 2020ല് ഈ പ്രാവിനെ വിറ്റത്. ന്യൂകിമ്മിനെ സ്വന്തമാക്കാനായി വിവിധ വ്യക്തികള് രംഗത്തുവന്നതോടെ ലേലം രണ്ടാഴ്ച വരെ Read More…
‘എന്റെ തലയില് ഹെല്മറ്റ് കേറില്ല സാറേ…’; കാണിക്കു എന്ന് പൊലീസ്; ചിരി പടര്ത്തി വീഡിയോ
ഹെല്മറ്റ് ധരിക്കാത്തതിന്റെ പേരില് ഒരു ബൈക്ക് യാത്രികനെ തടഞ്ഞുനിര്ത്തി ചോദ്യം ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള് സോഷ്യല്മീഡിയയില് ചിരിപടര്ത്തുന്നു. മധ്യപ്രദേശില് വാഹനപരിശോധനയ്ക്കിടെയുണ്ടായ രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് വൈറലായിമാറിയിരിക്കുന്നത്. പൊലീസുകാരന്റെ ചോദ്യത്തിന് ബൈക്ക് യാത്രികന് നല്കിയ മറുപടിയാണ് വീഡിയോ ശ്രദ്ധനേടാന് കാരണമായത്. @vivekanandtiwarithetrafficcop എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടില് നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹെല്മറ്റില്ലാതെ വരുന്ന ബൈക്ക് യാത്രികനെ തടഞ്ഞുനിര്ത്തി ചോദ്യം ചെയ്യുന്ന പൊലീസുകാരനെയാണ് വീഡിയോയുടെ തുടക്കത്തില് കാണുന്നത്. എന്തുകൊണ്ടാണ് ഹെൽമറ്റ് വയ്ക്കാത്തത് എന്ന പൊലീസുകാരന്റെ ചോദ്യത്തിന് തികച്ചും സത്യസന്ധമായ മറുപടിയാണ് Read More…
25.20 കോടി കാമറൂണ് ഗ്രീനിന് കിട്ടില്ല; കയ്യിലെത്തുക 18 കോടി മാത്രം; ബിസിസിഐക്ക് 7.2 കോടി ‘നോക്കുകൂലി’
ദുബായ്: ഇന്ത്യന് പ്രീമിയര് ലീഗ് (ഐ.പി.എല്) പുതിയ സീസണിലേക്കുള്ള മിനി താരലേലത്തില് കോടിക്കിലുക്കവുമായി അണ്ക്യാപ്ഡ് താരങ്ങള്. പ്രതീക്ഷിച്ചതുപോലെ ഓസ്ട്രേലിയന് ഓള്റൗണ്ടര് കാമറൂണ് ഗ്രീന് മിന്നും താരമായി. 25.20 കോടി രൂപയെന്ന വിദേശതാരത്തിന്റെ റെക്കോഡ് തുകയ്ക്ക് കാമറൂണ് ഗ്രീന് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. എന്നാല് കാമറൂണ് ഗ്രീനിന് കയ്യില് കിട്ടുക 18 കോടി മാത്രമാണെന്നതാണ് ഐപിഎല് ചട്ടം. ഐപിഎല് മിനി ലേലത്തില് ഒരു വിദേശ താരത്തെ എത്ര കോടി രൂപയ്ക്ക് ലേലത്തില് വിളിച്ചാലും, താരത്തിന് ലഭിക്കുന്ന പരമാവധി ശമ്പളത്തിന് Read More…
ജ്വല്ലറിയില് കുഴഞ്ഞുവീണ് 60കാരന്, CPR നൽകി ജീവൻ രക്ഷിച്ച് യുവാവ്; CCTV ദൃശ്യങ്ങൾ വൈറൽ
ആരോഗ്യപ്രശ്നങ്ങള് ഏത് സമയത്തും സംഭവിയ്ക്കാവുന്ന ഒരു കാര്യമാണ്. പെട്ടെന്ന് ഒരു ജീവന് രക്ഷിയ്ക്കേണ്ടി വന്നാല് പ്രഥമ ശുശ്രൂഷ നല്കേണ്ടത് എങ്ങനെയെന്ന് ഓരോ വ്യക്തികളും അറിഞ്ഞിരിയ്ക്കേണ്ട വസ്തുതയാണ്. കാരണം എപ്പോഴാണ് ഒരാള്ക്ക് ആവശ്യം വരികയെന്നത് നമുക്ക് പറയാന് സാധിയ്ക്കുന്ന കാര്യമല്ല. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും മറ്റ് ആരോഗ്യപ്രശ്നങ്ങളും പലര്ക്കും ജീവന് നഷ്ടമാകാന് കാരണമാകാറുണ്ട്. പ്രഥമ ശുശ്രൂഷയെ പറ്റി അറിഞ്ഞിരിയ്ക്കേണ്ടതിനെ കുറിച്ച് ചിന്തിപ്പിയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള് സോഷ്യല്മീഡിയയിലൂടെ പുറത്ത് വരുന്നത്. ജ്വല്ലറിയില് കുഴഞ്ഞു വീണ 60കാരനു സിപിആര് നല്കി ജീവിതത്തിലേക്ക് Read More…
പരമ്പര പിടിക്കാന് ഇന്ത്യ; രണ്ടു കളിയില് ജയിച്ചെങ്കിലും നായകന്റെ ഫോം പരിതാപകരം
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന്. ലഖ്നൗവില് രാത്രി ഏഴിനു മത്സരം ആരംഭിക്കും. ആദ്യത്തെതും മൂന്നാമത്തെയും കളികള് ഇന്ത്യ ജയിച്ചപ്പോള് രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2-1 നു മുന്നിലുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിക്കാനായാല് പരമ്പര സ്വന്തമാക്കാം. രണ്ടു കളിയില് ജയിച്ചെങ്കിലും നായകന് സൂര്യകുമാര് യാദവിന്റെ പരിതാപകരമായ ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. കഴിഞ്ഞ ഒക്ടോബറിനുശേഷം സൂര്യയുടെ ബാറ്റില്നിന്ന് ഒരു അര്ധസെഞ്ചുറിപോലും പിറന്നിട്ടില്ല. 21 ഇന്നിങ്സില്നിന്ന് 239 റണ്ണാണ് ഇക്കാലയളവില് താരം Read More…
യുഎസിൽ 100ലധികം വാടക ഗർഭസ്ഥശിശുക്കൾക്ക് പിതാവായി ചൈനീസ് കോടീശ്വരൻ; 100 അല്ല, 300-ല് കൂടുതലെന്ന് മുൻ കാമുകി
ഒരു ചൈനീസ് ഗെയിമിംഗ് കമ്പനിയുടമയായ കോടീശ്വരൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാടക ഗർഭധാരണ ഏജൻസികൾ വഴി 100-ൽ അധികം കുട്ടികളുടെ പിതാവായെന്ന്, വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഡോയി (Duoyi) എന്ന ഓൺലൈൻ ഗെയിമിംഗ് കമ്പനിയുടെ സ്ഥാപകനായ ഷു ബോയാണ് (Xu Bo) ഈ കോടീശ്വരൻ. ഒരു വലിയ കുടുംബ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹം ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. “ചൈനയിലെ ആദ്യത്തെ പിതാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കോടീശ്വരൻ, തന്റെ ബിസിനസ്സ് ഏറ്റെടുക്കാൻ കുറഞ്ഞത് “50 Read More…
മെസ്സിയുടെ സ്വകാര്യ ജെറ്റ്, ഗൾഫ്സ്ട്രീം GV-ക്ക് വില 136 കോടി, ഈ ആഢംബര വിമാനത്തിനുള്ളിൽ എന്താണുള്ളത്?
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തന്റെ GOAT ഇന്ത്യ ടൂറിന്റെ ആവേശത്തിലാണ്. അർജന്റീനൻ താരത്തെ ഒരു നോക്ക് കാണാനായി കനത്ത സുരക്ഷാ വലയത്തിൽ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയപ്പോൾ, മെസ്സി മാത്രമല്ല ശ്രദ്ധ നേടിയത്, അദ്ദേഹത്തെ ഇന്ത്യയിലെത്തിച്ച അമ്പരപ്പിക്കുന്ന, കസ്റ്റം-ബിൽറ്റ് സ്വകാര്യ ജെറ്റും ശ്രദ്ധാകേന്ദ്രമായി. നഗരത്തെ നിശ്ചലമാക്കിയ താരത്തിന്റെ വരവ് മെസ്സിയുടെ വരവ് കൊൽക്കത്തയിലുടനീളം വലിയ ആവേശം സൃഷ്ടിച്ചു, ഈ ലോക ഫുട്ബോൾ ഐക്കണിനെ കാണാൻ ആരാധകർ റോഡുകളിലും വിമാനത്താവളത്തിന്റെ അതിർത്തികളിലും അണിനിരന്നു. എന്നാൽ ആരാധകരെ ആകർഷിച്ച മറ്റൊരു Read More…














