ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഒന്നാം സ്‌ഥാനം നഷ്‌ടപ്പെട്ടു. വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കന്‍ നായികയും ഓപ്പണറുമായ ലോറ വോള്‍വാദാണു പുതിയ ഒന്നാം സ്‌ഥാനക്കാരി.രണ്ട് സ്‌ഥാനങ്ങള്‍ കയറിയാണു ലോറ ഒന്നിലെത്തിയത്. ലോകകപ്പില്‍ ആകെ 571 റണ്ണെടുത്ത ലോറ 814 റേറ്റിങ് പോയിന്റാണു നേടിയത്. സെമി ഫൈനലിലും ഫൈനലിലും ദക്ഷിണാഫ്രിക്കന്‍ നായിക സെഞ്ചുറിയടിച്ചു. ലോകകപ്പ് തുടങ്ങുമ്പോള്‍ ഒന്നാം സ്‌ഥാനത്തായിരുന്നു സ്‌മൃതി ഒരു സ്‌ഥാനം താണ് Read More…
പെട്ടി തുറന്നപ്പോൾ മരുന്നുകള്‍ക്കു പകരം മനുഷ്യൻ്റെ കൈകളും വിരലുകളും ! പിന്നീട് സംഭവിച്ചത്
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനം മാറിപ്പോകുക എന്നത് പുതുഒമയുള്ള കാര്യമല്ല. എന്നാല്‍ ഓര്‍ഡര്‍ചെയ്ത മരുന്നുകള്‍ക്കു പകരം ബോക്സില്‍ മനുഷയന്റെ ശരീരഭാഗങ്ങള്‍ ലഭിച്ചാലോ? ഞെട്ടിക്കുന്ന സംഭവത്തിൽ, കെന്റക്കിയിലെ ഹോപ്കിൻസ് വില്ലെയിലുള്ള ഒരു സ്ത്രീക്ക് താൻ ഓർഡർ ചെയ്ത മരുന്നുകൾക്ക് പകരം മനുഷ്യന്റെ ശരീരഭാഗങ്ങൾ അടങ്ങിയ പാഴ്സലാണ് ലഭിച്ചത്. നാഷ്‌വില്ലെയിലെ ഒരു മെഡിക്കൽ പരിശീലന കേന്ദ്രത്തിലേക്ക് അയക്കേണ്ട സാധനങ്ങൾ അബദ്ധവശാൽ ഈ സ്ത്രീയുടെ വസതിയിലേക്ക് എത്തിച്ചതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ദി ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, പേര് Read More…
ഇന്ത്യന്‍ വനിതാ ടീമിന് പിന്തുണ; ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാക് ആരാധകന്‍, വീഡിയോ വൈറല്‍
വനിതാ ലോകകപ്പ് ഫൈനലിനിടെ ഇന്ത്യന്‍ ടീം ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒപ്പം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്താന്‍ ആരാധകന്റെ ദൃശ്യങ്ങള്‍ വൈറല്‍. അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന പാക് ആരാധകനാണ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ഇന്ത്യന്‍ ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. പാകിസ്താന്‍ ജേഴ്‌സി ധരിച്ച അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന യുവാവും ഇദ്ദേഹത്തിന്റെ മകളെന്ന് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു മുതിര്‍ന്ന പുരുഷനുമാണ് വീഡിയോയിലുള്ളത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക Read More…
പാകിസ്ഥാന്‍ തെരുവില്‍ റഷ്യൻ യുവാവിന്റെ ‘ജയ് ശ്രീറാം’ മന്ത്രോച്ചാരണം; അത്ഭുതപ്പെടുത്തി നാട്ടുകാരുടെ പ്രതികരണം- വീഡിയോ
തെരുവുകളിലൂടെ ‘ജയ് ശ്രീറാം’ എന്ന് ഉച്ചത്തിൽ വിളിച്ച് നടക്കുന്ന ഒരു റഷ്യൻ ഇൻഫ്ലുവൻസർ. അതും മുസ്ലീം രാജ്യമായ പാകിസ്ഥാൻ തെരുവുകളിലൂടെ. സംഭവത്തിന്റെ വീഡിയോ വൈറലായി. ഓൺലൈനിൽ നിരവധി ആളുകളെ അത്ഭുതപ്പെടുത്തിയ വീഡിയോയിലുള്ളത് മാക്സിം ഷെർബക്കോവ് എന്ന വ്യക്തിയാണ്. തന്റെ അപ്രതീക്ഷിതമായ പ്രവൃത്തിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ് ഈ കണ്ടന്റ് ക്രീയേറ്റര്‍. പാകിസ്ഥാൻ യൂണിഫോമാണെന്ന് തോന്നുന്ന വേഷം ധരിച്ച് മാക്സിം ആത്മവിശ്വാസത്തോടെ “ജയ് ശ്രീറാം” എന്ന് വിളിക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹത്തിന് ചുറ്റുമുള്ളവർ പാക്ക് പതാകകൾ വീശുകയും കൗതുകത്തോടെയും Read More…
‘ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, ഇനി സ്മൃതി നയിക്കണം’: ലോകകപ്പ് ജയത്തിന് തൊട്ടുപിന്നാലെ മുൻ ക്യാപ്റ്റൻ
നവിമുംബൈ∙ ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുത്തമിട്ടതിന്റെ ആവേശത്തിലാണ് രാജ്യം മുഴുവൻ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ ആരംഭിച്ച ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഇതിനിടെ ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവിയെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയർന്നുവന്നു. അതിൽ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി പറഞ്ഞതു ശ്രദ്ധനേടി. ലോകകപ്പ് കിരീടത്തിനു പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ Read More…
‘ഞാന്‍ ഭാഗ്യവാൻ, പക്ഷേ ജീവിതം തകര്‍ന്നു; ഭാര്യയോടും മകനോടും സംസാരിക്കാറില്ല’: അഹമ്മദാബാദ് വിമാനാപകടത്തിൽ രക്ഷപ്പെട്ട യുവാവ്
ലണ്ടന്‍: ‘ഞാന്‍ ഭാഗ്യവാനാണ്. പക്ഷേ, ഒരോ ദിവസവും ഉണരുന്നത് വേദനയിലേക്കാണ്’- പറയുന്നത് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഏകവ്യക്‌തിയായ വിശ്വകുമാര്‍ രമേഷ്. കഴിഞ്ഞ ജൂണ്‍ 12 നുണ്ടായ ദുരന്തത്തില്‍ 241 പേരാണു മരിച്ചത്.വിമാന യാത്രികരില്‍ രക്ഷപ്പെട്ട ഏകവ്യക്‌തി രമേഷായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നു നടന്നു പുറത്തുവരുന്ന രമേഷിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ലീസെസ്‌റ്ററിലെ വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.തന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതമാണെന്നാണു അദ്ദേഹത്തിന്റെ നിലപാട്.ഒപ്പം യാത്ര ചെയ്‌ത സഹോദരന്‍ അജയ് മരിച്ചതായിരുന്നു ആദ്യ വേദന. Read More…
റിച്ചാര്‍ഡ്‌സിനെ ഓടിപ്പിടിച്ച കപില്‍, പിന്നെ ശ്രീ, മില്ലറെ പറന്നെടുത്ത സൂര്യകുമാര്‍, ഇപ്പോഴിതാ അമന്‍ജ്യോതിന്റെ മാജിക്കല്‍ ക്യാച്ച്- വീഡിയോകള്‍
ക്യാച്ചുകളാണ് മാച്ചുകളെ ജയിപ്പിക്കുന്നത് എന്നാണ് ക്രിക്കറ്റിലെ അനുഭവം. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായകമായത് ഇത്തരം കാച്ചുകളായിരുന്നു. 1983 ലോകകപ്പ് ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് 18 മീറ്റര്‍ ഓടിയെടുത്ത കപിലും 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ മിസ്ബാഹ് ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത ശ്രീശാന്തും 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലെറെ തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കിയ സൂര്യകുമാര്‍ യാദവുമെല്ലാം ത്രസിപ്പിക്കുന്ന ഓര്‍മയാണ്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റില്‍ സെഞ്ചുറിയുമായി നിന്ന ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാദിന്റെ ക്യാച്ചെടുത്ത Read More…
ഇതാണോ ‘കേരള മോഡൽ സുരക്ഷ’? മൂന്നാറിലെത്തിയ യുവതിക്ക് ദുരനുഭവം: “ഇനി ഇങ്ങോട്ട് തിരിച്ചില്ല!”: വീഡിയോ
മൂന്നാര്‍: മുംബെയില്‍ അസിസ്‌റ്റന്റ് പ്രഫസറായ ജാന്‍വി മുന്നാര്‍ യാത്രയില്‍ താന്‍ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതു വൈറലായി. കൊച്ചിയിലും ആലപ്പുഴയിലും ഓണ്‍ലൈന്‍ ടാക്‌സികളില്‍ യാത്ര ചെയ്‌തതിന് ശേഷം മുന്നാറിലേക്കും അതേ രീതിയില്‍ ടാക്‌സി ബുക്ക് ചെയ്‌ത് എത്തിയ തന്നെ അവിടെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം തടഞ്ഞെന്നാണു മുന്നു മിനിറ്റ് വീഡിയോയില്‍ ജാന്‍വി പറയുന്നത്. ‘ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡിനടുത്ത് എത്തിയപ്പോള്‍, പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം വാഹനത്തെ തടഞ്ഞു നിര്‍ത്തി. Read More…
അവിടെ ഫൈനൽ പോരാട്ടം, ഇവിടെ വിഐപി ബോക്സിൽ നിത അംബാനിയുടെ ഫോണിലേക്ക് എത്തിനോക്കി രോഹിത്; വിഡിയോ വൈറൽ
നവിമുംബൈ∙ വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചരിത്രവിജയം നേടുന്നതിനും കന്നി ട്രോഫിയിൽ മുത്തമിടുന്ന നിമിഷത്തിനു സാക്ഷ്യം വഹിച്ച് ഒട്ടേറെ പ്രമുഖരാണ് നവിമുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഐസിസി അധ്യക്ഷൻ ജയ് ഷായും ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും വിവിഎസ് ലക്ഷ്മണും രോഹിത് ശർമയുമൊക്കെ വിഐപി ബോക്സിൽ ഈ അവിസ്മരണീയ നിമിഷത്തിനു സാക്ഷികളായി. ഗാലറിയിലുണ്ടായിരുന്നവരെല്ലാം അഭിവാദ്യം ചെയ്തും ആലിംഗനം ചെയ്തും ത്രിവർണ പതാക പറത്തിയും വിജയം ആഘോഷിച്ചു. അതേസമയം, മത്സരത്തിനിടെ തന്റെ തൊട്ടരികിൽ ഇരുന്ന റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത Read More…














