ലോസ് ഏഞ്ചല്‍സ്: വിവാദനായികയും പോപ്പ് ഐക്കണുമായ ബ്രിട്‌നി സ്പിയേഴ്സ് എപ്പോഴും ഗോസിപ്പ് മാധ്യമങ്ങളുടെ പ്രിയപ്പെട്ടവളാണ്. ബ്രിട്ട്‌നിയുടെ പ്രണയവും വിവാഹവും നഗ്നതയും ലൈംഗികതയുമെല്ലാം മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. എന്നാല്‍ പൊന്നുകൊണ്ട് കൊട്ടാരം പണിതു നല്‍കാമെന്ന് പറഞ്ഞാലും താരം തന്റെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ ജീവിതത്തെക്കുറിച്ച് സ്വന്തം വാ തുറക്കുകയില്ല. ബ്രിട്ട്‌നിയുടെ ജീവിതത്തെക്കുറിച്ച് തുറന്നുപറയാന്‍ താരത്തിന് ഇതിനകം പല വമ്പന്‍ ഓഫറുകള്‍ വന്നിട്ടുണ്ട്. ആരും കൊതിക്കുന്ന ഓപ്ര വിന്‍ഫ്രിയുടെ ഷോ വരെ ഇതിലുണ്ട്. ഇതിന് പുറമേ യുഎസ് ടിവി നെറ്റ്വര്‍ക്കുകളും സ്ട്രീമറുകളും പോപ്പ് Read More…
അന്ന് രജനീകാന്തിന്റെ മകനായി അഭിനയിച്ചു, ആദ്യ പ്രതിഫലം 100 രൂപ; ഇന്ന് ഒരു സിനിമയ്ക്ക് 100 കോടി വാങ്ങുന്ന സൂപ്പര്‍താരം
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ബോളിവുഡിലെ അഭിനേതാക്കളാണ്. ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെ പല മുന്‍നിര താരങ്ങളും 100 കോടി രൂപ വരെ പ്രതിഫലം ഈടാക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ക്ക് ആദ്യസിനിമയ്ക്ക് കിട്ടിയ പ്രതിഫലം വെറും 100 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു സിനിമയ്ക്ക് 100 കോടി രൂപ വാങ്ങാന്‍ തക്കവിധം വമ്പന്‍ താരമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. Read More…
ബലാത്സംഗത്തിന് 30 വര്‍ഷം തടവ്, ദാനിയേലിന്റെ കുടുംബവും തകരുന്നു; ഭാര്യ നടി ബിജോ വിവാഹമോചനത്തിന്
ബലാത്സംഗക്കേസില്‍ 30 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ അമേരിക്കന്‍ നടന്‍ ഡാനിയേല്‍ മാസ്റ്റേഴ്സണുമായുള്ള തന്റെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ നടി ബിജോ ഫിലിപ്സ്. തിങ്കളാഴ്ച കാലിഫോര്‍ണിയ കോടതിയില്‍ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ബിജോ അപേക്ഷ ഫയല്‍ ചെയ്തു. ഈ നിര്‍ഭാഗ്യകരമായ സമയത്ത് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനത്തിന് ഫയല്‍ ചെയ്യാന്‍ മിസ് ഫിലിപ്‌സ് തീരുമാനിച്ചതായി അവരുടെ അഭിഭാഷകന്‍ പറഞ്ഞതായി ടിഎംഇസഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം തുടരുന്നു, ‘ഈ കാലഘട്ടം വിവാഹത്തിലും കുടുംബത്തിലും സങ്കല്‍പ്പിക്കാനാവാത്തത്ര ബുദ്ധിമുട്ടായിരുന്നു. ഫിലിപ്സിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ Read More…
തെന്നിന്ത്യന്‍ താരറാണി തൃഷ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്? വരന്‍ മലയാളി നിര്‍മ്മാതാവ്
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. സിനിമകള്‍ക്ക് ഒപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലും വിവാഹ കിംവദന്തികളുടെയുമെല്ലാം തലക്കെട്ടുകള്‍ അവര്‍ പിടിക്കുന്നുണ്ട്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് യുമായുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ കേള്‍ക്കുന്ന പ്രധാന വര്‍ത്തമാനം നടി ഒരു മലയാളം നിര്‍മ്മാതാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്നാണ്. പിങ്ക്‌വില്ലയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വരനെയും വിവാഹത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ലെന്നും അവര്‍ പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും ഇതുവരെ Read More…
വെള്ള പൈജാമയില്‍ കോഹ്‌ലി, കാഞ്ചിപുരം സാരിയില്‍ അനുഷ്‌ക
ഉത്തരേന്ത്യയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം വളരെ സജീവമായി നടക്കുകയാണ്. ഗണേഷ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയുടേയും വീട്ടില്‍ പൂജ നടത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷില്‍ മീഡിയയില്‍ പങ്കുവച്ചു. ഇരുവരുടെയും വീട് ജമന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പരിസ്ഥിതി സൗഹാര്‍ദ ഗണപതിയുടെ ചിത്രവും അവര്‍ പങ്കുവച്ചു? വെളുത്ത കുര്‍ത്ത പൈജമായ ധരിച്ച് വീരാട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അനുഷ്‌ക ശര്‍മ്മ കാഞ്ചീപുരം സാരിയില്‍ സുന്ദരിയായിരുന്നു. എന്നാല്‍ മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടില്ല. ഇരുവരും എല്ലാവര്‍ക്കും Read More…
കാമുകനെ ചേര്‍ത്ത് പിടിച്ച് തമന്ന
കാമുകന്‍ വിജയ് വര്‍മ്മയ ചേര്‍ത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് തമന്ന. വിജയ് വര്‍മ്മയുെട വരാനിരിക്കുന്ന ചിത്രമായ ജാനേ ജാനിന്റെ പ്രത്യേക പ്രദര്‍ശനം തിങ്കളാഴ്ച മുംബൈയില്‍ വച്ച് നടന്നപ്പോഴായിരുന്നു വിജയ് വര്‍മ്മയും തമന്നയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിജയ് വര്‍മ്മയുടെ കാമുകിയും നടിയുമായ തമന്ന നടന് പൂര്‍ണ്ണ പിന്തുണയുമായി പ്രത്യേക പ്രദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ക്യാമറകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. കറുത്ത ഷര്‍ട്ടിനൊപ്പം പ്രിന്റ് ചെയ്ത സ്യൂട്ടാണ് വിജയ് ധരിച്ചിരുന്നത്. ഡെനിം വസ്ത്രമായിരുന്നു തമന്നയുടെ Read More…
നിയമപോരാട്ടത്തിന് ഒടുവില്‍ അറുതി; നടന്‍ കെവിന്‍ കോസ്റ്റ്‌നറും ഭാര്യ ക്രിസ്റ്റീനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പില്‍
ചരിത്രപമായി മാറിയ ഒരുനിയമ പോരാട്ടത്തിനൊടുവില്‍ ഹോളിവുഡിലെ പ്രമുഖനടനും നിര്‍മ്മാതാവും സംവിധായകനുമായ കെവിന്‍ കോസ്റ്റ്‌നറും ഭാര്യ ക്രിസ്റ്റീന്‍ ബോംഗാര്‍ട്ട്‌നറും തമ്മിലുള്ള വിവാഹമോചന നിയമപോരാട്ടം ഒത്തുതീര്‍പ്പാക്കി. കുട്ടികളുടെ സംരക്ഷണയ്ക്കായി കെവിന്‍ പ്രതിമാസം 63,000 ഡോളര്‍ നല്‍കണമെന്ന് കോടതി വിധിയെഴുതി. പ്രതിമാസം 248,000 ഡോളര്‍ വേണം എന്നായിരുന്നു ക്രിസ്റ്റീന്റെ ആവശ്യം തള്ളി. 68 കാരനായ നടനും 49 കാരിയായ ഭാര്യയും തമ്മില്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് അവസാനിപ്പിച്ചത്. കെവിന്‍ രണ്ടാമത് വിവാഹം കഴിച്ചയാളാണ് ക്രിസ്റ്റീന്‍. കഴിഞ്ഞ മെയ് യിലാണ് ഇരുവരും Read More…
നടന്‍ ഏതനുമായി അപ്രതീക്ഷിത പ്രണയം; നടി അരിയാന ഗ്രാന്റേയും ഡാല്‍ട്ടണ്‍ ഗോമസുമായി വേര്‍ പിരിയുന്നു
രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പാട്ടുകാരിയും നടിയുമായ അരിയാന ഗ്രാന്‍ഡെയും ഭര്‍ത്താവും ബിസിനസുകാരനുമായ ഡാല്‍ട്ടണ്‍ ഗോമസും പരസ്പരം വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. അരിയാനയുടെ അഭിഭാഷകയായ ലോറ വാസറാണ് സെപ്തംബര്‍ 18 തിങ്കളാഴ്ച ആദ്യം ഫയല്‍ ചെയ്തത്. തൊട്ടുപിന്നാലെ ഡാള്‍ട്ടണ്‍ ഫയല്‍ ചെയ്തു. അവരുടെ വിവാഹമോചനത്തിനുള്ള കാരണം ‘പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങള്‍’ എന്നാണ് അരിയാന ഗ്രാന്റേ പറഞ്ഞിരിക്കുന്നത്. ശരിക്കും ഇരുവരും ഈ വര്‍ഷം ആദ്യം തന്നെ തീരുമാനിച്ചിരുന്നെന്നും വേര്‍പിരിഞ്ഞ് താമസിക്കുമ്പോഴും 30 വയസ്സുള്ള പാട്ടുകാരിയും 28 കാരനായ ഡാള്‍ട്ടനും പരസ്പരം Read More…
പാഞ്ചാലിക്ക് 5 ഭര്‍ത്താക്കന്മാരേ ഉള്ളൂ.. പക്ഷെ എനിക്ക് 15 പേരുണ്ട്; വേദിയില്‍ അമ്പരപ്പിച്ച് അമലാപോള്‍
മലയാളിയാണെങ്കിലും തമിഴില്‍ വെന്നിക്കൊടി പാറിച്ച തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കേറിയ നായികമായിരില്‍ ഒരാളാണ് അമലാ പോള്‍. വിവാദനായിക എന്ന പേരും അമലാപോളിന് നന്നായി ചേരും. സംഭവം നടന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി മാറി. 2019-ല്‍ ആടൈ എന്ന അമലാപോളിന്റെ ചിത്രം ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ ഒരു പ്രത്യേക സീനില്‍ വസ്ത്രമില്ലാതെ നടി പ്രത്യക്ഷപ്പെടുന്ന രംഗമുണ്ട്. ഈ രംഗത്തെക്കുറിച്ച് കഥ പറയുമ്പോള്‍ തന്നെ സംവിധായകന്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ രംഗം നടിക്ക് ചെയ്യേണ്ടിയും Read More…














