കഴിഞ്ഞ വര്‍ഷം വരുണ്‍ ധവാന്‍, വാമിഖ ഗബ്ബി എന്നിവര്‍ക്കൊപ്പം ബേബി ജോണിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷിന് ഹിന്ദിയില്‍ തിരക്കേറുന്നു. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ മുന്‍നിര നടന്മാരില്‍ ഒരാളായ രണ്‍ബീര്‍ കപൂറിനൊപ്പം നായികയാകാനൊരുങ്ങുകയാണ് താരമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രോജക്റ്റിനായി താരത്തെ പരിഗണിക്കുന്നു എന്നാണ് വിവരം. ഫിലിംഫെയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇരു താരങ്ങളും ഇക്കാര്യത്തില്‍ സ്ഥിരീകരണവും നല്‍കിയിട്ടില്ല. രാധിക ആപ്തെ, തന്‍വി ആസ്മി, ദീപ്തി സാല്‍വി എന്നിവര്‍ അഭിനയിക്കുന്ന ഒരു പ്രതികാര ത്രില്ലറായ Read More…
ജയലളിതയ്ക്കുവേണ്ടി സ്വയം കുരിശിലേറിയ ആരാധകന്‍; നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി
ചെന്നൈ: തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി (60) അന്തരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഹുസൈനിയുടെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി വിട്ടുനല്‍കും. ‘ഹു’ എന്നറിയപ്പെട്ടിരുന്നു ഹുസൈനി രക്താര്‍ബുദത്തോടുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തമിഴ്‌നാട് ആര്‍ച്ചറി അസോസിയേഷന്റെ സ്ഥാപകകനും നിലവിലെ ജനറല്‍ സെക്രട്ടറിയുമാണ്.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകനായിരുന്ന ഹുസൈനി 2015 ല്‍ അവര്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടി സ്വയം കുരിശിലേറി വിവാദം സൃഷ്ടിച്ചിരുന്നു. 300 കിലോഗ്രാം Read More…
വിജയ് യ്ക്ക് പിന്നാലെ ധനുഷും സൂര്യയും മമിതാബൈജുവിന്റെ നായകന്മാരാകുന്നു
പ്രേമലു എന്ന ഒറ്റ സിനിമ നല്‍കിയ മുന്നേറ്റം നടി മമിതാബൈജുവിനെ തെന്നിന്ത്യ യിലെ താരനായികയായി ഉയര്‍ത്തിയിരിക്കുകയാണ്. സിനിമ യുടെ വിജയത്തിന് ശേഷം തമിഴിലും തെലുങ്കില്‍ നിന്നുമെല്ലാം നടിക്ക് വിളി വന്നുകൊണ്ടേ യിരിക്കു കയാണ്. ഈ വിജയത്തിന് ശേഷം അവര്‍ തമിഴ് ചലച്ചിത്ര രംഗത്തേക്ക് ജിവി പ്രകാശി നൊപ്പം ‘റിബല്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ‘ഇരണ്ടു വാനം’ എന്ന ചിത്രത്തില്‍ വിഷ്ണു വിശാലിന്റെ നായികയായി. കോളിവുഡിലെ തന്റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് അനേകം പ്രോജക്റ്റുകള്‍ അവര്‍ Read More…
കരീനകപൂര്‍ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ച മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ പൊളിറ്റീഷ്യന്‍ ആരാണ്?
ബോളിവുഡിലെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായ കരീന കപൂര്‍. ബോളിവുഡ്താരം സെയ്ഫ് അലിഖാനെ വിവാഹം കഴിച്ച ശേഷംതൈമൂര്‍, ജെ എന്നീ രണ്ട് കുട്ടികളുടെ അമ്മയായി വീട്ടമ്മയുടെ വേഷത്തില്‍ തിരക്കിലാണ്. എന്നാല്‍ സെയ്ഫിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷാഹിദ് കപൂറുമായി ഏറെ പ്രശസ്തമായ ഒരു പ്രണയത്തില്‍ അകപ്പെട്ടിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ ജീവിത നായകന്മാരില്‍ കരീന ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നവരുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും ബ്രഹ്മചാരിയായ രാഷ്ട്രീയനേതാവും ഉണ്ട്. മറ്റാരുമല്ല ഇന്ത്യന്‍ പൊളിറ്റിക്‌സിലെ മോസ്റ്റ് എലിജിബിള്‍ Read More…
175 കോടിയും ലാഭത്തിന്റെ 15 ശതമാനവും; ആറ്റ്‌ലിചിത്രത്തില്‍ അല്ലുഅര്‍ജുന് കൂറ്റന്‍ പ്രതിഫലം
‘പുഷ്പ 2’ ന്റെ ചരിത്ര വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ പ്രശസ്ത സംവിധായകന്‍ ആറ്റ്ലിയുമായി ഒരു മെഗാ ബജറ്റ് ചിത്രത്തിനായി സഹകരിക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം തന്നെ തന്നെ വ്യവസായത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. വാണിജ്യ ബ്ലോക്ക്ബസ്റ്ററു കള്‍ നല്‍കുന്നതില്‍ അറ്റ്ലിയുടെ വൈദഗ്ധ്യവും അല്ലു അര്‍ജുന്റെ പാന്‍-ഇന്ത്യന്‍ അപ്പീലും സിനിമയുടെ പ്രതീക്ഷ കൂട്ടുന്നു. ”എ6′ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുന്‍ ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് ഡീലില്‍ ഒപ്പുവച്ചു. ഇത് അദ്ദേഹത്തെ ഇന്ന് ഇന്ത്യയില്‍ ഏറ്റവും Read More…
ആലിയാട്ട് തന്റെ രണ്ടാംഭാര്യയെന്ന് രണ്‍ബീര്‍കപൂര്‍ ! ‘ഇതുവരെ എന്റെ ആദ്യ ഭാര്യയെ കണ്ടിട്ടില്ല’
ബോളിവുഡിലെ സൂപ്പര്‍കപ്പിള്‍സ് എന്നാണ് രണ്‍ബീര്‍കപൂറിനെയും ആലിയാഭട്ടി നെയും വിലയിരുത്തുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. എന്നാല്‍ രണ്‍ബീര്‍കപൂറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. തന്റെ ‘ആദ്യഭാര്യ’ ആലിയാഭട്ട് അല്ലെന്നും അതിന് മുമ്പ് തന്നെ ഒരാള്‍ വിവാഹം കഴിച്ചിരുന്ന തായുമുള്ള രണ്‍ബീറിന്റെ വെളിപ്പെടുത്തലാണ് ഞെട്ടിച്ചിരിക്കുന്നത്. നടന്‍ രണ്‍ബീര്‍ കപൂര്‍ തന്റെ ‘ആദ്യ ഭാര്യ’യെക്കുറിച്ച് നര്‍മ്മത്തില്‍ സംസാരിച്ചു. ഒരിക്കല്‍ ഒരു ആരാധിക ഒരു പണ്ഡിറ്റിനൊപ്പം തന്റെ ബംഗ്ലാവില്‍ എത്തിയെന്നും, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും ദി അനിമല്‍ Read More…
ശ്രുതിഹാസന്റെ ലുക്ക് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു; കൂലിയുടെ ലൊക്കേഷന്‍ചിത്രം പുറത്തുവിട്ട് അണിയറക്കാര്‍
കൂലി സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നടി ശ്രുതിഹാസന്റെ ലുക്ക് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. കനത്ത മേക്കപ്പ് ഒഴിവാക്കി, ശ്രുതി തന്റെ സ്വാഭാവിക തിളക്കത്തില്‍ സാധാരണക്കാരിയെ പോലെയാണ് കാണപ്പെടുന്നത്. ലോകേഷ് കനകരാജിന്റെ ജന്മദിനമായ മാര്‍ച്ച് 14 നായിരുന്നു പ്രൊഡക്ഷന്‍ ഹൗസ് സിനിമയുടെ ഒരു കൂട്ടം ചിത്രങ്ങള്‍ പങ്കിട്ടത്. ചിത്രത്തില്‍, ശ്രുതി ഹാസന്‍ ഒരു ലളിതമായ സല്‍വാര്‍-കമീസ് ധരിച്ചിരുന്നു. അവളുടെ മുടി ഒരു ബ്രെയ്ഡില്‍ വൃത്തിയായി കെട്ടിയിരുന്നു. നടി സംവിധായകനോട് സംസാരിക്കു ന്നത് കാണാം. മറ്റ് ചിത്രങ്ങളില്‍ രജനീകാന്ത്, Read More…
‘തഗ് ലൈഫ്’ തനി പാന്‍ ഇന്ത്യന്‍ സിനിമ; മലയാളം, ഹിന്ദി, തെലുങ്ക് എല്ലാ ഭാഷകളില്‍ നിന്നും അഭിനേതാക്കള്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍-മണിരത്‌നം കൂട്ടുകെട്ട്, ‘തഗ് ലൈഫ്’ ശരിക്കും ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ഒന്നിലധികം ചലച്ചിത്ര വ്യവസായങ്ങളില്‍ നിന്നുള്ള പവര്‍ഹൗസ് പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവമായിരിക്കും ഇതെന്നാണ് കമല്‍ നല്‍കുന്ന സൂചന. നായകന്‍ എന്ന ചിത്രത്തിന് ശേഷമുള്ള ഇതിഹാസ ജോഡികളുടെ രണ്ടാമത്തെ സിനിമ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. മണിരത്നത്തിന്റെ മാസ്റ്റര്‍ കഥ പറച്ചില്‍, എ.ആര്‍. റഹ്മാന്റെ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം, കമല്‍ഹാസന്റെ സ്‌ക്രീന്‍ Read More…
ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ; ഓടിയത് 200 ആഴ്ചകള്‍, വാരിയത് ഒരുകോടി !
ബോക്‌സ് ഓഫീസ് കണക്കുകളാണ് നിലവില്‍ സിനിമയുടെ വിജയം നിര്‍ണ്ണയിക്കു ന്നതിനായി എടുക്കുന്ന പ്രധാന അളവുകോല്‍. തീയേറ്ററില്‍ പണം വാരിയതിന്റെ കണ ക്കാണ് സിനിമയുടെ വിജയ പരാജയ റീഡര്‍ എങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബ സ്റ്റര്‍ ചിത്രം ഒരുകാലത്ത് ലാബ് ടെക്‌നീഷ്യനായിരുന്ന ഒരു നടന്‍ നായകനായ സിനിമ യാണ്. ആ ഒരൊറ്റ സിനിമ അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും വലിയ താരമാക്കി. 1943ല്‍ ഇന്ത്യന്‍ സിനിമ അതിന്റെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററിന് സാക്ഷ്യം വഹിച്ച അശോക് കുമാര്‍ അഭിനയിച്ച ‘കിസ്മത്ത്’ ആണ് Read More…