അസാധാരണമായ ഒരു യുദ്ധത്തിന്റെ കഥ പറഞ്ഞ് ലോകം മുഴുവനുമുള്ള തീയേറ്ററുകളെ ഇളക്കിമറിച്ച 2006 ആക്ഷന്‍ മൂവി ‘300’ ന്റെ ചിത്രീകരണവേളയില്‍ എല്ലാദിവസവും തനിക്കോ താന്‍ മൂലം മറ്റാര്‍ക്കെങ്കിലുമോ സെറ്റില്‍ പരിക്കേല്‍ക്കുന്നത് പതിവായിരുന്നെന്ന് നടന്‍ ജറാര്‍ഡ് ബട്‌ലര്‍. സാക്ക് സ്‌നൈഡര്‍ സഹ എഴുത്തുകാരനും സംവിധായകനുമായി മാറിയ ജറാര്‍ഡ് സിനിമയില്‍ ആര്‍ക്കെങ്കിലുമൊക്കെ തന്നില്‍ നിന്നും പരിക്കേറ്റുകൊണ്ടിരുന്നതായും താരം പറഞ്ഞു. ”എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ആശുപത്രിയിലാകുന്നത് ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ ഫൈറ്റ് ചെയ്ത് തിരിഞ്ഞുവരുമ്പോള്‍ ഒരാള്‍ താഴെ വീഴും. ആദ്യ ദിവസം Read More…
അനശ്വരസൗന്ദര്യം വീണ്ടും അഭ്രപാളിയിലേയ്ക്ക് ! സ്ത്രീസൗന്ദര്യത്തിന്റെ പര്യായം ക്ലിയോപാട്ര
ക്ലിയോപാട്രയെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ചരിത്രത്തില്‍ സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായാണ് പലരും ഈജിപ്ഷ്യന്‍ റാണിയെ വര്‍ണിക്കാറ്. ക്ലിയോപാട്രയുടെ കഥ പല സിനിമകള്‍ക്കും പ്രമേയമായിട്ടുണ്ട്. ഇപ്പോളിതാ ഈ കഥയെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഒരു സിനിമ അങ്ങ് ഹോളിവുഡില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. വണ്ടര്‍വുമണ്‍ സിനിമകളിലൂടെ ശ്രദ്ധേയയായ നായിക ഗാല്‍ ഗഡോട്ടായിരിക്കും ക്ലിയോപാട്രയായി പ്രേക്ഷകരുടെ മുന്നിലെത്തുക. അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 32 മുതല്‍ റോമിന്റെ ഈജിപ്ത് പിടിച്ചടക്കല്‍ നടന്ന ബിസി 30 വരെയുള്ള കാലയളവില്‍ ഗ്രീസില്‍ വേരുകളുള്ള മാസിഡോമിയന്‍ രാജവംശമാണ് ഈജിപ്ത് ഭരിച്ചത്. ഈ Read More…
പണ്ടേ തള്ളിയതാണ് ; മാട്രിക്സിന്റെ റീബൂട്ടില്‍ വില്‍സ്മിത്ത് വരുമോ?
ഹോളിവുഡിലെ വമ്പന്‍ഹിറ്റുകളില്‍ ഒന്നായ ‘ദി മാട്രിക്സ്’ ഫ്രാഞ്ചൈസിയില്‍ നിന്നും ഒരിക്കല്‍ തെന്നിമാറിയ ആളാണ് ഹോളിവുഡ് സൂപ്പര്‍താരം വില്‍സ്മിത്ത്. താരം സിനിമയുടെ റീബൂട്ടില്‍ തിരിച്ചുവരുമോയെന്ന് ആശങ്ക ഉയരുന്നുണ്ട്. ഇതിന് കാരണം താരം പങ്കുവെച്ച ചില രസകരമായ വീഡിയോകളാണ്. മാട്രിക്സിന്റെ പഴയ സിനിമകളെ അനുസ്മരിപ്പിക്കുന്ന ചില വീഡിയോകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഫ്രാഞ്ചൈസിയുടെ അടുത്ത സിനിമകളില്‍ ഏതെങ്കിലും ഒന്നില്‍ താരം കടന്നുവന്നേക്കാമെന്ന അഭ്യൂഹങ്ങള്‍ കൂട്ടിയിരിക്കുകയാണ്. അതേസമയം ‘1997-ല്‍, വാചോവ്സ്‌കിസ് വില്‍ സ്മിത്തിന് ദി മാട്രിക്സില്‍ നിയോയുടെ വേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം Read More…
ജെയിംസ്ബോണ്ടിന്റെ ‘സൃഷ്ടി’യില്‍ തര്‍ക്കം; ആമസോണും ബ്രോക്കോളിയും തമ്മില്‍ കിടമത്സരം
ലോകത്തെ ഏറ്റവും ആകര്‍ഷണീയനും സുന്ദരനും അതേസമയം അപകടകാരിയുമായ ചാരന്‍ ജെയിംസ്ബോണ്ട് 007 നെ സ്വന്തമാക്കാന്‍ അണിയറയില്‍ വന്‍ മത്സരം. ലോകത്തുടനീളമുള്ള ആരാധകര്‍ അടുത്ത ബോണ്ട് ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ സിനിമാ പരമ്പരകളുടെയും പുസ്തകങ്ങളുടെയും അവകാശം സ്വന്തമാക്കിയ ആമസോണും കഥാപാത്രത്തിന്റെയും കഥയുടെയും സൃഷ്ടിപരമായ നിയന്ത്രണം കൈവശമുള്ള ബ്രൊക്കോളി കുടുംബവും തമ്മിലാണ് പോര് നടക്കുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബാര്‍ബറ ബ്രോക്കോളിയും ആമസോണും തമ്മില്‍ കടുത്ത കിടമത്സരത്തിലാണ്. ബ്രോക്കോളി ബോണ്ടിന്റെ പ്രധാന നിര്‍മ്മാതാവും കഥാപാത്രത്തിന്റെ ചരിത്രത്തിലെ ഒരു Read More…
ജോണ്‍വിക്ക് വീണ്ടും വരുമോ? അഞ്ചാം പതിപ്പിനെക്കുറിച്ച് കീനു റീവ്‌സിന്റെ പ്രതികരണം
ഹോളിവുഡ് ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള ജോണ്‍ വിക്ക് ഫ്രാഞ്ചൈസിയുടെ അടുത്ത സിനിമ എന്നു വരുമെന്ന് കാത്തിരിക്കുകയാണ് കീനു റീവ്‌സ് ആരാധകര്‍. ജോണ്‍ വിക്ക് സിനിമകളുടെ ഭാവിയെക്കുറിച്ച് ആരാധകര്‍ ആകാംക്ഷയോടെ ഊഹിക്കുമ്പോള്‍, അഞ്ചാം ഗഡുവിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയാണ് നടന്‍ കീനു റീവ്‌സ്. ‘സോണിക് ദി ഹെഡ്ജ്‌ഹോഗ് 3’ എന്ന ചിത്രത്തിലെ തന്റെ ഏറ്റവും പുതിയ വേഷവുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചു. സിബിഎസ് ന്യൂസുമായുള്ള ഒരു അഭിമുഖത്തില്‍, റീവ്‌സ് ജോണ്‍ വിക്ക് 5-ന്റെ Read More…
24 മണിക്കൂറിനുള്ളില്‍ 250 മില്യണ്‍ കാഴ്ചകള്‍; ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ ട്രെയിലര്‍ ചരിത്രം…!
ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ 2025-ലെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. വ്യാഴാഴ്ച നാലാമത്തെ സിനിമയുടെ ആദ്യ ടീസര്‍ ഉണ്ടാക്കിയത് വന്‍ മുന്നേറ്റം. 24 മണിക്കൂറിനുള്ളില്‍, ഡിസിയുടെയും വാര്‍ണര്‍ ബ്രദേഴ്‌സിന്റെയും ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമാ ട്രെയ്ലറായി അത് ചരിത്രമെഴുതി. 250 ദശലക്ഷത്തിലധികം കാഴ്ചകളാണ് സിനിമയ്ക്ക് ഉണ്ടായത്. സിനിമയുടെ സംവിധായകന്‍ തന്നെ തന്റെ എക്സ് ഹാന്‍ഡില്‍ വെളിപ്പെടുത്തല്‍ നടത്തി. ”ക്രിപ്റ്റോ ശരിക്കും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി: 250 ദശലക്ഷത്തിലധികം കാഴ്ചകളും ഒരു ദശലക്ഷത്തിലധികം സോഷ്യല്‍ പോസ്റ്റുകളും ഉള്ള Read More…
ആ സീനുകള്‍ അമ്മയ്ക്ക് അത്ര പിടിച്ചില്ല ; ബ്രിഡ്ജര്‍ടണ്‍ സീരീസിലെ രംഗങ്ങളെക്കുറിച്ച് നടി കഫ്‌ലാന്‍
‘ബ്രിഡ്ജര്‍ടണി’ലെ തന്റെ ലൈംഗിക രംഗങ്ങള്‍ അമ്മയ്ക്ക് അത്രകണ്ട് രസിച്ചില്ലെന്ന് നടി നിക്കോള്‍ കഫ്ലാന്‍. നടിയുടെ ആ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം അമ്മയില്‍ നിന്ന് അത്ര നല്ല പ്രതികരണം ലഭിക്കാത്തതിനെ കുറിച്ച് അവര്‍ സംസാരിച്ചു. ആ രംഗങ്ങള്‍ അവളുടെ ‘കുഴപ്പം’ എന്ന മട്ടില്‍ അമ്മ തന്നോട് പ്രതികരിച്ചെന്നും നടിക്ക് വട്ടാണ് എന്നുവരെ പറഞ്ഞതായും കഫ്ലാന്‍ പറഞ്ഞു. നടിക്കൊപ്പം മാതാവ് സിനിമകാണാന്‍ പോകാനും കൂട്ടാക്കിയില്ല. വളരെ നന്നായി ചിത്രീകരിച്ചതും കഥാഗതിയുമായി ചേര്‍ന്ന് കിടക്കുന്നതുമായ ഇന്റിമേറ്റ് രംഗങ്ങളില്‍ നിക്കോള്‍ കഫ്‌ലാന്റെ മാതാവ് Read More…
6മാസം ഗര്‍ഭിണി, മാര്‍ച്ചില്‍ പുതിയ കുഞ്ഞുവരും ; മേഗന്‍ ഫോക്‌സ് ഭര്‍ത്താവ് കെല്ലിയെ ഉപേക്ഷിച്ചു…!
പുതിയ ബന്ധത്തിലെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോള്‍ തന്നെ ഹോളിവുഡ് നടി മേഗന്‍ഫോക്‌സും പുതിയ പങ്കാളി മെഷീന്‍ഗണ്‍ കെല്ലിയും വേര്‍പിരിഞ്ഞു. ആറു മാസം ഗര്‍ഭിണിയായ മേഗന്‍ മൂന്ന് മാസം കൂടി കഴിയുമ്പോള്‍ കെല്ലിയുമായുള്ള ബന്ധത്തിലെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനിരിക്കെയാണ് മേഗന്‍ കെല്ലിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഗര്‍ഭിണിയായ മേഗന്‍ ഉളളപ്പോള്‍ തന്നെ കെല്ലി മറ്റ് സ്ത്രീകള്‍ക്ക് സന്ദേശമയയ്ക്കുന്നുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ഈ പെരുമാറ്റത്തില്‍ തനിക്ക് മടുത്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ഫോര്‍മേഴ്സ് നടി, 38, കൊളറാഡോയിലെ വെയ്ലില്‍ ഒരുമിച്ച് ചെലവഴിച്ച താങ്ക്‌സ്ഗിവിംഗ് Read More…
താരസുന്ദരി സിഡ്നി സ്വീനിക്ക് ധനുഷ് നായകനാകുന്നു ; ഹോളിവുഡിലേക്ക് ഇന്ത്യന്‍ താരം വീണ്ടും
തമിഴില്‍ സൗന്ദര്യയുമായി വേര്‍പിരിഞ്ഞതും നയന്‍താരയുമായുള്ള പ്രശ്‌നങ്ങളുമൊക്കെയായി ധനുഷിന്റെ പേരില്‍ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. എന്നിരുന്നാലും നടന്‍ ധനുഷിന് സിനിമയുടെ കാര്യത്തില്‍ നക്ഷത്രം ഉദിച്ചു തന്നെ നില്‍ക്കുകയാണ്. തമിഴിന് പുറമേ മറ്റുഭാഷകളിലും ബോളിവുഡിലുമെല്ലാം അവസരമുള്ള നടന് ഹോളിവുഡ് പ്രൊജക്ടുകളും കൃത്യമായ ഇടവേളകളിലുണ്ട്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിലൂടെ വരാന്‍ പോകുന്ന താരം ഹോളിവുഡ് സെന്‍സേഷന്‍ സിഡ്നി സ്വീനിക്കൊപ്പം ഒരു പുതിയ സിനിമയില്‍ താരം പ്രത്യക്ഷപ്പെടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാഷ്ടാഗ് സിനിമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് Read More…














