Hollywood

നടന്‍ ഏതനുമായി അപ്രതീക്ഷിത പ്രണയം; നടി അരിയാന ഗ്രാന്റേയും ഡാല്‍ട്ടണ്‍ ഗോമസുമായി വേര്‍ പിരിയുന്നു

രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പാട്ടുകാരിയും നടിയുമായ അരിയാന ഗ്രാന്‍ഡെയും ഭര്‍ത്താവും ബിസിനസുകാരനുമായ ഡാല്‍ട്ടണ്‍ ഗോമസും പരസ്പരം വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. അരിയാനയുടെ അഭിഭാഷകയായ ലോറ വാസറാണ് സെപ്തംബര്‍ 18 തിങ്കളാഴ്ച ആദ്യം ഫയല്‍ ചെയ്തത്. തൊട്ടുപിന്നാലെ ഡാള്‍ട്ടണ്‍ ഫയല്‍ ചെയ്തു. അവരുടെ വിവാഹമോചനത്തിനുള്ള കാരണം ‘പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങള്‍’ എന്നാണ് അരിയാന ഗ്രാന്റേ പറഞ്ഞിരിക്കുന്നത്. ശരിക്കും ഇരുവരും ഈ വര്‍ഷം ആദ്യം തന്നെ തീരുമാനിച്ചിരുന്നെന്നും വേര്‍പിരിഞ്ഞ് താമസിക്കുമ്പോഴും 30 വയസ്സുള്ള പാട്ടുകാരിയും 28 കാരനായ ഡാള്‍ട്ടനും പരസ്പരം Read More…

Hollywood

നിക്കോളാസ് കേജ് വൃദ്ധനാകാനൊരുങ്ങുന്നു; അതും ജോലിയില്‍ നിന്നും വിരമിച്ച വാടകക്കൊലയാളിയെ

ആക്ഷന്‍ താരം നിക്കോളാസ് കേജിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എത്രമാത്രം പ്രിയങ്കരമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് സിനിമയുടെ സ്വീകാര്യതയാണ്. വ്യത്യസ്ത വേഷം ചെയ്യാനുള്ള താരത്തിന്റെ ആഗ്രഹവും സമര്‍പ്പണവും പ്രശസ്തമാണ്. അടുത്തസിനിയില്‍ 60 കാരനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് താരം. ടിം ബ്രൗണിന്റെ പുതിയ സിനിമയില്‍, കേജ് ഒരു റിട്ടയേര്‍ഡ് കൊലയാളിയെയാണ് അവതരിപ്പിക്കുന്നത്. പ്രായമായ ഒരാളെ അവതരിപ്പിക്കാനുള്ള ആശയം നടന് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കേജിനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടറോട് സംസാരിച്ച ബ്രൗണ്‍ പറഞ്ഞത്. ”സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തപ്പോള്‍ തന്നെ സൂപ്പര്‍താരം അതിനോട് Read More…

Hollywood

പഴയ ഭാര്യയുമായി കാറിനുള്ളില്‍ ഒളിച്ചുകളി; ബെന്‍ അഫ്‌ളക്ക് ജന്നിഫര്‍ലോപ്പസിനെ വഞ്ചിക്കുകയാണെന്ന് ആരാധകര്‍

നടിയും ഗായികയും 50 കളില്‍ നില്‍ക്കുമ്പോഴും ഗ്‌ളാമറിന്റെ പരിവേഷമായ ജെന്നിഫര്‍ ലോപ്പസ് നടന്‍ ബെന്‍ അഫ്‌ളക്കുമായി വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇരുവരും സന്തോഷകരമായ ജീവിതവും നയിക്കുന്നതിനിടയില്‍ അഫ്‌ളക്ക് ജെ ലോ യെ വഞ്ചിച്ചതായി ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. മുന്‍ ഭാര്യ ജെന്നിഫര്‍ ഗാര്‍ണറുമായി ബെന്‍ അഫ്‌ളക്ക് ഒരു കാറിനുള്ളില്‍ ഊഷ്മളമായ ആലിംഗനം പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വേര്‍പിരിഞ്ഞെങ്കിലും ബെന്‍ അഫ്ലെക്കും ജെന്നിഫര്‍ ഗാര്‍ണറും മക്കളുടെ കാര്യത്തിനായി പലപ്പോഴും ഒരുമിച്ച് എത്താറുണ്ട്. 2005 മുതല്‍ 2018 വരെ Read More…

Hollywood

റസ്സല്‍ ബ്രാന്‍ഡിനെതിരെ ലൈംഗികാതിക്രമ ആരോപണം; കാറ്റിപെറിയുടെ പഴയ അഭിമുഖം തപ്പിയെടുത്ത് ആരാധകര്‍

കൊമേഡിയന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഹോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാരവിഷയം. ആരോപണം നിഷേധിച്ചുകൊണ്ട് താരം രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുന്‍ഭാര്യ കാറ്റിപെറി ബ്രാന്‍ഡിനെക്കുറിച്ച് മുമ്പൊരു മാഗസിന് നല്‍കിയ അഭിമുഖം കുത്തിപ്പൊക്കിയെടുത്തു കൊണ്ടുവന്നിട്ടുണ്ട് ആരാധകര്‍. 2010 ഒക്ടോബര്‍ 23-ന് ഇന്ത്യയില്‍ വച്ച് വിവാഹിതരായ റസ്സലിന്റെയും കാറ്റിയുടേയും വിവാഹം 14 മാസം കൊണ്ട് അവസാനിച്ചിരുന്നു. ബന്ധം തകരാന്‍ കാരണം പെറിയാണെന്നായിരുന്നു ബ്രാന്‍ഡ് അന്ന് ആരോപിച്ചത്. എന്നാല്‍ വെറുമൊരുഒരു ടെക്‌സ്റ്റ് മെസേജ് മാത്രം ഉപയോഗിച്ചാണ് തങ്ങളുടെ വിവാഹബന്ധം റസ്സല്‍ Read More…

Hollywood

ഹോളിവുഡിലെ ഹൊറര്‍ചിത്രം ഹാലോവീനിലെ പേടിപ്പിച്ച വീട് വില്‍പ്പനയ്ക്ക്; വില 1.8 ദശലക്ഷം ഡോളര്‍

Pic: Google Mapsഹോളിവുഡിലെ വന്‍ഹിറ്റായ ഹൊറര്‍ ചിത്രം ഹാലോവീനില്‍ ഉപയോഗിച്ച പേടിപ്പെടുത്തുന്ന വീട് വില്‍പ്പനയ്ക്ക്. 1.8 ദശലക്ഷം ഡോളര്‍ ആണ് വില. ലോസ് ഏഞ്ചല്‍സിലെ സൗത്ത് പസഡെനയിലെ വലിയ സ്വത്ത് 1978-ലെ സിനിമയിലൂടെയാണ് പ്രശസ്തമായത്. സ്ലാഷര്‍ ഫ്‌ലിക്കില്‍ ജാമി ലീ കര്‍ട്ടിസ് ഒരു മത്തങ്ങയും പിടിച്ച് മുന്‍വശത്തെ പൂമുഖത്ത് ഇരിക്കുന്നത് അവതരിപ്പിക്കുന്നു – വീടിന്റെ ഏതൊരു പുതിയ ഉടമയ്ക്കും അവരുടെ സ്വന്തം മത്തങ്ങ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു രംഗം.’അതെ, ലോറി സ്‌ട്രോഡിന്റെ (ജാമി ലീ കര്‍ട്ടിസ്) Read More…

Hollywood

കാലുവാരിത്തരത്തിന് നിങ്ങളെല്ലാം ദയവായി എന്നോട് ക്ഷമിക്കണം; വികാരാധീനയായി ഡ്രൂ ബാരിമോറിന്റെ വീഡിയോ

സഹപ്രവര്‍ത്തകര്‍ പല കാര്യങ്ങള്‍ ഉന്നയിച്ച് സമരവും പ്രതിഷേധവുമായി നടക്കുമ്പോള്‍ ടെലിവിഷന്‍ ടോക്ക്‌ഷോയുമായി മുമ്പോട്ട് പോകുവാനുള്ള ഹോളിവുഡ് ചാര്‍ലി ഏഞ്ചല്‍ ഡ്രൂ ബാരിമോറിന്റെ തീരുമാനം ചില്ലറ വിമര്‍ശനമല്ല വിളിച്ചുവരുത്തിയത്. നല്ല കാലുവാരിത്തരമെന്നായിരുന്നു പലരുടേയും അഭിപ്രായം. എന്തായാലും വിമര്‍ശനങ്ങള്‍ ഏറ്റു. ടോക്‌ഷോ പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചാര്‍ലീസ് ഏഞ്ചല്‍സ് നടി. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയിലെ അംഗങ്ങള്‍ സമരത്തില്‍ തുടരുന്നതിനാല്‍ തന്റെ ടോക്ക് ഷോയില്‍ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഡ്രൂ ബാരിമോര്‍ ടെലിവിഷന്‍, ചലച്ചിത്ര രചയിതാക്കളോട് Read More…

Hollywood

ചൂടന്‍ രംഗങ്ങള്‍ അധികമായി; കൊറിയന്‍ നടി സോംഗിന്റെ ഹോളിവുഡ് സിനിമ ഫെറ്റിഷിന് ജന്മനാട്ടില്‍ വിലക്കും

ലോകം മുഴുവന്‍ ആരാധകരെ നേടി കെ ഡ്രാമകളും കെ പോപ്പുകളും മുന്നേറുമ്പോള്‍ ദക്ഷിണ കൊറിയന്‍ നടി സോംഗ് ഹ്യെ-ക്യോ വിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ഭ്രാന്തന്‍ പ്രതികാരത്തിന്റെ കഥ പറയുന്ന ‘ദി ഗ്ലോറി’യിലെ അവളുടെ പ്രകടനം ലോകമെമ്പാടും വന്‍ ആരാധകരെയാണ് നേടിയെടുത്തത്. ഇതിന് പിന്നാലെ മൈ ബ്രില്യന്റ് ലൈഫ്, ദി ഗ്രാന്റ്മാസ്റ്റര്‍, എ റീസണ്‍ ടൂ ലിവ്, ദി ക്രോസിംഗ്, കമീലിയ തുടങ്ങിയ സിനിമകളിലൂടെയും അവര്‍ ആരാധകരെ നേടിയെടുത്തു. അതേസമയം താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ഫെറ്റിഷിന് Read More…

Hollywood

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന്റെ പിറ്റേന്ന് യുവനടനുമായി ലിപ്‌ലോക്ക് നടത്തി ഞെട്ടിച്ച് സോഫി ടര്‍ണര്‍ !!

ഭര്‍ത്താവ് ജോ ജോനാസില്‍ നിന്ന് വേര്‍പിരിഞ്ഞതിന് തൊട്ടടുത്ത ദിവസം ലിപ്‌ലോക്ക് നടത്തിക്കൊണ്ട് നടി സോഫി ടര്‍ണര്‍. 27 കാരിയായ താരം 32 കാരനായ നടന്‍ ഫ്രാങ്ക് ഡിലനുമായി ചുണ്ടുകള്‍ കൊരുത്തു നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു. സ്‌പെയിനിലെ കടല്‍ത്തീരത്ത് ഈറനോടെ ഇരുവരുടേയും ചൂടന്‍പോസ് ഡെയ്‌ലി മെയില്‍ ആണ് വാര്‍ത്തയാക്കിയിരിക്കുന്നത്. വണ്‍പീസ് ബാത്ത് സ്യൂട്ടിന് മുകളില്‍ തിളങ്ങുന്ന പാറ്റേണ്‍ ടോപ്പ് ധരിച്ചാണ് സോഫിയ. ഫ്രാങ്ക് വെള്ള ഷര്‍ട്ട് ധരിച്ചും കാണപ്പെടുന്നു. 34 കാരന്‍ ജോയില്‍ നിന്ന് വിവാഹമോചനം നേടുന്ന വിവരം Read More…

Hollywood

നിക്കിന് പ്രണയത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി പ്രിയങ്ക: ഏറ്റെടുത്ത് ആരാധകര്‍

പ്രിയങ്ക ചോപ്ര മികച്ച നടിയും ഒപ്പം പലര്‍ക്കും ഒരു പ്രചോദനവുമാണ്. സിനിമയ്ക്ക് അപ്പുറം പ്രിയങ്ക ചോപ്രയുടെ വ്യക്തിത്വത്തെ ഇഷ്ടപ്പെട്ട് അവരെ സ്‌നേഹിക്കുന്ന നിരവധിയാളുകള്‍ ഉണ്ട്. പ്രിയങ്കയുടെ ഓരോ വിേശഷങ്ങളും അവര്‍ക്ക് സന്തോഷം നല്‍കും. പ്രത്യേകിച്ച് പ്രിയങ്കയും നിക്ക് ജോനാസും തമ്മിലുള്ള കുടുംബ ജീവിതം ആരാധകര്‍ എന്നും മാതൃകയായാണ് കാണുന്നത്. 2018-ലായിരുന്നു ജോധ്പൂരില്‍ വച്ച് ഹിന്ദു, ക്രിസ്ത്യന്‍ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്. 2022 ഇരുവര്‍ക്കും മാള്‍ട്ടി മേരി ചോപ്ര ജോസാസ് എന്ന മകള്‍ ജനിച്ചു. സെപ്റ്റംബര്‍ 16-ന് നിക്ക് Read More…