പോക്കിമോന്‍ ആനിമേറ്റഡ് സീരീസില്‍ മിസ്റ്റിക്കും ജെസ്സിക്കും ശബ്ദം നല്‍കിയിരുന്ന ഹോളിവുഡ് നടി റേച്ചല്‍ ലില്ലിസ് വിട പറഞ്ഞു. പോക്കിമോനെ പ്രശസ്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിന്റെ നിര്യാണം ദീര്‍ഘനാള്‍ പിടിപെട്ടിരുന്ന കാന്‍സര്‍ മൂലമാണ്. ”റേച്ചല്‍ ലില്ലിസിന്റെ വിയോഗത്തെക്കുറിച്ച് കേട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. പോക്കിമോന്‍ ആനിമേറ്റഡ് സീരീസിലെ അവളുടെ പ്രകടനം അവളുടെ പ്രത്യേക കഴിവുകൊണ്ട് ജീവസുറ്റ കഥാപാത്രങ്ങള്‍ക്കൊപ്പം വളര്‍ന്ന നിരവധി ആരാധകര്‍ വിലമതിക്കും.” പോക്ക്മാന്‍ കമ്പനി ഒരു കുറിപ്പില്‍ പങ്കുവെച്ചു. ”അവര്‍ വരും തലമുറകളിലേക്ക് സ്മരിക്കപ്പെടും, ഞങ്ങള്‍ Read More…
ഷക്കീറ വീണ്ടും ഡേറ്റിംഗിലെന്ന് സൂചന ; മദ്യം ആസ്വദിച്ച് അജ്ഞാത മനുഷ്യനുമായി മിയാമി ബീച്ചില്‍
ഫുട്ബോള്‍താരം ജറാഡ് പിക്വേയുമായി പിരിഞ്ഞ ശേഷം അമേരിക്കയില്‍ തന്റെ മക്കളുമായി ശാന്തജീവിതം നയിച്ചുവരികയാണ് ഗായിക ഷക്കീറ. കൊളംബിയന്‍ ഗായിക ഈ ആഴ്ച ആദ്യം ഒരു അജ്ഞാതനുമായി അത്താഴം കഴിക്കുന്ന വിവരം പുറത്തുവന്നു. വ്യക്തി ആരാണെന്നോ ഇരുവരും ഡേറ്റിലായിരുന്നോ എന്നും സംശയം ഉയരുകയാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു വീഡിയോ പങ്കുവെച്ച് ടിഎംഇസഡ് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. മിയാമി ബീച്ചിലെ ദി സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലിലെ ലിഡോ ബേസൈഡ് റെസ്റ്റോറന്റിലെ മറ്റൊരു അതിഥിയാണ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. Read More…
സൂപ്പര്‍ഗ്‌ളാമറസായി കരീബിയന്‍ ഫെസ്റ്റില്‍ റിഹാന ; സംഗീതത്തില്‍ നിന്നും ഉടന്‍ വിരമിക്കുന്നില്ലെന്നും താരം
സംഗീതവും നൃത്തവും പരമ്പരാഗതവേഷങ്ങളും കൊണ്ട് വര്‍ണ്ണശബളമായ കരീബിയയിലെ ബാര്‍ബഡോസിന്റെ വാര്‍ഷിക ക്രോപ്പ് ഓവര്‍ ഫെസ്റ്റിവലില്‍ ഇത്തവണ ഗ്‌ളാമര്‍ അതിഥിയെത്തി. ദ്വീപില്‍ നിന്നുള്ള ആഗോള പ്രശസ്ത റിഹാനയുടെ സാന്നിദ്ധ്യമാണ് ഇത്തവണ മേളയ്ക്ക് കൊഴുപ്പേകിയത്. ഗ്രാന്‍ഡ് കഡൂമെന്റ് പരേഡ് എന്നും അറിയപ്പെടുന്ന സെന്റ് മൈക്കിളില്‍ നടന്ന പരിപാടിയില്‍ അസാധരണമായ വേഷത്തിലാണ് 36 കാരിയുടെ ഗംഭീര പ്രവേശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ ആകര്‍ഷിക്കുന്നതായിരുന്നു നടിയുടെ വേഷം. തിളങ്ങുന്ന സ്വര്‍ണ്ണവും വെങ്കലവും കൊണ്ട് അലങ്കരിച്ച ഒരു ബെഡ്ഡാസില്‍ഡ് വേഷത്തിലാണ് റിഹാന പ്രത്യക്ഷപ്പെട്ടത്. അവരുടെ ചെസ്റ്റ്‌നട്ട് Read More…
പച്ച ബിക്കിനിയില്‍ സല്‍മാഹായേക്ക് ; പ്രായം 57 ആയിട്ടും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെ
പ്രായം 57 കഴിഞ്ഞിട്ടും ഇപ്പോഴും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെയാണ് സല്‍മാ ഹായേക്ക്. ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്ന നടി തകര്‍പ്പന്‍ ബിക്കിനിചിത്രവുമായി ഓഗസ്റ്റ് മാസത്തിലേക്ക് ആരാധകരെ സ്വാഗതം ചെയ്തു. പച്ച ബിക്കിനിയില്‍ പൂളിലേക്ക് ഡൈവ് ചെയ്യുന്ന വീഡിയോയാണ് മെക്‌സിക്കന്‍ സുന്ദരി സാമൂഹ്യമാധ്യമത്തില്‍ പങ്കിട്ടിരിക്കുന്നത്. നടിയുടെ ശരീരസൗന്ദര്യം വിളിച്ചറിയിക്കുന്ന വ്യാഴാഴ്ച പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ‘ഡൈവിംഗ് ടു ആഗസ്റ്റ്’ എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. ഈ ആഴ്ച തന്നെ ഹയേക്കില്‍ നിന്നുള്ള രണ്ടാമത്തെ പോസ്റ്റാണിത്. ജൂലൈ 31 ന്, അവള്‍ Read More…
സിഡ്നി സ്വീനിയ്ക്ക് നിര്‍ത്താന്‍ താല്‍പ്പര്യമില്ല ; ഇനിയും ക്യാമറയ്ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനത്തിന് തയ്യാര്‍
ഹോളിവുഡ് താരസുന്ദരി സിഡ്നി സ്വീനിയുടെ പുരുഷ ആരാധകരുടെ ഹൃയമിടിപ്പ് കൂട്ടി നടിയുടെ വമ്പന്‍ വെളിപ്പെടുത്തല്‍. ഇതിനകം 20 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഈ ഹോളിവുഡ് താരം, അവളുടെ അതിമനോഹരമായ രൂപത്തിനും അവിശ്വസനീയമായ സൗന്ദര്യത്തിനും ജനലക്ഷങ്ങളുടെ പ്രിയങ്കരിയാണ്. ഇനിയും ക്യാമറയ്ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്താന്‍ ഒരുക്കമാണെന്നാണ് നടി പറഞ്ഞിരിക്കുന്നത്. നടിയുടെ വെളിപ്പെടുത്തല്‍ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല. 26 കാരിയായ സുന്ദരി മുമ്പ് യൂഫോറിയ, എനിവണ്‍ ബട്ട് യു എന്ന സിനിമകളില്‍ നഗ്‌നരംഗങ്ങളില്‍ എത്തി ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. ക്യാമറയ്ക്ക് വേണ്ടി Read More…
ലേഡിഗാഗ മൂന്നാമതും വിവാഹ നിശ്ചയത്തിനൊരുങ്ങുന്നു; വരന്‍ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കി
ലോകപ്രശക്ത പോപ്പ് ഐക്കണ്‍ ലേഡിഗാഗ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കിയെ വിവാഹം കഴിക്കുന്നു. പാട്ടുകാരി ഈ വിവരം ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ അറിയിച്ചത് 2024 പാരീസ് ഒളിമ്പിക്സ് വേദിയിലായിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വീഡിയോയിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. അടലിനൊപ്പം ഒരു നീന്തല്‍ പരിപാടി ആസ്വദിക്കുന്നതിനിടെ പോളാന്‍സ്‌കിയെ ലേഡിഗാഗ തന്റെ പ്രതിശ്രുത വരന്‍ എന്നാണ് പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിയത്. 2020ല്‍ ലാസ് വെഗാസില്‍ ഒരു പുതുവത്സര ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് ഇരുവരും Read More…
ട്രംപ് ജയിച്ചാല്‍ നാടുവിടുമെന്ന് ഹോളിവുഡ് മാദകതാരം ഷാരണ്‍സ്‌റ്റോണ്‍ ; ഇറ്റലിയില്‍ പോയി താമസിക്കും
ഹോളിവുഡില്‍ അനേകം സിനിമാതാരങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ഇടപെട്ടത്. കമലാഹാരീസിന് വേണ്ടി പരസ്യമായി ജാമി ലീ കര്‍ട്ടിസും ഗായിക കാറ്റി പെറിയും മുമ്പോട്ട് വന്നിരുന്നു. രാജി വെയ്ക്കുന്നതിന് മുമ്പ് നടന്‍ ജോര്‍ജ്ജ് ക്ലൂണി പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ഒരു ധനസമാഹരണം നടത്തി ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പുതിയതായി ഹോളിവുഡില്‍ നിന്നും രംഗത്ത് വന്നിരിക്കുന്നത് പഴയ ഗ്‌ളാമര്‍ഗേള്‍ ഷാരണ്‍സ്‌റ്റോണാണ്. ട്രംപ് ജയിച്ചാല്‍ അമേരിക്ക വിടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് താരം പരസ്യമായി പറഞ്ഞു. Read More…
55-ാം ജന്മദിനം ബെന്‍ അഫ്‌ളക്കില്ലാതെ ആഘോഷിച്ച് ജെന്നിഫര്‍ലോപ്പസ്; വേര്‍പിരിഞ്ഞെന്ന് ഉറപ്പായി
ഭര്‍ത്താവ് ബെന്‍ അഫ്‌ളക്കുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെങ്കിലും തന്റെ 55 ാം ജന്മദിനം പാട്ടുകാരിയും നടിയും സൂപ്പര്‍താരവുമായ ജെന്നിഫര്‍ലോപ്പസ് ആഘോഷിച്ചു. ന്യൂയോര്‍ക്കിലെ ഹാംപ്ടണ്‍സില്‍ ബ്രിഡ്ജര്‍ടണ്‍ തീം പാര്‍ട്ടിയില്‍ ആയിരുന്നു ജന്മദിനാഘോഷം. ജൂലായ് 24 ആണ് താരത്തിന്റെ ജന്മദിനമെങ്കിലും ആഘോഷം ജൂലൈ 20 നായിരുന്നു നടന്നത്. പരിപാടിയില്‍ റീജന്‍സി കാലഘട്ടത്തിലെ വസ്ത്രധാരണത്തിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത്. നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ ഹിറ്റായി മാറിയ റൈംസിന്റെ ഹിറ്റ് സീരീസ് ‘ബ്രിഡ്ജര്‍ട്ടണ്‍’ ആയിരുന്നു ബര്‍ത്ത്‌ഡേയുടെ തീം. സീരീസിലെ കഥാപാത്രങ്ങള്‍ Read More…
61 കാരന്‍ ജോണിഡെപ്പിന് പുതിയ കാമുകി ; തന്നേക്കാള്‍ 33 വയസ് ഇളയവള്‍ യൂലിയ വ്ളോസോവ
നടി ആംബര്‍ഹേര്‍ഡുമായുള്ള വഴക്കും നിയമപോരാട്ടവുമൊക്കെ തളര്‍ത്തിയ ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ജോണിഡെപ്പിന് പുതിയ പങ്കാളി. 61 കാരനായ ഡെപ്പ് തന്നെക്കാള്‍ 33 വയസ്സ് ഇളപ്പമുള്ള റഷ്യന്‍ സുന്ദരി യൂലിയ വ്ളോസോവയിലാണ് പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുന്നത്. 28 കാരിയായ യൂലിയ റഷ്യന്‍ ബ്യൂട്ടീഷ്യനും മോഡലുമൊക്കെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ജോഡി പലസ്ഥലങ്ങളിലും വച്ച് പരസ്പരം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘പൈറേറ്റ്സ് ഓഫ് കരീബിയന്‍” താരവും യൂലിയയും 2021 ഓഗസ്റ്റില്‍ പ്രാഗിലെ കാര്‍ലോവി വേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ Read More…














