കോളേജില്‍ നിന്ന് പുറത്താക്കിയ രഹസ്യമാക്കി വെച്ചിരുന്ന കാര്യം കണ്ടുപിടിച്ചതിന് 50 വയസ്സുള്ള അമ്മയെ 23 കാരി അമ്മയെ കഴുത്തില്‍ 30 തവണ കുത്തിയും ഇരുമ്പ് പാത്രം കൊണ്ട് അടിച്ചും കൊലപ്പെടുത്തി. അമേരിക്കയില്‍ ഒഹായോയിലെ അക്രോണിലെ സിഡ്നി പവല്‍ എന്ന യുവതി 50 വയസ്സുള്ള തന്റെ മാതാവും ആരോഗ്യ പ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍, ക്രൂരമായ ആക്രമണം എന്നിവയില്‍ സിഡ്‌നി പവലിനെതിരേ കുറ്റം ചുമത്തി. മൗണ്ട് യൂണിയന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിനിയാണ് പവല്‍. Read More…
ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു; മാതാപിതാക്കള്‍ അറസ്റ്റില്‍
കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു. സെപ്തംബര്‍ 13 ന് ഇന്ത്യാനയില്‍ നടന്ന സംഭവത്തില്‍ തൊട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞിനെ എലികള്‍ 50 തവണ കടിച്ചതായും പോലീസ് പറഞ്ഞു. കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിനും അവഗണിച്ചതിനും മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചല്‍ ഷോനാബോം എന്നിവരെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാര്‍ വിളിച്ചത് അനുസരിച്ച് എത്തിയപ്പോള്‍ തലയിലും മുഖത്തും 50-ലധികം കടിയേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായരുന്നു ആറുമാസം പ്രായമുള്ള കുട്ടിയെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയില്‍ Read More…
തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതം; പിരിച്ചുവിടപ്പെട്ടത് 18വനിതാ ജീവനക്കാര്‍, ജയില്‍ പ്രതിസന്ധിയില്‍
തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതത്തെ തുടര്‍ന്ന് 18 ല്‍ കുറയാത്ത വനിതാ ജീവനക്കാരെ പിരിച്ചുവിട്ട നോര്‍ത്ത് വെയില്‍സിലെ എച്ച്എംപി ബെര്‍വിന്‍ ജയില്‍ ജീവനക്കാരുടെ പ്രതിസന്ധിയില്‍. തടവുകാരുമായി ജീവനക്കാരിലെ ചിലര്‍ പ്രണയത്തിലാകുകയും ലൈംഗികതയിലും മറ്റും ഏര്‍പ്പെടുകയും അവര്‍ക്ക് ആവശ്യമായ ലഹരി വസ്തുക്കള്‍ അടക്കമുള്ളവ ജയിലില്‍ എത്തിച്ചു കൊടുക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ ഗാര്‍ഡ് 28 കാരിയായ ജോവാന്‍ ഹണ്ടര്‍ ഒരു തടവുകാരനുമായി ബന്ധം പുലര്‍ത്തി ജയിലിലേക്ക് കഞ്ചാവ് കടത്തിയതിന് മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത് കഴിഞ്ഞയാഴ്ചയാണ്. യുകെയിലെ ഏറ്റവും Read More…
ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം
ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം. ബിബിസിയുടെ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയ്ക്കാണ് സ്‌പെയിനില്‍ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. മാഡ്രിഡില്‍ നടന്ന ഒരു മോഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് അടുത്തെത്തുകയും മാധ്യമപ്രവര്‍ത്തകയെ മോശമായി സ്പര്‍ശിക്കുകയും ആയിരുന്നു. ഇയാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസാ ബാലഡോ എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. തന്റെ ശരീരത്ത് ഇയാള്‍ സ്പര്‍ശിച്ചതായി മാധ്യമപ്രവര്‍ത്തക ലൈവിനിടയില്‍ അവതാരകനോട് പറയുകയും ചെയ്തു. ഇക്കാര്യം പറയുമ്പോഴും ഇയാള്‍ മാധ്യമപ്രവര്‍ത്തകയുടെ അരികില്‍ തന്നെ നില്‍ക്കുകയും Read More…
ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തി മുങ്ങി ; നിക്ഷേപ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഞെട്ടിക്കുന്ന ശിക്ഷ, 11,196 വര്‍ഷം തടവ്
ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തുകയും നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഡോളറുകളുമായി അല്‍ബേനിയയിലേക്ക് കടക്കുകയും ചെയ്തു തുര്‍ക്കി പൗരനും സഹോദരന്മാര്‍ക്കും 11,196 വര്‍ഷം വീതം തടവുശിക്ഷ. തൊഡെക്‌സ് മേധാവി ഫറൂക്ക് ഫാത്തിഹ് ഓസര്‍ എന്ന 29 കാരനാണ് ഞെട്ടിക്കുന്ന ശിക്ഷ കിട്ടിയത്. തൊഡക്‌സ് എക്‌സേഞ്ച് എന്ന സ്ഥാപനം നടത്തുകയും പണവുമായി 2021 ല്‍ മുങ്ങുകയും ചെയ്ത ഇയാള്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, ക്രിമിനല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കല്‍ എന്നീ കുറ്റങ്ങളെല്ലാമാണ് ചുമത്തിയത്. ഇയാളുടെ സഹോദരി സെരപ്, സഹോദരന്‍ ഗുവന്‍ എന്നിവര്‍ക്കുമെതിരേയും ഇതേ കുറ്റം തന്നെയാണ് Read More…
കാഴ്ചയില്ലാത്ത പ്രായമുള്ള നായയെ വഴിയരികില്‍ ഉപേക്ഷിച്ചു; 62 കാരിക്കെതിരേ അമേരിക്കയില്‍ കേസ്
പ്രായമായ കാഴ്ച വൈകല്യമുള്ള നായയെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയ്‌ക്കെതിരേ അമേരിക്കയില്‍ മൃഗപീഡനത്തിന് കേസ്. ഫീനിക്‌സില്‍ നിന്നുള്ള കാരെന്‍ ബ്ലാക്ക് എന്ന 62 കാരിയെയാണ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരേ മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന കേസെടുത്തു. ടക്സണില്‍ നിന്ന് 45 മൈല്‍ തെക്കുകിഴക്കായി അരിസോണയിലെ ബെന്‍സണിലെ ഒരു റോഡ് എക്‌സിറ്റിന് സമീപം ഒരു നായ നടക്കുന്നതായി കൊച്ചിസ് കൗണ്ടി ഷെരീഫ് മാര്‍ക്ക് ഡാനെല്‍സും ഭാര്യയും കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഐ10 നെയും സ്‌കൈലൈന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന എക്‌സിറ്റ് റാംപിലൂടെ നടക്കുന്ന ചെറിയ Read More…
മദ്യപിച്ചെത്തിയ ഭര്‍ത്താവ് പൂരിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു ; ഭാര്യ തിളച്ച എണ്ണയൊഴിച്ച് കൊന്നു
ഡിണ്ടിഗല്‍: മദ്യപിച്ചെത്തി നിരന്തരം വഴക്കിടുന്ന ഭര്‍ത്താവിനെ ഭാര്യ എണ്ണ തിളപ്പിച്ചൊഴിച്ച് കൊലപ്പെടുത്തി. സംഭവത്തി 55 കാരിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗല്‍ ജില്ലയിലെ ഒഡന്‍ഛത്രം താലൂക്കിലെ കര്‍ഷകനായ ചെല്ലമുത്തു (63) ആണ് മരിച്ചത്. ആഗസ്റ്റ് 27 ന് നടന്ന സംഭവത്തില്‍ തിളച്ച എണ്ണ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ദിണ്ടിഗല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. സ്ഥിരം മദ്യപാനിയായിരുന്ന ചെല്ലമുത്തു മദ്യലഹരിയിലായിരിക്കുമ്പോള്‍ പൊന്നത്തലുമായി വഴക്കിടാറുണ്ടായിരുന്നു. Read More…
വിവാഹം കഴിച്ചു, താമസം മറ്റൊരാള്‍ക്കൊപ്പം; ഭര്‍ത്താവും കുടുംബവും ഗര്‍ഭിണിയായ 21 കാരിയെ പൂര്‍ണ്ണനഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തി
ജയ്പൂര്‍: പരപുരുഷബന്ധം ആരോപിച്ച് രാജസ്ഥാനില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ണ്ണ നഗ്നയാക്കി നടത്തിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് അപമാനിക്കപ്പെട്ടു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഒരു പുരുഷന്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് 21 കാരിയായ യുവതിയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റുന്നതും പൂര്‍ണ നഗ്നയാക്കി ഗ്രാമീണരുടെ മുന്നിലൂടെ Read More…
എന്ന അസ്വാഭാവിക കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു; സഹനടന്‍ ബലാത്സംഗം ചെയ്തതായി ഭോജ്പുരി നടി
ബലാത്സംഗത്തിന് ഇരയാക്കിയെന്നും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ചെന്നും ആരോപിച്ച് നടനെതിരേ നടി. പ്രശസ്ത ഭോജ്പുരി നടി പ്രിയാന്‍സു സിംഗ് നടന്‍ പുനീത് സിംഗ് രാജ്പുത്തിനെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രിയാന്‍സുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെയാണ് താന്‍ പുനീത് സിംഗ് രാജ്പുത്തിനെ പരിചയപ്പൈട്ടത്. അക്കാലത്ത് താന്‍ കരിയറില്‍ നന്നായി നിലനില്‍ക്കുന്ന സമയമായിരുന്നു. അദ്ദേഹം ഒരു സംഭാഷണത്തില്‍ ഏര്‍പ്പെട്ടു, തുടക്കത്തില്‍ വളരെ മധുരമായും മാന്യമായും മര്യാദയായും ആയിരുന്നു പെരുമാറ്റം. അവന്‍ ആഗ്രഹിച്ചതുപോലെ എന്റെ കോണ്‍ടാക്റ്റുകള്‍ വെച്ച് സിനിമാ വ്യവസായത്തില്‍ അവസരങ്ങള്‍ നേടിയെടുത്തു. Read More…