കഴിഞ്ഞ ദിവസം സ്വരാ ഭാസ്‌ക്കാറും ഫഹദ് അഹമ്മദും മകള്‍ റാബിയ ജനിച്ചതിന്റെ ആറാം ദിവസം ഛത്തി പൂജ നടത്തി. തുടര്‍ന്ന് ഇടൈമിസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസവം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സ്വര തുറന്നു പറയുന്നു. സെപ്റ്റംബര്‍ 23 നാണ് താരം തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തന്നെയും തന്റെ രാഷ്ട്രീയ നേതാവായ ഭര്‍ത്താവിനെയും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഡോക്ടര്‍മാരോടും കുടുംബത്തോടും സുഹൃത്തുക്കളോടും അവര്‍ നന്ദിയറിയിച്ചു. കുഞ്ഞിന് ജന്മം നല്‍കിയതിനെക്കുറിച്ച് സ്വര പറഞ്ഞതിങ്ങനെ, അത് ഒരു Read More…
നാല്‍പ്പത്തൊന്‍പതാം വയസില്‍ കറുത്ത വസ്ത്രത്തില്‍ മനംമയക്കുന്ന സൗന്ദര്യത്തില്‍ ഐശ്വര്യ
പ്രായം വെറും നമ്പറാണെന്ന പ്രയോഗം ഐശ്വര്യറായിയെ സംബന്ധിച്ച് പൂര്‍ണമായും യോജിക്കുന്നതാണ്. അവരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ നോക്കു. അടുത്ത മാസം 50 വയസാകും ഐശ്വര്യ റായിക്ക് എന്നാല്‍ അവര്‍ സ്വന്തം സൗന്ദര്യത്തിലും ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ അനുകരണിയമാണ്. ഫാഷന്‍ ലോകത്ത് എല്ലാക്കാലത്തും അവര്‍ അസാധ്യമായ പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. അടുത്തിടെ പാരീസ് ഫാഷന്‍ വീക്കിന്റെ റാമ്പില്‍ എത്തിയ ഐശ്വര്യയെ ആരാധകര്‍ കണ്ണെടുക്കാതെയായിരുന്നു നോക്കിനിന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നടന്ന ലോറിയല്‍ ഇവന്റില്‍ ഐശ്വര്യ പങ്കെടുത്തത് Read More…
മഞ്ഞ സാരിയില്‍ അതിസുന്ദരിയായി മഹിമ ; മനംമയക്കുന്ന സൗന്ദര്യമെന്ന് ആരാധകര്‍
ദിലീപ് ചിത്രമായ കാര്യസ്ഥനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മഹിമ നമ്പ്യാര്‍. തമിഴില്‍ ശ്രദ്ധേയയായ താരമാകാന്‍ സാധിച്ചുവെങ്കില്‍ മലയാളത്തില്‍ മഹിമ പ്രേക്ഷക ശ്രദ്ധനേടുന്നത് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സിലൂടെയാണ്. മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസ്, മധുര രാജ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നില്ല. ആര്‍ഡിഎക്‌സിലെ ”നീല നിലവേ” എന്ന ഗാനം വൈറലായതോടെ മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം കോംമ്പോയും ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് മഹിമ നമ്പ്യാര്‍. മഞ്ഞ Read More…
പര്‍ദയും ഹിജാബും അണിഞ്ഞ് അഹാന ; മനോഹരമായിരിയ്ക്കുന്നുവെന്ന് ആരാധകര്‍
യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. പര്‍ദയും ഹിജാബും അണിഞ്ഞ് ബഹ്‌റൈനിലെ അല്‍-ഫത്തേ ഗ്രാന്‍ഡ് മോസ്‌കിലൂടെ നടക്കുന്ന അഹാനയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. Read More…
മിയയുടെ ലൂക്കയെ കൊഞ്ചിച്ച് താരസുന്ദരി തൃഷ ; വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍ മിയയുടെ മകന്‍ ലൂക്കയെ കൊഞ്ചിയ്ക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ”ദി റോഡ്” എന്ന തമിഴ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് തൃഷയാണ്. മിയയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിന് കുടുംബത്തോടൊപ്പമാണ് മിയ എത്തിയത്. ഷൂട്ടിംഗിന്റെ ബ്രേക്കിനിടയിലാണ് തൃഷ ലൂക്കയെ കളിപ്പിയ്ക്കുന്നത്. തൃഷയുടെ Read More…
ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നെന്ന് വിക്‌ടോറിയ
സ്‌പെയിനില്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഭര്‍ത്താവ് ഡേവിഡ് ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നതായി പാട്ടുകാരിയും ഫാഷന്‍ ഡിസൈനറുമായ വിക്‌ടോറിയ ബെക്കാം. തങ്ങള്‍ പരസ്പരം എതിരായി മാറിയിരുന്നെന്നും അത് ഏറ്റവും പ്രയാസകരമായ കാലഘട്ടമായിരുന്നെന്നും വിക്‌ടോറിയ ബെക്കാം പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ഡോക്യുമെന്ററിയിലാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രൊഫഷണല്‍ ഫുട്‌ബോളറും ഇംഗ്‌ളണ്ടിന്റെ മുന്‍ നായകനുമായ ഡേവിഡ് ബെക്കാമും പാട്ടുകാരി വിക്‌ടോറിയയും 1999 ലാണ് ദീര്‍ഘനാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷം വിവാഹിതരായത്. 25 വര്‍ഷമായി വേര്‍പിരിയാത്ത സെലിബ്രിട്ടി ദമ്പതികളായി ഇവര്‍ തുടരുകയാണ്. Read More…
2024 വരെ രശ്മികയുടെ കാള്‍ഷീറ്റ് ഫുള്‍ ; അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ; ഒറിജിനല്‍ പ്രിന്റ് പോലെയെന്ന് ആരാധകര്‍
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജനപ്രീതി നേടിയ ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഇവരുടെ എല്ലാ സിനിമകളും മുന്‍നിര താരങ്ങളുടേതാണ് എന്നത് ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്‍, വിജയ്, അല്ലു അര്‍ജുന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രശ്മിക അടുത്തതായി ധനുഷിനൊപ്പമാണ് എത്തുന്നത്. 2016 ല്‍ കന്നഡ ചിത്രം ‘കിറിക് പാർട്ടി’യിലൂടെ തന്റെ സ്‌ക്രീന്‍ യാത്ര ആരംഭിച്ച താരത്തിന് 2024 വരെ തന്റെ കോള്‍ ഷീറ്റ് ഫുള്ളായിരിക്കുയാണ്. തെലുഗു സിനിമയില്‍ നിലവിൽ ഏറ്റവും Read More…
ഇത്രയും നാള്‍ കീര്‍ത്തി എവിടെയായിരുന്നു? എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചില്ലെന്ന് ചോദിച്ച് ആരാധകര്‍
അഭിനയിക്കാന്‍ വന്നാല്‍ പല നടിമാരുടെയും മാര്‍ക്കറ്റ് കാലിയാണെന്ന് ആരാധകര്‍ പറയുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് സുന്ദരിയായ അവതാരക കീര്‍ത്തി. ജനപ്രിയ ടെലിവിഷനില്‍ അവതാരകയായി അരങ്ങേറ്റം കുറിച്ച കീര്‍ത്തി തന്റെ കഴിവിന് പ്രശസ്തയാണ്. വീഡിയോ ജോക്കിയായ അവര്‍ ചെയ്യുന്ന പരിപാടികള്‍ക്ക് വന്‍ റേറ്റിംഗുമാണ്. കുടുംബ സുഹൃത്തായ ശാന്തനുവിനെ പ്രണയിച്ച് വിവാഹം കഴിച്ച അവര്‍ക്ക് ഇതുവരെ കുട്ടികളായില്ല. തുടര്‍ന്ന് ഒരു കുട്ടിയെ ദത്തെടുക്കാനൊരുങ്ങുകയാണ്. പരസ്യ ഷീറ്റിംഗിന്റെയും ഷോകളുടെയും തിരക്കിലായ കീര്‍ത്തി തന്റെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. Read More…
പ്രസവശേഷം ശരീഭാരം കൂടിയപ്പോള്‍ ട്രോളുകള്‍ വന്നു: ബിപാഷ പറയുന്നു
നടി ബിപാഷ ബസു മകള്‍ ദേവിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ ട്രോളുകളും ബോഡിഷെയിമിങ്ങും താരത്തെ തേടി എത്തുന്നുമുണ്ട്. ഇത്തരം ട്രോളുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ബിപാഷ പറയുന്നു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നു എന്ന് ബിപാഷ വസു വ്യക്തമാക്കിയത്. എന്തിനും ഏതിനും ഇപ്പോള്‍ മകള്‍ ദേവിയാണ് തന്റെ പ്രഥമ പരിഗണന എന്ന് ബിപാഷ പറയുന്നു. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരികെ ഓടിച്ചെന്ന് Read More…