ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ നിര്‍മ്മാതാക്കള്‍ ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല വ്യംഗ്യമായി സൂചിപ്പിക്കുമെന്ന് താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സനാ ഫാത്തിമാ ഷെയ്ഖിന്റെ വെളിപ്പെടുത്തല്‍. ഒരു കാസ്റ്റിംഗ് ഏജന്റിന്റെ കോളും ആവര്‍ത്തിച്ചുള്ള ‘പ്രകോപനപരമായ’ വാക്കുകള്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതും നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ”അവര്‍ കാര്യങ്ങള്‍ തുറന്ന് പറയില്ല. പക്ഷേ വിചിത്രമായ രീതിയില്‍ അവയെ സൂചിപ്പിക്കും. പരോക്ഷമായി പറഞ്ഞ് അവരുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കും. നിങ്ങള്‍ക്ക് ഇവിടെ ആളുകളെ രഹസ്യമായി കാണേണ്ടി വരും. അല്ലെങ്കില്‍ ഇത് Read More…
രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു? വരന്‍ പാകിസ്താന്‍കാരന്‍
രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകാന്‍ പോകുകയാണോ? പാകിസ്താനില്‍ നിന്നും തനിക്ക് അനേകം വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും ശരിയായ സമയത്ത് ഒരെണ്ണം തിരഞ്ഞെടുക്കാമെന്നും നടി വ്യക്തമാക്കി. അത്തരം യൂണിയനുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പരാമര്‍ശിച്ചു. ”ഞാന്‍ പാകിസ്ഥാനി ആളുകളെ സ്‌നേഹിക്കുന്നു, എനിക്ക് അവിടെ ധാരാളം ആരാധകരുണ്ട്. താന്‍ ഒരു നടനും പോലീസ് ഉദ്യോഗസ്ഥനുമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട്, തന്റെ കമിതാവായ ഡോഡി ഖാനെക്കുറിച്ചുള്ള വിശദാംശങ്ങളും അവര്‍ പങ്കിട്ടു. പാകിസ്ഥാന്‍ ഇസ്ലാമിക ആചാരങ്ങളോടെ വിവാഹം നടക്കും. സ്വീകരണം ഇന്ത്യയില്‍ ആയിരിക്കുമെന്നും ഹണിമൂണിന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ Read More…
സൗന്ദര്യത്തിനായി സാൽമൺ ബീജം, ബാഗിൽ തെറപ്പിസ്റ്റിന്റെ ചിതാഭസ്മം; ആരാണ് ജെനിഫര്‍ അനിസ്റ്റൺ?
മുന്‍ യു. എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പം ഇപ്പോൾ ഉയര്‍ന്നു കേൾക്കുന്ന പേരാണ് അമ്പത്തഞ്ചുകാരി ജെനിഫര്‍ അനിസ്റ്റണിന്റേത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെ ആരാണ് ജെനിഫര്‍ എന്ന് തിരയുന്നവരുടെ എണ്ണം കൂടി. ഇത് ഏറ്റവും വിചിത്രമായ ഗോസിപ്പ് ആണെന്നും എനിക്ക് ബരാക് ഒബാമയെ അറിയില്ലെന്നും അദ്ദേഹവുമായി ഡേറ്റിംഗ് നടത്തേണ്ട കാര്യമില്ലെന്നും ജെന്നിഫർ ആനിസ്റ്റൺ പറഞ്ഞിരുന്നു. അമേരിക്കന്‍ നടിയും നിര്‍മാതാവുമാണ് ജെനിഫര്‍. സിറ്റ്‌കോണ്‍ സ്‌റ്റോം എന്ന ടെലിവിഷന്‍ പരിപാടിയിലെ റേച്ചല്‍ ഗ്രീന്‍ എന്ന Read More…
ഭര്‍ത്താവും കുട്ടികളുമായി തിരുപ്പതിയില്‍ താമസിക്കണം; ഇലയില്‍ ആഹാരം കഴിക്കണം: ജാന്‍വികപൂര്‍
ബോളിവുഡിലെ ശ്രദ്ധേയയായ നടിയെന്ന ലേബലും അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ ലെഗസിയുമൊക്കെയുണ്ടെങ്കിലും നടി ജാന്‍വി കപൂറിന് എപ്പോഴും ഒരു കണ്ണ് അമ്മയുടെ ജന്മനാടായ തെന്നിന്ത്യയിലേക്കുണ്ട്. അതുകൊണ്ടു തന്നെ ഒടുവില്‍ വിവാഹം കഴിക്കുമ്പോള്‍ സിനിമയൊക്കെ അവസാനിപ്പിച്ച് ഭര്‍ത്താവിനും മൂന്ന് കുഞ്ഞുങ്ങള്‍ക്കുമൊപ്പം തനിക്ക് തിരുപ്പതിയില്‍ താമസിക്കണമെന്നാണ് താരം പറയുന്നത്. വാഴയിലയില്‍ ആഹാരം കഴിക്കണമെന്നും ഭര്‍ത്താവിനെ ലുങ്കി ഉടുപ്പിക്കും എന്നെല്ലാം നടി പറയുന്നു. എല്ലാ വര്‍ഷവും ജന്മദിനത്തിലും അമ്മയുടെ ജന്മദിനത്തിലും ക്ഷേത്രം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നെന്ന് ജാന്‍വി പറയുന്നു. അതിനാല്‍ തിരുപ്പതിയുമായി പ്രത്യേക Read More…
സോറി… നിങ്ങള്‍ കേട്ടത് തെറ്റാണ്; ജസ്റ്റിന്‍ബീബറും ഭാര്യ ഹെയ്‌ലിയും പിരിയുകയല്ല
ആരാധകരുടെ പ്രിയപ്പെട്ട ഗായകന്‍ ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും പിരിയുകയാണെന്ന വാര്‍ത്തകള്‍ തള്ളി പാട്ടുകാരന്‍ തന്നെ രംഗത്തു വന്നു. സംഗീതജ്ഞന്‍ ഹെയ്ലി ബീബറിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടുകൂടിയാണ് കഥകള്‍ തുടങ്ങിയത്. ഇത് ആള്‍ക്കാര്‍ ശ്രദ്ധിച്ചതോടെ ചില വിവാദങ്ങള്‍ തല പൊക്കുകയും ചെയ്തു. എന്നാല്‍ ആരാധകരുടെ ഭയം ശമിപ്പിച്ച് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ ബീബര്‍ ഓണ്‍ലൈനില്‍ വന്നു. ഒരാള്‍ തന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി അക്‌സസ് എടുക്കുകയും ഹെയ്ലിയെ അണ്‍ഫോളോ ചെയ്യുകയുമായിരുന്നെന്നാണ് താരത്തിന്റെ വിശദീകരണം. ബീബര്‍ ഒരു ഇന്‍സ്റ്റാഗ്രാം Read More…
മിസ് ഇന്ത്യ മത്സരവേദിയില്‍ തിളങ്ങിയ ബോളിവുഡ് താരസുന്ദരി; ഇന്ന് ആത്മീയ പാതയില്‍
ലാസ; ടിബിറ്റിലെ ആശ്രമത്തില്‍ ലോകത്തിന്റെ തിരക്കുകളില്‍ നിന്നും മോഹങ്ങളില്‍ നിന്നും മുക്തയായി ആത്മീയ പാതയില്‍ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുന്‍ ബോളിവുഡ് താരമാണ്. ഗ്യാല്‍ട്ടന്‍ സാംടെന്‍ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിന്റെയും പ്രശസ്തിയുടെയും കൊടിമുടിയില്‍ നിന്ന ഒരു ഭൂതകാലമുണ്ട്. മിസ് ഇന്ത്യ വേദിയില്‍ സുസ്മിത സെന്നിനോടും ഐശ്വര്യ റായിയോടും മത്സരിച്ച ചരിത്രമുള്ള താരസുന്ദരിയാണ് ബര്‍ഖ മദന്‍. മിസ് ടുറിസം കിരീടം ചൂടിയതിന് പിന്നാലെ ബോളിവുഡിലേക്ക് അവസരം ലഭിച്ചു. അരങ്ങേറ്റം തന്നെ അക്ഷയ് കുമാറിനൊപ്പം ‘ Read More…
മിഷേലിന്റെ അഭാവം; ബാരാക് ഒബാമയും നടി ജെന്നിഫര്‍ ആനിസ്റ്റണും ഡേറ്റിംഗിലോ?
ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങള്‍ ഹോളീവുഡ് നടീനടന്മാരുടെ വേര്‍പിരിയലിനേക്കാള്‍ വേഗത്തിലാണ് നീങ്ങുന്നത്. അവരുടെ ദാമ്പത്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാതിരിക്കുന്നതും ഒബാമ തനിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നതുമാണ് ഇരുവരും വേര്‍പിരിയുകയാണെന്ന പ്രചാരത്തിന് കരുത്തു കൂട്ടുന്നത്. എന്നാല്‍ മിഷേലിന്റെ ഈ അസാന്നിദ്ധ്യം ഹോളിവുഡ് നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ അവസരമാക്കുകയാണോ? ബ്രേക്കിംഗ് ഇവന്റുകളില്‍ ഒബാമയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാന്‍ മിഷേല്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ ബരാക് ഒബാമയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ന്നു. ഒരു Read More…
സല്‍മാന്‍ ഖാന്റെ മടിയില്‍ ഇരിക്കുന്ന ഈ പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയ സെന്‍സേഷന്‍
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രമാണ് സല്‍മാന്‍ഖാന്റെ മടിയില്‍ ഇരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. 90കളിലെ ഒരു സൂപ്പര്‍ നടിയുടെ മകളാണ് ഈ പെണ്‍കുട്ടി. മാത്രമല്ല, ഒരു സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റവും കുറിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനും ആയിരിയ്ക്കുകയാണ് ഈ സുന്ദരി. ആസാദ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച റാഷ തദാനിയാണ് ഈ താരസുന്ദരി. പ്രമുഖ ഹിന്ദി താരം രവീണ ടണ്ടന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചയായിരിയ്ക്കുന്നത്. Read More…
ഡൊണാള്‍ഡ് ട്രംപുമായി മിസ് യൂണിവേഴ്‌സിന് എന്താണ് ബന്ധം?
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മിസ് യൂണിവേഴ്‌സിന് എന്താണ് ബന്ധം? ജനുവരി 20 ന് ട്രംപിന്റെ വരാനിരിക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ മിസ് യൂണിവേഴ്‌സ് 2024 വിക്ടോറിയ ക്ജര്‍ തെയില്‍വിഗ് പങ്കെടുത്തേക്കുമെന്നാണ് ശ്രുതി. ഔദ്യോഗിക മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അടുത്തിടെ വാഷിംഗ്ടണ്‍, ഡി.സി.സി. ലാന്‍ഡ്മാര്‍ക്കുകള്‍ ഡാനിഷ് സൗന്ദര്യത്തിന്റെ ക്ലിപ്പുകള്‍ കൊണ്ട് ഇടകലര്‍ന്നിരിക്കുന്നതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടിയിരിക്കുന്നത്. View this post on Instagram A post shared by Miss Universe Read More…