Celebrity

ആക്ഷൻ എന്റെ ഹൃദയത്തെ കീഴടക്കുന്നു… ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാർ പങ്കിട്ട വീഡിയോ വൈറൽ

ഇന്ത്യൻ സിനിമാ ലോകത്ത്, ആക്ഷനോടുള്ള അസാധാരണമായ സമർപ്പണത്തിന് വേറിട്ടുനിൽക്കുന്ന ഒരു പേരുണ്ട് – അക്ഷയ് കുമാർ. ബോളിവുഡിലെ ‘ഖിലാഡി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന താരം സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കുന്നതിൽ പ്രശസ്തനാണ്. വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എന്നും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തും മുൻപ് സാധാരണക്കാർ ചെയ്യുന്ന എല്ലാ ജോലിയും താരം ചെയ്തിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ നിന്ന് അക്ഷയ് കുമാർ എന്ന പ്രൊഫഷണൽ നാമം Read More…

Hollywood

തന്റെ ശബ്ദവും പേരും ഉപയോഗിച്ചതിന് എഐ ആപ്പിനെതിരേ കേസുമായി നടി സ്‌കാര്‍ലന്റ് ജോഹാന്‍സണ്‍

ഹോളിവുഡിലെ സുന്ദരിമാരുടെ പട്ടികയിലാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. സൗന്ദര്യവും അഭിനയമികവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ട നടി തന്റെ ശബ്ദവും പേരും ഉപയോഗിച്ചതിന് ഒരു എഐ ആപ്പിനെതിരേ കേസ് കൊടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്് ഒരു ഓണ്‍ലൈന്‍ പരസ്യത്തില്‍ അവരുടെ പേരും എഐ ഉപയോഗിച്ച് അവളുടെ ശബ്ദത്തിന്റെ പതിപ്പും സൃഷ്ടിച്ചതായിട്ടാണ് ആക്ഷേപം. ആപ്പ് ഡെവലപ്പറിനെതിരെ നടി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിലാണ് നടിയുടെ അനുവാദം കൂടാതെ ഇമേജും എഐ ഉപയോഗിച്ചുള്ള ശബ്ദവും സൃഷ്ടിച്ചത്. ജോഹാന്‍സണെ തിരശ്ശീലയ്ക്ക് Read More…

Movie News

ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? ക്ലൂ തരാം, ഷാരൂഖല്ല പ്രഭാസുമല്ല

ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? 1000 കോടി സമ്പാദിച്ച ജവാന്‍ താരം ഷാരൂഖ്, ബാഹുബലി താരം പ്രഭാസ്, ലിയോയിലൂടെ വിജയ്, ഇവരാരുമല്ലെങ്കില്‍ ഏതെങ്കിലും കെ. ഡ്രാമയിലെ കൊറിയന്‍ താരം എന്നെല്ലാമാണോ നിങ്ങളുടെ ഉത്തരം. എന്നാല്‍ ഇവരൊന്നുമല്ല. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ റെക്കോര്‍ഡ് നേടിയ നടന്റെ പേര് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. നയന്‍താര, വിജയ് സേതുപതി എന്നിവരെല്ലാം അണിനിരന്ന ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന് വേണ്ടി ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലം Read More…

Movie News

എന്തുകൊണ്ടാണ് തമിഴ്‌പ്രേക്ഷകര്‍ക്ക് തെലുങ്ക് ചിത്രങ്ങള്‍ ഇഷ്ടമല്ലാത്തത്? സൂപ്പര്‍താരം ചിയാന്‍ വിക്രത്തിന്റെ മറുപടി

ചിയാന്‍ വിക്രമും അദ്ദേഹത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തങ്കലാന്‍. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നിന്നുള്ള ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു പീരിയോഡിക് ചിത്രമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്. ഹൈദരാബാദില്‍ നടന്ന ടീസര്‍ ലോഞ്ച് ചടങ്ങില്‍ തെലുങ്ക് സിനിമകള്‍ക്ക് തമിഴ്‌നാട്ടില്‍ കിട്ടുന്ന സ്വീകരണത്തെക്കുറിച്ച് ചോദ്യമുയര്‍ന്നു. വലിയ ഭാഷാ സ്‌നേഹികളായ തമിഴ്‌നാട്ടുകാര്‍ തെലുങ്ക് ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളിലെ ചിത്രങ്ങളെ സ്വീകരിക്കാറില്ലെന്ന വാദമാണ് ഉയര്‍ന്നത്. Read More…

Celebrity

രഞ്ജുഷയുടെ വീട്ടുകാരും കാണുന്നില്ലേ, ഞാൻ എന്താണ് മോശമായി പറഞ്ഞത്; വേദനിപ്പിക്കരുത്: ബീന ആന്റണി

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബീന ആന്റണി. മിനിസ്‌ക്രീനില്‍ എത്തുന്നതിന് മുന്‍പ് തന്നെ താരം ബിഗ് സ്‌ക്രീനില്‍ നിരവധി വേഷങ്ങളിലൂടെ തിളങ്ങിയിരുന്നു. നടന്‍ മനോജ് നായരെയാണ് ബീന വിവാഹം ചെയ്തത്. ബാലതാരമായാണ് ബീന ആന്റണി മലയാള സിനിമയിലേക്ക് എത്തിയത്. സീരിയല്‍ മേഖലയില്‍ ഇപ്പോള്‍ അടുത്തടുത്തായി ചില മരണങ്ങള്‍ സംഭവിച്ചിരുന്നു. അടുത്തിടെയാണ് സീരിയല്‍ താരം അപര്‍ണ ആത്മഹത്യ ചെയ്തത്. പിന്നാലെ സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സീരിയല്‍ താരം Read More…

Celebrity

‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’…. ചാക്കോച്ചനൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി മഞ്ജു  

ചോക്ലേറ്റ് ഹീറോയായി വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് 47 വയസ് തികഞ്ഞിരിയ്ക്കുന്നു. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. ചാക്കോച്ചന്റെ പ്രിയപ്പെട്ട സുഹൃത്തായ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ജന്മാദിനാശംസകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും യാത്രകളുടെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചു കൊണ്ടുള്ള ഒരു കൊളാഷ് വീഡിയോയാണ് മഞ്ജു പങ്കുവെച്ചത്. ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’ എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. Read More…

Celebrity

ഫഹദിനൊപ്പം മനോഹര കുടുംബചിത്രവുമായി നസ്രിയ ;  ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം ഇതാണ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. മലയാളത്തിന്റെ ക്യൂട്ട് കപ്പിള്‍സായാണ് ഫഹദിനേയും നസ്രിയയേയും വിശേഷിപ്പിക്കാറുള്ളത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഇഷ്ടത്തിലായ ഇരുവരും അധികം വൈകാതെ വിവാഹിതരാകുകയായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദും നസ്രിയയും വിവാഹതരാകുന്നത്. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. പൊതുവേദികളില്‍ ആണെങ്കിലും മറ്റു പരിപാടികള്‍ക്ക് ആണെങ്കിലും ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്.സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. സിനിമ വിശേഷങ്ങളും Read More…

Movie News

കമല്‍ഹാസനും രജനീകാന്തും ഒന്നിക്കുന്നു; ഇന്ത്യന്‍ 2 വില്‍ താരസംഗമം പ്രഖ്യാപിച്ച് ലൈക്ക

തലമുറമാറ്റം സംഭവിച്ചിരിക്കുന്ന തമിഴ്‌സിനിമാവേദിയില്‍ പരസ്പര ബഹുമാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വലിയ ഉദാഹരണമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നില്‍ക്കുന്നത്. ‘വര്‍ഷങ്ങളായി ഒരുപോലെ വളര്‍ന്നുവന്ന അവരുടെ സൗഹൃദം കാലക്രമേണ കൂടുതല്‍ ശക്തമായതിന്റെ തെളിവായി മാറുകയാണ് ഇന്ത്യന്‍ ടൂ വിന്റെ ടീസര്‍ റിലീസിംഗ്. കമല്‍ ഹാസനും ശങ്കറും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടീസര്‍ രജനീകാന്ത് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രജനീകാന്തിന്റെ ചിത്രവും കമലിന്റെ സിനിമയുടെ പേരും ഉള്‍ക്കൊള്ളുന്ന ഒരു വിന്റേജ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍ ട്വിറ്ററില്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ഇന്ത്യന്‍ Read More…

Celebrity

പവർഫുൾ എനർജറ്റിക്ക് നൃത്തച്ചുവടുകളുമായി കോളേജിനെ ഇളക്കിമറിച്ച് മീനാക്ഷി രവീന്ദ്രൻ, വീഡിയോ വൈറൽ

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി കുടുംബപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തിയിരുന്നു. പിന്നീട് അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയായും താരം മാറി. ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചും മീനാക്ഷി മിനി സ്‌ക്രീനിന്റെ കൈയ്യടി വാങ്ങുന്നുണ്ട്. താരങ്ങളെ അഭിമുഖം ചെയ്തും മീനാക്ഷി പ്രേക്ഷകർക്ക് Read More…