Movie News

തൃപ്തി ദിമ്രി സാം മര്‍ച്ചന്റുമായി ഡേറ്റിംഗില്‍? ആനിമലിന്റെ വന്‍ വിജയത്തിന് പിന്നാലെ കര്‍ണേഷുമായി വേര്‍പിരിഞ്ഞു

രണ്‍ബീര്‍ കപൂര്‍ നായകനായ ‘അനിമല്‍’ എന്ന സിനിമ വന്‍ ഹിറ്റായി മാറിയതോടെ നടി തൃപ്തി ദിമ്രി രാജ്യത്തെ ഏറ്റവും പുതിയ സെന്‍സേഷനാണ്. സിനിമയ്ക്ക് പിന്നാലെ ഗോസിപ്പ് കോളങ്ങളിലും നിറയുകയാണ് നടി. മുന്‍ മോഡലും ബിസിനസുകാരനായ സാം മര്‍ച്ചന്റുമായി ബന്ധപ്പെട്ടാണ് പുതിയ ഗോസിപ്പ്. ഇരുവരും ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ട്. 29 കാരിയായ നടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കിടുന്നുണ്ട്. ഇതില്‍ രണ്ടുപേരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളുണ്ട്. എന്നിരുന്നാലും, ഇരുവരും ഒരിക്കലും ഡേറ്റിംഗ് ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. Read More…

Celebrity

മോഡലിംഗ് പുല്ലുപോലെ വലിച്ചെറിഞ്ഞ ലോട്ടി ; സൂപ്പര്‍താരം കേറ്റ് മോസിന്റെ സഹോദരി ഫാഷന്‍ മേഖല വിട്ടത് എന്തിന് ?

നടിയും ഫാഷന്‍ ഐക്കണുമായ കേറ്റ് മോസ് ഏറ്റവും മികച്ച ബ്രാന്‍ഡുകളുമായും സെലിബ്രിറ്റികളുമായും ബന്ധപ്പെട്ടിരിക്കുന്ന ആള്‍ എന്ന നിലയില്‍ ആഗോള പ്രശസ്തയാണ്. എന്നാല്‍ ഇളയ സഹോദരി, ലോട്ടി എന്നറിയപ്പെടുന്ന ഷാര്‍ലറ്റ് മോസ് മോഡലിംഗ് ഉപേക്ഷിച്ചയാളും. ചായം പൂശി സുന്ദരിയാകുന്നതിന് പകരം ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതിന് ശേഷമായിരുന്നു ലോട്ടി മോഡലിംഗ് കരിയര്‍ ഉപേക്ഷിച്ചത്. ദശലക്ഷക്കണക്കിന് ഡോളറുകള്‍ ഒഴുകുന്ന ആര്‍ക്ക് ലൈറ്റിന്റെ വെള്ളിവെളിച്ചം വേണ്ടെന്ന് വെച്ച താരം സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴിയും ടെലിവിഷന്‍ വഴിയും വന്‍തുക സമ്പാദിക്കുന്നു. 13 വയസ്സ് Read More…

Oddly News

നാലു തവണ ചൂണ്ടയില്‍ നിന്നും രക്ഷപ്പെടുത്തി ; ഇപ്പോള്‍ സ്രാവ് ‘വാലാട്ടിപ്പട്ടി’ യെ പോലെ ആയെന്ന് സ്‌കൂബാ ഡൈവര്‍

ചൂണ്ടയില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ശേഷം സ്രാവ് താനുമായി വലിയ സൗഹൃദത്തിലാണെന്ന അവകാശവാദവുമായി സ്‌കൂബാ ഡൈവര്‍. ഫ്‌ളോറിഡയില്‍ നിന്നുള്ള സ്‌കൂബ ഡൈവര്‍ ജിംഅബെര്‍നെത്തിയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഏകദേശം 23 വര്‍ഷമായി എമ്മ എന്ന 15 അടി നീളമുള്ള സ്രാവുമായി താന്‍ ഉറ്റ ചങ്ങാത്തത്തിലാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. 2001 ല്‍ ഒരു ചൂണ്ടയില്‍ കുരുങ്ങിയ സമയത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് എമ്മയുടെ വായില്‍ നിന്നും ചൂണ്ട എടുത്തുമാറ്റി രക്ഷപ്പെടുത്തിയെന്നും ജിം പറയുന്നു. അന്നു മുതല്‍ എമ്മ തന്നെ പിന്തുരുന്നതായി Read More…

Lifestyle

എല്ലായ്‌പ്പോഴും അവളോട് പറയൂ…ഞാന്‍ നിന്നെ സ്‌നേഹിക്കുന്നെന്ന് ;100 വയസ്സുള്ള കാര്‍ലയും 105 വയസ്സുള്ള ജാക്കും ; 82 വര്‍ഷത്തെ വിവാഹജീവിതം

ഈ കഴിഞ്ഞ 2023 ഓഗസ്റ്റില്‍ ലോസ് ഏഞ്ചല്‍സുകാരായ കാര്‍ലയും ജാക്കും ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു. 82 വര്‍ഷത്തെ ദാമ്പത്യം. 100 വയസ്സുള്ള കാര്‍ലയും ഡിസംബര്‍ 25-ന് 105 വയസ്സ് തികയുന്ന ജാക്കും ഇഷ്ടത്തോടെ തീവ്രമായ പ്രണയത്തോടെ ഇപ്പോഴും ജീവിക്കുന്നു. ജാക്കിന് കാഴ്ച നഷ്ടമാകുകയും ഓര്‍മ്മക്കുറവ് പിടികൂടുകയും ചെയ്തിട്ടുണ്ടെങ്കിലും കണ്ണുകളായി കാര്‍ല കൂടെയുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹവാര്‍ഷികം 86 ആണ്. ഇതിന് തൊട്ടടുത്തു നില്‍ക്കുകയാണ് കാര്‍ലയും ജാക്കും. ലോകമഹായുദ്ധവും Read More…

Hollywood

ലെസ്ബിയന്‍ പ്രണയവും പ്രതികാരവും ; ക്രിസ്റ്റിയന്‍ സ്റ്റുവാര്‍ട്ടും കാറ്റി ഒബ്രയാനും നായികമാരാകുന്ന ‘ലവ് ലൈസ് ബ്‌ളീഡിംഗ്’

രണ്ടു സ്ത്രീകള്‍ തമ്മിലുള്ള പ്രണയവും പിന്നെ പ്രതികാരവും. നടി ക്രിസ്റ്റിയന്‍ സ്റ്റിവര്‍ട്ടും മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് കാറ്റി ഒബ്രിയാനും നായികമാരാകുന്ന റൊമാന്റിക് ത്രില്ലറായ ലവ് ലൈസ് ബ്ലീഡിംഗിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവന്നു. ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ടും കാറ്റി ഒബ്രിയാനും അവരുടെ പ്രണയവും കൊലപാതകങ്ങളും ഞെട്ടിക്കുന്ന ആക്ഷന്‍രംഗങ്ങളുമായി സിനിമ അടുത്തവര്‍ഷം പുറത്തെത്തും. സെയിന്റ് മൗഡിന്റെ റോസ് ഗ്ലാസ് സംവിധാനവും സഹ-രചനയും നിര്‍വ്വഹിച്ച സിനിമയില്‍ ഡേവ് ഫ്രാങ്കോ, എഡ് ഹാരിസ്, ജെന മലോണ്‍, അന്ന ബാരിഷ്നിക്കോവ് എന്നിവരും അഭിനയിക്കുന്നു. രണ്ട് പ്രണയികള്‍ രക്തരൂക്ഷിതമായ, Read More…

Sports

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരങ്ങള്‍ ; ഓസ്‌ട്രേലിയക്കാര്‍ രണ്ടുപേര്‍, ഇംഗ്‌ളീഷുകാരും രണ്ടുപേര്‍

അടുത്തിടെ ദുബായില്‍ നടന്ന ഐപിഎല്‍ 2024 ലേലം കളിക്കാരെ വാങ്ങുന്നതില്‍ ലീഗിന്റെ ചരിത്രത്തിലെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തു. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ഐപിഎല്‍ ലേലത്തില്‍ രണ്ട് കളിക്കാര്‍ 20 കോടിയുടെ മാര്‍ക്ക് കടന്നു. ഇതുവരെ നടന്ന ഐപിഎല്‍ സീസണ്‍ ലേലത്തില്‍ ഏറ്റവും കുടുതല്‍ തുക കണ്ടെത്തിയ അഞ്ചു കളിക്കാര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, സാംകരണ്‍, കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് മോറിസ് എന്നിവരാണ്. ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും ലോകകപ്പ് നേടിയ നായകന്‍ Read More…

Movie News

ആ കാഴ്ച കണ്ട് തകർന്നുപോയി, ആ മൂന്ന് പേർ! വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് ബാല

തനിക്കൊരു മകളാണുള്ളതെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടന്‍ ബാല. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. അമൃതയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ബാല ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കു വളരെ വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടായി എന്ന ചില സൂചനകൾ മാത്രമാണ് ബാല ഇതുവരെ പറഞ്ഞിട്ടുള്ളത്. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ ഉയർന്ന ചോദ്യത്തിനാണ് ബാല മറുപടി നൽകിയത്. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. പിറന്നാള്‍ ദിവസമായ മകളെ Read More…

Sports

ഡല്‍ഹി ക്യാപ്പിറ്റല്‍ ആരാധകര്‍ക്ക് സന്തോഷം ; ഋഷഭ് പന്ത് നായകനായി ഐപിഎല്ലില്‍ തിരിച്ചുവരവിന്

കാര്‍ അപകടത്തെ തുടര്‍ന്ന് ക്രിക്കറ്റ് മൈതാനത്ത് നിന്നും അകന്നു നില്‍ക്കുന്ന ഋഷഭ് പന്ത് മടങ്ങിവരവിന്റെ പാതയില്‍. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മടങ്ങിവരാമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ശക്തമായ തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍. കഴിഞ്ഞദിവസം താരത്തിന്റെ തിരിച്ചുവരവ് വിഷയമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആരാധകരില്‍ നിന്നും സ്‌നേഹവും അഭിനന്ദനവുമായി വന്‍ പിന്തുണയാണ് താരത്തിന് കിട്ടിയത്. 26 കാരനായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 2023 സീസണില്‍ കാര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. Read More…

Celebrity Featured

‘ബൗണ്‍സര്‍മാര്‍ക്കൊപ്പം ജാഡയിട്ട് നടന്ന നായകനടന്‍, അവസാനം കോമാളിയായി’

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. മിമിക്രി വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഒരുപാട് കോമഡി പരിപാടികളിൽ വിധികർത്താവായിട്ടും താരം തിളങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. 1995-ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലെ വേഷത്തിലൂടെയായിരുന്നു ടിനിയുടെ അഭിനയ അരങ്ങേറ്റം. നിരവധി ടെലിവിഷൻ സ്കെച്ച് കോമഡി ഷോകളിലൂടെയും താരം ശ്രദ്ധേയനായി മാറി. പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനിയ്ക്ക് ആദ്യത്തെ ബ്രേക്ക് കിട്ടുന്നത്. അതിനുശേഷം അന്‍പതിലധികം സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളും Read More…