Travel

ഇന്ത്യയുടെ സുഗന്ധതലസ്ഥാനം ; അത്തര്‍ മണക്കുന്ന ഈ നഗരത്തിലൂടെ യാത്ര പോയിട്ടുണ്ടോ?

വലിയ കെട്ടിടങ്ങള്‍ക്ക് ഇടയിലെ ഇടുങ്ങിയ പാതകളും അതിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളും. ഉത്തരേന്ത്യയിലെ പല ഇന്ത്യന്‍ പട്ടണങ്ങളോടും സാമ്യമുള്ളതാണ് വടക്കന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കനൗജ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഇവിടം വ്യത്യസ്തപ്പെട്ടു നില്‍ക്കുന്നുണ്ട്. അത് നഗരത്തിന്റെ പലഭാഗങ്ങളിലുമുള്ള സുഗന്ധമാണ്. രാജ്യത്തിന്റെ സുഗന്ധ തലസ്ഥാനമാണ് കനൗജ്. നൂറ്റാണ്ടുകളായി ഇവിടെ ബൊട്ടാണിക്കല്‍ ചേരുവകളില്‍ നിന്ന് സുഗന്ധതൈലം നിര്‍മ്മിക്കുന്നു. ഇവിടുത്തെ ഏകദേശം 350 എണ്ണം സുഗന്ധദ്രവ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് സുഗന്ധതൈലങ്ങള്‍ വിതരണം Read More…

Sports

13 ബൗണ്ടറികളും ഒരു സിക്‌സറും 98 റണ്‍സും ; രാഹുല്‍ദ്രാവിഡിന്റെ വഴിയെ തന്നെ മകന്‍ സമിത്തും

നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായിരുന്നു. മകന്‍ സമിത്ത് രാഹുല്‍ ദ്രാവിഡിന്റെ പ്രതാപകാലം കൃത്യമായി ഓര്‍മ്മപ്പെടുത്തുകയാണ്. അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് മകന്‍ സമിത്തും. ഈ മാസം ആദ്യം മൈസൂരിലെ എസ്ഡിഎന്‍ആര്‍ഡബ്‌ള്യൂ ഗ്രൗണ്ടില്‍ ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ സമിത്ത് തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തു. 159 പന്തില്‍ 98 റണ്‍സ് നേടിയ താരം 13 ബൗണ്ടറികളും ഒരു Read More…

Movie News

പ്രായം കുറയ്ക്കാന്‍ സൂപ്പര്‍താരങ്ങളുടെ മത്സരം ; സുധാ കൊങ്കരയുടെ സിനിമയില്‍ സൂര്യയും കോളേജ് വിദ്യാര്‍ത്ഥിയാകുന്നു

സുരറൈ പോട്ര് സിനിമയ്ക്ക് പിന്നാലെ സുധാ കൊങ്കര തമിഴ്‌സൂപ്പര്‍താരം സൂര്യയുമായി വീണ്ടും ഒന്നിക്കുന്ന സിനിമയില്‍ സൂപ്പര്‍താരം കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ‘സൂര്യ 43’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ താരത്തിന്റെ ലുക്ക് കോളേജ് ബോയിയിലേക്ക് മാറ്റുമെന്നാണ് സൂചന. സിനിമയില്‍ ദുല്‍ഖറും നസ്രിയയും അഭിനയിക്കുന്നുണ്ട്. 1967 ലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. സിനിമയില്‍ ഒരു യുവ വിപ്ലവകാരിയായിട്ടാണ് സൂര്യയെത്തുന്നത്. സിനിമ 2024 ന്റെ ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. ജി.വി. പ്രകാശാണ് സിനിമയ്ക്ക് സംഗീതംനല്‍കുന്നത്. Read More…

Movie News

ഉലകനായകന്‍ പ്രഭാസിന്റെ വില്ലനാകുന്നു ; പിന്നാലെ വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍

ഇന്ത്യന്‍ സിനിമയില്‍ ദീര്‍ഘകാല പ്രവര്‍ത്തി പരിചയത്തിനിടയില്‍ അപൂര്‍വ്വമായി മാത്രം വില്ലന്‍ വേഷം ചെയ്തിട്ടുള്ള കമല്‍ഹാസന്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വില്ലനായി എത്തുന്നു. നാഗ് അശ്വിന്റെ പുതിയ സിനിമ ‘കല്‍ക്കി 2898എഡി’ എന്ന സിനിമയിലാണ് കമല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ സിനിമ പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. തെലുങ്ക് നടന്‍ പ്രഭാസ് നായകനാകുമെന്നാണ് വിവരം. സിനിമയില്‍ അമിതാഭ് ബച്ചന്‍, ദീപികാ പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ കമല്‍ഹാസന്റെ Read More…

Hollywood

കുട്ടികള്‍ വേണമെന്ന് വാശി ; 40 കാരനായ കാമുകന്‍ തനകയോട് 54 കാരി മരിയാ കാരി ഗുഡ്‌ബൈ പറഞ്ഞു

കുട്ടികള്‍ വേണമെന്നും കുടുംബമാകണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹോളിവുഡ് നടിയും പാട്ടുകാരിയും നര്‍ത്തകിയുമായ മരിയാ കാരി ദീര്‍ഘകാല കാമുകനായിരുന്ന ബ്രയാന്‍ തനാക്കയുമായി വേര്‍പിരിഞ്ഞു. 54 വയസ്സുള്ള മരിയ കാരിയേക്കാള്‍ 14 വയസ്സിന് ഇളയവനാണ് കാമുകന്‍ ബ്രയാന്‍. ആദ്യ ബന്ധത്തില്‍ രണ്ടു മക്കളുള്ള മരിയാ കാരി തനിക്ക് കുട്ടികള്‍ വേണമെന്ന തനാക്കയുടെ ആവശ്യത്തോട് മുഖം തിരിച്ചതോടെയാണ് ഏഴു വര്‍ഷം നീണ്ട ഒരുമിച്ചുള്ള ജീവിതം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചതെന്നാണ് വിവരം. ”അവന്‍ ഒരു കുടുംബം ആഗ്രഹിക്കുന്നു. അവള്‍ എന്നാല്‍ അവിടെയല്ല, ” Read More…

Hollywood

സ്‌കൂള്‍ കാലത്ത് മാറിടവലിപ്പം നാണക്കേടായി തോന്നി ; ശസ്ത്രക്രിയയ്ക്ക് പോകാതിരുന്നത് അമ്മയുടെ ഇടപെടലെന്ന് സിഡ്‌നി

വലിപ്പമുള്ള മാറിടം ഒരു കാലത്ത് ശല്യമായി തോന്നിയിരുന്നതായും കുറയ്ക്കാന്‍ വേണ്ടി ആഗ്രഹിച്ചിരുന്നതായും നടി സിഡ്‌നി സ്വീനി. യൂഫോറിയയിലെ വേഷങ്ങളിലൂടെ ആരാധകരെ നേടിയ താരം അടുത്തിടെ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വലിയ മാറിടങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കിയരുന്നെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് പോകാതിരുന്നതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നതായും താരം പറയുന്നു. അതിനെതിരേ അമ്മയുടെ ഇടപെടലാണ് താരത്തിന് ഗുണകരമായത്. എന്റെ അമ്മ എന്നോട് അത് ചെയ്യരുതെന്ന് പറഞ്ഞു. കോളേജില്‍ എത്തുമ്പോള്‍ ഖേദിക്കുമെന്നും പറഞ്ഞു. ” അന്ന് അതു Read More…

Sports

7 റെഡ്കാര്‍ഡ്, 9 മഞ്ഞക്കാര്‍ഡ് ; ഇരു ടീമുകളും കളിതീര്‍ത്തത് 9 പേരുമായി ; ഐഎസ്എല്ലിലെ മുംബൈ കൊല്‍ക്കത്ത മത്സരം ചരിത്രമായി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വമ്പന്മാരായ മുംബൈ സിറ്റിയും മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സും തമ്മിലുള്ള മത്സരം ചരിത്രമെഴുതി. കാര്‍ഡുകളുടെയും ഫൗളുകളുടേയും കാര്യത്തില്‍ സമ്പന്നമായ മത്സരം സൂപ്പര്‍ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ വന്‍ വിവാദമായി മാറുകയും ചെയ്തു. ഇരു ടീമിന്റെയും രണ്ടു കളിക്കാര്‍ വീതം ചുവപ്പ് കാര്‍ഡ് പുറത്തുപോയപ്പോള്‍ ഒമ്പത് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. മത്സരത്തില്‍ മൂംബൈ സിറ്റി ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ജയിച്ചു. ലീഗില്‍ ആദ്യമായി ബഗാന്‍ തോല്‍വി കണ്ട മത്സരത്തില്‍ ആത്യന്തം നാടകീയത നിറഞ്ഞു നിന്നു. കളി പൂര്‍ത്തിയായപ്പോള്‍ ഏഴു പേരാണ് Read More…

Celebrity

മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഏറെ ദുഷ്‌ക്കരമായിരുന്നു ; ചില്ലിക്കാശ് വാങ്ങിയിട്ടില്ലെന്ന് ശ്രുതിഹാസന്‍

സിനിമയില്‍ പ്രവേശിക്കാന്‍ മാതാപിതാക്കളുടെ പാരമ്പര്യം ഗുണമായിട്ടുണ്ടെങ്കിലും അവസരം കിട്ടാനായി ഒരിക്കല്‍ പോലും മാതാപിതാക്കളുടെ പേരോ സിനിമയിലെ പൈതൃകമോ പാരമ്പര്യമോ ഉപയോഗിച്ചിട്ടില്ലെന്ന് നടി ശ്രുതിഹാസന്‍. അതുപോലെ തന്നെ 21 വയസ്സ് തികഞ്ഞ ശേഷം ജീവിക്കാന്‍ വേണ്ടി മാതാപിതാക്കളുടെ പണമോ സഹായമോ സ്വീകരിച്ചിട്ടില്ലെന്നും നടി പറഞ്ഞു. ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍: ഭാഗം 1- സീസ്ഫയറിലെ നായികയായ ശ്രുതി ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ Read More…

Crime

നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച 18കാരി മകളെ കഴുത്തറുത്ത് കൊന്നു; പാക് ദമ്പതികള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം

മകളെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍കാരായ മാതാപിതാക്കള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം ശിക്ഷ. നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാതിരുന്നതിന് 18 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇറ്റലിയിലെ ബൊളോണയില്‍ വെച്ച് 2021 മെയ് മാസം കാണാതായ സമന്‍ അബ്ബാസാണ് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഒരു ബന്ധുവുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം പെണ്‍കുട്ടി തള്ളുകയായിരുന്നു. തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ തന്നെ അവളെ കൊല്ലാന്‍ ഉത്തരവിട്ടതാണെന്നും അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കോടതി കണ്ടെത്തി. മാതാപിതാക്കളായ ഷബ്ബാര്‍ അബ്ബാസ്, നാസിയ ഷഹീന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും Read More…