ലോകത്തുടനീളമുള്ള പ്രേക്ഷകരെ ഭയപ്പെടുത്തിയ ‘ഡെമോണ്‍ നണ്‍ വാലക്’ തീയേറ്ററിന്റെ ഇരുള്‍ വിട്ട് പുറത്തേക്ക് വരുന്നു. ഡിജിറ്റല്‍ പ്രേക്ഷകരെ തേടി ഒക്‌ടോബര്‍ 19 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമയെത്തും. ബുക്ക് മൈ ഷോയിലേക്കാണ് നണ്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2018-ല്‍ പുറത്തിറങ്ങിയ ‘ദ നണ്‍’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ദി നണ്‍ 2, ദി കണ്‍ജറിംഗ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ഭാഗം വന്‍വിജയം നേടിയിരുന്നു. 1956-ല്‍ ഫ്രാന്‍സില്‍ ഒരു പുരോഹിതന്‍ ക്രൂരമായി കൊല്ലപ്പെടുകയും സഹോദരി ഐറിന്‍ അന്വേഷണം ആരംഭിക്കുകയും Read More…
Author: Priya
ഒരിക്കലും മറക്കാത്ത നാലു സുഹൃത്തുക്കള്‍ ; വിജയ് സേതുപതി ഇവര്‍ക്ക് സമ്മാനം നല്‍കിയത് ആഡംബര കാര്‍
വന്നവഴികളും സഹായിച്ചവരെ മറക്കാത്ത അപൂര്‍വ്വം ചിലരിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഉള്‍പ്പെടുന്നത്. സൗഹൃദങ്ങളെ അദ്ദേഹം എപ്പോഴും നില നിര്‍ത്താറുണ്ട്. തന്റെ പ്രയാസകരമായ സമയങ്ങളില്‍ സഹായിച്ച സുഹൃത്തുക്കളുമായുള്ള ബന്ധം അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു. സൗഹാര്‍ദ്ദത്തിന്റെ സമ്മാനമായി നാലുപേര്‍ക്ക് വിജയ് സേതുപതി വിലകൂടിയ ആഡംബര കാറുകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്തു പിന്നീട് നായകനായി വളര്‍ന്നവരാണ് വിജയ് സേതുപതിയും അട്ടകത്തി ദിനേശും. വിജയ് സേതുപതിയുടെ പന്നിയാരും പത്മിനിയും എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്നുമുതല്‍ അട്ടകത്തി ദിനേശും വിജയ് Read More…
ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജൂയിയും ഭാര്യയും കൊല്ലപ്പെട്ടു ; മലയാളികളുടെയും പ്രിയപ്പെട്ട സംവിധായകന്‍
ഇറാനില്‍ വിഖ്യാത ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജൂയിയും ഭാര്യയും ടെഹ്‌റാനിലെ വീട്ടില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഞായറാഴ്ച രാവിലെ സ്വന്തം മകളാണ് മാതാപിതാക്കളുടെ മൃതദേഹം കണ്ടെത്തിയത്്. മെഹര്‍ജുയി തന്റെ മകള്‍ മോനയ്ക്ക് പ്രാദേശിക സമയം ഏകദേശം രാത്രി 9 മണിക്ക് ടെഹ്റാന്റെ പടിഞ്ഞാറ് കരാജിലുള്ള അവരുടെ വീട്ടില്‍ അത്താഴത്തിന് ക്ഷണിച്ചുകൊണ്ട് ഒരു മൊബൈല്‍ സന്ദേശം അയച്ചു. എന്നാല്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് അവിടെ എത്തിയ മകള്‍ കണ്ടത് കഴുത്തില്‍ മാരകമായ മുറിവുകളോടെ മരിച്ച മാതാപിതാക്കളുടെ മൃതദേഹങ്ങളായിരുന്നു. സിനിമാ Read More…
പാക് താരം മുഹമ്മദ് റിസ്വാന്‍ മടങ്ങുമ്പോള്‍ ‘ജയ് ശ്രീറാം’ വിളിക്കുന്ന കാണികള്‍ ; വന്‍ വിമര്‍ശനം
ഇതുവരെയും കീഴടക്കാന്‍ അയല്‍ക്കാര്‍ക്ക് പറ്റിയിട്ടില്ലെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് എക്കാലത്തും ലോകകപ്പിലെ ഹൈവോള്‍ട്ടേജ് മാച്ചാണ്. ഇരു ടീമിന്റെയും ആരാധകര്‍ കപ്പുയര്‍ത്തുന്നതിനേക്കാള്‍ എതിരാളിയെ വീഴ്ത്തുന്നത് പ്രധാനമായി കരുതുമ്പോള്‍ സ്‌പോര്‍ട്‌സാണെന്നതൊക്കെ മറന്നു പോകാറുണ്ട്. ഒക്ടോബര്‍ 14 ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ പോകുമ്പോള്‍ കാണികള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍, ബുംറയുടെ പന്തില്‍ വിക്കറ്റ് Read More…