ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന ഐ സി സി വേൾഡ് കപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ- പാകിസ്ഥാൻ മത്സരം നടന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം നടന്നത്. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരടിച്ച മത്സരം നേരില്‍ കാണാന്‍ നിരവധി പ്രമുഖരും ഗാലറിയിലുണ്ടായിരുന്നു. ഭർത്താവ് വിരാട് കോഹ്ലിയുടെ മത്സരം കാണാൻ അനുഷ്ക ശർമ്മയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ അനുഷ്‌ക ശര്‍മ്മ പ്രോത്സാഹിപ്പിക്കുന്നതായി കാണാമായിരുന്നു. Read More…
Author: Priya
ശക്തരായ മൂന്ന് തരം സ്ത്രീകളെ അവതരിപ്പിച്ച് ലിയോണ, സമാനി ആൽബത്തിലെ താരത്തിന്റെ വേറിട്ട ലുക്ക് വൈറൽ
മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ലിയോണ ലിഷോയ്. അച്ഛന്റെ പാത പിന്തുടർന്നാണ് ലിയോണ സിനിമയിൽ എത്തിയത്. പക്വതയുള്ള ഒരുപാട് കഥാപാത്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് താരം പ്രേക്ഷകരിലേക്ക് എത്തിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ സമാനി റിലീസ് ചെയ്തത് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം. പൗര്‍ണമി മുകേഷിന്റെ സംവിധാനത്തില്‍ അമൃതേഷ് വിജയനാണ് ആൽബത്തിന്റെ നിര്‍മാണവും സംഗീത സംവിധാനവും Read More…
ഈ വര്‍ഷം തീരും മുമ്പ് നിങ്ങള്‍ ഉറപ്പായും പോകേണ്ട ബീച്ചുകള്‍ ഇതാണ്
ബീച്ചുകള്‍ നിങ്ങളെ സന്തോഷിപ്പിക്കാറുണ്ടോ? എങ്കില്‍ 2023 അവസാനിക്കും മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അന്താരാഷ്ട്രാ ബീച്ചുകള്‍ ഇതാണ്. ഒരേസമയം മികച്ച സൂര്യസ്തമയങ്ങളും ഒപ്പം ആവേശകരമായ വാട്ടര്‍ സ്‌പോര്‍ട്ട്‌സും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. ബോറ ബോറ-പോളിനേഷ്യ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ബോറ ബോറ. അതിമനോഹരമായ ടര്‍ക്കോയ്‌സ് തടാകങ്ങളും ക്രിസ്റ്റല്‍ ക്ലിയര്‍ വാട്ടറും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഹണിമൂണ്‍ യാത്രക്കാരുടെ സ്വപ്‌ന കേന്ദ്രം കൂടിയാണ് ഇത്. മൗയി, ഹവായ്- യുഎസ്എ മനോഹരമായ ബീച്ചുകള്‍, അഗ്നിപര്‍വ്വത ഭൂപ്രകൃതികള്‍, Read More…
ബേബി മൂണിനിടയില്‍ അണുബാധ: ജന ക്രാമര്‍ ആശുപത്രിയില്‍
അമേരിക്കന്‍ ഗായികയും നടിയുമായ ജാന ക്രാമര്‍ വൃക്കയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായി. ഇവര്‍ ഗര്‍ഭിണിയായിരുന്നു. തന്റെ പ്രതിശ്രുത വരന്‍ അലന്‍ റസ്സലുമായി ചേര്‍ന്ന് ആശുപത്രിയിലാണെന്ന വിവരം നടി പങ്കുവച്ചു. വൃക്കയിലാണ് നടിക്ക് അണുബാധയുണ്ടായിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അവള്‍ കുറിച്ചു: ഞങ്ങളുടെ ബേബി മൂണ്‍ ആസൂത്രണം ചെയ്ത പോലെ നടന്നില്ല. ഏതാനം മാസങ്ങളായി തനിക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ഗര്‍ഭത്തിന്റെ സാധാരണ ഭാഗം മാത്രമാെണന്നാണ് കരുതിയിരുന്നത്. പാഠം ഒന്ന് വേദന ഒഴിവാക്കരുത് . അത് നമ്മള്‍ വിചാരിക്കുന്നതിലും Read More…
എഴുപത്തഞ്ചാം ജന്മദിനത്തില്‍ ഹേമമാലിനിക്കായി രേഖ പാടിയത്
തിങ്കളാഴ്ച മുംബൈയില്‍ ഹേമമാലിനിയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം നടന്നു. അവരുടെ നിരവധി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചടങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. വേദിയില്‍ വച്ച് നടി രേഖ ഹേമമാലിനിക്കൊപ്പം നിന്ന് ക്യാ ഖൂബ് ലഗ്തി ഹോ എന്ന ഗാനം പാടി. ഈ ഗാനം 75 വയസുള്ള ഹേമമാലിനിക്കാായി സമര്‍പ്പിക്കുന്നു എന്ന് രേഖ ആഗ്യം കാണിക്കുന്നതും കാണാം. വേദിയില്‍ വച്ച് ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. ഹേമമാലിനി ലവന്‍ഡര്‍ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. രേഖ എബ്രോയിഡറി ചെയ്ത ഐവറി നിറത്തിലുള്ള സാരി ധരിച്ചിരുന്നു. സുവര്‍ണ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ Read More…
ആസാദി, മെഡിക്കൽ ഫാമിലി ത്രില്ലർ, പത്തു വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ്
മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്നു നാമകരണം ചെയ്തിരിക്കുന്നു. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. വാണി വിശ്വനാഥ് പത്തു വർഷത്തെ ഇടവേളക്കുശേഷം മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഈചിത്രത്തിൽ.ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കന്ന ഈ ചിത്രത്തിൽ രവീണാ രവിയാണ് നായിക.മാമന്നൻ എന്ന Read More…
ഒന്നര കോടി രൂപ മുതൽ മുടക്ക്, ഏഴു ദിവസം; സുരേഷ് ഗോപിയുടെ ജെ എസ് കെ യുടെ ക്ലൈമാക്സ് ഫൈറ്റ്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ (Janaki v/s State of Kerala) . ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യിൽ എത്തുന്നു. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം Read More…
ഭാര്യയ്ക്ക് വേണ്ടി വിജയ് അഭിനയിച്ചതാണ് ഈ ചിത്രം ; ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത അഭ്യൂഹം മാത്രം
തുടരെത്തുടരെ വമ്പന്‍ ഹിറ്റുകളുമായി കളം നിറയുന്നതിനിടയില്‍ ഭാര്യ സംഗീതയുമായ വിജയ് പിരിയുകയാണെന്ന അഭ്യൂഹം ഈ വര്‍ഷം ആദ്യം പുറത്തുവന്നിരുന്നു. സംഗീതയുമായുള്ള ദളപതി വിജയ് യുടെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അവര്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമായി അവശേഷിച്ചു. നടന്റെ വരാനിരിക്കുന്ന സിനിമ, വാരിസുവിന്റെ സംഗീത ലോഞ്ച് ചടങ്ങിലും ആറ്റ് ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവര്‍ പരിപാടിയില്‍ നിന്നും വിജയുടെ ഭാര്യ വിട്ടുനിന്നതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ചത്. എല്ലാ പരിപാടികള്‍ക്കും Read More…
ആദ്യം ഒന്ന് സമാധാനമായി ഇരിക്കട്ടെ, എന്നിട്ട് വാങ്ങാം.. ആഡംബര കാർ വാങ്ങുന്നതിനെക്കുറിച്ച് പെപ്പെ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. ആ സിനിമയിലൂടെ ആന്റണിക്ക് പെപ്പെ എന്നൊരു പേരും കിട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ പെപ്പെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റയത് തന്നെയാണ് താരത്തെ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കാനുള്ള കാരണം. സോഷ്യൽ മീഡിയയിലൂടെ വരുന്ന പെപ്പെയുടെ ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കാറിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “ഒരു Read More…