Celebrity

നടി രാധയുടെ മകള്‍ കാര്‍ത്തിക വിവാഹിതയാകുന്നു? ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വരന്റെ ചിത്രം?

പ്രമുഖ തമിഴ്‌നടി കാര്‍ത്തികാ നായര്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. നടിയുടേയും പ്രതിശ്രുത വരന്റേയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലെത്തി. തമിഴ് സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിട്ടാണ് വിവരം. കാര്‍ത്തിക നായര്‍ തന്റെ ഭാവി ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലായിട്ടുണ്ട്. തമിഴില്‍ ജീവ നായകനായ കോ എന്ന ഹിറ്റ് സിനിമയിലെ നായികയായ കാര്‍ത്തിക മലയാളത്തിലും തെന്നിന്ത്യയിലെ മറ്റ് അനേകം പ്രാദേശികഭാഷാ സിനിമകളിലും ഹിന്ദിയില്‍ ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ദിലീപും നായകന്മാരായ കമ്മത്ത് ആന്റ് കമ്മത്ത് സിനിമയില്‍ നായികയായിരുന്നു Read More…

Celebrity

ബ്രേക്ക് എവിടെ… ആദ്യമായി സ്ലെഡ്ജിംഗ് ചെയ്ത് മിഥുന്‍ ; അയ്യോ ഇടിക്കല്ലേയെന്ന് വിളിച്ചു കൂവി ലക്ഷ്മി

ആര്‍.ജെ, അവതാരകന്‍, നടന്‍ എന്നീ മേഖലയില്‍ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് മിഥുന്‍ രമേശ്. ഒരു ജനപ്രിയ അവതാരകനാണ് മിഥുന്‍. വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയുമാണ്മിഥുനുള്ളത്. കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയശേഷമാണ് മിഥുന്റെ ജനപ്രീതി വര്‍ധിച്ചത്. താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. റീല്‍സ് വീഡിയോകളിലൂടെയും വ്‌ലോഗിങിലൂടെയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകള്‍ തന്‍വിയും മിഥുനെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധി ആഘോഷിയ്ക്കാന്‍ പോയപ്പോള്‍ എടുത്ത രസകരമായ ഒരു Read More…

Celebrity

” ക്യൂന്‍ ഓഫ് ബ്ലാക്ക്” ; കറുത്ത സാരിയില്‍ അതീവ സുന്ദരിയായി റിമി

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുണ്ട്. ജിമ്മില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും, അവധിക്കാല ആഘോഷചിത്രങ്ങളും, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകര്‍ക്കായി റിമി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി റിമി ആരാധകരെ Read More…

Celebrity

 ”ചേട്ടന്‍ പ്രേതം ആന്‍ഡ് അനിയത്തി പ്രേതം ചില്ലിംഗ്” ; പേടിപ്പിയ്ക്കാന്‍ ഇറങ്ങി മുടിയനും ശിവാനിയും

മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ ആരാധകരുടെ ഇഷ്ടതാരമാണ് ശിവാനി മേനോന്‍. പരമ്പരയിലെ ഓരോ താരങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നത്. ഉപ്പും മുളകിന്റെ തുടക്കം മുതല്‍ പരമ്പരയുടെ ഭാഗമായ താരമാണ് ശിവാനി മേനോന്‍. പരമ്പരയില്‍ ശിവാനി എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേരും. എട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് ശിവാനി പരമ്പരയില്‍ എത്തുന്നത്. ഇന്ന് നിരവധി ആരാധകരുള്ള താരമാണ് ശിവാനി. ശിവാനിയോടൊപ്പം അല്‍സാബിത്ത്, ജൂഹി റുസ്തഗി, ഋഷി എന്നിവരും പരമ്പരയില്‍ വളരെ ചെറുപ്പം Read More…

Celebrity

ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ അസ്വസ്ഥയായ വഹീദയെ രക്ഷിച്ച രണ്‍ബീറിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

9-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയത് അവര്‍ കാത്തിരുന്ന സെലിബ്രിറ്റികളുടെ വരവോടെയാണ്. ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആലിയ ഭട്ടും ഭാര്യയ്ക്കൊപ്പം വിജയം പങ്കിടാനെത്തിയ ബോളിവുഡിന്റെ പ്രിയ താരം രണ്‍ബീര്‍ കപൂറുമാണ്. ആലിയ പുരസ്കാരം ഏറ്റുവാങ്ങുന്നത് നേരില്‍ കാണാനായിട്ടാണ് രണ്‍ബീര്‍ എത്തിയത്. ആലിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയും ഒരുമിച്ചിരുന്ന് സെല്‍ഫിയെടുത്തുമൊക്കെ രണ്‍ബീറും തിളങ്ങി. ഭാര്യയുടെ വിജയത്തില്‍ ഒപ്പം നില്‍ക്കുന്നവനാകണം ഭര്‍ത്താവ് എന്ന തരത്തില്‍ രണ്‍ബീറിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ Read More…

Lifestyle

അമിതമായി ജോലി ചെയ്യുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക

കഠിനാധ്വാനിയാണെന്ന് പറയുന്നത് പലര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. കരിയറും നേട്ടങ്ങളും മനുഷ്യര്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഈ കാലത്ത് കഠിനാധ്വാനം ചെയ്യാത്തവര്‍ കുറവായിരിക്കും. എന്നാല്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് നോക്കാതെ കഠിനാധ്വനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. നിരന്തരമായി തിരക്കേറിയ ജീവിത ശൈലി പിന്തുടരുന്നവരുടെ ഹൃദയം പണി തന്നേക്കാം. അമിതമായ ജോലി വിട്ടുമാറാത്ത സമ്മര്‍ദത്തിലേയ്ക്ക് നയിച്ചേക്കാം. ഇത് രക്തസമ്മര്‍ദത്തിന്റെയും കൊളസ്‌ട്രേളിന്റെയും അളവ് വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. അതിനാല്‍ സ്ഥിരമായി പേഴ്‌സണല്‍-പ്രെഫഷണല്‍ ലൈഫില്‍ ഒരു ബാലന്‍സ് ഉണ്ടായിരിക്കേണ്ടത് Read More…

Movie News

‘ശിവ കാർത്തികേയനൊപ്പം ഈ ജന്മത്തിൽ ഒരുമിച്ച് പ്രവര്‍ത്തിക്കില്ല’ സംഗീത സംവിധായകൻ ഡി ഇമ്മാൻ

തമിഴകത്തിന്റെ പ്രിയ നായകനാണ് ശിവകാര്‍ത്തികേയന്‍. ഒരുപാട് ഹിറ്റ് സിനിമകള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഡി ഇമ്മാൻ ശിവകാർത്തികേയനുവേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ശിവകാര്‍ത്തികേടയന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ ഇമ്മാൻ ഒന്നിലധികം തവണ സഹകരിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ മാനം കൊത്തി പറവൈ മുതൽ തന്നെ ഇമ്മാന്‍ ഗാനങ്ങൾ രചിച്ചു. ശിവ ഒരു താരമായി ഉയർന്നതിൽ ഇമ്മാനും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സീമ രാജ, രജനി മുരുകൻ, Read More…

Celebrity

ബിപാഷ ബസുവിന്റെ മകളെ കണ്ടോ? ഈ കുട്ടിയുടുപ്പ് നിങ്ങളുടെ ഹൃദയം കവരും

മകള്‍ ഉണ്ടായതിന് ശേഷം ബിപാഷ ബസുവിന്റെ ലോകം മകള്‍ ദേവി തന്നെയാണ്. ദേവിയുടെ വിശേഷങ്ങള്‍ ക്യത്യമായിതന്നെ ബിപാഷ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് ഇന്‍സ്റ്റ്ഗ്രാമിലൂടെ അവര്‍ മകളുടെ ഫോട്ടോയും വീഡിയോയായുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് ബിപാഷയുടെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനുമൊക്കെ മകള്‍ ദേവി സുപരിചിതയാണ്. ഇപ്പോള്‍ മകളുടെ ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് ബിപാഷ. ദില്‍ ഹേ ചോട്ടാ സാ എന്ന ഗാനത്തിനൊപ്പം പങ്കുവച്ച ദേവിയുടേയും ബിപാഷയുടെയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. മഞ്ഞ സല്‍വാര്‍കമ്മീസാണ് ബിപാഷയുടെ Read More…

Hollywood

എലീന്റെ ട്രെയിലര്‍ പുറത്തുവന്നു ; ആനി ഹതവേ വിചിത്രയായ മനശ്ശാസ്ത്രജ്ഞയുടെ വേഷത്തില്‍

അമേരിക്കന്‍ നടിയും ഹോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളുമായ ആനി ഹതവേ നിഗൂഡതകള്‍ ഒളിപ്പിച്ച ജയില്‍ മനശ്ശാസ്ത്ര വിദഗ്ദ്ധയായി എത്തുന്ന എലീന്റെ ആദ്യ ട്രെയിലര്‍ പുറത്തുവന്നു. വില്യം ഓള്‍ഡ്രോയ്ഡ് സംവിധാനം ചെയ്യുന്ന സിനിമ നടിയുടെ ഏറ്റവും പുതിയ ചിത്രമായിട്ടാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. എലീനിന്റെ ആദ്യ ട്രെയിലറില്‍ ആനി ഹതവേയും തോമസിന്‍ മക്കെന്‍സിയുമാണ് എത്തിയിരിക്കുന്നത്. എലീനായി തോമാസിന്‍ എത്തുമ്പോള്‍ വിചിത്ര മനശ്ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് ആനി ഹതവേ എത്തുന്നത്. ട്രെയിലറില്‍ എലീന്‍ മനശ്ശാസ്ത്ര വിദഗ്ദ്ധ റെബേക്കയെ സന്ദര്‍ശിക്കുന്ന രംഗമുണ്ട്. സുന്ദരമായ വെളുത്ത Read More…